NALINI/12/VARSHAM/06

NALINI/12/VARSHAM/06
Topic :uncategorized
By :ponnilav
Play This Crossword
Top Player’s List

  • Vivek

    ((((O)))))))))))

  • anjanasatheesh

    നടനവിസ്മയം ശ്രീ.തിലകന്‍. ആ മഹാനടനന്റ വിയോഗത്തില്‍ ഖേദത്തോടെ…..
    അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായ് പ്രാര്‍ത്ഥിച്ചുകൊണ്ട്…..

  • ജലജ

    കുറെക്കാലത്തിനുശേഷം വീണ്ടുമൊരു ഒന്നാം സ്ഥാനം.
    വളരെ സന്തോഷം.

    നല്ല പദപ്രശ്നം. (വിശേഷിച്ചും എനിക്ക് ഒന്നാം സ്ഥാനം കിട്ടിയതുകൊണ്ട്.)

  • vinodpl

    Congrats Jalaja chechi

    It was togher one. Lot of guess works needed

    Time wasted for finding the river

  • BEEGEES

    CONGRATS !JALAJA &VINOD

  • shabeer

    …..not enough clues…..

  • shabeer

    ther are lot of novels in kannada,wich കന്നഡനോവല്‍ ?

  • സുബൈര്‍

    ജലജേച്ചി, വിനോദ്, ബീജീസ്, ജെനീഷ്..

    അഭിനന്ദനങ്ങൾ!!!!!

  • BEEGEES

    Thanks a lot Subair

  • Jenish

    അഭിനന്ദനങ്ങള്‍ ജലജ ചേച്ചീ…

  • fabna

    6d 10d trying for more than 1 hour 97 stuck

  • Prasad

    need clue for 28B,2D

  • ജലജ

    ഫാബ്ന,
    10Dഅന്ത്യശ്വാസം വിക്കിവിഘണ്ടു.
    6D painting brush മഷിനിഘണ്ടു.
    വിജയാശംസകൾ!!!

  • ജലജ

    പ്രസാദ്,
    28B ചവുട്ടി (doormat) പോലൊന്ന്. നീളത്തിൽ
    2D ആദ്യത്തെ രണ്ടക്ഷരം കിട്ടിയല്ലോ. അത് ഗൂഗിളിൽ ഇട്ടാൽ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. എനിക്ക് കിട്ടിയതങ്ങനെയാണ്. പ്രമാണം എന്നു പറയാം.

    വിജയാശംസകൾ!!!

  • Prasad

    28B third letter only

  • http://NA മുജീബുര്‍റഹ്മാന്‍

    കഠിന പദപ്രശ്നം……
    ജലജേച്ചിക്കും ഉന്നതവിജയികള്‍ക്കും അഭിനന്ദനങ്ങള്‍!!!!!
    ഊഹിച്ചെടുക്കാന്‍ കഴിവുണ്ടെങ്കിലെ രക്ഷയുള്ളൂ…………….

  • ജലജ

    പ്രസാദ് ,
    ഒരു ‘കയറ്റുമതി ‘വസ്തുവാണെന്ന് തോന്നുന്നു.
    വിജയാശംസകൾ ഒരിക്കൽ കൂടി

  • Prasad

    Thank You Jalacha chehi

  • Prasad

    നന്ദി ജലജ ചേച്ചീ.

  • Unnikrishnan

    ശൈലി ആരെങ്കിലും ഒന്ന് പറഞ്ഞു താ…

  • ജലജ

    വിനോദ്,ബീജീസ്, സുബൈർ, ജെനിഷ്, മുജീബ്, പ്രസാദ്,

    നന്ദി.

    വിനോദ്,
    പുഴ പുഴകളുടെ വിക്കിപേജിലുള്ളതുകൊണ്ട് എനിക്ക് വേഗം കിട്ടി.

    ഊഹങ്ങൾ വേണ്ട പദപ്രശ്നം തന്നെ. ലിങ്കാണെങ്കിൽ കുറവും(ചിലയിടത്ത്). സാഹിത്യവുമായി ബന്ധമില്ലാത്തവർക്ക് നോവലിന്റെ പേരു കിട്ടാൻ ഈ ലിങ്ക് പോര.

  • ജലജ

    ഉണ്ണികൃഷ്ണൻ,

    ആദ്യത്തെ അക്ഷരം കിട്ടിയിരിക്കുമല്ലോ. അതിൽ തുടങ്ങുന്ന ദൈവം. തിരുമണം കഴിച്ചിട്ടില്ലെന്നാണ് പറയുന്നത്. വിഘ്നേശ്വരൻ തുണയ്ക്കട്ടെ !

    വിജയാശംസകൾ!!!

  • Prasad

    @Unnikrishnan
    MARRIAGE OF SHIVAPUTRA

  • Unnikrishnan

    നന്ദി ജലജേച്ചി..ആ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിന്റെ രണ്ടാമത്തെ അക്ഷരവും കിട്ടുന്നില്ല.. :( ..

  • Unnikrishnan

    പ്രസാദ്‌, താങ്ക്സ്…ജലജേച്ചി സഹായിച്ചു…

  • ജലജ

    ഞാൻ കൂടുതൽ സമയമെടുത്തത് തൂലികയ്ക്ക് വേണ്ടിയാണ്. നിഘണ്ടുവിൽ ആദ്യത്തെ അക്ഷരം വച്ച് തിരഞ്ഞിട്ടും കണ്ടില്ല. അതായത് എന്റെ കണ്ണിൽ പെട്ടില്ല. (കണ്ണുണ്ടായാൽ പോര കാണണം അല്ലേ?) അതുകൊണ്ട് കറക്കിക്കുത്തി. കുറെ സമയമെടുത്തു.

  • rida

    clue for 30B pls

  • bina

    കന്നഡ നോവല്‍???

  • Srutheesh

    19a and 31 a randamathe aksharam sariyavunnilla help please…

  • ജലജ

    ഉണ്ണികൃഷ്ണൻ, അതെളുപ്പമല്ലേ . ആദ്യത്തെ അക്ഷരം അറിയാമല്ലോ. കണ്ണടച്ചാൽ മതി ‘കിനാവിൽ’ വരും.

  • ജലജ

    30B കുന്തി-സൂര്യപുത്രൻ

    കന്നഡ നോവല്‍??? എഴുതിയത് ശ്രീകൃഷ്ണ ആലനഹള്ളി. വിക്കിയിലുണ്ടാവണം

    റിദ, ബിന,
    വിജയാശംസകൾ!!!

  • Unnikrishnan

    ആദ്യ ഭാഗമല്ലേ കിനാവില്‍??? രണ്ടാം ഭാഗമാണ് എനിക്ക് വേണ്ടത്…

  • ജലജ

    ശ്രുതീഷ്,

    19a മഞ്ഞ ത്തെച്ചിപ്പൂങ്കുല പോലെ മഞ്ജിമ വിടരും പുലർകാലേ, copy paste google

    and 31 a എഴുതിയത് ശ്രീകൃഷ്ണ ആലനഹള്ളി. മലയാളം വിക്കിയിലുണ്ട്.

    വിജയാശംസകൾ!!!

  • http://NA മുജീബുര്‍റഹ്മാന്‍

    Unni

    commentary

  • Srutheesh

    thanks Jalajechi

  • Unnikrishnan

    മുജീബ്‌ അങ്ങിനെ അത് കിട്ടി, സംഭവം ഇത്ര എളുപ്പമായിട്ടും എന്റെ തലയില്‍ കൂടി കേറിയില്ലല്ലോ..നന്ദി മുജീബ്‌..

  • ജലജ

    ഉണ്ണികൃഷ്ണൻ, ഫ്രോയിഡ് ചെയ്തതല്ലേ? തലനാരിഴ കീറി —–ക്കുക എന്നു പറയാം. ഭഗവദ്ഗീതയ്ക്കും ഉണ്ടല്ലോ കുറെയെണ്ണം.

  • sinu

    18u PLZ..

  • Unnikrishnan

    ഹോ ഒരു എലിക്കത്രിക പോലെയുള്ള പദപ്രശ്നം..പദപ്രശ്ന നിര്‍മ്മാതാവ് ഏറെ കാലമായി ഈ വഴിക്ക് വന്നിട്ടില്ലാത്തത് കൊണ്ട് പ്രത്യേകിച്ചൊന്നും പറയുന്നില്ല…”കന്നഡ നോവല്‍”, ഭാഗ്യം “ഉഗാണ്ടന്‍ നോവല്‍” എന്ന് ചോദിച്ചില്ലല്ലോ..ജ്യോത്സ്യം പഠിച്ചവര്‍ക്ക് എങ്ങിനെ എങ്കിലും ഗണിച്ചു കണ്ടു പിടിക്കാന്‍ പറ്റും എന്നാവും നിള കരുതിയിട്ടുണ്ടാവുക…ഇത് വരെ ‘ചവിട്ടിതൂക്കി’യിട്ടില്ലാത്തതിനാല്‍ അതും അറിഞ്ഞു കൂടാരുന്നു…പെയിന്റിംഗ് ബ്രഷിനെയും തൂലിക എന്ന് പറയും അല്ലെ, ഹോ ഒരു പയങ്കരന്‍ അറിവ് തന്നെ…ഇനി പറയാമല്ലോ ‘തൂലിക കൊണ്ട് ചുമരിനു പെയിന്റടിച്ചു” എന്ന്….
    അടുത്ത കാലത്തൊന്നും ഇത്ര മടുപ്പ് പിടിച്ച ഒരു പദപ്രശ്നം ഇല്ലായിരുന്നു എന്നത് കൊണ്ട് തന്നെ നിള ഈ വഴി ഒന്നും വരേണ്ട, വരുന്നെങ്കില്‍ തന്നെ ഒരു ഹെല്‍മെറ്റ്‌ വെക്കുന്നത് നന്നായിരിക്കും!!!

  • sinu

    ATHU KITTI..CLUE VENDA///

  • Unnikrishnan

    എന്റെ ജലജേച്ചി അതാലോചിച്ച് തല ഒരു വിധത്തില്‍ ആയി, മിക്കവാറും ആ ഫ്രോയിഡിനെ തന്നെ വിളിക്കേണ്ടി വരും വല്ല മരുന്നും കുറിച്ച് തരാന്‍ വേണ്ടി…

  • sinu

    10 d ENTHA..??/:(

  • ജലജ

    ഉണ്ണികൃഷ്ണൻ, നന്നായി എണ്ണ തേച്ചു തണുത്ത വെള്ളത്തിൽ കുളിച്ചു നോക്കൂ . എന്നിട്ടാവാം ഫ്രോയിഡിനെ അന്വേഷിക്കുന്നത്. :)

    സിനു,

    അത് ഞാൻ അല്പം മുമ്പ് എഴുതിയതേയുള്ളൂ. അത് നോക്കൂ.

    വിജയാശംസകൾ!!!

  • Unnikrishnan

    ഫ്രോയിഡിനെ അല്ല ആ നിളയെ ആണ് ഒന്നന്വേഷിക്കേണ്ടത്….ഹ ഹ

  • sinu

    thanks jalajechi….ithu 3 koodim sahaayicholu…enikku vattaavum allengil….9b, 18d, pine aa jyothish ayogavum….plz..plz..plz.z.cheche….

  • sinu

    7a yude 4th lette rum venam…:(

  • Srutheesh

    sinu…7a.veedu in hindi enikku 3d 2nd letter please

  • sinu

    puliye inganeyum parayum… athaanu 2d de aadaythe randaksharam srutheesh

  • rida

    jalaja chechi.. 10D typed ‘anthyashwasam’ in wikipedia
    ‘oordhwam’ is coming..pakshe adichu nokkumbol..mashithandil thettayi varunnu
    ???? pls help

  • Srutheesh

    sinu …18b.vamanan chodichatu…..9d related to pupa

  • sinu

    only 18 B and 9D..plz help..

  • Srutheesh

    sinun 4b please …..4th and 5th letter

  • sinu

    srutheesh peace nte malayalam..orkku….enikku 9 d de 5th leteer kittunnilla.plz help..

  • Srutheesh

    sinu….kidakkan upayogikkum

  • Srutheesh

    thanku you ….all nalla padaprasnam

  • sinu

    one more clue srutheesh…:)

  • Srutheesh

    sinu… — yude mele na kidannal

  • sinu

    thanku srutheesh…….thala chuttippoyi…:):):(:(….jalajechikkoru neduneelan namovaakam..!!

  • shabeer

    7A second last letter?

  • shabeer

    sorry guys need clue for second last ltr of 1A
    7A
    27A
    5,13,15D
    23U

  • Jenish

    @shabeer

    1A – സിഗ്മണ്ട് ഫ്രോയിഡ് എഴുതിയ
    7A – directed by Satyajit Ray
    27A – search ‘stage’ in mashi dictionary
    5D – നീണ്ടുപോയ ഇവരുടെ മംഗല്യം
    13D -ഒരു സ്ഥലം (തൃശൂരിനടുത്തുള്ളത്)
    15D – അറിയാവുന്ന നല്ല ഭാഷയില് നിന്നോട് ഞാന് പറയേണ്ടത് പറഞ്ഞു.
    23U – മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ

    search in google.. best wishes..

  • എ.ടി.പ്രവീണ്‍

    not bad. enjoyed. thanks.

  • yesoda

    friends please give me clue for 3d, 9d and 12a

  • vivek

    A different type of crossword …. Good …

    However, if the links are less, such crosswords can be bit tough.

  • Jenish

    ഒരു മനുഷ്യന്‍

    ഒരു സ്ഥലം

    ഒരു പുസ്തകം

    ഒരു ജീവി

    ഒരു ചെടി

    ഒരു പക്ഷി – എന്നിട്ട് പക്ഷി ആയി കൂട്ടാത്ത ഒരു ജീവി ഉത്തരവും… :)

  • raji

    24a. 2nd and 4th letters plsss…

  • ജലജ

    യശോദ,
    3d വാവൽ
    9d സിൽക്ക് —-ഊടും ——
    12a cradle മഷിനിഘണ്ടു
    വിജയാശംസകൾ!!!

  • ജലജ

    രാജി,
    24a.അവ രാജിയുടെ പേരിലുണ്ട്.
    വിജയാശംസകൾ

  • raji

    Thnq chechi…

  • ജലജ

    ചവിട്ടിത്തൂക്കാം എന്നു പറഞ്ഞാൽ കാൽ വൃത്തിയാക്കാം എന്നാണോ ഉദ്ദേശിച്ചിരിക്കുന്നത്? അതിനുപയോഗിക്കുന്നത് ചവിട്ടിയല്ലേ?

  • കാരണവര്‍

    ലേശം കഠിനം തന്നെ ഈ പദപ്രശ്നം. സൂചനകള്‍ അപര്യാപ്തം.

    കന്നഡ നോവല്‍. ഈ സൂചനയില്‍ നിന്ന് ഉത്തരത്തില്‍ എത്താന്‍ കവടി നിരത്തണം.

    ഇനിയിപ്പോള്‍ കാരണവര്‍ക്ക് പാപങ്ങള്‍ കഴുകിക്കളയാന്‍ അലഹബാദ് വരെ പോകേണ്ടല്ലോ. എറണാകുളം ജില്ലയിലെ ഈ പറഞ്ഞ ത്രിവേണീസംഗമത്തില്‍ മുങ്ങിക്കുളിച്ചാല്‍ മതീല്ലോ? ആശ്വാസം..

    9 താഴോട്ട് പ ഇരട്ടിക്കില്ലേ?? ആരെങ്കിലും എന്‍റെ സംശയം ദൂരീകരിക്കുക

    11 ഇടത്തോട്ട്. ഒരു കളി. ഇതിനെ കളിയുടെ ഗണത്തില്‍ പെടുത്താമോ? ഒരു തരം ചൂതാട്ടമല്ലേ ഇത്?

  • കാരണവര്‍

    അതുപോലെ 14 താഴോട്ട് “ശ” ഇരട്ടിക്കില്ലേ??

  • jithin

    pls help me…
    24A
    26B
    4D

  • സുബൈര്‍

    @ jithin

    24A http://www.google.com/url?sa=t&rct=j&q=%E0%B4%A7%E0%B5%81%E0%B4%B0%E0%B5%81%E0%B4%A7%E0%B5%81%E0%B4%B0&source=web&cd=1&cad=rja&sqi=2&ved=0CB4QFjAA&url=http%3A%2F%2Fdictionary.mashithantu.com%2Fdictionary%2F%25E0%25B4%25A7%25E0%25B5%2581%25E0%25B4%25B0%25E0%25B5%2581%25E0%25B4%25A7%25E0%25B5%2581%25E0%25B4%25B0&ei=qUZhULHOEI-0rAfQ6oHYCA&usg=AFQjCNFuFpNtbZwEOkizIW3s66je2NcRrA

    26 B Goll ogle ഉത്തരകേരളത്തിലെ നായർ സമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്
    4D For whom the bell tolls

  • സുബൈര്‍

    സുഹൃത്തുക്കളേ,
    പദപ്രശ്നം വിജയകരമായിപൂർത്തിയാക്കിയ എല്ലാ പോരാളികൾക്കും അഭിവാദ്യങ്ങൾ!!!

    ഈ പദപ്രശ്നത്തിന്‌ ഇതുപോലുള്ള പ്രതികരണങ്ങൾ പ്രതീക്ഷിച്ചതു തന്നെ. പല ചോദ്യങ്ങൾക്കും ആവശ്യത്തിന്‌ ലിങ്കുകൾ ഉണ്ടായിരുന്നില്ല എന്നതും സമ്മതിക്കുന്നു. പക്ഷെ നിർമ്മാതാവ് ഹാജരില്ലാത്തതിനാൽ ഇതിൽ മാറ്റം വരുത്താൻ പരിമിതികളുണ്ട്. ലിങ്കുകൾ ഇത്ര വേണമെന്നൊരു നിയമമില്ലാത്തതിനാൽ ആ പേരിൽ ഇതിനെ ഒഴിവാക്കാനും പറ്റില്ല.പറ്റുമെങ്കിൽ കൂടുതൽ ലിങ്കുകൾ കൂട്ടിച്ചേർക്കുക എന്നതാണ്‌ അപ്രൂവർക്ക് ആകെ ചെയ്യാവുന്നത്. അങ്ങനേ ചെയ്തിട്ടുമുണ്ട്.
    ബാക്കിയൊക്കെ നിങ്ങളുടെ വിധി എന്ന് കരുതി സമാധാനിക്കുക. എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ! :)

    വാല്ക്കഷണം : എന്തായാലും ഇതിൽ അന്യഭാഷാപദങ്ങൾ കൂടിപ്പോയി എന്നാരും പറയില്ലല്ലോ! :)

  • സുബൈര്‍

    കാരണവരേ,

    11B ചൂതുകളിയും ഒരു കളിയല്ലേ?
    9d,14D : ഇരട്ടിക്കേണ്ട ആവശ്യമില്ല. ശബ്ദതാരാവലിയിൽ ഇങ്ങനെത്തന്നെയാണ്‌ കൊടുത്തിട്ടുള്ളത്. വ്യാകരണനിയമം പറയാൻ മാത്രം അറിവില്ല.

    ഒരുപക്ഷെ, താങ്കൾക്കറിയാത്ത ഒരു കാര്യം കൂടി : ഇതിന്റെ സ്രഷ്ടാവ് ഒരു മലയാളം അദ്ധ്യാപികയാണ്‌!

  • Shabeer

    20A
    2D
    9D

  • Shabeer

    2D
    9D………….pls

  • Rajith Ravi

    10ഡി, 24എ രണ്ടാമത്തെയും, മൂന്നാമത്തെയും അക്ഷരം, 2ഡി

  • Rajith Ravi

    @shabeer something related to silk

  • Rajith Ravi

    @shabeer 9ഡി ആണ് ഞാന്‍ നേരത്തെ പറഞ്ഞേ അതില്‍ അവസാന രണ്ടക്ഷരം മൈസൂരിലെ മധുരപലഹാരത്തിന്റെ അവസാനത്തിലുമുണ്ട്

  • Rajith Ravi

    10ഡി , 24എ മുമ്പത്തെ ക്ലൂകളില്‍ നിന്ന് കിട്ടി നന്ദി

    2 ഡി സഹായം ആവശ്യമായുണ്ട്

  • സുബൈര്‍

    @ Shabeer
    20A സന്ധ്യാസമയത്ത് വീടുകളിൽ കത്തിച്ചുവയ്ക്കുന്നത്
    2D തട്ടിപ്പ് നടത്താൻ വേണ്ടി ഉണ്ടാക്കുന്ന കൃത്രിമപ്രമാണം.
    9D Google : ഒരുതരം നേര്‍ത്ത വസ്ത്രം

    @Rajith Ravi

    10D Google : അന്ത്യശാസനം · മരണവായു
    24A Already given

  • ജലജ

    രജിത്,
    2D ആദ്യത്തെ രണ്ടക്ഷരം കിട്ടിയിരിക്കുമല്ലോ. പിന്നെ BPL ലെ L( 9 കുറ്റി ഗ്യാസ് കിട്ടാനർഹതയുള്ളവർ ).
    വിജയാശംസകൾ!!

  • സുബൈര്‍

    >>ചവിട്ടിത്തൂക്കാം എന്നു പറഞ്ഞാൽ കാൽ വൃത്തിയാക്കാം എന്നാണോ ഉദ്ദേശിച്ചിരിക്കുന്നത്? അതിനുപയോഗിക്കുന്നത് ചവിട്ടിയല്ലേ?>>
    ജലജേച്ചി,
    ‘ചവിട്ടി’ക്ക് മഷി നിഘണ്ടുവിൽ കൊടുത്ത അർഥം നോക്കൂ..

  • beegees

    Shabeer >>>
    9D…………silk thread + a nice cloth( last word search in mashithantu dictionary)
    2D……fake document

  • Rajith Ravi

    നന്ദിയോട് നന്ദി ജലജേച്ചി, സുബൈര്‍

  • ജലജ

    2D. ഒരു സൂചനയ്ക്ക് ഒരു ഉത്തരമേ ആകാവൂ. ഇവിടിപ്പോൾ ഒന്നിലധികം ഉത്തരങ്ങൾ ശരിയാകുമല്ലോ. അവസാന രണ്ടക്ഷരം മദ്യം ആയാലും തെറ്റില്ലല്ലോ.

  • ജലജ

    ചവിട്ടി ചെറുതും ഉത്തരത്തിലെ വസ്തു കുറെ നീളത്തിലുള്ളതും . അങ്ങനെയല്ലേ പറയാറ്. ല.ശ താരാവലിയിൽ മഷിയിലെ അർത്ഥമല്ല കൊടുത്തിരിക്കുന്നത്.

    നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ തിരുത്തി വച്ചേനെ. :)

  • ജലജ

    >>>വാല്ക്കഷണം : എന്തായാലും ഇതിൽ അന്യഭാഷാപദങ്ങൾ കൂടിപ്പോയി എന്നാരും പറയില്ലല്ലോ! <<<

    എന്നും ഒരേ കാര്യം തന്നെ പറഞ്ഞാൽ പറയുന്നവർക്ക് ബോറടിക്കില്ലേ? :)

    അപ്രൂവർക്ക് സൂചന പരിഷ്കരിച്ച് കാഠിന്യം കുറയ്ക്കാമായിരുന്നു, വിശേഷിച്ചും ചോദിക്കാനും പറയാനും ആളില്ലാത്ത(നിളയില്ലാത്ത) സ്ഥിതിക്ക്. :)

    എന്നാലും നിളയ്ക്കെന്തു പറ്റി??????

  • jithin

    thakyu subair ji….

  • shabeer

    thnx guys

  • Manikutty

    3D and 30B pls…

  • സുബൈര്‍

    >>അപ്രൂവർക്ക് സൂചന പരിഷ്കരിച്ച് കാഠിന്യം കുറയ്ക്കാമായിരുന്നു>>>
    അപ്രൂവറുടെ റോൾ എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച് വിശദമായി കഴിഞ്ഞപദപ്രശ്നത്തിന്റെ കമന്റ്പേജിൽ എഴുതിയിട്ടുള്ളത് കൊണ്ട് ആവർത്തിക്കുന്നില്ല.പ.പ്ര കഠിനമാക്കണോ എളുപ്പമാക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത് നിർമ്മാതാവ് തന്നെയല്ലേ?

  • ജലജ

    മണിക്കുട്ടി,

    ആവശ്യമുള്ള സൂചനകൾ ഞാൻ നേരത്തെ എഴുതിയിട്ടുണ്ട്. മുകളിൽ നോക്കൂ.

    വിജയാശംസകൾ!!!

  • ജലജ

    സുബൈർ, ശരിയാണ്. സമ്മതിച്ചിരിക്കുന്നു.

  • bina

    10 d മൂന്നാമത്തെ അക്ഷരം ശരിയാകുനില്ല…………?????

  • കഥാകാരന്‍

    കൊള്ളാമല്ലോ സംഭവം …..എല്ലാവരും ഉഷാറായിത്തന്നെ തകര്‍ക്കുന്നു.

    കാരണവരേ ഇതാ പിടിച്ചോ ഒരു നമസ്കാാാാാരം.

    നോം ഒരു നേരമ്പോക്ക് പദപ്രശ്നം നിര്‍മ്മിക്കാന്‍ വന്നതാ… ഭാഗ്യമുണ്ടെങ്കില്‍ വീണ്ടും കാണാം ….

  • കഥാകാരന്‍

    @ ജെനീഷ് “ഒരു പക്ഷി – എന്നിട്ട് പക്ഷി ആയി കൂട്ടാത്ത ഒരു ജീവി ഉത്തരവും”

    പക്ഷമുണ്ടെങ്കില്‍ പക്ഷിയാകാം
    പറക്കാനാവതില്ലെങ്കിലും
    പറക്കുന്നതെല്ലാം പക്ഷിയല്ലെന്നുമോര്‍ക്കേണം
    പക്ഷമതിനുമുണ്ടെന്നാകിലും ….

  • കഥാകാരന്‍

    @ JalajEchi <<>>>

    എന്തു പറ്റാന്???? വറ്റിവരണ്ടു പോയി. ഇക്കൊല്ലം മഴ കുറവല്ലായിരുന്നോ?

  • കഥാകാരന്‍

    @ Subair <<<>>>>

    ഭീഷണിയാണോ? അതോ ഏഷണിയോ?

  • കഥാകാരന്‍

    “ഒരുപക്ഷെ, താങ്കള്‍ക്കറിയാത്ത ഒരു കാര്യം കൂടി : ഇതിന്റെ സ്രഷ്ടാവ് ഒരു മലയാളം അദ്ധ്യാപികയാണ്‌!”

    ഭീഷണിയാണോ? അതോ ഏഷണിയോ?

  • കഥാകാരന്‍

    @Jalajechi “എന്നാലും നിളയ്ക്കെന്തു പറ്റി??????”

    എന്തു പറ്റാന്???? വറ്റിവരണ്ടു പോയി. ഇക്കൊല്ലം മഴ കുറവല്ലായിരുന്നോ?

  • കാരണവര്‍

    ഒരുപക്ഷെ, താങ്കൾക്കറിയാത്ത ഒരു കാര്യം കൂടി : ഇതിന്റെ സ്രഷ്ടാവ് ഒരു മലയാളം അദ്ധ്യാപികയാണ്‌!

    സുബൈര്‍, ഞാന്‍ പറഞ്ഞതെല്ലാം തിരിച്ചെടുത്തിരിക്കുന്നു.

    നമസ്ക്കാരം കഥാകാരന്‍

  • കഥാകാരന്‍

    “ചവിട്ടിത്തൂക്കാം എന്നു പറഞ്ഞാൽ കാൽ വൃത്തിയാക്കാം എന്നാണോ ഉദ്ദേശിച്ചിരിക്കുന്നത്??

    കാലിന്റെ അടിയില്‍ കിട്ടിയാല്‍ എന്തിനേയും ചവിട്ടിത്തൂക്കാം…

    പൂവു മുതല്‍ പൂമ്പാറ്റ വരെ …

  • സുബൈര്‍

    @ കഥാകാരന്‍,
    അല്ല മൂപ്പരേ, ഇങ്ങള് എബട്യാര്‌ന്ന്?
    കൊറേ കാലായല്ലോ ഈ ബയിക്ക് കണ്ടിറ്റ്…?

  • ജലജ

    കഥാകാരൻ കഥയില്ലായ്മകളും കൊണ്ട് വീണ്ടുമെത്തിയോ? :)

  • ജലജ

    എന്നാലും അവസാനം മഴ അത്യാവശ്യത്തിനു പെയ്തു എന്നാണല്ലോ കേട്ടത്.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ബിന,
    മൂന്നാം അക്ഷരത്തിനു അ’ദ്ധ്വാ’നം വേണം

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഹാ കഥാകാരാ ഈ വേദിയിലേക്ക് വീണ്ടും സ്വാഗതം. കണ്ടില്ലേ ഒരു പ പ്ര എല്ലാവര്‍ക്കും കീറാമുട്ടി യായത്‌ ? ഞാന്‍ ഇന്ന് ഉച്ചക്ക് ഒന്നര മണിക്കൂറിനുള്ളില്‍ തീര്‍ത്തു. ചില ചോദ്യങ്ങള്‍ അസംബന്ധങ്ങളയിരുന്നു എന്നതൊഴിച്ചാല്‍ ഒരു നല്ല പ പ്ര. (….)പുഴയില്‍ മൂന്നു ആറുകള്‍ കൂടി ചേരുന്നു എന്നല്ലാതെ ഇതൊരു പുതിയ അറിവാണ്. ത്രിവേണി സംഗമം എന്ന് ഇതിനെ കാണേണ്ടതില്ല. ഒരു കന്നഡ നോവല്‍ എന്നൊക്കെ ചോദിച്ചാല്‍ എന്റെ നിളേ എല്ലാവരും വട്ടം ചുറ്റി പോകും

  • panazer

    1d മൂന്നാമത്തെ അക്ഷരം 5d യും ശരിയാവുന്നില്ല ….. help me…pls

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    നിള (ഷുഗര്‍ ഫാക്ടറി) ഇപ്പോള്‍ എവിടെയാണ്? എന്താണ് ബാലചന്ദ്രന്‍ മാഷിനെ പ്പോലെ സജീവമായി മഷിത്തണ്ടില്‍ പ്രത്യക്ഷപ്പെടാത്തത്? എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളാണോ നിളേ ? എല്ലാവര്‍ക്കും ആയുരാരോഗ്യ സൌഖ്യങ്ങള്‍ തരാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഞാന്‍ ഇന്നലെ ഒരു യാത്രയിലായിരുന്നു. ആറന്മുള വരെ പോയി. മടങ്ങി വന്നപ്പോള്‍ രാത്രി ഏറെ വൈകി.

  • panazer

    1d മൂന്നാമത്തെ അക്ഷരം ഗ്രഹിച്ചു .. 5d pls

  • സുബൈര്‍

    @panazer

    5d ഗണേശവിവാഹം

  • bina

    tnxxx……..

  • http://NA മുജീബുര്‍റഹ്മാന്‍

    Panezar
    5 d
    …..പോലെ നീണ്ടുപോയ ഇവരുടെ മംഗല്യം seaqrch Google.

  • http://NA മുജീബുര്‍റഹ്മാന്‍

    കഥാകാരാ
    വീണ്ടും നമോവാകം മടിത്തട്ട് ശരിയായോ?
    കാലം കുറെയായല്ലോ മടിത്തട്ട് ശരിയാക്കാന്‍ പോയിട്ട്, പഴയത് ശരിയായോ അതോ പുതിയത് വാങ്ങിയോ?

  • panazer

    മുജീബ് & സുബൈര്‍ പ്രത്യേകം നന്ദി… എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ …

  • Hari Prasad Nair

    24A 2nd & 3rd letters still not able to guess. Please provide more clues.

  • Jenish

    കഥാകാ‍രന്‍ തന്നെയോ ഈ നിള… :)

  • Manikutty

    30B second letter and 3D third letter pls…

  • കാരണവര്‍

    @ഹരി പ്രസാദ്
    മധുരത്തിലും മരുന്നിലും ഉണ്ട്

  • കാരണവര്‍

    @മണിക്കുട്ടി

    വര്‍ണ്ണത്തിലുണ്ട്

  • കാരണവര്‍

    @ഹരി പ്രസാദ്
    മരുന്നിലും മധുരത്തിലും യഥാക്രമം

  • yesoda

    ജലജ, Thanks a lot…..

  • Hari Prasad Nair

    Done. Thanks Now completed with a half century. Rank 51
    Many many Thanks.

  • neema

    Hi .

    “Durdhara Yoga is formed in a Kundali when not only Sun but also Moon is the Lord of the second house and the twelfth house. People born in this Yoga have all the luxuries since birth. The person is wealthy, straight-forward and believes in charity”.

    Is the word here for “yogam” is correct?

  • neema

    Durdhara Yoga is formed in a Kundali when not only Sun but also Moon is the Lord of the second house and the twelfth house. People born in this Yoga have all the luxuries since birth. The person is wealthy, straight-forward and believes in charity.

    Is the word here for “yogam” correct one?

  • Jenish

    നീമാ,

    ശബ്ദതാരാവലിയില്‍ ആ യോഗം, പദപ്രശ്നത്തില്‍ എഴുതിയിരിക്കുന്ന വിധത്തിലാണ് കൊടുത്തിരിക്കുന്നത്…

  • yesoda

    I am an ignorant lady and never been able to complete the P.Pra without topper’s clue. Hence, no right to comment on any shortfall, but I have a doubt, is that ‘Triveni Sangamam’ a proper or right clue for this padaprasnam?

    • admin

      പ്രതിഭാഗം ‌ ഇല്ലാതെ തന്നെ 131 കമന്റോ?

  • Vivek

    സ്ഥിരം കാണാത്ത പലരേയും വീണ്ടും കാണുന്നതില്‍ സന്തോഷം ….

  • neema

    Thanks Jenish

  • സുബൈര്‍
  • അബ്ദുല്‍ ബഷീര്‍

    യശോദ,

    <>

    അഭിപ്രായം പറയാന്‍ സങ്കോചിക്കേണ്ട.
    രാജാവ് നഗ്നന്‍ ആണെന്ന് പറഞ്ഞത് ഒരു കുഞ്ഞു ബാലനാണ്

  • ജലജ

    നീമാ,

    http://planetjyothisham.blogspot.com/2012/01/blog-post_9519.html
    ധുരുധുരായോഗം
    കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളില്‍ ആരെങ്കിലും ചന്ദ്രന്റെ രണ്ടിലും, പന്ത്രണ്ടിലുമായി നിന്നാല്‍ ധുരുധുരായോഗം ഭവിക്കുന്നു.

    ധുരുധുരായോഗത്തില്‍ ജനിക്കുന്നവന്‍ കീര്‍ത്തിമാനായും പ്രഭുവായും സകല സുഖദുഃഖങ്ങളും അനുഭവിക്കുന്നവനായും, ശ്രേഷ്ഠനായും, യശ്വസിയായും, ദാനശീലനായും, വിദ്വാനായും, ഭൃത്യന്മാരോടും വാഹനങ്ങളോടും കൂടിയവനായും ഭവിക്കും.

    ഇനി ജാതകമെടുത്ത് നോക്കിക്കോളൂ. ഈ യോഗമുണ്ടോ എന്നറിയാം. :)

  • Jenish

    എനിക്കാ യോഗമുണ്ടോന്നൊരു സംശയം..

  • അബ്ദുല്‍ ബഷീര്‍

    ചേച്ചീ,

    “”സകല സുഖദുഃഖങ്ങളും അനുഭവിക്കുന്നവനായും”"

    സുഖങ്ങള്‍ മാത്രമായിരുന്നെങില്‍ ചന്ദ്രനെ ഒന്നു സോപ്പിട്ട് നോക്കാമായിരുന്നു.

    സകല ദു:ഖങ്ങളും കൂടി അനുഭവിക്കണമെങ്കില്‍ ഇപ്പോഴുള്ള യോഗമൊക്കെ മതിയേ…

  • http://NA മുജീബുര്‍റഹ്മാന്‍

    ചേച്ചീ,
    സുഖം മാത്രം അനുഭവിക്കാന്‍ പറ്റിയ യോഗം വല്ലതുമുണ്ടോ?

  • Suresh

    # Ignore earlier comment
    ഈ പദപ്രശ്നം ചെയ്തുകൊണ്ടിരിക്കുമ്പോഴും ചെയ്തു തീരുമ്പോഴും
    ജ്യോതിഷ വശാല്‍ ഏതാകും യോഗം എന്നൊന്നു പറഞ്ഞു തരാവോ ?

  • manusreelakam

    The most toughest P.Pra ever. It is only because of the misleading qstns.

    7A – Bengali moviesil ithu mathre ullo angane ullathu

    31A – Kannada sahithyathe patti athra valiya arivu illatha aalukalanennu njan viswasikkunnu ivide kalikkunnathil bhoori bhagavum , then how can they answer this with this qstn? Kannadayile books motham thappanamnnano

    2D – vyajamayi enthellam undakkam , vyaja madyam , vyajakkallu , vyaja note ithellam siksharham thanneyalle, specific ayi athil ezhuthyathu thanne answer cheyyanamenkil athilekku lead cheyyana qstn ayirunnu vendathu

    3D – naricheerine pakshi ennu technically parayamenkilum angane koottarilla sadharanayayi

    6D – ithine inganeyum parayumo :O

  • yesoda

    സുബൈര്‍, Thanks for clearing the doubt. Nammude clue ‘Triveni Sangamam’ ennathinu pakaram ‘Oru Triveni Sangamam’ ennathalle kooduthal anuyojyam?

  • suresh

    കമന്റുന്ന ചേട്ടന്മാരും ചേച്ചിമാരും കഴിവതും കമന്റുകള്‍ മലയാളത്തിലാക്കാന്‍ ശ്രമിക്കാത്തതെന്ത് ? പ്രത്യേകിച്ചും //online transliteration// സൗകര്യം ലഭ്യമായ സ്ഥിതിക്ക് ? നമ്മളെഴുതുന്ന ഓരോ മലയാളം കമന്റും മലയാളത്തിന്റെ (കമ്പ്യൂട്ടറില്‍ ) സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്നാണെന്റെ വിശ്വാസം .

  • kumar

    COMMENTS ARE BETTER THAN PADAPRASNAM I ENJOY WITH SOME OF IT
    I STUCK AT 92
    PLS GIVE ME THE CLUE FOR 33U,17U,13D 29A
    PLS

  • സുബൈര്‍

    33U ബാലിയുടെ ഭാര്യ
    17U Google : പാലക്കാട് ജില്ലയിൽ മാത്രം പ്രചാരമുള്ള ഒരു കലാരൂപമാണിത്.
    13D dog+forest
    29A ജൈനമതത്തിലെ ഇരുപത്തിനാലാമത്തെ തീർത്ഥങ്കരൻ

  • ജലജ

    അബ്ദുൾ ബഷീർ,
    അത് സത്യമല്ലേ? അതുകൊണ്ടാണ്
    ജ്യോതിഷം സത്യമാണെന്ന് ചിലർ പറയുന്നത്. ഇടയ്ക്ക് ഇങ്ങനെ ചില സത്യങ്ങൾ !!

    സോപ്പിടൽ കൊണ്ടൊന്നും കാര്യമില്ല. ഇതൊക്കെ വന്നു ഭവിക്കുന്നതല്ലേ!

  • ജലജ

    ആ കന്നട നോവലിന്റെ സൂചനയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ മുഴുവനും ശരി വച്ചുകൊണ്ട് ഒരു കാര്യം പറയട്ടെ . ആ നോവൽ മലയാളത്തിലും പ്രശസ്തമാണ്. അതിന്റെ വിവർത്തനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ വന്നിരുന്നു.

    സുരേഷ് പറഞ്ഞതു പോലെ അഭിപ്രായം മലയാളത്തിൽ എഴുതണമെന്ന പക്ഷക്കാരിയാണ് ഞാനും. മലയാളം ഇംഗ്ലീഷിൽ എഴുതിയാൽ വായിക്കാൻ വിഷമമാണ്.

  • ജലജ

    അതിലെ ആറു ലക്ഷണങ്ങളുമുള്ള സ്ഥിതിക്ക് ജെനിഷിന് ആ യോഗമുണ്ടെന്ന് എനിക്കും തോന്നുന്നു.

    മുജീബ്, അതിനു യോഗ പരിശീലിച്ചാൽ മതിയാകും.

    സുരേഷ്, അവിടെ പടിപ്പുരയിൽ ഏതെങ്കിലും ഗ്രഹങ്ങൾ വേഷപ്രച്ഛന്നരായി വന്നിരിപ്പുണ്ടോ?

  • kumar

    THANKS Mr.SUBAIR FOR THE HELP,BUT HOW BAT BECAME BIRD
    ANYWAY WAITING FOR NEXT

  • nila pournami

    വളരെ നാളുകള്‍ക്ക്ശേഷം……..
    വീണ്ടും…………
    മഷിത്തണ്ട് ഒരു ദൗര്‍ബല്യമായി മാറിത്തുടങ്ങിയതുകൊണ്ടാണ്പിന്‍വാങ്ങിയത്.
    മനസ്സിനെ നിയന്ത്രിക്കാന്‍ നന്നായി ശ്രമിക്കേണ്ടിവന്നു.
    ഇന്ന് വെറുതെ ഒന്നുവന്നതാണ്.
    എല്ലാവരും സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

    എല്ലാവരുടേയും കമന്‍റിന് മറുപടി തരണമെന്നുണ്ട്.
    പക്ഷെ സമയം അനുവദിക്കുന്നില്ല.
    സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ
    വീണ്ടും മഷിത്തണ്ടില്‍ കിടന്നു കറങ്ങിത്തുടങ്ങിയാല്‍ എനിക്ക് നഷ്ടമാകുന്ന ആരോഗ്യം , മകളുടെ ചിരി , വായന …………
    മഷിത്തണ്ടിലെ സൗഹൃദങ്ങള്‍ എന്നെ ഇതിലേക്ക് പിടിച്ചു വലിക്കുന്നുണ്ടെങ്കിലും
    ഞാന്‍ നിസ്സഹായയാവുന്നു .
    എല്ലാവരെയും സ്നേഹത്തോടെ ഓര്‍ത്തു കൊണ്ട്

    സ്വന്തം
    നിള

  • ജലജ

    ഹായ് നിളാ………..,

    ഇന്ന് ഒരു സുദിനം തന്നെ.

    നിളയ്ക്ക് അസുഖമാണോ എന്ന് സംശയം ഉണ്ടായിരുന്നതുകൊണ്ട് വളരെ വിഷമം തോന്നിയിരുന്നു.

    അങ്ങനെയൊന്നുമില്ലല്ലോ. സമാധാനം.

    എന്നാലും ഒന്നു പറഞ്ഞിട്ടുപോകാമായിരുന്നു.

  • Jenish

    നിളാ,

    മഷിത്തണ്ടില്‍ കറങ്ങുന്നതില്‍ ഒരു പരിധി വച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ.. ദിവസവും ഒരു അര പെഗ്ഗ് വീതം.. സോറി, അര മണിക്കൂര്‍ വീതം..

    എന്തായാലും വിവരങ്ങള്‍ അറിയിച്ചതില്‍ സന്തോഷം.. ഈ പദപ്രശ്നത്തിന്റെ സമയത്തൊന്നും വരാ‍ഞ്ഞത് ഭാഗ്യം.. പിന്നെ വരേണ്ടി വരില്ലായിരുന്നു.. :)

  • സുബൈര്‍

    @നിള

    നിളയുടെ കമന്റ് ഇപ്പോഴാണ്‌ കണ്ടത്.
    മഷിത്തണ്ട് ദൗർബല്യമാവുന്നതുകൊണ്ട് ചില പ്രശ്നങ്ങളുണ്ടെന്ന്
    സമ്മതിക്കുമ്പോൾ തന്നെ, എലിയെ തുരത്താൻ ഇല്ലം ചുടൽ മാത്രമാണോ പരിഹാരം എന്ന ചോദ്യം ബാക്കിയാവുന്നു. മത്സരത്തിൽ നിന്ന് മാറിനിന്നാലും
    വല്ലപ്പോഴും ഒരു സന്ദർശനമെങ്കിലും ആവാമല്ലോ?