NILA/12/SAMVEDAM/02

NILA/12/SAMVEDAM/02
Topic :പലവക
By :fachus
Play This Crossword
Top Player’s List

  • Faisal

    പ്രിയപ്പെട്ടവരെ.. ഈ പദപ്രശ്നം ഒഫീസില്‍ ഇരുന്നു ഫ്രീ സമയത്ത് ഉണ്ടാക്കിയതാണു. എല്ലാവര്ക്കും വിജയാശംസകള്‍……..

  • nila pournami

    വളരെ നാളുകള്‍ക്കു ശേഷം കളിച്ചു നോക്കിയതാണ് .
    തിരിച്ചു വരവ് മോശമായില്ല തന്നെ .
    നന്ദി നിര്‍മാതാവിനും ,
    മഷിത്തണ്ടിനും.
    കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്
    വിജയാശംസകള്‍

  • vinodpl

    @ Faisal

    It was bit tough .

    Congrats Nila. Welcome back

  • സുബൈർ

    നിളാ,

    തിരിച്ചുവരവ് ഗംഭീരമായി..
    അഭിനന്ദനങ്ങൾ!!!

    ഇനി ഈ പരിസരത്തൊക്കെ കാണുമല്ലോ, അല്ലേ?? :)

  • Unnikrishnan

    ആ ഗ്രീക്ക്‌ ശാസ്ത്രജ്ഞന്റെ ആദ്യത്തെ അക്ഷരം തെറ്റാണ്..അതിനു വേണ്ടി മാത്രം അരമണിക്കൂറില്‍ അധികം കളഞ്ഞു…അപ്പ്രൂവ് ചെയ്തവര്‍ ഈ കാര്യം ശ്രദ്ധിക്കണമായിരുന്നു…ആ പേരിന്റെ ശരിയായ ഉച്ചാരണം ഞാന്‍ പലയിടത്തും നോക്കി എവിടെയും ‘ഇത് പോലെ’ ഒന്ന് കണ്ടില്ല..ഇതിന്റെ വിശദീകരണം തീര്‍ച്ചയായും തരണം; ഒന്നുകില്‍ നിര്‍മ്മാതാവ് അല്ലെങ്കില്‍ അപ്പ്രൂവര്‍…പൊതുവേ ഇതൊരു നല്ല പദപ്രശ്നം തന്നെയാണ്…അഭിനന്ദനങ്ങള്‍ നിള,വിനോദ് & സുബൈര്‍…ഫൈസലിനും അഭിനന്ദനങ്ങള്‍…

  • സുബൈർ

    ഇത്തിരി കടുപ്പം കൂടുതലാണെങ്കിലും പ.പ്ര പൊതുവേ നന്നായിരുന്നു.
    ആദ്യസംരംഭം എന്ന നിലക്ക് ഫൈസലിന്‌ അഭിമാനിക്കാൻ വകയുണ്ട്.

    ഗ്രീക്ക് ശാസ്ത്രജ്ഞന്റെ കാര്യത്തിൽ എനിക്കും സംശയമുണ്ട്.(എന്നെ വട്ടം കറക്കിയത് രണ്ടാമക്ഷരമാണ്‌)

  • Unnikrishnan

    @സുബൈര്‍: ആദ്യത്തെ അക്ഷരം എങ്ങിനെയാ അത് പോലെ വരുക എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല…ഇനി ‘വലിയ ആല്‍ഫാബെറ്റ്‌ കണ്ട് ‘ചെറുതാണ്” എന്ന് കരുതി കാണുമോ???? അതിനാ സാധ്യത…

  • സുബൈർ

    >>‘വലിയ ആല്‍ഫാബെറ്റ്‌ കണ്ട് ‘ചെറുതാണ്” എന്ന് കരുതി കാണുമോ????>>

    ഞാനും അങ്ങനെത്തന്നെയാണ്‌ കരുതിയിരുന്നത്.
    പക്ഷെ വിക്കിയിലടക്കം പല സ്ഥലങ്ങളിലും മലയാളത്തിൽ ആദ്യാക്ഷരം ഇതിൽ കൊടുത്തപോലെ എഴുതിക്കണ്ടു. അവിടെയൊക്കെ രണ്ടാമക്ഷരം വേറെയാണ്‌.

  • anjana satheesh

    clues reqd :

    1A – Last letter
    31A
    41B- 5th letter
    32D
    40 D
    17 U & 29 U – no time to search…. totally a waste CW- time killing with wrong alphabets

  • http://NA മുജീബുര്‍റഹ്മാന്‍

    ഫൈസല്‍ ആദ്യ പദപ്രശ്നം കലക്കി അഭിനന്ദനങ്ങള്‍ , കുറെനാള്‍ മുങ്ങിനടന്ന നിളാപൗര്‍ണമ്മി തിരിച്ചുവരവ് ഗംഭീരമാക്കി അഭിനന്ദനങ്ങള്‍!!!!!!!!!

  • neema

    23 A –
    41 B – 2nd letter
    9D – 5th letter32 D
    35D
    40 D
    17 U
    Pls provide clue

  • Faisal

    English മലയാളീകരിക്കുമ്പോള്‍ വന്ന ഒരു പ്രശ്നം ആണ്. English ല്‍ വായിക്കുമ്പോള്‍ അങ്ങനെ തോന്നി.രണ്ടാമത്തെ അക്ഷരം ആണു പ്രശ്നം ആക്കിയത്.. സംഭവിച്ചു പോയി. ഖേദം അറിയിക്കുന്നു. വേറെ എന്തെങ്കിലും കുഴപ്പമുണ്ടോ?…

  • neema

    only
    41 B – 2nd letter
    9D – 5th letter
    17 U
    32 D required

  • zamarin

    48A CLUE PLEASE

  • neema

    Why this Faizal is not correcting the 41 B 2nd letter or give the clue for his version?its 6 hours over na

  • neema

    1972 ൽ ലോവന്നിസ് സക്കാസ് എന്ന ഗ്രീക് ശാസ്ത്രജ്ഞൻ 5 അടി നീളവും 3 അടി വീതിയും ഉള്ള, ചെമ്പ് പൂശിയ, 70 കണ്ണാടികൾ ——————–

  • Faisal

    Anjana ,Neema,Zamarin

    1A . കേരളത്തിൽ മാത്രം കാണപ്പെടുന്നന ശുദ്ധജല മത്സ്യം ആണ് (google)
    31A.They gave their first show of projected pictures to (google)
    41B.A test of the Archimedes heat ray was carried out in 1973(google)
    32D.ലോകത്തെ ഏറ്റവും പുരാതനമായ എഴുത്തുരീതിയാണ് (google)
    40D. തേനാണ് സാധാരണ ഭക്ഷണം
    17U. ഭൂമിയിൽ നിലവിലുണ്ടായിരുന്ന് ബൃഹദ്ഭൂഖണ്ഡത്തെയാണ്
    48A. ഈ ദേവാലയം വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള ഒരു തീർത്ഥാടന കേന്ദ്രവുമാണ്.

  • neema

    41 B – 2nd letter pls

  • Faisal

    Neema,

    “യരലവ” യില്‍ ഉണ്ട്

  • chackochi

    19a, 15d and 8d please

  • nila pournami

    സുബൈര്‍ ,
    കുറച്ചു ദിവസത്തേക്ക് .
    പത്തു ദിവസം അവധി ഉണ്ടല്ലോ

  • fabna

    22b 7d 9d 10d 35d please anyone help

  • Balu

    അഭിനന്ദനങ്ങള്‍ ഫൈസല്‍. പദപ്രശ്നം കുറച്ചു കടുപ്പമുള്ളതായിരുന്നു. ഗ്രീക്ക് ശാസ്ത്രജ്ഞന്റെ രണ്ടാമത്തെ അക്ഷരം ശരിക്കും വലച്ചു .

  • Balu

    @fabna

    22b – ഒരു സിബിഐ ഡയറിക്കുറിപ്പ്

    7d -search google വയലുകളിൽ പാറി നടക്കുന്ന ഒരു പൂമ്പാറ്റയാണ്

    9d – search google ‘Samos was an ancient Greek astronomer and mathematician

    10d – search google’ധര്മ്മത്തിലെ ത്രിമൂര്ത്തി സംകല്പത്തില് സൃഷ്ടി കര്മ്മം നിര്വഹിക്കുന്ന മൂര്ത്തി ആണ് ബ്രഹ്മാവ്

    35d – search google’തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു’

  • anjana satheesh

    @ FAIZAL,

    DONT MISUNDERSTANDING ME – IT WAS VERY BORING CW – TIME CONSUMING …

  • fabna

    2a 4a 31aplease

  • സുബൈർ

    @fabna

    2A മലയാളികളാരെങ്കിലും ഈ ഇറ്റാലിയൻ കപ്പലിന്റെ പേര്‌ മറക്കുമോ?

    4A തലസ്ഥാനം: ഡമാസ്കസ്
    31A ഫ്രാൻസിന്റെ തലസ്ഥാനം

  • Jose Thomas

    8D & 15D pls..

  • സുബൈർ

    @Jose Thomas

    8D Google : കോരുവല, നീട്ടുവല, വട്ടവല, വീശുവല, ചാട്ടവെള്ളം
    15D Google : കൈവിരൽ, തള്ളവിരൽ

  • Faisal

    Anjana,

    This is my first C.W. , Next time I will be more careful about the questions and clues..Only one letter have the problem. leave it this time…

  • രജിത് രവി

    9D അഞ്ചാമത്തെ അക്ഷരം
    29U

    സഹായം

  • രജിത് രവി

    29u മാത്രം

  • neema

    29 U – പാരിലിറങ്ങിയ താരങ്ങളോ
    പവിഴമല്ലിപ്പൂവുകളോ – This song is from that movie

  • രജിത് രവി

    @neema
    നന്ദി

  • Prasad

    pls help
    18A,16B

  • neema

    @Prasad
    18 A- വിളക്കുടി ശാസ്താ ക്ഷേത്രകുളം: നവീകരണത്തിന് 14.5 ലക്ഷം. etc
    16 B-ഒരു ചെറിയ ഇടവേളയിലെ അസാന്നിധ്യത്തിനുശേഷം 2005-ൽ പുനഃപ്രസിദ്ധീകരണമാരംഭിച്ചു. (google) -

  • Rida

    26 B – first 2 letters pls…

  • sinu

    9D : 5th letter how to write? and how the last letter of ship should write?? …:(…:
    ( plz ..help..!

  • http://NA മുജീബുര്‍റഹ്മാന്‍

    @Rida
    26 b please search Google നിവേദിത

    @Sinu
    9D ആദ്യമായി സൂര്യകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ച ജ്യോതിശ്ശാസ്ത്രജ്ഞന് search Google

  • jithin

    help me 47B, 48U …

  • sinu

    thank you mujeeb :)

  • Faisal

    Jithin,

    47B. മുട്ടത്തുവർക്കി കുട്ടികൾക്കുവേണ്ടി എഴുതിയ മലയാളം നോവലാണ് (google)
    48U.ഒന്നാം നൂറ്റാണ്ടിൽ കായ് ലുങ് (Cai Lun) എന്ന ചീനക്കാരനാണ്‌ (google)

  • jithin

    thank you faisal…

  • Vivek

    തുടക്കാരനാണെങ്കിലും നല്ല പദപ്രശ്നം. അഭിനന്ദങ്ങള്‍

  • Vivek

    ഒരു കാര്യം പിടികിട്ടി.ആ ഗ്രീക്ക് ശാസ്ത്രജ്ഞ്ന്റെ പേര് എല്ലാ മലയാളികള്‍ക്കും തെറ്റായി പഠിക്കാനാണ് യോഗം

    ശരിയായ പേര് ഇയോയന്നീസ് എന്നല്ലേ? (അതോ അയോയന്നിസ് എന്നാണോ?)

  • sunny

    40d please

  • http://etisalat vadakethadom, dubai

    12D second letter pl. by anybody. all other finished

  • http://etisalat vadakethadom, dubai

    @sunny 40d thilangithilangi

  • sunny

    tnk u vadakkedom. 2nd letter is ‘we’

  • http://etisalat vadakethadom, dubai

    sunny my clu was not for 12d my mistake it was 28a 2nd letter help.

  • http://etisalat vadakethadom, dubai

    anybody can help 28a 2nd letter

  • hari

    please anybody give clue for 28A

  • Hari Mannar

    28A- SEARCH “BEND IT LIKE” IN GOOGLE

  • hari

    thank you hari mannar

  • kumar

    HAI FRIENDS,EID HOLIDAY FINISH ,COME BACK.NOW IAM IN 95 POINTS PLS HELP.42 A FIRST LETTER,49 A,10 D,21D

  • neema

    42 A – കാക്കയിലുണ്ട്
    49 A -google search http://www.livevartha.com/read-more.php?id=11360
    10 D- അനശ്വരം in masithandu
    21 D- search “ചുംബനവീരന്‍”

  • http://etisalat vadakethadom, dubai

    Thanks hari… since 3 days I was sweating. I completed.

  • yesoda

    Hari, I am on 99 since last two days. Not getting the last letter for 28a. I know the name, but unable to write in malayalam, can you please help me?

  • Balu

    @yesoda

    search google’2004-ൽ ഏറ്റവുമധികം പ്രതിഫലം നേടുന്ന ഫുട്ബോൾ കളിക്കാരൻ ഇദ്ദേഹമായിരുന്നു.’

  • yesoda

    Balu, Thanks a lot dear.

  • kumar

    PLEASE 7 B 2ND LETTER HELP FOR COMPLETE,

  • Hari Mannar

    7B ??? I don’t see 7B in this crossword

  • kumar-muscat

    10D and 21D Clue please

  • സുബൈർ

    10D Google : എന്നും നൂതനമായത് അല്ലെങ്കില് എന്നും നിലനില്ക്കുന്നത് എന്നാണു അഭിജ്ഞമതം
    21D ഒരു ഹിന്ദി നടൻ, സൂചന അതേപടി ഗൂഗിൾ ചെയ്തുനോക്കൂ..

  • kumar

    10 D ,I am not understand,sorry,sorry please a clue