NALINI/12/VARSHAM/07

NALINI/12/VARSHAM/07
Topic :മലയാള ചലച്ചിത്രം
By :vivekrv
Play This Crossword
Top Player’s List

  • Vivek

    (((((((O)))))))))))

  • കഥാകാരന്‍

    മുജീബിന്റെ “സിനിമ”യ്ക്ക് മുമ്പ് വിവേകിന്റെ “മലയാള ചലച്ചിത്രം” ഇട്ടതാരാണോ?

    വിവേകിന്റെ Second show
    മുജീബിന്റെ Morning show

    രണ്ടും ഹിറ്റാവും എന്നു കരുതുന്നു.

  • സുബൈര്‍

    ഇതൊരു ജനപ്രിയസിനിമ പോലെ കൂടുതലാളുകളും ഇഷ്ടപ്പെടാനിടയുണ്ട്.
    കഴിഞ്ഞ രണ്ട്മൂന്ന് പദപ്രശ്നങ്ങളെ അപേക്ഷിച്ച് എളുപ്പത്തിൽ തീർക്കാനാവുമെന്ന് തോന്നുന്നു.
    പക്ഷെ കമന്റ് പേജിൽ ആളനക്കം കുറഞ്ഞേക്കും. :)

  • beegees

    ലോഡ് ഷെഡ്ഡിങ്ങ് പ്രശ്നമാകുമോ എന്തോ?????

  • Vivek

    എല്ലാവര്‍ക്കും സ്വാഗതം. എളുപ്പമാകുമെന്നു കരുതുന്നു.

    ആശംസകള്‍

  • Vivek

    മാലിനിക്കും മറ്റു മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍

  • Jenish

    കൊള്ളാം നല്ല പദപ്രശ്നം…

    മാലിനിക്കും മുന്‍ നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍‌.. കൂടെ വിവേകിനും..

  • http://NA മുജീബുര്‍റഹ്മാന്‍

    നല്ല പ.പ്ര.
    മുന്‍നിരക്കാര്‍ക്കും വിവേകിനും അഭിനന്ദനങ്ങള്‍!!!!

  • ജലജ

    വിജയികൾക്ക് അഭിനന്ദനങ്ങൾ!!!

    നല്ല പദപ്രശ്നം . ഒരു മണിക്കൂർ കൊണ്ട് തീർന്നു.

  • സുബൈര്‍

    പ്രതീക്ഷിച്ചതുപോലെ എല്ലാവർക്കും എളുപ്പമായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. മുൻപേ പറന്നെത്തിയവർക്ക് അഭിനന്ദനങ്ങൾ!!!

  • ജലജ

    നല്ല പദപ്രശ്നം. എളുപ്പവുമായിരുന്നു. അത് പറയാൻ താല്പര്യം കാണിച്ചത് വിരലിലെണ്ണാവുന്നവർ മാത്രം.

    ഒരിത്തിരി കാഠിന്യം, അര തെറ്റിന്റെ നിഴലാട്ടം അത് മതി കമന്റ് പേജ് നിറയാൻ. അവരൊക്കെയെവിടെ? നല്ലതുകണ്ടാൽ നല്ലതെന്നു പറയാൻ എന്തിനു മടിക്കുന്നു?

    ഇത് എല്ലാ പദപ്രശ്നങ്ങളുടെയും ഗതിയാണ്. നേരത്തെ എഴുതണമെന്ന് വിചാരിച്ചതുമാണ്.

    ഖണ്ഡനത്തിന് മാത്രമല്ല മണ്ഡനത്തിനുകൂടിയുള്ളതാണ് ഈ പേജ് എന്നെല്ലാവരെയും ഓർമ്മിപ്പിക്കുന്നു. ശരിയല്ല എന്നുണ്ടോ?

  • Vivek

    കുറ്റം പറയാത്തത് ഒരഭിനന്ദനമായി എടുത്താല്‍ പോരേ ജലജേച്ചീ? :)

  • suresh

    പഠിപ്പുരയില്‍ മൗഢ്യത്തിലായിരുന്ന ഗ്രഹങ്ങളിപ്പഴാ ഒന്നു ഷാറായത് . നന്ദി വിവേക് !

  • kumar

    played a good and easy padaprasnam
    Thanks & congradulation to Mr.Vivek
    less comments,no warnings, better keep itup
    I was trying to type in malayalam but not reaching like others.
    So sorry to our friends

  • kumar

    SPL.THANKS TO JALAJECHI FOR A GOOD COMMENT

  • ജലജ

    അങ്ങനെയും എടുക്കാം വിവേക്. മറിച്ചുമാവാം.

  • ജലജ

    കുമാർ,
    വളരെ സന്തോഷം!!!

  • panazer

    anybody 4d. first two letter only…

  • ജലജ

    നാസർ,

    അല എന്നർത്ഥം വരുന്ന ഒരു വാക്ക്.

    വിജയാശംസകൾ!!!

    താങ്കൾ ഫോട്ടോ ഇട്ടതെങ്ങനെയെന്ന് ഒന്നു വിശദമാക്കാമോ? step by step?

  • രജിത് രവി

    17d സഹായം

  • Balu

    @ rajith

    തുടക്കം എന്നര്‍ത്ഥം വരുന്ന വാക്കാണ്

  • രജിത് രവി

    നന്ദി ബാലു

  • panazer

    ജലജ…. നന്ദി… ക്ഷമി താമസിച്ചതിനു….
    ഫോട്ടോ വന്നത് എങ്ങനെയെന്നറിയില്ല…
    പക്ഷെ wordpress homepage ഫോട്ടോയാണത്…

  • ജലജ

    നന്ദി നാസർ