തേങ്ങ ഉടക്കുന്നതില്‍ പിശുക്ക് എന്തിനാ … പ്രത്യേകിച്ച് തേങ്ങയുടെ വില അനുദിനം കുറയുന്നതിനാല്‍
beegees
വിശ്വസിക്കാന്‍ പറ്റുന്നില്ല!!!!!…ഒരിക്കലും ഒന്നാം സ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷിച്ചില്ല…പരസ്പര ബന്ധമുള്ള രണ്ടു ചോദ്യങ്ങള്‍ ഒഴിച്ചു ബാക്കിയുള്ളവ കുഴപ്പമില്ല…….പിഷാരടിക്കു അഭിനന്ദനങ്ങള്‍ !
ചാന്ദ്നി, മുളങ്ങുന്നതുകാവ്
ബീജീസ്, പ്രവീണ്‍, മാര്‍ട്ടിന്‍ മറ്റു വിജയികള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. വിവേക് ഒരു സമയത്ത് ഒന്നാമത് ആയിരുന്നുവല്ലോ. എന്ത് പറ്റി?
സുബൈര്‍
beegees, Praveen, Martin, Binu, Mujeeb
CONGRATS!!!
http://deleted ചാന്ദ്നി, മുളങ്ങുന്നതുകാവ്
Beegees, Thanks tto….
beegees
thanks…….സുബൈര്‍ & ചാന്ദ്നി, മുളങ്ങുന്നതുകാവ്
anjanasatheesh
what is this “Lama ” – Second letter is misleading……..?????????????
anjanasatheesh
“ന്ച” that is “ഞ്ച”….then why misleading….? that is I lost my top rank position
anjanasatheesh
I think Mr. Pisharady also struggling to get the same……..because he is also staying in 99……???????????????
Jenish
ബീഗീസിനും മറ്റ് വിജയികള്‍ക്കും അഭിനന്ദനങ്ങള്‍…
അന്ജ്ജനയ്ക്ക് നന്ദി…..
ജലജ
ഞ്ച ആണ് ഞ്ച .
ലാമയ്ക്ക് വേണ്ടതും അതുതന്നെ.
ജലജ
വിജയികൾക്ക് അഭിനന്ദനങ്ങൾ!!!!!!
http://deleted ചാന്ദ്നി, മുളങ്ങുന്നതുകാവ്
സത്യം ഞാനും ആ ‘ഞ്ച’ ക്ക് വേണ്ടിയാണു കഷ്ടപ്പെട്ടത് . അത് എങ്ങനെ ഈ രൂപത്തിലായി എന്ന് എനിക്കും പിടിയില്ല. ഒന്നരക്കൊല്ലം മുമ്പ് ഉണ്ടാക്കിയ പ പ്ര ആയതിനാലാവും. ടെസ്റ്റ് പ്ലേ ചെയ്യാന്‍ സമയം കിട്ടിയതുമില്ല. ക്ഷമിക്കുക.
Srutheesh
31b first letter anybody please.. help
http://deleted ചാന്ദ്നി, മുളങ്ങുന്നതുകാവ്
തെറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. പലരുടെയും സ്വപ്‌നങ്ങള്‍ തച്ചുടച്ചതിലും…
fabna
25b 28u 30u pleeeeeese
Balu
@ Srutheesh
search in google ‘കലിയും ഒന്നിച്ചു പുഷ്കര ഗൃഹത്തില് എത്തിച്ചേരുന്ന’
Balu
@ Fabna
25b search in google ‘മുരുകന്റെ അറുപടൈവീട്’
28u search in google ‘കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ്’
30u search in google ‘ഗേലൂഗ് പാരമ്പര്യത്തിൽ പ്രധാനാചാര്യന്മാരിൽ രണ്ടാമനാണ്’
srutheesh
thanks.. balu
Rajith Ravi
30 U രണ്ടാമത്തെ അക്ഷരം സൂചനയിലെ പോലെ കൊടുത്തിട്ട് ശരിയാവണില്ലല്ലോ, ഇന്നലേം ട്രൈ ചെയ്തിരുന്നു
9ഡി സഹായവും വേണം
Jose Thomas
17B second letter only pls… that’s last..
Rajith Ravi
16യു ആദ്യ അക്ഷരം
Rajith Ravi
@jose thomas
17B search “മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ്” in google
beegees
Rajith Ravi >
30U……see hindi wikipedia of that answer
9U……… 788 ൽ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.
beegees
16U>ധാന്യങ്ങളിൽ രാജാവാണ്
sinu
no way 30 U is clicking….fed up and quit!!
Rajith Ravi
പഞ്ചന്‍ ലാമയ്ക്ക് ലൈഫ് ലൈനെങ്കിലും കിട്ടിയാല്‍ മതിയാര്‍ന്നു,
‘ഞ്ച’ തോറ്റു മടങ്ങി കുഞ്ചു, പഞ്ചന്‍ ലാമയെ തൊഴുതു കുഞ്ചു
beegees
ന്ചെ
സുബൈര്‍
Rajith Ravi
>>>anjanasatheesh Says:
September 12th, 2012 at 10:14 pm
“ന്ച” that is “ഞ്ച”….then why misleading….? that is I lost my top rank position>>>
sinu
thanks beegees
http://mashithantu zamarin
25 B clue please
beegees
zamarin >>>>>>>
see the above comment
Balu Says:
September 13th, 2012 at 8:47 am
@ Fabna
25b search in google ‘മുരുകന്റെ അറുപടൈവീട്’
Rajith Ravi
നന്ദി beegees നന്ദി
http://mashithantu zamarin
@beegees: sorry.
thanks for the comment
bina
18 u clue plzz…
സുബൈര്‍
>>>ജലജ Says:
September 12th, 2012 at 10:54 pm
ഞ്ച ആണ് ഞ്ച .
ലാമയ്ക്ക് വേണ്ടതും അതുതന്നെ.>>>
ലാമയ്ക്ക് വേണ്ടത് ‘ഞ്ച’ ആണെന്ന് എവിടെയാണ് കണ്ടത്?
ഇംഗ്ളീഷ്, ഹിന്ദി വിക്കികളിൽ അങ്ങനെയല്ലല്ലോ?
സുബൈര്‍
@bina,
ക്ളൂ അങ്ങനെത്തന്നെ ഗൂഗിളിൽ കൊടുത്തുനോക്കൂ..
ജലജ
ബീന,
ആ സൂചന അങ്ങനെത്തന്നെ ഗൂഗിൾ ചെയ്തു നോക്കൂ. കിട്ടും. എനിക്ക് അങ്ങനെയാണ് കിട്ടിയത്.
വിജയാശംസകൾ!!!
ജലജ
സുബൈർ, മലയാളത്തിൽ വിക്കിയിലടക്കം പലയിടത്തും പഞ്ചൻ എന്നാണ് കണ്ടത്. അതുകൊണ്ട് വേറെ എവിടെയും നോക്കണമെന്നുതോന്നിയില്ല. നോക്കിയതുമില്ല.
ഇംഗ്ളീഷ് അനുസരിച്ച് വേണമെങ്കിൽ ൻച എന്നെഴുതാം. പിൻഗാമി പോലെ. ന്ച എന്ന് പൊതുവേ എഴുതാറില്ലെന്നു തോന്നുന്നു,നെറ്റിൽ കാണാറുണ്ടെങ്കിലും.
ഹിന്ദി വിക്കിയിൽ നോക്കിയിട്ട് ഈ വിദ്വാനെ പിടി കൂടാൻ കഴിഞ്ഞില്ല. ഏതു ഖണ്ഡികയിലാണ്? ഹിന്ദി വായിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. അറിയാഞ്ഞിട്ടാണെന്ന് പറഞ്ഞ് എന്റെ അജ്ഞത സ്വയം വെളിപ്പെടുത്തേണ്ടല്ലോ.
ഞ്ച ആണല്ലോ ഞ്ച.
chackochi
19u please….
സുബൈര്‍
@chackochi,
19U Google : Sloth Bear Sanctuary in Dahod
beegees
पंचेन लामा
സുബൈര്‍
Hindi wiki : पंचेन
English wiki : Panchen
ശരിക്കും ടിബറ്റുകാർ പറയുന്നത് ‘ഞ്ച’ ആണോ ‘ന്ച’അതോ മറ്റുവല്ലതുമാണോ എന്നറിയണമെങ്കിൽ അവരോട് തന്നെ ചോദിക്കണം! ‘ഞ്ച’ആണ് ശരിയെന്ന് തീർത്തുപറയാൻ പറ്റില്ലെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.
റാവല്‍പിണ്ടി എക്സ്സ്പ്രസ്സിനെയും ഇങ്ങനെ മാറ്റിയത് ശരിയായില്ല.
Vivek
ജലജേച്ചി
@ “ഇംഗ്ളീഷ് അനുസരിച്ച് വേണമെങ്കിൽ ൻച എന്നെഴുതാം. പിൻഗാമി പോലെ. ന്ച എന്ന് പൊതുവേ എഴുതാറില്ലെന്നു തോന്നുന്നു,നെറ്റിൽ കാണാറുണ്ടെങ്കിലും.”
നെറ്റില്‍ കാണുന്നത് അവര്‍ തെറ്റിച്ചെഴുതുന്നത് കൊണ്ടല്ല. Browser Issue (???) ആണ്. (എന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിലും ക്രോമിലും രണ്ട് തരത്തിലാണ് കാണിക്കുന്നത് – മുകളിലെഴുതിയ കമന്റ് പോലും)
beegees
ജലജ >>>>>>..
ഖണ്ഡികയിലല്ല……ഇംഗ്ലീഷ് വിക്കിയില്‍ നോക്കി അതിന്റെ language bar ഹിന്ദിയില്‍ ക്ലിക്ക് ചെയ്താല്‍ കാണാം..വിവരം അധികമൊന്നും ഹിന്ദിയില്‍ കൊടുത്തിട്ടില്ല…
ജലജ
സുബൈർ,
Hindi wiki : पंचेन
ഇത് പംചേൻ/പംചെൻ എന്നല്ലേ വായിക്കുക?
panchen ഞ്ച എന്നുവായിക്കാം .കാഞ്ചന എന്നതിനു kanchana എന്നാണല്ലോ എഴുതാറ്. മലയാളത്തിലും അങ്ങനെ കണ്ടു,പലയിടത്തും.
വിവേക്,
ന്ച എന്ന കൂട്ടക്ഷരമില്ലെന്നറിയാം. നെറ്റിന്റെ വികൃതിയാണെന്നും തോന്നിയിട്ടുണ്ട്. അപ്പോൾ പിന്നെ വിവേക് ശരിക്കെഴുതിയത് ഏതു ഭാഷ ഉപയോഗിച്ചാണ്? ഞാൻ കുറച്ചുകാലമായി minscript ആണ് ഉപയോഗിക്കുന്നത്. മംഗ്ലീഷിനു പകരം മലയാളം ടൈപ്പ് ചെയ്യുന്നു.
17B യിലെ രണ്ടാമത്തെ അക്ഷരവും രണ്ട് കളത്തിലാക്കേണ്ടതല്ലേ?
ഇതൊക്കെ നിർമ്മാണസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അപ്രൂവൽ സമയത്ത് കണ്ടാലും മാറ്റാൻ കഴിഞ്ഞെന്നു വരില്ല.
ബീജീസ്,
ഞാൻ തിബത്ത് വിക്കി നോക്കിയിട്ടാണങ്ങനെ എഴുതിയത്. പിന്നീട് പഞ്ചൻ തന്നെ നോക്കി.
soonaja
36 U ഉത്തരം ശരിക്കും അങ്ങനെ ആണോ? അതിന് വേണ്ടി കുറെ സമയം പോയി…
ജലജ
സൂനജ,
എനിക്കും സംശയമുണ്ട്. നാളെ ഒരു മലയാളം ടീച്ചറോട് ചോദിച്ചിട്ടെഴുതാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.
Vivek
ജലജേച്ചി, ഞാന്‍ എഴുതിയതില്‍ കുഴപ്പമൊന്നുമില്ല. പക്ഷെ, എന്റെ തന്നെ Internet Explorer-ല് കാണുന്നത് ജലജേച്ചി പറഞ്ഞതു പോലെയാണ്, chrome-ല് ശരിയായിട്ടും
Vivek
clue needed for 1 A, 25B
Vivek
മംമ്ത എന്നതും തെറ്റാണ്. മംത എന്നാണ് പേര്. (പത്രങ്ങള്‍ തെറ്റു പരത്തുന്നതിന് മറ്റൊരുദാഹരണം). ഇപ്പോള്‍ മംത എന്ന് അവരു പോലും എഴുതുമെന്നു തോന്നുന്നില്ല.
വിവേക്,
അന്യഭാഷാപദങ്ങൾ മനോധർമ്മമനുസരിച്ച് പിരിച്ചെഴുതുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങളുണ്ടാവുന്നത്. സുബ്രമണ്യൻ പോറ്റിയെ സുബ്രമണ്യ്യം പോറ്റി ആക്കിയപ്പോൾ വിശദീകരണവുമായി ആരും വന്നിരുന്നില്ല.
>>റാവല്‍പിണ്ടി എക്സ്സ്പ്രസ്സിനെയും ഇങ്ങനെ മാറ്റിയത് ശരിയായില്ല.>>
ഇതിൽ രണ്ടാമത്തെയക്ഷരമാണോ ഉദ്ദേശിച്ചത്? അത് അങ്ങിനെയല്ലവേണ്ടതെന്ന് എനിക്കും തോന്നായ്കയില്ല. പക്ഷെ അത് മാറ്റാൻ പോയാൽ ഇന്ദ്രവാഹനം പാളം തെറ്റുമായിരുന്നു!
അങ്ങനെ നോക്കിയാൽ 6എ മൂന്നാമക്ഷരം ‘ബെ’ എന്നാണ് വേണ്ടത്. മുഴുവൻ അക്ഷരങ്ങൾക്കും ലിങ്ക് ഉള്ളതുകൊണ്ട് അങ്ങനെ കിടക്കട്ടെ എന്നു കരുതി.
വ്യക്തികളുടെ പേരിന്റെ കാര്യത്തിൽ അവർ എങ്ങനെയെഴുതുന്നൂ എന്നതാണ് പ്രധാനം. ഭാഷാപരമായി നോക്കിയാൽ മലയാളത്തിൽ ‘മംത’ എന്നൊരു വാക്കില്ല. ‘മമത’ എന്നാണ് വേണ്ടത്. പക്ഷെ അത് എങ്ങനെയെഴുതണമെന്ന് തീരുമാനിക്കുന്നത് ആ പേരിന്റെ ഉടമയാണ്.
(**സുബ്രമണ്യൻ പോറ്റിയെ സുബ്രമണ്യ്യം പോറ്റി ആക്കിയപ്പോൾ ആർക്കും പ്രശ്നമൊന്നും തോന്നതിരുന്നതെന്തുകൊണ്ടായിരുന്നുവെന്ന് മനസ്സിലാവുന്നില്ല!!!)
ജലജ
മമത എന്ന് മലയാളത്തിൽ എഴുതിയാൽ പോരേ? ഇത്തിരി പരിഷ്കരിച്ച് മമ്ത എന്നുമാവാം. മംത ശരിയാണെന്നുതോന്നുന്നില്ല.
ആരതി എന്നതിനെ ആർതി(ത്തി) എന്നുപറയുന്നപോലെയുണ്ട്. ഇവിടത്തെ കുട്ടികൾ അങ്ങനെയാണു പറയാറുണ്ടായിരുന്നത്.
ജലജ
സുബൈർ,
6a മൂന്നാമക്ഷരത്തിലെ വ്യത്യാസം പദപ്രശ്നം ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ ബെ എന്നാണ് ആദ്യം എഴുതിയത്.
പദപ്രശ്നം ഞാൻ വീണ്ടും വായിച്ചുനോക്കിയില്ല.(സാധാരണ അങ്ങനെ പതിവുണ്ട്) ഈ പേജിൽ കണ്ട ചിലതിനെക്കുറിച്ച് പറഞ്ഞുവെന്നുമാത്രം.
ആരതി, നമ്മള്‍ മലയാളികള്‍ക്കല്ലേ? ഉത്തരേന്ത്യയില്‍ അത് ആര്‍തി (ആര്‍ത്തിയല്ല) തന്നെയാണ്. അതു പോലെ തന്നെ മമതയും. മലയാളീകരിക്കണമെങ്കില്‍ എന്നു തന്നെ വേണമായിരുന്നു (Mamata Banerjee ഉദാഹരണം) പിന്നെ പേരു മാറ്റിയോയെന്നറിയില്ല. സിനിമക്കാരില്‍ നല്ലൊരു പങ്കും സ്വന്തം പേരിന്റെ അക്ഷരങ്ങളെയാണ് പേടിക്കുന്നത്
soonaja
നന്ദി ജലജേച്ചി…
മമ്ത എന്നാവണം ശരി. പക്ഷെ താഴത്തെ ഉത്തരത്തിന്റെ ആദ്യക്ഷരം മം ആയതിനാല്‍ പിന്നെ ത മാത്രം മതിയായിരുന്നില്ലേ എന്നായിരുന്നു എന്‍റെ സംശയം.
yesoda
Friends please give me clue for 3d, 12d, 33a & 31b
‘പന്‍ചെന്‍‘ എന്ന് എഴുതണമെങ്കില്‍ 4 കളം വേണം.. 3 കളം ആണ് ഉപയോഗിക്കുന്നതെങ്കില്‍ ‘പഞ്ചന്‍‘ തന്നെയാണ് ശരിയെന്നാണ് എന്റെ അഭിപ്രായം.. ‘പന് ചെന്‍‘ എന്ന് ഒരിടത്തും കാണില്ല…
Jenish
##പക്ഷെ അത് മാറ്റാൻ പോയാൽ ഇന്ദ്രവാഹനം പാളം തെറ്റുമായിരുന്നു! ##
തെറ്റാണെന്ന് മനസ്സിലായാല്‍ മാറ്റുന്നത് തന്നെയല്ലേ നല്ലത്… ലിങ്കിന് വേണ്ടി പുതിയ പദങ്ങള്‍ ഒന്നും നിര്‍മ്മിക്കരുത് എന്നാണ് നിയമം..
http://NA മുജീബുര്‍റഹ്മാന്‍
>>>>>ഇതൊക്കെ നിർമ്മാണസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അപ്രൂവൽ സമയത്ത് കണ്ടാലും മാറ്റാൻ കഴിഞ്ഞെന്നു വരില്ല.<<<<<
അപ്രൂവല്‍ സമയത്ത് മാറ്റാന്‍ കഴിയില്ലേ? കഴിയണം അതല്ലെ അപ്രൂവറുടെ ജോലി. അല്ലെങ്കില്‍ നിര്‍മ്മാതാവിനോട് തിരുത്താന്‍ ആവശ്യപ്പെടണം. 'ന്ചെ'ക്ക് മറ്റു ലിങ്കുകളുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്.
jithin
please help me….
7D last letter
12U second letter
15U
33U last letter
http://NA മുജീബുര്‍റഹ്മാന്‍
@ jithin
7D last letter Ulladakkam movie Director
12U second letter മലയാള സിനിമയുടെ നിത്യദുരന്തങ്ങളിലൊന്നാണ്….. Search Google
15U ശ്രുതിവാദ്യങ്ങളിലൊന്നാണ് …. Search Google
33U last letter രാജഗൃഹങ്ങളിലും മറ്റും സ്ത്രീകൾക്ക് തുണയായി പാർക്കുന്നവൾ……Search Google
വിജയാശംസകൾ!
jithin
thank you mujeeb ji…. i have completed….
സുബൈര്‍
1 എയിലെ പേര് പലരും പല രീതിയിൽ എഴുതാറുണ്ട്. (ഷുഹൈബ്, ഷുഐബ് ശുഹൈബ്, ഷൊഐബ്, ഷോഹൈബ്, …….)
ശരിക്കും ആ രണ്ടാമക്ഷരത്തിന് തുല്യമായ ഒരക്ഷരം മലയാളത്തിലില്ല.
പിന്നെ ഇതൊക്കെ മാറ്റാൻ നിന്നാൽ പുതിയൊരു പ.പ്ര തന്നെ നിർമ്മിക്കേണ്ടി വരും! പദപ്രശ്നത്തിലെ ചെറിയ തെറ്റുകൾ അവഗണിക്കാം എന്നാണ് അഡ്മിനും പറഞ്ഞിട്ടുള്ളത്.അതിനാൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം നിർമ്മാതാവിനുതന്നെ.
**പഞ്ചാരയുടെ ‘ഞ്ച’ അല്ലേ പൻചെന്റെ ‘ഞ്ച’ എന്ന് എനിക്കും തോന്നിയിരുന്നു. സംശയം തീർക്കാൻ ഇംഗ്ളീഷ് ഹിന്ദി വിക്കികളും നോക്കിയതുമാണ്. മാറ്റം വരുത്തണമെങ്കിൽ അവസാനമാവാം എന്ന് കരുതി. പക്ഷെ പിന്നീട് മറന്നുപോയി. അത് മാറ്റുന്നത് കൊണ്ട് വേറെ പ്രശ്നങ്ങളൊന്നുമുണ്ടാവില്ലായിരുന്നു എന്നതും സത്യം. അതിനാൽ ഇക്കാര്യത്തിൽ നിർമ്മാതാവിനെക്കാൾ അപ്രൂവർ തന്നെ തെറ്റുകാരൻ. ഈ ‘ഞ്ച’ കാരണം സമയവും അദ്ധ്വാനവും ഉന്നതസ്ഥാനങ്ങളും നഷ്ടമായ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അതോടൊപ്പം ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ എല്ലാ നിർമ്മാതാക്കളും കൂടുതൽ ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു.
ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി , നമസ്കാരം!!!
http://deleted ചാന്ദ്നി, മുളങ്ങുന്നതുകാവ്
ഇന്നലെ എനിക്ക് നെറ്റ് പ്രോബ്ലം കാരണം ഇതിലേക്ക് വരന്‍ കഴിഞ്ഞില്ല. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ നിരത്തിയവര്‍ക്ക് നന്ദി. ഒപ്പം എനിക്ക് പറ്റിയ തെറ്റ് തിരുത്തുവാനും ഒരവസരം കിട്ടിയതില്‍ സന്തോഷം. പക്ഷെ ഇപ്പോഴും ഞ്ച ക്ക് പകരം വന്ന അക്ഷരം എന്നെ അത്ഭുതപ്പെടുത്തുന്നു. അപ്പ്രൂവര്‍ അത് കാണാതെ പോയതിലും അത്ഭുതം.
Vivek
@ Subair – You said it …..
ഷു ഐബ് അക്തറും അത്ര പ്രശ്നമൊന്നുമില്ല. പ്രത്യേകിച്ച് രണ്ടാമത്തെ അക്ഷരത്തിന് ലിങ്കായി വളരെ എളുപ്പമുള്ള ഒരുത്തരമുള്ള സ്ഥിതിക്ക്.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us