NALINI/12/VARSHAM/02

NALINI/12/VARSHAM/02
Topic :പലവക
By :suresh_1970
Play This Crossword
Top Player’s List

  • Jenish

    നല്ല പദപ്രശ്നം.. അഭിനന്ദനങ്ങള്‍ സുരേഷ്..

  • സുബൈര്‍

    അഭിനന്ദനങ്ങള്‍, ജെനീഷ്!!!

  • neema

    when time permits , pls provide clue for 9 A 2nd letter

  • സുഷമ

    5B please

  • anjanasatheesh

    additional clues required

    9A
    2b
    4b
    15b &
    12D

  • http://na മജീബുര്‍റഹ്മാന്‍

    നല്ല പദ’പ്രശ്നം’….
    ജെനീഷിനും മറ്റുവിജയികള്‍ക്കും സുരേഷിനും അഭിനന്ദനങ്ങള്‍!!!!!

  • സുബൈര്‍

    കുറേയധികം ആളുകൾ 99ൽ നില്ക്കുന്നുണ്ടല്ലോ!
    എന്തു പറ്റി?
    കാസറഗോഡൻ ഗ്രാമമാണോ വില്ലൻ?

  • സുബൈര്‍

    ജെനീഷ്, പിഷാരോടി

    ഓഫ് ലൈൻ ചാറ്റ് ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു.

    ആത്മഗതം: അപ്പ്രൂവർ പണി തുടങ്ങിയതിന്‌ ശേഷം ഇതുവരെ ഒരു നിർമ്മാതാവും പ.പ്ര സംബന്ധമായ കാര്യങ്ങളിൽ പ്രതികരിച്ചിട്ടില്ല. (:

  • സുബൈര്‍

    ടോപ്പേഴ്സ് ലിസ്റ്റിൽ ചില പുതുമുഖങ്ങളെ കാണുന്നതിൽ സന്തോഷം.
    പ.പ്ര തറവാട്ടിലേക്ക് പുതുതായി(?) എത്തിയ കാരണവർക്ക്,
    രണ്ടാം പദപ്രശ്നത്തിൽ തന്നെ രണ്ടാം സ്ഥാനം നേടിയതിന്‌ പ്രത്യേക അഭിനന്ദനം!!!

  • സുഷമ

    lifeline രക്ഷിച്ചു!

  • Vivek

    ~
    ~
    ആത്മഗതം: എന്റെ ഓഫ്​ലൈന്‍ ചാറ്റിന് ഇതു വരെ അപ്പ്രൂവര്‍ പ്രതികരിച്ചിട്ടില്ല
    ~
    ~
    :) :)

  • Vivek

    ഉദിച്ചുയരുന്ന താരങ്ങള്‍ക്കഭിനന്ദനം …

  • Ajith

    1 A,17 A please

  • Ajith

    17 a mathram mathi tto

  • Prasad

    Clues pls. 2B,and 6 U second letter

  • Vivek

    @ Ajith
    17A – ________ സിന്ദാബാദ് (മോഹന്‍ലാല്‍, സുരേഷ് ഗോപി)

  • Vivek

    @Prasad
    2B – ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡും ഒഡീസ്സിയും ഓര്‍ക്കൂ
    6U – “മലയാളിപ്പെണ്ണേ നിന്റെ മനസ്സ്” എന്ന പാട്ട് കേട്ടു നോക്കൂ

  • Vivek

    @ Anjana

    9A – http://nachiketas.com/2011/shakthimarunnu/ – Read the whole story
    2b – Clue given already. See above
    4b – ദൈവത്തിന്റെ വികൃതികള്‍ movie
    15b – search with “ശിവവിലാസം”and see the results for Iravi Keralavarmman
    12D – lsgkerala.in/easteleripanchayat/history

  • Ajith

    thanks Vivek..

  • ജലജ

    പ്രസാദ്,

    2B സാംഖ്യം വിക്കി നോക്കൂ.

    വിജയാശംസകൾ!!!

  • കാരണവര്‍

    നന്ദി! സുബൈര്‍

  • Prasad

    നന്ദി Vivek & Jalajachechi

  • shabeer

    23A
    24A
    7B
    7U
    10U

  • neema

    23 A- google സൈലന്റ് വാലി wiki.
    24 A -Author , novelist
    7 B-google “first directorial venture was Athithi”
    7 U – masithandu search ” damage”
    10 U-masithandu search ” angry person”

  • http://na മജീബുര്‍റഹ്മാന്‍

    @shabeer
    23A ………ഇനി ലോകപൈതൃക പട്ടികയില് saerch google
    24A പണം, നോവല്‍
    7B 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക നോക്കൂ
    7U search mashithandu damage
    10U search mashithandu angry person
    വിജയാശംസകൾ

    പ.പ്ര. തറവാട്ടിലേക്ക് (പുതിയതായി ? ) വന്ന കാരണവര്‍ക്ക് സ്വാഗതം!!!!!

  • http://mashithantu zamarin

    20 D CLUE PLEASE

  • സുബൈര്‍

    @zamarin ,

    എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിന് കീഴിലാണ്…

  • http://mashithantu zamarin

    @subair: thanks

  • shabeer

    18A first two lettrs pls…
    Mujeeb&neema thnx

  • shabeer

    i got it thnxxxxxxxxx

  • Jose Thomas

    1A 2,3 & 6U 2nd letters pls.

  • സുബൈര്‍

    @Jose Thomas,

    21A മയ്യഴിപ്പുഴയുടെ തീരങ്ങളിൽ , ദൈവത്തിന്റെ വികൃതികൾ , ഡൽഹി
    6U മലയാളിപ്പെണ്ണേ നിന്റെ മനസ്സ്…..
    ഗുണത്താൽ നീ …….

  • http://www.facebook.com/hbkrishnan ഹരി

    1A, 5B & 24U… help pls..

  • കാരണവര്‍

    നന്ദി! മുജീബ്

  • Rajith Ravi

    സഹായം 2ബി, 2എ

    മുമ്പ് 2ബി എന്ന് കൊടുത്തിരിക്കുന്ന ക്ലൂ 3ബിയുടെ അല്ലേ #സംശയം

  • സുബൈര്‍

    @ഹരി,
    1A മയ്യഴിപ്പുഴയുടെ തീരങ്ങളിൽ , ദൈവത്തിന്റെ വികൃതികൾ , ഡൽഹി
    5B Google : ശീതങ്കന്‍ തുള്ളലിനു വേണ്ടിയുള്ള കൃതികള്‍
    24U Salt

  • സുബൈര്‍

    @ രജിത്ത് രവി,

    2A കുറത്തി, കടിഞ്ഞൂൽ‌പൊട്ടൻ, മിശ്രതാളം (ഇതൊക്കെ ഇദ്ദേഹത്തിന്റെ കൃതികളാണ്‌)
    2B ഭാരതീയ യുക്തിവാദ ദർശനങ്ങളുടെ പിതാവ്

  • Rajith Ravi

    നന്ദി സുബൈര്‍

  • suresh

    നന്ദി മാത്രം !
    നിര്‍മ്മാതാക്കളും കളിക്കാരും പ്രതികരിക്കാതായിട്ടൊത്തിരിയായില്ലേ !
    ഹൈദരാബാദിലെ ബാധയൊഴിഞ്ഞ് ഇന്നെത്തിയതേയുള്ളൂ.
    ആദ്യം ഇടവപ്പാതി (വര്‍ഷം ഒന്ന്) ഒന്നു കളിച്ചുനോക്കട്ടെ !

  • http://www.facebook.com/hbkrishnan ഹരി

    thanx സുബൈര്‍…!!

  • Neeraj

    1A second & third letter ————- Please help

  • Neeraj

    I have completed..

  • അന്തിപ്പോഴന്‍

    എല്ലാവര്‍ക്കും നമസ്കാരം !
    (വേണ്ടാത്തിടത്തു വലിഞ്ഞുകയറുന്നതില്‍ ക്ഷമിക്കുക )
    ഏറെനാളുകള്‍ക്കു ശേഷം ഇവിടെ. ഒരു സന്തോഷവാര്‍ത്ത പങ്കുവയ്ക്കാന്‍ .
    പോഴനു ഒരു കുഞ്ഞുപോഴത്തി.
    അല്പം സങ്കീര്‍ണ്ണതകള്‍ക്കു ശേഷം കുറച്ചുനേരത്തേ വിരുന്നിനെത്തി. തിങ്കളാഴ്ച രാത്രി.
    അകത്തേക്കു വരാന്‍ മുഹുര്‍ത്തമാകും വരെ ഇങ്കുബേറ്റര്‍ എന്ന അതിഥിമന്ദിരത്തിലാക്കി കാര്‍മ്മികന്മാര്‍ ​.

    ആമയിഴഞ്ചാന്‍ തോടു പോലെ തോന്നുന്ന ഒരു ഒരു നെറ്റിന്റെ മുന്നിലാണിപ്പോള്‍ കേരളത്തില്‍ . സൗദിയിലെ ബ്രോഡ്ബാന്ഡിലെത്താന്‍ ഇനിയും നാളുകള്‍ കഴിയണം.
    വിശേഷങ്ങള്‍ വഴിയേ അറിഞ്ഞുകൊള്ളാം.
    എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു…. !!

    സ്വന്തം പോഴന്‍

    • admin

      അതൊരു ഒന്നൊന്നര രണ്ട് സന്തോഷ വാര്‍ത്തയാണല്ലോ
      അഭിനന്ദനങ്ങള്‍ പോഴന്‍ / മുജീബ്‌ .

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഹായ് പോഴന്‍, പോഴതിയുടെ വരവ് അറിയിച്ചതില്‍ സന്തോഷം. തിരിച്ചു വരവും സന്തോഷം

  • faisal

    18A. First 3 letters Please

  • http://na മജീബുര്‍റഹ്മാന്‍

    faisal
    18 a മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം

  • http://na മജീബുര്‍റഹ്മാന്‍

    പോഴന്‍
    തറവാട്ടിലേക്കെത്തിനോക്കിയതില്‍ സന്തോഷം.
    കുഞ്ഞുപോഴത്തി വന്നെന്നറിഞ്ഞതില്‍ സന്തോഷം. അഭിനന്ദനങ്ങള്‍!!!!

    ഇതോടൊപ്പം എനിക്കും ഒരു കുഞ്ഞന്‍ വന്നെന്നറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. കുറച്ചു നേരത്തെയാണെങ്കിലും ഇങ്കുബേറ്ററിലിടേണ്ടിവന്നില്ല.കുഞ്ഞും തള്ളയും സുഖമായിരിക്കുന്നു.

  • yesoda

    friends, please give clue for 15u and 16a

  • Vivek

    എല്ലാവരും (എന്തിന് കാലവര്‍ഷം പോലും) വൈകിയെത്തുമ്പോള്‍ നേരത്തെയത്തിയ കുഞ്ഞുപോഴത്തിക്കും കുഞ്ഞന്‍ മുജീബിനും സ്വാഗതം.

    രണ്ടു പേര്‍ക്കും സുഖവും സമാധാനവും ആശംസിക്കുന്നു.

  • Vivek

    @ Yesoda

    15U –
    16A – “ചിദംബരം” ചലച്ചിത്രം കണ്ടിട്ടുണ്ടോ? http://movieraga.indulekha.com/2012/07/24/relook-chidambaram/

  • http://na മജീബുര്‍റഹ്മാന്‍

    Yesoda

    15 u ഉറൂബിന്റെ കൃതി.
    16 a ചിദംബരം സിനിമ.

    Vivek Thanks…..

  • Vivek

    15U – ചോദ്യം അതു പോലെ തന്നെ ഗൂഗിളില്‍ ഇട്ടു നോക്കൂ

  • yesoda

    Vivek, Thanks. In fact, I didn’t even know that Smita has acted in a malayalam movie. Thanks once again.

    Mujeeb, Thanks for helping me and sharing the happy news. My heartiest congratulations.

  • yesoda

    please help me in my confusion though I have completed the padaprasnam. According to MT’s wiki, he got Kerala Sahitya Academy award in 1958 for his novel ‘Nalukettu’. Then how here it is Uroob.

  • http://na മജീബുര്‍റഹ്മാന്‍
  • yesoda

    Mujeeb, Thanks for clearing my doubts. Now I understood the information in http://en.wikipedia.org/wiki/M._T._Vasudevan_Nair is wrong.

  • ജലജ

    സന്തോഷവാർത്തകൾ കൊണ്ട് കമന്റ് പേജ് നിറയുന്നു!!!!!!!!

    അഭിനന്ദനങ്ങൾ ജയകുമാർ!

    അഭിനന്ദനങ്ങൾ മുജീബ്!

  • Jenish

    Congratulation Pozhan and Mujeeb… എന്താണ് മഷിത്തണ്ടിലെ കൂട്ടുകാര്‍ക്കായി കരുതിവച്ചിരിക്കുന്നത്? ലഡ്ഡുവോ, ജിലേബിയോ അതോ പായസമോ?

  • sunny

    pls give clues for 9a [2nd letter]24u[8th 9th &10th letters] and 11d[2nd and 3rd letters]

  • Manikutti

    8u 11d 1d 22b 20b 13b 5b ithonnum kitiyiila…arenkilum sahayikku!!

  • jithin

    ennem koode onnu sahaayikkane…
    1A- 24A- 2B- 4B- 15B- 1D- 11D-

  • http://NA മുജീബുര്‍റഹ്മാന്‍

    Admin, Yesoda, Jalajechi, Jeneesh Thanks.

    @sunny
    9a [2nd letter] അമ്പ’മ്പോ’ ഇതെന്തര് പറയാന്‍?
    24u[8th 9th &10th letters] ?
    11d[2nd and 3rd letters] peacock in mshithandu

    @Manikutti
    8u ആദ്യകാലങ്ങളില് ഇവിടെ ഈന്തപ്പനകള് (ഖജൂര്) ധാരാളം ഉണ്ടായിരുന്നതിനാലാണ്…..search google
    11d peacock in mashithandu
    1d മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ എഴുപത്തിഏഴാം അദ്ധ്യായമാണ് search google
    22b നായരുടെ …. ബി ജെ പിക്കൊപ്പം.search google
    20b ഇന്ത്യന്‍ താരം
    13b ആരോമൽ പൊൻ മകളേ
    മാനസ ശ്രീകോവിൽ മണി വിളക്കേ…
    5b ലോകപ്രശസ്തനായ കൃഷ്ണന്നായരുടെ ജീവചരിത്രമാണ് താഹ മാടായിയുടെ…….search google

    @jithin

    1A നൃത്തം നോവലിസ്റ്റ്
    24A പണം നോവല്‍
    2B ഭാരതീയ യുക്തിവാദ ദർശനങ്ങളുടെ പിതാവ്
    4B ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളിലൂടെ….. search google
    15B as above clue
    1D as above clue
    11D as above clue

    വിജയാശംസകൾ!

  • http://NA മുജീബുര്‍റഹ്മാന്‍

    Jithin
    Sorry
    15 B ഓടനാടു വാണിരുന്ന ഇരവികേരളവർമ്മന് ചെറുകര കുട്ടത്തി എന്ന നർത്തകിയിൽ ജനിച്ച പുത്രിയാണ്………..search google

  • സുബൈര്‍

    പോഴൻ, മുജീബ്

    ഇന്നലെ ഈ വഴി വരാത്തത്കൊണ്ട് സന്തോഷവാർത്ത അറിയാൻ വൈകി.
    എങ്കിലും എന്റെ അഭിനന്ദനങ്ങളും ആശംസകളും വരവ് വയ്ക്കുമല്ലോ?

  • Manikutti

    1D avasana aksharam kituunnilla…

  • jithin

    thank you mujeeb ji…. i have completed…..

  • Manikutti

    aarenkilim 1D avasana aksharam onnu helpaneee…aake valanju poyi!!Mujeebkka ingal ith kekkanilleenn!!

  • സുബൈര്‍

    Manikutti,

    Google : ഖുർആനിലെ എഴുപത്തിഏഴാം അദ്ധ്യായമാണ്

  • Manikutty

    @subeir: priyapetta ikka…vaaku enikum pidikitty…pakshe athinte avasana aksharam mathram ane shariyakathath….

  • http://NA മുജീബുര്‍റഹ്മാന്‍

    @ Subair
    Thanks!!!!

    @മണിക്കുട്ടി
    സുബൈര്‍ തന്നിരിക്കുന്നത് അതേപടി ഗൂഗിളിലിട്ടു നോക്കൂ………..