കൊള്ളാം… നല്ല പദപ്രശ്നം.. ഈ നടിമാരെല്ലാം കള്ളപ്പേരിലാണറിയപ്പെടുന്നതെന്ന് ഇപ്പൊ പിടികിട്ടി..
ഞാന്‍ 100 അടിച്ചു.. പക്ഷേ ‘Save button’ കാണുന്നില്ല.. കണ്ടുകിട്ടുകയാണെങ്കില്‍ തിരിച്ചു തരണേ അഡ്മിനേ…
അബ്ദുൽ ബഷീർ
കഥാകാരാ,
നന്ദി, അപരം അപാരം തന്നെ
ആദ്യത്തെ ഒന്നാം സ്ഥാനത്തിനു നല്ല മധുരവും.
എല്ലാവര്‍ക്കും വിജയാശംസകള്‍
anjanasatheesh
@ kadhakaran,
Good one…….congrats
സുബൈര്‍
‘അപര’പ്രശ്നവുമായി കഥാകാരന്റെ രണ്ടാം വരവ് ഉചിതമായ സമയത്താണെന്നു തോന്നുന്നു.
നിഘണ്ടുവില്ലാത്ത ഭൂരിപക്ഷത്തിനും വർഷം അവസാനിച്ചപ്പോൾ വരൾച്ച അനുഭവപ്പെട്ടവർക്കും ഇടയ്ക്ക് കളി നിർത്തിപ്പോയവർക്കും, ഓഫ് ലൈനിൽ മാത്രം കളിക്കുന്നവർക്കും ‘അപരം’ ആശ്വാസമായിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
മുൻ നിരയിലെത്തിയ അബ്ദുൽ ബഷീർ മുതൽ പേർക്കും കഥാകാരനും അഭിനന്ദനങ്ങൾ!!!
സുബൈര്‍
വ്യാജനാമധാരികളായ നടന്മാർ കുറവായതുകൊണ്ടാണോ ഇതിൽ നടിമാർക്ക് മൃഗീയഭൂരിപക്ഷം?
zamarin
നല്ല പദപ്രശ്നം.വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
Vivek
Good Crossword…. congrats winners
Clue required for 15U
അബ്ദുൽ ബഷീർ
വിവേക്,
15 U – കാതലന്‍
Ajith Raj
4d?
neema
4 D -google “സുഹാസിനി രാജാറാം”
sunny
4d love
pooja
clues for 24a &
14b -last letter
pooja
got everything no need of help.
ജലജ
ഇതിപ്പോൾ മൂന്നാമത്തെയോ നാലാമത്തെയോ പദപ്രശ്നത്തിലാണെന്റെ പേര് ഉത്തരമായി വരുന്നത്. വേറെ ആരുടെയെങ്കിലും ഇതുപോലെ വന്നിട്ടുണ്ടോ?
ചാന്ദ്നി,
ഇതിൽ ഭേദം ഒന്നുമുതൽ നമ്പരിട്ട് ഉത്തരങ്ങൾ
ഓരോന്നായി എഴുതുകയായിരുന്നു.
>>ഇതിപ്പോൾ മൂന്നാമത്തെയോ നാലാമത്തെയോ പദപ്രശ്നത്തിലാണെന്റെ പേര് ഉത്തരമായി വരുന്നത്. വേറെ ആരുടെയെങ്കിലും ഇതുപോലെ വന്നിട്ടുണ്ടോ?>>
ചേച്ചീ,
കമന്റ് പേജിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പേരും ഇതുതന്നെയല്ലേ?
പണ്ടേ അഹങ്കാരിയാണെന്നറിയാമെങ്കിലും , ഇപ്പോൾ അതിന് ചിറക് മുളക്കുന്നുണ്ടോ എന്നൊരു സംശയം.
Vivek
Thank you Fab
ജലജ
2A വിദ്യയല്ല ദിവ്യയാണ്.
ജലജ
>>>>>പണ്ടേ അഹങ്കാരിയാണെന്നറിയാമെങ്കിലും , ഇപ്പോൾ അതിന് ചിറക് മുളക്കുന്നുണ്ടോ എന്നൊരു സംശയം. <<<<
സുബൈർ,
വളർച്ചയുണ്ട് അല്ലേ?
kumar
Good padaprasnam,best and meaningfull comment from Mr.Subair-BIG SALAM-
I am on 98 point 26 U second word not find pls help
Chandni – What a CLUE-
Hari Mannar
കഴിഞ്ഞ പദപ്രശ്നത്തിലെ രണ്ട് സൂചനകളേക്കുറിച്ച് നിഗളിക്കുന്നവരും, ചിറക് മുളക്കുന്നു എന്ന് തോന്നുന്നവരും ഭഗവത്ഗീത ഇടക്കിടക്കോര്‍ക്കുന്നതു് നന്നായിരിക്കും. “ആത്മപ്രശംസ ആത്മഹത്യയ്ക്കു തുല്യം”
Simi
16 U please
കാരണവര്‍
നിങ്ങള്‍ ഈ ഹരി മാന്നാറിനെ ചൊടിപ്പിക്കാതിരിക്കുക. അയാളെ അയാളുടെ പാട്ടിനു വിടുക. അയാളുടെ ജല്പനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക. സ്വയം അടങ്ങിക്കോളും.
കാരണവര്‍
@ Simi
മമതയിലുണ്ട്
സുബൈർ
kumar,
26U Google : ഫോര് ദ പീപ്പിള് , അച്ചുവിന്റെ അമ്മ ക്ലാസ്മേറ്റസ് എന്ന പടങ്ങളിലൂടെ മലയാളത്തില് തന്റെ സാന്നിധ്യം അറിയിച്ച
Simi,
16U mashi dictionary: accepted
Simi
thanks
Hari Mannar
പ്രായം കൊണ്ട് കാരണവരാണോ ഈ “കാരണവര്‍” ?
എനിക്ക് താങ്കളുമായോ താങ്കള്‍ക്കു് ഞാനുമായോ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടോ? ഇല്ലല്ലോ? പിന്നെന്തിന് എന്‍റെ കമന്‍റുകളേ ജല്പനങ്ങളെന്ന് വിലയിരുത്തുന്നു. കാരണവര്‍ക്ക് എന്തുമാകാമെന്നുണ്ടോ?
എന്തിനാണ് താങ്കള്‍ മാത്രം ഇങ്ങനെ കലഹിച്ച് മാറി നില്‍ക്കുന്നത്??
സൌഹാര്‍ദ്ദം പങ്കുവയ്ക്കുന്ന ഈ വേദിയില്‍ അങ്ങനെയൊരു സമീപനമല്ലേ എല്ലാവരും പ്രതീക്ഷിക്കുക.. പദപ്രശ്നങ്ങളിലെ അശ്രദ്ധയ്ക്ക് അതിന് അര്‍ഹിക്കുന്ന പരിഗണന മാത്രം നല്‍കുന്നതല്ലേ നല്ലത്..
സമയം കിട്ടിയാല്‍ ഇംഗ്ലീഷ് പദപ്രശ്നത്തില്‍ പങ്കെടുക്കണമെന്നുണ്ട്.
അടി തന്നിട്ട് വേദനിച്ചോ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. എങ്കിലും എന്‍റെ കമന്‍റുകള്‍ കാരണം ഒരു നിമിഷമെങ്കിലും മനസ്സ് വേദനിച്ച എല്ലാ മാന്യവ്യക്തികളോടും ഞാന്‍ നിരുപാധികം മാപ്പു് ചോദിക്കുന്നു.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us