CW-FUN-0016

CW-FUN-0016
Topic :fun
By :menonjalaja
Play This Crossword
Top Player’s List

  • ജലജ

    ചില കടംകഥകൾ, ഇത്തിരി കുസൃതിച്ചോദ്യങ്ങൾ പിന്നെ അല്പം സംഗീതം. അത്രയേയുള്ളൂ.
    എല്ലാവർക്കും ആശംസകൾ!!!!!

  • സുഷമ

    തമാശയ്ക്കു കിടക്കട്ടെ ഒരു ഒന്നാം സ്ഥാനം( ആദ്യമായിട്ടാണേ!!!!!!)

  • ജലജ

    സുഷമാ, അഭിനന്ദനങ്ങൾ!!!!(തമാശയല്ലാ ട്ടോ)

  • Neeraj

    ലോകപ്രശസ്തനായ ചന്ദ്രന്‍ ബുദ്ധിമുട്ടിക്കുന്നു……….. :(

  • ശ്രീലാല്‍ ചൈന

    Clue for 16D and 17D…Please…

  • ജലജ

    അഭിനന്ദനങ്ങൾ സിനു !!!

  • sinu

    jalajechi kurachu budhimuttiyengilum, it was nyc…!!!!

  • Neeraj

    ചന്ദ്രന്‍ വഴിമുടക്കി…………………..ഞാന്‍ പിന്‍മാറുന്നു…………സമയമാകുമ്പോള്‍ ഒരു ക്ളൂ തരേണ….പ്ളീസ്

  • sinu

    @neeraj :
    athine fun question aayi kaanaathirunnal utharam kittum nnu thonunnu…..!! wish u sucess!!

  • ജലജ

    അതു കഷ്ടമായല്ലോ നീരജ്. മൂന്നു മണിക്കൂർ കഴിഞ്ഞാൽ ചിലപ്പോൾ ലൈഫ് ലൈൻ കിട്ടിയേയ്ക്കും. ഉത്തരം കിട്ടിക്കഴിയുമ്പോൾ അയ്യോ ഇതായിരുന്നോ എന്ന് സ്വയം ചോദിച്ചുപോകും.

  • ജലജ

    സിനുവിന് പദപ്രശ്നം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  • ജലജ

    അഭിനന്ദനങ്ങൾ സിജിൽ!!!

  • ശ്രീലാല്‍ ചൈന

    അങ്ങിനെ നാലാമതായി….

  • ജലജ

    അഭിനന്ദനങ്ങൾ ശ്രീലാൽ!!!

  • http://na മുജീബുര്‍ റഹ്മാന്‍

    ജലജേച്ചി, നല്ല പദപ്രശ്നം തമാശയാണെങ്കിലും ആദ്യമായി ഒന്നാമതെത്തിയ സുശമയ്ക്കും മറ്റു മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!

  • Vivek

    കൂത്തമ്പലത്തില്‍ കയറിയിരുന്ന ചന്ദ്രനൊഴിച്ചാല്‍ വളരെ നന്നായിരുന്നു.

    പിന്നെ മൂവായിരം കടത്തിന്റെ സാംഗത്യം മനസ്സിലായില്ല

  • http://na മുജീബുര്‍ റഹ്മാന്‍

    Sorry,
    ‘സുശമ’ അല്ല ‘സുഷമ’

  • ജലജ

    വിവേക്,

    കൂത്തമ്പലം വളരെ പ്രശസ്തമായ പാട്ടല്ലേ?

    കുസൃതിച്ചോദ്യങ്ങൾക്കുവേണ്ടി ഞാൻ തിരഞ്ഞ സെറ്റുകളിൽ വിവേകിന്റെ പല കുസൃതിച്ചോദ്യങ്ങളും കണ്ടിരുന്നു . ചന്ദ്രനും അവിടെ എവിടെയോ ഉണ്ടായിരുന്നുവല്ലോ.

    മൂവായിരം കടം. അത് കടംകഥയിലെ കടമല്ലേ? സാധാരണ പന്തീരായിരം കടമാണ്. ഇതു മൂന്നുവരിയുമായി ഒത്തുപോകാൻ വേണ്ടി കുറച്ചതായിരിക്കും.

  • ജലജ

    വിജയികൾക്ക് അഭിനന്ദനങ്ങൾ!!!
    ചന്ദ്രനിൽ പോകാൻ കഴിഞ്ഞല്ലോ അല്ലേ?

  • Krishna Kumar

    സമയമാകുമ്പോള്‍ ആ മൂന്ന് വരിക്ക് ഒരു ക്ലൂ ഇട്ടേക്കണേ!

  • raji

    krishnakumar,
    lifeline try ചെയ്തു നോക്കിയോ?

  • Jenish

    തമാശയാണെങ്കിലും കുറച്ച് ബുദ്ധിമുട്ടി… നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    monalisa?

  • http://mashithantu faisal

    hai friends,9A Second letter please

  • ജലജ

    നീരജ്, പ്രശസ്തനായ ചന്ദ്രൻ ആകാശത്തല്ലേ? ആ ചന്ദ്രൻ നക്ഷത്രമല്ല, ഗ്രഹമല്ല,പിന്നെയോ?

    കൃഷ്ണകുമാർ, മുകളിലേയ്ക്കും ഉഴിയാൻ വയ്യ, താഴോട്ടും ഉഴിയാൻ വയ്യ എന്ന് ഇതിനെക്കുറിച്ച് പറയും. മൂന്നുവരി എന്ന് ഗൂഗിൾ നോക്കിയാലും കിട്ടും

  • ജലജ

    നീരജ്&കൃഷ്ണകുമാർ,
    വിജയാശംസകൾ!!!

  • ജലജ

    ഫൈസൽ,

    നിന്റെ തൃപ്പാദങ്ങൾ( തിരുവടികൾ)

    വിജയാശംസകൾ!!!

  • ജലജ

    മുജിബ്,വിവേക്, ജെനിഷ്,

    നന്ദി

  • Neeraj

    Thanks Jalaja ………..

  • http://mashithantu faisal

    ജലജ ചേച്ചീ 9A 2nd letter മനസ്സിലായില്ല

  • ജലജ

    ഫൈസൽ,

    “എന്താണ്” മനസ്സിലാവാത്തത്?

    വിജയാശംസകൾ!!!

  • http://mashithantu faisal

    ഉത്തരം കിട്ടിയില്ല

  • ജലജ

    ഫൈസൽ,

    ഉത്തരത്തിലെത്തിക്കുന്ന നല്ല ക്ലൂ തന്നില്ലേ? inverted commas ലുള്ളത് നോക്കൂ .അതിലുണ്ട് അക്ഷരം. ചിഹ്നം മാറ്റേണ്ടി വരും

  • http://mashithantu faisal

    I got it..
    Jalajechi..thanks a lot

  • http://mashithantu zamarin

    17 D,19A Clue please

  • ജലജ

    സമാരിൻ,
    17 D,ഇത് ഞാൻ എഴുതിയിട്ടുണ്ടല്ലോ.
    19A വെള്ളത്തിന്റെ അവസ്ഥ തന്നെ. ഖരം, ——,വാതകം

    വിജയാശംസകൾ!!!

  • http://mashithantu zamarin

    thanks jalajechi……

  • beegees

    17 താഴോട്ട്……….2nd letter

  • beegees

    got it

  • sunny

    5b last 2 letters and 17d middle letter please

  • faisal

    Sunny,

    5B . ചന്ദ്രനും ഭൂമിയും തമ്മിലുള്ള ബന്ധം
    17D . പായുണ്ടാക്കാനും മറ്റും ഉപയോഗിക്കുന്നു.

  • ജലജ

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!!!

  • neema

    pls provide clue for 16 D pls

    • admin

      അടുത്ത പദപ്രശ്നം ആരു മോഡരേറ്റു ചെയ്യും? ജലജെച്ചിയെ നിര്‍ബന്ധിക്കുന്നില്ല. നിഘണ്ടുവുമായി ബിസ്സിയ്യാണ്.

      ഉണ്ണി? സുബൈര്‍ ? ഒരു കൈ നോക്കുന്നോ?

  • ജലജ

    നീമാ,

    16D. മൊണാലിസയുടെ പെയിന്റിങ് നോക്കൂ. കണ്ണിനു മുകളിൽ നോക്കണം.

    വിജയാശംസകൾ

  • http://na mujeeburrahman

    എല്ലാ മഷിത്തണ്ട് സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍!!!!!

  • yesoda

    HAPPY ONAM TO ALL MY MASHITHANTU FRIENDS

  • sunny

    Thnk u faisal happy onam, too!

  • mkm

    1A
    9A second letter
    11A
    5B
    8D
    15D
    14U

  • http://na mujeeburrahman

    mkm
    1A കൂടിയാട്ടം കാണാൻ കൂത്തമ്പലത്തിൽ കൂനിക്കൂടിയിരിക്ക്യാലോ………..
    9A second letter ഇതിപ്പോ എ’ന്തി’ര് പറയാന്‍.
    11A മല്ലികാബാണന് തന്റെ വില്ലെടുത്തു….
    5B ചന്ദ്രൻ ഭൂമിയുടെ ഏക……
    8D പൊതുവേ എല്ലായിടത്തും കാണുന്ന ഒരു ഷഡ്പദമാണ്…..
    15D ഒരുനല്ല കുട്ടുകറിയായിട്ടാണ്…
    14U ‘mirror ‘search in mashithandu
    വിജയാശംസകൾ!!!!!!!!!!!

  • jithin

    1A, 1B. 2A, 3U … help me please…

  • ജലജ

    ജിതിൻ,
    1A,ക്ലൂ മുകളിലുണ്ടല്ലോ കണ്ടില്ലേ?
    1B.ഇത് അങ്ങനെത്തന്നെ ഗൂഗിൾ ചെയ്താൽ ഉത്തരം വരുമല്ലോ. (കാക്കറുപ്പ്, മുക്കാച്ചോപ്പ് എന്നും പറയാം)
    2A ഇതും ഗൂഗിൾ സെർച്ചിൽ വരുന്നുണ്ടല്ലോ. ഒരു കുസൃതിച്ചോദ്യമാണ്.
    3U …സന്നിധാനന്ദൻ അറിയപ്പെട്ടിരുന്നത് ഇങ്ങനെയാണ്. വിജയാശംസകൾ!!!

  • Suresh

    ഗോപാലന്‍റെ വിപരീതം എന്നതിന്റെ ഉത്തരം കിട്ടി, പക്ഷെ അതെന്താണ്, അതെന്തുകൊണ്ട് ഗോപാലന്‍റെ വിപരീതം ആയി എന്നൊന്നും മനസ്സിലായില്ല.

  • ജലജ

    സുരേഷ്,

    go യുടെ വിപരീതം come ആയതുകൊണ്ടാവും.

    അത് ഞാൻ നെറ്റിൽ കണ്ട ഒരു കുസൃതിച്ചോദ്യമാണ് . കഥയിൽ ചോദ്യമില്ല എന്നു പറയുന്നതുപോലെ ഗൂഗിളിൽ ഉണ്ടെങ്കിൽ പിന്നെ പദപ്രശ്നത്തിൽ ചോദ്യമില്ല എന്നറിയില്ലേ? :)

  • റഫീഖ്

    14 എ സഹായിക്കാമോ ?

  • http://na mujeeburrahman

    Rafeeq
    14 a ‘ stage of life ‘ in mashithandu