NILA/12/PAITRUKAM/10

NILA/12/PAITRUKAM/10
Topic :പൊതുവിജ്ഞാനം
By :vivekrv
Play This Crossword
Top Player’s List

  • ചാന്ദ്നി, മുളങ്ങുന്നത്തുകാവ്

    ((((((((((((((((((((O))))))))))))))))))))))))

    വിവേകിന്റെ പ പ്ര ആയതിനാല്‍ ഒന്ന് മതി

  • Vivek

    പദപ്രശ്നപ്പേജില്‍ നിര്‍മ്മാതാക്കളെ കാണാറില്ല എന്നൊരു പരാതിയുണ്ട്. ഞാനിതാ ഹാജര്‍

    പഴയ സ്റ്റോക്കില്‍ നിന്നും ഒരെണ്ണമിതാ ….

  • Vivek

    അഭിനന്ദനങ്ങള്‍ സിജില്‍ ….

  • ജലജ

    27A ആ വാക്കിന്റെ അർത്ഥം അതാണോ? ല.ശ .താരാവലിയും മഷിനിഘണ്ടുവും അല്ലെന്നു പറയുന്നു.
    19B സൂചന ബഹുവചനവും ഉത്തരം ഏകവചനവുമായിപ്പോയി
    20D കേരളീയരുടെ ആഘോഷം എന്നു പറയാമോ?

    ഇവ ഒഴിവാക്കിയാൽ നല്ല പദപ്രശ്നം, നല്ല സൂചനകൾ. എളുപ്പവുമായിരുന്നു

  • Jenish

    കൊള്ളാം നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍ …

  • Vivek

    Thank you JalajEchi.

    27A – corrected
    19B- അങ്ങനെ തന്നെയാണ് വിളിക്കുന്നത്, ബഹുവചനം അങ്ങനെ ഉപയോഗിക്കാറില്ല.

    ___ന്റെ അരി, ___ന്റെ പച്ചക്കറി എന്നൊക്കെ കേട്ടിട്ടില്ലേ?
    20D – അങ്ങനേയും പറയാം എന്നല്ലാതെ എന്തു പറയാന്‍? കേരളത്തില്‍ അറിയപ്പെടുന്നത് എന്നേ അര്‍ത്ഥമുള്ളൂ

  • http://na മുജീബുര്‍ റഹ്മാന്‍

    നല്ല പദപ്രശ്നം.
    വിവേക്, സിജില്‍,മാലിനി,സുബൈര്‍ മറ്റു മുന്‍നിരക്കാര്‍ – അഭിനന്ദനങ്ങള്‍

  • Sreelal China

    Help me Clue for 45U

  • Sreelal China

    clue venda…kittippoi….

  • sunny

    is 8d correct is it not sakuni

  • beegees

    sunny >ഗുഫി പൈന്താള്‍ ആണു ശകുനിയായി അഭിനയിച്ചത്…ചോദ്യം കന്‍വര്ജീത് പൈന്താളിനെ കുറിച്ചാണ്,,,,,,,സഹോദരന്മാരാണ്‍…..

  • sunny

    thnku begees .i’m sorry

  • എ.ടി.പ്രവീണ്‍

    പ്രിയ വിവേക്, വളരെ നന്നായിട്ടുണ്ട്.

  • chackochi

    22 u please

  • srutheesh

    clue for 18b please……help

  • srutheesh

    No need of clue ..completed

  • suresh

    25a – clue please.

  • http://na മുജീബുര്‍ റഹ്മാന്‍

    Suresh
    25 a ആയുര്വേദ ചികിത്സയുടെ കുലപതികളില് ഒരാളായ…. Please search google

  • http://na മുജീബുര്‍ റഹ്മാന്‍

    Chakkochi

    22 u ആനയ്ക്കും ഗണപതിയ്ക്കും യോജിക്കുന്ന…..Please search google

  • suresh

    നന്ദി – മുജീബ്
    നന്ദി – വിവേക്

  • yesoda

    friends please give me clue for 2a&d, 45u and 18b

  • സുബൈര്‍

    @ yesoda

    2A രക്തനിലം
    2D കറുത്തവാവ്
    18B short story by the American author Washington Irving published in 1819
    45U Google : പഗഡെ

  • സുബൈര്‍

    @വിവേക്,
    പദപ്രശ്നം നന്നായിരുന്നു.
    അഭിനന്ദനങ്ങൾ!

    @ സിജിൽ & മാലതി
    അഭിനന്ദനങ്ങൾ!

  • ജലജ

    വിവേക്,
    19B സൂചന ശരിയാക്കിയാലും മതിയല്ലോ. എങ്ങനെ എന്നെന്നോട് ചോദിക്കരുത്. :)

  • സുബൈര്‍

    ക്ഷമിക്കണം; മാലതി അല്ല, മാലിനി :)

  • Neeraj

    40 A please help

  • Neeraj

    ഇവിടാരുമില്ലേ ഒന്നു ഹെല്‍പ്പാന്‍…….. :)

  • sunny

    40a name similar to kk minister with light added first

  • ജലജ

    നീരജ്,
    പുരാണിക് എൻസൈക്ലോപീഡിയ രചിച്ചു
    വിജയാശംസകൾ!!!

  • faisal

    Please help

    41U
    11A – 3rd Letter

  • Neeraj

    Thanks …… Jalaja & Sunny

  • faisal

    41 U ONLY

  • http://na മുജീബുര്‍ റഹ്മാന്‍

    FAISAL
    41 U അന്നൊരു രാവിൽ പൊങ്കിനാവിൽ വന്നൂ നീ………

  • Neeraj

    മധുര വികാരങ്ങള് ഉണര്ത്താതെ ———– ലഹരിപ്പൂ വിടര്ത്താതെ

  • yesoda

    സുബൈര്‍, Thanks a lot….

  • shabeer

    40A
    42A
    43A
    15B
    43B
    46B
    37D
    38D
    22U
    42U
    45U

  • ജലജ

    ഷബീർ,
    താങ്കളുടെ സ്ഥിരോത്സാഹം അഭിനന്ദനാർഹം തന്നെ .ഇനിയുമത് തുടരുക
    40Aഞാൻ നേരത്തെ എഴുതിയിട്ടുണ്ട്.
    42Aകളരിപ്പയറ്റ് വിക്കി
    43A മഷിനിഘണ്ടു
    15B ശാരദയ്ക്ക് ഉർവ്വശി അവാർഡ് കിട്ടിയ ഒരു സിനിമയുടെ പേര്. കുറച്ചു മുമ്പ് ഗുരുവായൂരിൽ സ്വർണ്ണം കൊണ്ട് ഈ വഴിപാട് ഒരാൾ നടത്തിയിരുന്നു.( സ്വന്തം തൂക്കത്തിനു തുല്യമായ സ്വർണ്ണം അമ്പലത്തിലേയ്ക്ക് നൽകി)
    43B
    46Bസൂചന ഗൂഗിൾ ചെയ്യുമ്പോൾ രണ്ടാം പേജിൽ വിക്കിനിഘണ്ടുവിന്റെ ഒരു പേജ് വരും. അതിലുണ്ട്.
    37D
    38D
    22U സൂചന നേരത്തെ ആരോ എഴുതിയിട്ടുണ്ട്. അത് നോക്കൂ
    42U സൂചന മഷിനിഘണ്ടു. ഇംഗ്ലീഷ് അർത്ഥത്തിൽ double click.
    45U കേരളത്തിലെ കലകൾ വിക്കി

    ഇതൊക്കെ എഴുതിയാൽ മറ്റുള്ളവയും കിട്ടിക്കൊള്ളും. കിട്ടിയില്ലെങ്കിൽ ചോദിക്കൂ

    വിജയാശംസകൾ!!!

  • shabeer

    thnx jalaja

  • mkm

    3A
    9A
    33A
    4D
    28D
    33U
    46U

  • http://na mujeeburrahman

    mkm
    3A ഒരുകാലത്ത് ഡല്ഹിവാണ കാര്ട്ടൂണിസ്റ്റുകള്
    9A കുരങ്ങൻ മന്ത്രിയായി അനന്തങ്കാട്ടിലെ കഴുതകളെല്ലാം ആസ്ഥാനഗായകരായി
    33A ജോഷി സംവിധാനം ചെയ്ത് സച്ചി-സേതു തിരക്കഥയെഴുതി 2009 ഡിസംബർ 24 നു പുറത്തിറങ്ങിയ മലയാള ചലച്ചിത്ര
    4D മഹാനായ ശില്പി, ചിത്രകാരൻ, പെരുംതച്ചൻ, ശാസ്ത്രജ്ഞൻ,…………..
    28D കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ്
    33U പതിനെട്ടു വർഷക്കാലം മണ്ടേല………….
    46U ബിസ്കറ്റ് രാജാവ്…

    വിജയാശംസകൾ!!!

  • mkm

    thank u mujeebkkaa

  • mkm

    33u second ltr pls