NALINI/12/VARSHAM/01

NALINI/12/VARSHAM/01
Topic : പലവക
By :anjana
Play This Crossword
Top Player’s List

  • സുബൈര്‍

    പുതിയ മത്സരത്തിലേക്ക് സ്വാഗതം.
    ആദ്യപദപ്രശ്നം അധികം ബുദ്ധിമുട്ടിക്കുമെന്ന് തോന്നുന്നില്ല.

    എല്ലാവർക്കും വിജയാശംസകൾ!!!

  • Krishna Kumar

    17A ആദ്യത്തെ അക്ഷരം വലിയ തെറ്റാണ്. ഇനി ഒന്നും ചെയ്യാനുമില്ല :(

  • Jenish

    എളുപ്പമുള്ള പദപ്രശ്നം.. കൃഷ്ണകുമാറിനും അബ്ദുള്‍ ബഷീറിനും അഭിനന്ദനങ്ങള്‍ …

  • http://na mujeeburrahman

    മഷിത്ണ്ടിലും വര്‍ഷം തുടങ്ങി ഇങ്ങ് കേരളത്തിലും സ്വാഗതം!!!!!!

    നല്ല പദപ്രശ്നം…..
    മുന്‍നിരവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ ഒപ്പം മോഡറേറ്റര്‍ സുബൈറിനും !!!!!!

  • ജലജ

    നല്ല പദപ്രശ്നം. സൂചനകളിലെ ചില പിഴവുകൾ ഒഴിവാക്കേണ്ടതായിരുന്നു.

    വിജയികൾക്ക് അഭിനന്ദനങ്ങൾ!!!

  • ജലജ

    കഴിഞ്ഞ രണ്ട് പദപ്രശ്നവും അഞ്ജന ചെയ്തിട്ടില്ല.ഇന്നും ഇതേ വരെ കണ്ടില്ല. എന്തു പറ്റി?

  • സുബൈര്‍

    പുതിയ റോളിൽ ആദ്യപരീക്ഷണമായിരുന്നു ഈ പ.പ്ര.
    ചില്ലറ പ്രശ്നങ്ങളുണ്ടായി എന്ന് സമ്മതിക്കുന്നു.
    ഇതിലെ എല്ലാ പിഴവുകളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് തന്നെ ചിലത് പറയട്ടെ.
    17A ആദ്യം കണ്ടപ്പോൾ തന്നെ എനിക്കും സംശയമുണ്ടായതാണ്‌. നിർമ്മാതാവിനോട് reference ചോദിച്ചതുമാണ്‌. പക്ഷെ ജലജേച്ചി സൂചിപ്പിച്ചതുപോലെ അഞ്ജനയുടെപ്രതികരണമൊന്നും കണ്ടില്ല. അവസാനം മാറ്റം വേണമെങ്കിൽ ആവാമെന്ന് കരുതിയിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലെ ജോലിത്തിരക്കിനിടയിൽ അത് മറന്നുപോയി. ക്ഷമിക്കുക.
    ചോദ്യസൂചനകളിലെ അക്ഷരത്തെറ്റടക്കമുള്ള പിഴവുകൾ പരമാവധി തിരുത്തിയിട്ടുണ്ട് എന്നാണ്‌ ഞാൻ കരുതിയത്.ഇനിയും വല്ലതും ബാക്കിയുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുമല്ലോ?

  • Jenish

    കവയിത്രി (4) ????

  • സുബൈര്‍

    Jenish,

    Corrected.

    Thanks!!!.

  • chackochi

    14D and 10A please….

  • അബ്ദുല്‍ ബഷീര്‍

    അപ്രൂവറായി ഒരു ’45ബി’യെ കിട്ടിയത് കൊട്ട് അഞ്ജനയെ കാണ്മാനില്ലെങ്കിലും ആരും ’23ബി’ യിലായില്ല. എങ്കിലും അഞ്ജന എവിടെ പൊയി? കണ്ടുപിടിക്കാന്‍ ’1എ’ വേണ്ടി വരുമോ?
    ’8എ’ യിലൊ ’8ഡി’ യിലൊ ’30ഡി’ യിലോ ’43യു’ വിലോ പോയതാണോ?
    അതോ ’4ഡി’ യില്‍ തന്നെ പോയിക്കാണുമോ, ’22എ’യും പിന്നെ ’15യു’വും ഒക്കെ കഴിഞ്ഞില്ലേ?
    ഒരു പക്ഷേ, ’33യു’വും എഴുതി ’14ഡി’യുടെ പാട്ടും കേട്ട് ’29എ’ യില്‍ കിടന്നു കറങ്ങുന്നുണ്ടാവും.
    അഥവാ വല്ല ’47ബി’യും തോന്നി ’26എ’യിലെങ്ങാനും പോയി അവിടെ കുടുങ്ങിയിട്ടുണ്ടെങ്കില്‍ നമ്മുടെ ’12ബി’ വിചാരിച്ചാലും രക്ഷയില്ല.
    അഞ്ജനയുടെ ’14ഡി’ ’32എ’ ആണോ എന്തോ?

  • ജലജ

    അബ്ദുൽ ബഷീർ,

    ഹാ ഹാ ഹാ

    നന്നായിരിക്കുന്നു.

    ഇതൊക്കെ ഇതു വരെ പുറത്തെടുക്കാതിരുന്നതെന്തേ? ഇപ്പോഴേ ഫോമിലായുള്ളൂ

    എന്നാണോ?

  • faisal

    Please help

    10A,13D,14D

  • faisal

    No Need.. I got it..

  • ജലജ

    കംബോഡിയൻ രാജാവ് നരോദം ശിഹമണി ആണെന്ന് വിക്കി.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    10a ?

  • സുബൈര്‍

    അബ്ദുല്‍ ബഷീര്‍,
    സംഗതി കലക്കി.
    ചില നമ്പറുകളൊക്കെ തെറ്റിപ്പോയിട്ടുണ്ടെങ്കിലും ഉദ്ദേശിച്ചതെന്താണെന്ന്‌ എല്ലാവർക്കും പിടി കിട്ടും.
    ഒരൊറ്റ കാര്യത്തിലേ വിയോജിപ്പുള്ളൂ, അപ്പ്രൂവറെ 45B ആക്കിയതിൽ.
    ശരിക്കും 45ബി ആരാണെന്ന് മനസ്സിലാക്കാൻ താങ്കളുടെ ഈ കമന്റ് മാത്രം മതി!

    അഭിനന്ദനങ്ങൾ, പദപ്രശ്നത്തിലെയും കമന്റ്പേജിലെയും പ്രകടനങ്ങൾക്ക്..

    ഈ ‘വർഷ’ത്തെ ആദ്യവിജയി കൃഷ്ണകുമാറിനും പ്രത്യേക അഭിനന്ദനങ്ങൾ!!!

  • സുബൈര്‍

    ചാന്ദ്നി,

    ‘fertile land’ in Mashi Dictionary

  • സുബൈര്‍

    @ ജലജ

    >>>കംബോഡിയൻ രാജാവ് നരോദം ശിഹമണി ആണെന്ന് വിക്കി.>>>

    ‘ശിഹമണി’ ഇപ്പോഴത്തെ രാജാവ്. ഇദ്ദേഹത്തിന്റെ അച്ഛനാണ്‌ നമ്മുടെ പ.പ്രശ്നത്തിൽ കാണുന്നയാൾ. കൂടുതൽ വിവരങ്ങൾ English Wikiയിലുണ്ട്. (കക്ഷി ഒരു വ്യക്തി അല്ല പ്രസ്ഥാനം തന്നെയാണെന്ന് അത് വായിച്ചാൽ മനസ്സിലാകും!)

    സാമ്പിൾ ഇതാ:
    “…………was the King of Cambodia from 1941 to 1955 and again from 1993 until his semi-retirement and voluntary abdication on 7 October 2004 in favour of his son, the current King Norodom Sihamoni.”

    “….. has held so many positions since 1941 that the Guinness Book of World Records identifies him as the politician who has served the world’s greatest variety of political offices.[1] These included two terms as King, two as Sovereign Prince, one as president, two as prime minister, and one as Cambodia’s non-titled head of state, as well as numerous positions as leader of various governments-in-exile.”

    “…..reportedly has had several wives and concubines, producing at least fourteen children in a period of eleven years.”

    സൂചനകളിൽ പിഴവുണ്ടെന്ന് പറഞ്ഞത് ഇതൊക്കെയായിരുന്നോ?

  • അബ്ദുല്‍ ബഷീര്‍

    ചേച്ചീ, ഒന്ന് ശ്രമിച്ച് നോക്കിയതാണ്. സമയം കിട്ടുമ്പോള്‍ ഇനിയും നോക്കാം.

    സുബൈര്‍, അപ്പ്രൂവര്‍ ആയി തുടക്കം മോശമായില്ല. അഭിനന്ദനങ്ങള്‍. (45B ആണെന്ന് അങ്ങ് സമ്മതിച്ചേക്കൂ, ഒരു കുഴപ്പവുമില്ല.)

    കൃഷ്ണകുമാറിനും മറ്റുന്നത വിജയികള്‍ക്കും അഭിനന്ദനങ്ങള്‍

  • Hari Nair

    14 d help please – 2nd letter

  • Hari Nair

    Got it. I observe that some of the players are very regulars and normally first few positions are shared among them. Why not at times give a chance to some amatures like me too.

  • Jayadeep

    Stuck in 10A, plz help

  • http://na mujeeburrahman

    Jayadeep
    10 a search mashithandu for ‘ ground ‘

  • http://na mujeeburrahman

    അബ്ദുല്‍ ബഷീര്‍
    നല്ല കമന്റ്
    സുബൈര്‍ 45 b ആണോ?

  • ജലജ

    സുബൈറിനെ രണ്ട് പേർ രാക്ഷസൻ എന്ന് വിളിച്ചിരിക്കുന്നു.

    സുബൈർ നിഷേധപ്രസ്താവനയുമായി എത്തിയിട്ടുമില്ല.

    അതുകൊണ്ട് ഒരു ചോദ്യം. ആരുടെ അവതാരമാണ്? രാവണൻ? കുഭകർണ്ണൻ? വിഭീഷണൻ? അതോ ഇനി മറ്റു വല്ലവരുടേയും?

  • ജലജ

    സുബൈർ,

    എന്നാലും രാജാവ് ആരെന്നുചോദിച്ചാൽ ഇപ്പോൾ ഉള്ളയാളുടെ പേരല്ലേ പറയുക.

    ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്ന പോലെയായില്ലേ ഇത് എന്ന് ഒരു സംശയം.

    ലങ്കാധിപൻ രാവണൻ എന്ന പോലെയും ആണല്ലോ അല്ലേ? :)

    അദ്ദേഹത്തെക്കുറിച്ചുള്ള വിക്കിഭാരതം വായിക്കാൻ ശ്രമിച്ചാൽ എനിക്ക് തലവേദന ഉറപ്പാണ്. അതുകൊണ്ട് അത് ഓടിച്ചുനോക്കിയതേയുള്ളൂ. പക്ഷേ ഈ പേര് ഓർമ്മയുണ്ട്. പത്രവായനയൊക്കെ ഉണ്ടായിരുന്ന കാലത്ത് (എന്നുവച്ചാൽ once upon a time) ഈ പേര് ധാരാളം കണ്ടിട്ടുണ്ട്.

  • ജലജ

    പിന്നൊന്ന് അക്ഷരവിന്യാസം ശരിക്കുകൊടുക്കാത്തതായിരുന്നു.

    രാഗം എഴുതണോ അതിന്റെ പര്യായം വേണോ? മുമ്പൊക്കെ ഒരു രാഗം, ഒരു കവയിത്രി എന്നെല്ലാമാണ് കണ്ടിട്ടുള്ളത്. ഇപ്പോൾ ഉത്തരത്തിനുവേണ്ടി കുറച്ചുകൂടി ആലോചിക്കേണ്ടി വരും .

  • Jayadeep

    @ Mujeeb, Thanks , Got it

  • panazer

    പൂര്‍ത്തിയായി… നല്ല പദപ്രശ്നം….. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍…………

  • ജലജ

    അബ്ദുൾ നാസർ,

    ഫോട്ടോ ഇതിലിടുന്ന വിദ്യ പറഞ്ഞു തരാമോ?

  • Binulal B R

    42 a? 24 u first letter? can anybody help?

  • ജലജ

    ബിനുലാൽ,

    42 a? കലാരംഗത്തെ അഗ്രഗാമി search google

    24 u first letter? ആ അക്ഷരം ആ പേരിൽ ഒരിക്കൽ കൂടി വരുന്നുണ്ട് .

    വിജയാശംസകൾ!!!

  • Binulal B R

    @ jalaja, Thanks I completed. :-)

  • yesoda

    friends please help me with 2nd & 3rd letters of 13D and 2nd letter of 25a

  • http://na mujeeburrahman

    yesoda

    2nd & 3rd letters of 13D ചാന്ദ്പൊട്ടില്‍ ഉണ്ട്
    2nd letter of 25a മാനസേശ്വരീ മാപ്പു തരൂ
    മറക്കാന്‍ നിനക്കു മടിയാണെങ്കില്‍….

  • yesoda

    Mujeeb, Thanks a lot

  • Manikutti

    14D and 13D pls…

  • ഹരി

    @ Manikutti
    13D – google search “മാപ്പിള കലാപഠന കേന്ദ്രത്തിന്റെ കീഴില് നടത്തിയ …. മെമ്മോറിയല്”
    14D – aarenkilum ennem koodi helpenee..!! :)

  • സുബൈര്‍

    @ Manikutti& ഹരി,

    14D google search: ശുഭനായ ശുക്രന്

  • Manikutti

    @hari: thank u!!Please give 3rd letter for 5B also.Pinne 14D,oru tharathilum kittunilla!!

  • http://na മജീബുര്‍റഹ്മാന്‍

    Manikutti
    3rd letter for 5B
    ദം ബിരിയാണി കഴിച്ചിട്ടുണ്ടോ

  • ഹരി

    Thanks സുബൈര്‍..!!

  • jithin

    pls help me

    15D 3rd letter
    33A
    35B
    30D 2nd letter

  • Vivek

    @ Jithin

    15D – ml.wikipedia.org/wiki/കരിങ്കുറിഞ്ഞി
    33A – _____യെഴുതിയ മിഴികളേ … “ഖദീജ”യിലെ ഈ പാട്ട് കേട്ടിട്ടില്ലേ? (ഇല്ലെങ്കില്‍ യേശുദാസ് പാടിയഭിനയിച്ച “കായംകുളം കൊച്ചുണ്ണിയിലെ പാട്ട് തീര്‍ച്ചയായും കേട്ടു കാണും)
    35B – http://www.mathrubhumi.com/books/special/index.php?id=260394&cat=856
    30D – google with “named as poultry city india”

  • jithin

    thank u vivek…

  • shabeer

    21A
    08B
    27U
    41U

  • http://na മജീബുര്‍റഹ്മാന്‍

    @Shabeer
    21A ?
    08B ഗാന്ധിജിയുടെ സേവാഗ്രാം searcg Google
    27U ഒ.വി.വിജയന്റെ സഹോദരി
    41U വൃത്താകൃതിയിലുള്ള ഒരുതരം കർണാഭരണം

  • shaabir13

    thnx mujeeb………
    but

    41U..first &last leters

  • shaabir13

    thnx mujeeb……….. i got it

  • mkm

    32b pls help

  • Jenish

    32b – സൂര്യന്റെ പര്യായം.

  • kumar

    42A,8B,41A,pls give me clu

  • ജലജ

    കുമാർ,

    42A, കലാരംഗത്തെ അഗ്രഗാമി ഗൂഗിൾ ചെയ്തുനോക്കൂ

    8B, സേവാഗ്രാം ആശ്രമം ഗൂഗിൾ

    41A ഇങ്ങനെ ഒന്നില്ലല്ലോ. 41U ഇത് കർണ്ണന് ജനനസമയത്ത് ഉണ്ടായിരുന്നു.

    വിജയാശംസകൾ!!!

  • kumar

    SORRY JALAJECHI 42A NOT FOUND PLS….IAM ON 98 POINTS

  • ജലജ

    കുമാർ,

    ഞാൻ എഴുതിയത് ഗൂഗിളിൽ കോപ്പി പേസ്റ്റ് ചെയ്തുനോക്കൂ. ആദ്യം വരുന്ന

    സൈറ്റിൽ തന്നെയുണ്ട് ഉത്തരം. സൈറ്റ് തുറക്കുക പോലും വേണ്ട.

    വിജയാശംസകൾ!!!

  • kumar

    THANKS AGAIN JALAJECHI
    I NEED 2nd and3rd LETTERS,OF 41A,
    THATS ONLY THE GOOD WAY TO COMPLETE THE SAME
    YOUR STYLE OF ANSWERING IS BRILLIANT,LIKE IT
    TODAY IS HOLIDAY,SO IAM WAITING FOR NEW PPr.

  • http://NA മുജീബുര്‍റഹ്മാന്‍

    Kumar

    41A 41 a അങ്ങനെയൊരു സൂചന ഇതിലി്ലല്ലോ……

  • kumar

    Mr.Mujeeb Hai,42A

  • സുബൈര്‍

    @ KUMAR

  • സുബൈര്‍

    @ kumar,

    42A translate: picture+army

  • ജലജ

    കുമാർ,
    നല്ല വാക്കുകൾക്ക് നന്ദി