NALINI/12/VARSHAM/09

NALINI/12/VARSHAM/09
Topic :പലവക
By :fab
Play This Crossword
Top Player’s List

  • അബ്ദുല്‍ ബഷീര്‍

    പ്രിയ കളിക്കാരേ,

    എല്ലാവരും എനിക്ക് വേഗമൊരു ‘ഓള്‍ ദി ബെസ്റ്റ്’ പറഞ്ഞോളൂ, കാരണം ഇതെന്റെ ആദ്യത്തെ സംരംഭം ആണ്.

    എല്ലാത്തിനും ‘മാപ്പുസാക്ഷി’ (Approver – സംശയമുള്ളവര്‍ മഷിത്തണ്ട് നിഘണ്ടു നോക്കുക) ആയ സുബൈറിന് അകൈതവമായ നന്ദി.

    കൂടുതലൊന്നും പറയുന്നില്ല, വിജയാശംസകള്‍ മാത്രം !!!

  • ജലജ

    അബ്ദുല്‍ ബഷീര്‍ ,
    ഓള്‍ ദി ബെസ്റ്റ് !!!

  • vinodpl

    Easy cross word

    Thank you basheer

    All the best for all the players

  • സുബൈര്‍

    അഭിനന്ദനങ്ങൾ, വിനോദ്!!!

  • അബ്ദുല്‍ ബഷീര്‍

    വിനോദ്,

    അഭിനന്ദനങ്ങൾ.

  • ജലജ

    നല്ല പദപ്രശ്നം . വളരെ എളുപ്പമായിരുന്നു.

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!

  • അബ്ദുല്‍ ബഷീര്‍

    ബാലമുരളി, ചേച്ചി, ഉണ്ണി, ജെനീഷ്,

    അഭിനന്ദനങ്ങള്‍ !!!

  • Jenish

    അടുത്ത കാലത്ത് കളിച്ചിട്ടുള്ളതില്‍ വച്ചേറ്റവും നല്ലത്… അഭിനന്ദനങ്ങള്‍ ബഷീര്‍‌..

    വിനോദിനും മറ്റ് ഉന്നത വിജയികള്‍ക്കും അഭിനന്ദനം..

  • http://NA മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം .
    അഭിനന്ദനങ്ങള്‍ ബഷീര്‍‌.
    ഉന്നത വിജയികള്‍ക്കും അഭിനന്ദനം.

  • anjanasatheesh

    അബ്ദുല്‍ ബഷീര്‍,

    ആദ്യസംരഭം നന്നായിരുന്നു. അഭിനന്ദനങ്ങള്‍ :D

    “ആപ്പ്” ല്‍ കുടുങ്ങി നേരംപോയി. പിന്നെ കാര്യാലയത്തിലിരുന്നാണെ കളിക്കുന്നത്. അതിനാല്‍ തുടര്‍ച്ചയായി കളിക്കാനുമൊക്കില്ല.

    വിജയത്തിനായ് ശ്രമിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍

  • അബ്ദുല്‍ ബഷീര്‍

    അഞ്ജന, മുജീബ്,

    അഭിനന്ദനങ്ങള്‍

    നല്ല വാക്ക് പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
    എനിക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ സുബൈറുമായി പങ്കു വെയ്ക്കുന്നു (വളരെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ക്കും തിരുത്തലുകള്‍ക്കും).

  • കാരണവര്‍

    ഉണര്‍ന്നെഴുനേറ്റുള്ള “പല്ലു തേക്കല്‍” ഒരു “ആപ്പ്” ആയിപ്പോയല്ലോ? ശിവ! ശിവ! നോം സ്റ്റിയറിംഗില്‍ നിന്നു കയ്യെടുത്തിരിക്കുന്നു. ആയുധം താഴെ വെച്ച് അങ്ങട് കീഴടങ്ങിയിരിക്കുന്നു. അല്ലാതെന്താ ചെയ്കാ??

  • Balu

    നല്ല പദപ്രശ്നം .അഭിനന്ദനങ്ങള്‍ അബ്ദുല്‍ ബഷീര്‍‌

  • കാരണവര്‍

    പല്ല് അങ്ങനെ അങ്ങട് അലക്കിയെടുത്തു. ഇനി “ആപ്പ്” ഒന്നൂരണം. ലേശം പാടു പെടും. കറക്കിക്കുത്തേ നീ തന്നെ ശരണം.

  • അബ്ദുല്‍ ബഷീര്‍

    ബീജീസ്, അഭിനന്ദനങ്ങള്‍

    കാരണവരെ, ആപ്പിളക്കാനുള്ള ശ്രമം തുടരുമെന്ന് കരുതുന്നു.

  • Prasad

    നല്ല പദപ്രശ്നം, എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

  • സുഷമ

    ആപ്പില്‍ കുടുങ്ങിക്കിടക്കുന്നു, സമയമായാല്‍ രക്ഷിക്കണേ!

  • bina

    ഹോ………അവസാനം’ആപ്പ്‌’ ല്‍ നിന്നു രക്ഷപെട്ടു…….

  • കാരണവര്‍

    “ജീവിത രേഖ” കൊണ്ട് മാത്രം ആപ്പില്‍ നിന്നു രക്ഷപെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. അല്ലായിരുന്നെങ്കില്‍ ഈ ജന്മത്തില്‍ ഞാന്‍ ആ വാക്കിലെത്തിച്ചേരില്ലായിരുന്നു. “ആണി, കുറ്റി” എന്നൊക്കെയാണ് ഇതിന്‍റെ അര്‍ത്ഥം മഷിത്തണ്ടില്‍ കിടക്കുന്നത്. ആംഗലേയം “Peg (not small as in വെള്ളമടി), Stump”. ഞാനീ ആപ്പിന്‍റെ “WEDGE” പൊക്കിയെടുത്ത് “search” ചെയ്താല്‍ എവിടെ കിട്ടാന്‍…??? പോട്ടെ. എന്നിരുന്നാലും പദപ്രശ്നം നല്ലതു തന്നെ.

    ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയവര്‍ കേമന്‍മാരും കേമത്തികളും തന്നെ. യാതൊരു സംശയവുമില്ല.

  • സുബൈര്‍

    ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയ കേമന്‍മാർക്കും കേമത്തികൾക്കും അഭിനന്ദനങ്ങൾ!!

    നന്ദി ബഷീർ!
    അർഹിച്ചത് തന്നെയാണ്‌ ബഷീറിന്‌ കിട്ടുന്നത്. അതിൽ ഈ ‘മാപ്പുസാക്ഷി’യെ പങ്കുചേർക്കേണ്ടതില്ല! ആദ്യപ.പ്ര തന്നെ സൂപ്പർഹിറ്റായതിൽ താങ്കൾക്ക് ന്യായമായും അഭിമാനിക്കാം.
    ഒമ്പത് അക്ഷരങ്ങളുള്ള ഉത്തരത്തിന്റെ(23A)എട്ട് അക്ഷരങ്ങൾക്കും ലിങ്ക് ഒരു പക്ഷെ മുൻപൊരു പദപ്രശ്നത്തിലും കണ്ടതായി ഓർക്കുന്നില്ല.

    ഇനിയും ഒരുപാട് നല്ല പ.പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നു.

  • Srutheesh

    help please 15a third letter,29u 2nd letter,20u and 28u

  • Prasad

    15A- search mashithantu -material used for cleaning teeth-
    20U- search- peg
    28U- google-പതിറ്റുപത്ത്, അകനാനൂറ് , പുറനാനൂറ്, ചിലപ്പതികാരം , മണിമേഖല

  • Srutheesh

    28.kitti

  • Srutheesh

    29kitti

  • Jenish

    30U – (4,4) ആയിരുന്നു നല്ലത്!!

  • faisal

    Please help
    10B,11B, 21U

  • Srutheesh

    thank u prasad

  • Prasad

    11B-GOOGLE- ഉദാഹരണം മൈന്താൻ എന്നു പറയുമ്പോൾ…
    21U-പരശുരാമന്റെ അച്ഛൻ

  • അബ്ദുല്‍ ബഷീര്‍

    ‘Jenish Says:
    30U – (4,4) ആയിരുന്നു നല്ലത്!!’ – അതെ , അങ്ങനെ ആയിരുന്നു വേണ്ടത്.
    തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി

    faisal,
    10 B – ഒരു സുരേഷ് ഗോപി – താഹ സിനിമ
    11 B – പുംലിംഗകവചനപ്രത്യയം
    21 U – രേണുകയുടെ ഭര്‍ത്താവ് ആണീ മഹര്‍ഷി

  • Jose Thomas

    1A & 4D clue pls………………..

  • Jose Thomas

    Now 1A only needed…………..that’s last

  • http://NA മുജീബുര്‍റഹ്മാന്‍

    Jose
    1A ഈ നൂറ്റാണ്ടിൽ 2004 ജൂൺ എട്ടിനും 2012 ജൂൺ 6 നും ദൃശ്യമായ ഈ ആകാശവിസ്മയം Search Google

  • anjanasatheesh

    @ Jose,

    search in google “ശുക്രന്‍,സൂര്യന്‍”

  • chackochi

    9b and 13d please

  • yesoda

    വളരെ നല്ല പദപ്രശ്നം

  • Vivek

    നല്ല പദപ്രശ്നം. അഭിനന്ദനങ്ങള്‍ ബഷീര്‍

  • neema

    9 B – Thousand “mashithandu”
    13 D – ഉള്ളില്‍ ഒളിഞ്ഞ് കിടപ്പുള്ളത് ” mashithandu or google

  • faisal

    thanks prasad & basheer

  • Sumana

    Clue for 27A and 29U pls

  • sinu

    poomukham..?? plz help..

  • Rajith Ravi

    സഹായം

    4എ, 27എ

  • Sumana

    Sinu : search ‘portico’ in mashithandu
    Rajith: 4 A -copy paste the same in google .. it is the name of a book .. find the author

  • anjanasatheesh

    @Rajith Ravi,

    4A – ഒരു യുവഎഴുത്തുകാരിയുടെ കൃതിയാണിത്. വചനം എന്ന സിനിമയിലെ നായികക്കും ഇതേപേരാണ്

    27A – ഇന്നസെന്‍റ്,ഇടവേളബാബു

  • anjanasatheesh

    @ sinu,

    “പൂമുഖം” എന്നു മഷിത്തണ്ടില്‍ നോക്കൂ

  • anjanasatheesh

    @sumana,

    27A – ഇന്നസെന്‍റ്,ഇടവേളബാബു

    29U – “ഭാരം” (പര്യായപദം ഉപയോഗിക്കൂ) പിന്നെ സിംഹത്തിന്റെ കരച്ചിലും

  • Sumana

    Thanks Anjana

  • sinu

    26 B clue please……

  • sinu

    thanks to anjana ans susama!!

  • sinu

    sorry…..thanks to sumana

  • രജിത് രവി

    സുമന, അഞ്ജന നന്ദി

  • Hari Prasad Nair

    Mashithandu dictionay is not showing any results in Internet explorer. Is there any issue with the browser or the problem is in Mashithandu ? Please explain

  • Hari Prasad Nair

    13a 2nd letter, 15a 3rd & 4th letter, 20u 2nd, 26b 2nd please

  • Hari Prasad Nair

    Please help

  • sinu

    @hari: 15 a) remeber an old advertisement KP namboothirees……………………………choornam….wish u seucess!!

  • sinu

    @hari: 13 a) adhipanilum….avadhiyilum undu…..20 u) “Mangalam” bhavanthu!! 26 b) anuswaaram neekkiya Rum!!! wish u sucess

  • sunny

    20u need minimum common sense

  • Hari Prasad Nair

    24d 3rd letter and 22u 1st & 3rd letter please

  • Hari Prasad Nair

    Thanks Sunny & Sinu for kind help.

  • sunny

    24d 3rd letter can be got from 26b first letter which in turn is a word derived from Libra

  • അബ്ദുല്‍ ബഷീര്‍

    Hari Prasad Nair,

    24d – search ‘portico’ in mashithandu
    22 u – search യാസിര് പാടൂര് in google

  • pooja

    help me “how to write these letters”
    10 b second letter
    19 d third letter
    11 u middle letter
    29 u second letter

  • Hari Prasad Nair

    Got it. Thanks Abdul, Sunny. Able to finish before call it a day. Bye

  • അബ്ദുല്‍ ബഷീര്‍

    pooja,

    10 b second letter – പൊയ്‌കയിലുണ്ട് , പകയിലില്ല
    19 d third letter – നോവലില്‍ ഉണ്ട് , കവിതയിലില്ല
    11 u middle letter – പരിചയത്തിലും പരിണയത്തിലും കാണാം
    29 u second letter – സൂചനയിലുണ്ട് ഉത്തരത്തിലില്ല

  • kumar

    pls help,7A,23A,17D,11U,28U

  • pooja

    thanks

  • സുബൈര്‍

    @ kumar,

    7A”…………ചേതോഹരം, പ്രേമാമൃതം പെയ്യുന്നിതാ…”എന്ന പാട്ട് ഓർത്തുനോക്കൂ.
    23A ആകാശവാണിയിലെ സംസ്കൃതം വാർത്ത കേട്ടിട്ടില്ലേ?
    17D ചുള്ളിക്കാടിന്റെ പ്രശസ്തകവിത, സൂചന അതേപടി ഗൂഗിൾ ചെയ്തുനോക്കൂ.
    11U Google : ചീത്തവഴി, ദുര്മ്മാര്ഗ്ഗം,
    28U Google : ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം

  • http://NA മുജീബുര്‍റഹ്മാന്‍

    Kumar

    7 a ……..ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

    നവമേഘമേ കുളിര്കൊണ്ടു വാ….
    23 a http://www.mathrubhumi.com/thiruvananthapuram/news/1686870-local_news-Thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html

    17 d ചൂടാതെ പോയ് നീ, നിനക്കായ് ഞാന് ചോര- search google
    11 u bad or immoral way search mashithandu
    28 u കേരളചരിത്ര രചനയ്ക്ക് സഹായകമായ തമിഴ്കൃതികള് – search google

  • Manikutti

    8A & 24D.Mashithandu ivide work cheyyunnilla. 19D avasana aksharam sariyalkunnilla.

  • neema

    @Manikutty
    8 A – Search ക്രാന്തിവൃത്തത്തിനു സമീപത്തുള്ള (ഇരുവശത്തുമുള്ള 8 ഭാഗ വീതം വീതിയിൽ) നക്ഷത്രരാശികളെ എല്ലാം ചേർത്ത് ഒരു ചക്രത്തിന്റെ രൂപത്തിൽ സങ്കല്പിക്കുന്നതാണ്

    24 D- Body + a common muslim male name
    19 D – One

  • Manikutti

    @Neeama: thanku dear!!

  • kumar

    THANKS .JANAB: SUBAIR AND MUJEEB RAHMAN
    ONLY AAAP MADE SOME PROBLEMS
    ITS TAKE 6 HOURS TO RELEASE FROM THE -AAAP-

  • സുബൈര്‍

    മംഗ്ലീഷിൽ കമന്റുന്നവരേ,

    കഴിയുന്നതും മലയാളത്തിൽ എഴുതി(ടൈപ്പി) ശീലിക്കുക. തീരെ പറ്റുന്നില്ലെങ്കിൽ ഇംഗ്ലീഷിൽ കമന്റുക. മംഗ്ലീഷ് വായന അരോചകമാണെന്ന് പറയാതെ വയ്യ.

  • kumar

    HOW TO WRITE IN MALAYALAM PLS INFORM ME MR.SUBAIR

  • jithin

    @കുമാര്‍.. ഈ ലിങ്കില്‍ പൊയി നോക്കിയാല്‍ എല്ലാം വ്യക്തമായി മനസിലാക്കാം.

  • jithin
  • സുബൈർ

    @കുമാര്‍,
    മലയാളത്തിൽ എഴുതാൻ ഏതെങ്കിലും മലയാളം ഫോണ്ട് ഡൗൺലോഡ് ചെയ്യുന്നതാണ്‌ നല്ലത്.
    ഞാൻ ‘വരമൊഴി’യാണുപയോഗിക്കുന്നത്. മഷിത്തണ്ട് ലോഗിൻ പേജിൽത്തന്നെ ഇതിലേക്കുള്ള ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ. അതിൽ ക്ലിക്കിയാൽ വിശദമായ നിർദേശങ്ങൾ കാണാം.

    ഓൺലൈനിലാണെങ്കിൽ Malayalam Transliteration Tool ഉപയോഗിച്ചും മലയാളത്തിലെഴുതാം.ഈ പേജിൽ താഴെയുള്ള http://mashithantu.com/transliteration/ എന്ന ലിങ്കിൽ ക്ലിക്കി നോക്കൂ.