നന്ദി ആനന്ദ്,നല്ല പദപ്രശ്നം…വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ല…എല്ലാവര്‍ക്കും വിജയാശംസകള്‍
ചാന്ദ്നി, മുളങ്ങുന്നതുകാവ്
വളരെ നല്ല പദ പ്രശ്നം അനന്ത കൃഷ്ണന്‍ കൃഷി ആയുധം ഉത്തരം ശരിയാണോ എന്ന് ഒന്ന് നോക്കിയാല്‍ കൊള്ളാം. മൂന്നാം അക്ഷരം ശരിയാണോ എന്നറിയില്ല.
ജലജ
നല്ല പദപ്രശ്നം.
കൃഷിയായുധം ഏതാണെന്ന് മനസ്സിലായില്ല.
ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!
srutheesh(Gillu)
വളരെ നല്ല പദ പ്രശ്നം
Vijayikalkku abhinandhanagal
chackochi
25d and 6a 2nd letter please….
Jenish
നല്ല പദപ്രശ്നം…
ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍…
chackochi
got it thanx…
ജലജ
മലയാളസിനിമാനടന്റെ കൂടെയുള്ള ലംബോ എന്തിനെക്കുറിക്കുന്നുവെന്ന് മനസ്സിലായില്ല. അദ്ദേഹത്തിന് അങ്ങനെ ഒരു വിളിപ്പേരുണ്ടോ?
Jenish
ചേച്ചീ,
അദ്ദേഹം ആദ്യം അഭിനയിച്ച സീരിയലില്‍ ആ പേരാണ്. അതിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്..
fabna
4a 6a 24a 1d 16u clue please
neema
4 A – mashithandu ‘continuously ”
6 A- mashithandu ‘Subrahmanya”
1 D-Search -Kottayam Murali in google
16U-Search “താളം: Wikipedia
beegees
4 വലത്തോട്ട്
മുടക്കം വരാതെ (3)………….ചോദ്യം മാറ്റിയോ ??????
fabna
24a plss
ജലജ
ജെനിഷ്,
ഇതെനിക്ക് പുതിയ അറിവാണ്.
neema
24 A -Search in google “ശാക്തേയ മോക്ഷം ആട്ടക്കഥ”
Rida
Hi
36 A pls….
http://na മുജീബുര്‍ റഹ്മാന്‍
Rida
36 a ‘ the abode of Devas ‘ in mashithand
Rida
thank u mujeeb
prasad
18A clue please..
http://na മുജീബുര്‍ റഹ്മാന്‍
Prasad
18 a ദൂരെ ഒരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു…..
prasad
Thanks Mujeeeb
sinu
1d clue please
രജിത്ത് രവി
@sinu
1d ക്ലൂ നേരത്തെ കൊടുത്തിട്ടുണ്ട്
രജിത്ത് രവി
26എ സഹായം
ജലജ
രജിത്ത്,
നിലവിളക്ക്.
വിജയാശംസകൾ!!!
bindu
pls help 19 a second letter
രജിത്ത് രവി
നന്ദി ജലജേച്ചി
sinu
thanks ranjith
Manikuuti
Pls give me clues for – 1B, 33D, 3A, 2A
kumar
I AM ON 95
PLS HELP.24ALast 3 words,1D,25d,30u
Jalajechi Murali kottayam not work
http://na മുജീബുര്‍ റഹ്മാന്‍
Kumar
24 A ശാക്തേയ മോക്ഷം ആട്ടക്കഥയെഴുതിയ search googe
1 D അരുള് (മൃദംഗം) കോട്ടയം എസ് മുരളീധരന്….
25 D വീണയും വായിച്ചു നിന്നൊരു…..
30 U …. V.S
Msnikutti
എന്നെ ഒന്നു സഹയിക്കനം എന്ന ചിന്ത ആര്ക്കും ഇവിദില്ലെ?
RAFEEQ
2A
20B
42B
43B
22D
16U
21U
27U
ചാന്ദ്നി, മുളങ്ങുന്നതുകാവ്
മണിക്കുട്ടി ,
1b മുസ്ലിം പള്ളിയിലെ പുരോഹിതന്‍ (മൊല്ലാക്ക ) എന്നും പറയാം.
3a സ്വാതി തിരുനാള്‍ കൊട്ടാരത്തിലെ ഒരു നര്‍ത്തകി എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ തന്നെ ഉത്തരം കിട്ടുമല്ലോ
2a ആരോമല്‍ ചേകവരും മറ്റും അങ്കം വെട്ടിനുപയോഗിക്കുന്ന ആയുധം
33 d കാളീക്ഷേത്രങ്ങളിൽ കളമ്പാട്ടിന് ഉപയോഗിച്ചുവരുന്ന ഒരു നാടോടിസംഗീതോപകരണമാണ്. വീണ തുടങ്ങിയ തന്ത്രിവാദ്യങ്ങളോടാണ് ഇതിന് സാദൃശ്യം. ചതുരാകൃതിയുള്ള പെട്ടിയാണ് ഇതിന്റെ ഉദരം. പുറത്തേക്കുള്ള കയ്യിൽ കമ്പിക്കു പകരം ഈരച്ചരട്
വിജയാശംസകള്‍
RAFEEQ
@ Msnikutti
1B-ബാങ്ക് വിളിക്കുന്നയാള്‍
33D-കളമ്പാട്ടിന് ഉപയോഗിച്ചുവരുന്ന ഒരു നാടോടിസംഗീതോപകരണമാണ് google
3A-രാജസദസ്സില് നൃത്തമവതരിപ്പിക്കാനെത്തി google
ചാന്ദ്നി, മുളങ്ങുന്നതുകാവ്
റഫീക്ക്,
2 a മുകളില്‍ കൊടുത്തിട്ടുണ്ട്
20 b പാദം എന്നര്‍ത്ഥം. പല്ലവി, അനുപല്ലവി പിന്നെ
42b ശ്രീരാമന്റെ പാദുകം വച്ച് പൂജിച്ചു
43b ഇത് കടഞ്ഞാണ് അഗ്നി ജ്വലിപ്പിക്കുക എന്തും മറന്നു പോകുന്ന ഒരു ജീവിയെ സ്ത്രീലിംഗ രൂപമാക്കുക
22d മുകളില്‍ കൊടുത്തിട്ടുണ്ട് . കൊച്ചിന്‍ ബ്രതെര്‍സ് എന്ന പേരില്‍ പുതുക്കോട്ടയിലെ പുതു മണവാളന്‍ എന്ന ചിത്രത്തില്‍ ജയരാമിനോടൊപ്പം അഭിനയിച്ച ആള്‍
16u ഒരു താളം. എന്ന് ഗൂഗിളില്‍ തിരയുക മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനങ്ങളെ ഈ പേരിലാണ് വിശേഷിപ്പിക്കാറ്
21u മലപ്പുറം ജില്ലയിലെ തീര ദേശ പട്ടണം. കഥകളി എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും
27 u ലക്ഷ്മണന്റെ ഭാര്യ
മണിക്കുട്ടി,
36a ഇന്ദ്രന്റെ വസതി — ഇന്ദ്രൻ വിക്കി നോക്കൂ
20b സൂചന പിഷാരോടി തന്നിട്ടുണ്ട്
35d കളിന്ദപർവ്വതത്തിൽ നിന്ന് ഉദ്ഭവിച്ചതിനാൽ യമുനയ്ക്ക് ഈ പേര് കിട്ടി. യമുന വിക്കിനിഘണ്ടു നോക്കൂ
16uകേരളീയതാളങ്ങൾ വിക്കിപീഡിയ
30u കമ്യൂണിസ്റ്റുകാർ പരസ്പരം വിളിക്കുന്നത്
38u ഇളനീർ
41uവാല്മീകിയുടെ ആശ്രമം ഈ നദീതീരത്തായിരുന്നു.
വിജയാശംസകൾ!!!
Manikutti
39A PLS..1bയുദെ സൂചനകല്‍ കിറ്റിയിറ്റും അക്ഷരം ഒക്കുന്നില്ലല്ലൊ?ആരെന്കിലും ഒന്നു സഹായിക്കമൊ?
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us