NILA/12/PAITRUKAM/07

NILA/12/PAITRUKAM/07
Topic :പ്രകൃതി
By :mash2010
Play This Crossword
Top Player’s List

  • ചാന്ദ്നി, മുളങ്ങുന്നത്തുകാവ്

    (((((((((((((((((((O)))))))))))))))))))))))))))

    മാഷിന്റെ പേരില്‍ ഒരു തേങ്ങ ഉടക്കുന്നു. എല്ലാവര്‍ക്കും വിജയാശംസകള്‍

  • ചാന്ദ്നി, മുളങ്ങുന്നത്തുകാവ്

    മാഷ് ഈ ഭൂമിയില്‍ എവിടെയാണെങ്കിലും ഒന്ന് പ്രതികരിക്കൂ. മാഷുടെ ഈ മൌനം അസഹനീയം? മാഷെ എവിടെയാണ് ഇത്രയും നാള്‍?

  • ജലജ

    ഇന്ന് മാഷ് പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
    അപ്രൂവർക്ക് എന്തെങ്കിലും വിവരം???????

  • Vivek

    നോ വിവരം

  • Unnikrishnan

    എളുപ്പമായിരുന്നു,തിരച്ചില്‍ പോലും വളരെ കുറച്ചു മാത്രമേ വേണ്ടി വന്നുള്ളൂ…നന്ദി മാഷേ..

  • സുബൈര്‍

    വളരെ നല്ല പദപ്രശ്നം .. നല്ല സൂചനകൾ..
    മാഷ് മഷിത്തണ്ട് വിട്ടുപോയത് വലിയ നഷ്ടം തന്നെ…

    അഭിനന്ദനങ്ങൾ, മാഷിനും ഉണ്ണിക്കും…..
    ആശംസകൾ മറ്റെല്ലാവർക്കും..

  • Unnikrishnan

    നന്ദി സുബൈര്‍..:)..എല്ലാവര്ക്കും എളുപ്പത്തില്‍ തീര്‍ക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു,ആശംസിക്കുന്നു…

  • ജലജ

    പദപ്രശ്നം അസ്സലായിട്ടുണ്ട് മാഷേ. ലളിതം ഗംഭീരം

    മത്സ്യസംബന്ധിയായ എത്ര ചോദ്യങ്ങൾ! ഇങ്ങനെയും ചില മത്സ്യങ്ങളുണ്ടല്ലേ!

    എനിക്ക് കാണാനിഷ്ടമില്ലാത്ത ഒരു പാട് ജീവികളുണ്ട് ഇതിൽ. എന്നാലും കുഴപ്പമില്ല.

    ഒന്ന് പ്രകൃതിയുടെ തോട്ടി.മറ്റേത് കർഷകരുടെ സുഹൃത്ത്. പക്ഷഭേദം തന്നെ അല്ലേ? :)

  • ജലജ

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!

  • Jenish

    കൊള്ളാം.. നല്ല പദപ്രശ്നം..

  • http://na മുജീബുര്‍ റഹ്മാന്‍

    മാഷിന്‍റെ ആദ്യ പദപ്രശ്നം അസ്സലായി…..അഭിനന്ദനങ്ങള്‍….
    ഉന്നത വിജയികള്‍ക്കും അഭിനന്ദനങ്ങള്‍..

  • neema

    33 A 2nd letter please

  • sushama

    25D ആദ്യത്തെ 2 അക്ഷരങ്ങള്‍.

  • sushama

    ഊഹം ശരിയായി. 100 കിട്ടിപ്പോയ്!!

  • Srutheesh

    വളരെ നല്ല പദപ്രശ്നം,എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍
    നിര്‍മ്മാതാവിനു പ്രത്യേകം നന്ദി അറിയിക്കുന്നു.

  • pooja

    plz give me clues for 1a-second letter,6a-first letter,5d,21d & 38a-first letter

  • Neeraj

    19A – second letter please……..

  • Neeraj

    I got it………

  • Neeraj

    @pooja..

    1a – second letter – കടുകിലുണ്ട്
    6a – mashithuntu – worm
    5D — …….പൂവാലാ
    21d – ……….. പൂച്ച.. പൂച്ച
    38a – first letter – ചൂടിലുണ്ട്

    All the best…

  • chackochi

    19 A second letter please…

  • രജിത്ത് രവി

    സഹായം 15ഡി, 26 ഡി

  • sinu

    @ranjith 26d ഇന്ത്യയുടെ ദേശീയമൃഗം; കാലുകള്‍ എട്ട്
    5d largest bird native to Australia

  • ജലജ

    ചാക്കോച്ചി,

    ……………..നിന്റെ കള്ളക്കടക്കണ്ണിൽ

    താഴമ്പൂവോ താമരത്താരോ

    വിജയാശംസകൾ!!!

  • Binulal

    37 B krishna bhaktha alle?sakhiyallallo

  • രജിത്ത് രവി

    @sinu
    നന്ദി

    15ഡി എന്ന് പറഞ്ഞെങ്കിലും ഞാന്‍ അത് 15യു എന്ന് കരുതി മു-ല്‍ തുടങ്ങുന്ന പക്ഷികളെ നോക്കി നടക്കുകയായിരുന്നു :P

  • ജലജ

    കൃഷ്ണസഖി ജീരകവും മല്ലിയുമൊക്കയാണെന്ന് വിക്കിനിഘണ്ടുവും മഷിനിഘണ്ടുവും പറയുന്നു.

  • രജിത്ത് രവി

    22ബി ആദ്യഅക്ഷരം (29 യു അവസാന അക്ഷരം കിട്ടീല്ല)

  • Neeraj

    22b – first letter — മകാരം മാത്യു

  • prasad

    Clue please 19A,24D,32D

  • രജിത്ത് രവി

    @neeraj
    നന്ദി നീരജ് നന്ദി

  • prasad

    got it

  • Srutheesh

    prasad…..19a.itu karanam kalukondu nilathu varaykkum,24d..Antarctica,32d.Chhatarpur temples.

  • sinu

    25 d clue please

  • Neeraj

    @sinu:

    google — Ezhimalai Kingdom

  • pooja

    thanks neeraj

  • Sajeeb

    26 D First letter Please

  • http://na മുജീബുര്‍ റഹ്മാന്‍

    ജലജ Says:
    August 9th, 2012 at 11:25 am
    കൃഷ്ണസഖി ജീരകവും മല്ലിയുമൊക്കയാണെന്ന് വിക്കിനിഘണ്ടുവും മഷിനിഘണ്ടുവും പറയുന്നു.

    ഉത്തരവും തമ്മിലുള്ള ബന്ധം അറിയാവുന്നവര്‍ ആരെങ്കിലും പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു.

  • sinu

    Thank u neeraj !!

  • http://na മുജീബുര്‍ റഹ്മാന്‍

    Sajeeb

    26 d please search google തെന്മലയില് കണ്ടെത്തിയ..

  • Suresh

    45a – second and third letters please

  • Suresh

    കിട്ടി, 45ആ എന്ന ഇബിലീസ് ആണു ചുറ്റിച്ചത് !

  • faisal

    7A. 2nd Letter
    43A.
    39D . 2nd Letter
    41D.1st Letter

  • Neeraj

    7A. 2nd Letter : ഹരി തന്നെ രക്ഷ
    43A. ഇന്ദ്രന്റെ ആന
    39D . 2nd Letter: തംബുരുവിലുണ്ട്
    41D.1st Letter : google -a province in the country of Indonesia

  • ചാന്ദ്നി, മുളങ്ങുന്നത്തുകാവ്

    ജലജേച്ചി,,,, കൃഷ്ണ സഖി ഇതുമാണല്ലോ

  • ചാന്ദ്നി, മുളങ്ങുന്നത്തുകാവ്

    ജലജേച്ചി, മുജീബ്

    കൃഷ്ണ സഖി എന്നാല്‍ കൊത്തമല്ലി എന്നും ജീരകം എന്നും മഷിതണ്ടിലും ശബ്ദതാരാവലി യിലും കാണുന്നു.ശരിയാണ്. ഇവിടെ ചോദ്യത്തില്‍ അപാകത ഒന്നുമില്ലല്ലോ. കൃഷ്ണ സഖി എന്നാല്‍ കൃഷ്ണന്റെ സഖി, സുഹൃത്ത്, എന്ന അര്‍ത്ഥത്തില്‍ എടുത്താല്‍ മതി. ഭഗവാന്റെ സഖിമാരില്‍ ഗോപികമാരില്‍ അല്ലെങ്കില്‍ ഭക്തരില്‍ മുഖ്യ ഇവരാണല്ലോ .

  • yesoda

    friends, please give clue for 32a&d, 39d, 42d 2nd letter. Srutheesh clue for 32d is not working for me.

  • Faisal

    Thanks Neeraj…

  • Neeraj

    32a : B. S. Yeddyurappa is facing a case related to this..
    32d : കന്ദരിയമഹാദേവക്ഷേത്രം
    39d : in Mashithunte its meaning is “Sun” —– search SUN in mashithuntu
    42d: ???????????

  • ജലജ

    പിഷാരോടി, ചോദ്യത്തിൽ അപാകത ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല.

  • bindu

    pls help 1a & 1d

  • soonaja

    1st letter of 40a pls help….

  • http://na മുജീബുര്‍ റഹ്മാന്‍

    @bindu,
    1a iguan in mashithandu
    1d http://recipesmalayalam.blogspot.in/2009/12/blog-post_3047.html

    @soonaja
    40a forehead in mashithandu

    വിജയാശംസകൾ!

  • Helper

    @ Bindu
    1a – ‘നെടു’മ്പാശ്ശേരി വിമാനത്താവളത്തില്‍ ‘വാലി’നു വളരെ നീളമുള്ള
    വിമാനങ്ങളും ഇറങ്ങാറുണ്ട്.
    1d – നല്ല നെയ്യുള്ള മീനാണ്

    @ Soonaja
    നിരാശ പ്പെടാതെ ശ്രമിക്കൂ

  • yesoda

    Neeraj thanks, sorry that is 42u 2nd letter… please help

  • yesoda

    I am stuck at 99 can anybody help with the 2nd letter of 42u

  • http://na മുജീബുര്‍ റഹ്മാന്‍

    yesoda
    42 u frog in mashithandu

  • yesoda

    Mujib, thanks a lot..

  • Jenish

    ###പിഷാരോടി, ചോദ്യത്തിൽ അപാകത ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല.

    ചോദ്യത്തില്‍ അപാകതയുണ്ടല്ലോ!! :)

    ‘പ്രകൃതി’ എന്ന് വിഷയം.. അതില്‍ ഇങ്ങനെ ഒരു ചോദ്യം കണ്ടാല്‍ ജീരകത്തിന്റെയും കൊത്തമല്ലിയുടേയും പുറകേ പോയില്ലെങ്കിലേ അത്ഭുതമുള്ളൂ..

  • ജലജ

    മാഷ് സ്ഥലത്തില്ലാത്തതുകൊണ്ട് സംശയം തീർക്കാൻ നിവൃത്തിയില്ലല്ലോ. ഭക്തയും സഖിയും പര്യായപദങ്ങൾ ആണോ?

  • വിവേക്

    കൃഷ്ണസഖി എന്ന വാക്കിന് “ജീരകം” എന്നും “കൊത്തമല്ലി” എന്നും അര്‍ഥം already കല്പിച്ചിരിക്കുന്നതിനാല്‍ മറ്റൊരു അര്‍ഥവും കൊടുക്കുവാന്‍ ഇനിയാര്‍ക്കും അവകാശമില്ല :)

  • ജലജ

    വിവേക്, ഇതും മഹാമാരിയാണോ ? :)

  • kumar

    clue pls.10A,13A,46U

  • വിവേക്

    “മഹാമാരി”യെ എതിര്‍ത്ത അതേ കാരണങ്ങള്‍ ഇവിടെയും പ്രസക്തമല്ലേ?

    മാഷിനെയോ കാണാനില്ല. എന്നാല്‍ പിന്നെ പഴയ സംവാദമെങ്കിലും നടക്കട്ടെ.:)

  • http://na മുജീബുര്‍ റഹ്മാന്‍

    kumar
    10A deer in mashithandu
    13A ഭൂമിയിൽ നിന്ന് ശൂന്യാകാശത്ത് എത്തിയ ആദ്യത്തെ ജീവി
    46U പൊത്ത്;; ഗുഹ;; വിടവ്, വിള്ളൽ;; in google

    വിജയാശംസകൾ!

  • Helper

    @Kumar

    10A – മാനാണ് മൃഗം. പര്യായങ്ങള്‍ നോക്കുക (‘മനസ്സില്‍ മിഥുനമഴ’ എന്ന ഗാനം മുഴുവന്‍ കേട്ടു നോക്കൂ)
    13A – The first dog in the space
    46U- മഷിത്തണ്ട് ഡിക്ഷ്ണറിയില്‍ cave എന്നു search ചെയ്യൂ

  • http://na മുജീബുര്‍ റഹ്മാന്‍

    ഭക്ത എന്തായാലും സഖിയാണെന്നു തോന്നുന്നില്ല .
    സഖിയെന്നാല്‍ സ്നേഹിതയെന്നും ഭക്തയെന്നാല്‍ ഭക്തിയുള്ള സ്ത്രീയെന്നുമല്ലേ അപ്പോള്‍ ചോദ്യമെങ്ങനെ ശരിയാകും?
    ഇതും മഹാമാരി തന്നെ സംശയമില്ല!!!!

  • Vivek

    http://en.wikipedia.org/wiki/Meera – Will give you a clue

  • Jayadeep

    Answered all questions, Thanks for all your help !!!

  • RAFEEQ

    17A
    45A
    6D
    12D
    28U
    pls help

  • visu

    help 33a second letter

  • http://na മുജീബുര്‍ റഹ്മാന്‍

    @RAFEEQ
    17A കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള
    45A മനുഷ്യരുടെ പൂര്വിക വംശത്തിന്റെ തായ്വേര്
    6D പാഷാണത്തില്‍
    12D ഫുട്ബോൾ മത്സരങ്ങളുടെ ഫലം പ്രവചിച്ചതിലൂടെ
    28U പോഷകമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്ന ഒരു പക്ഷിയാണ്

    @visu
    33a ഇറച്ചിയില് കാത്സ്യം വളരെ യധികം അടങ്ങിയിരിക്കുന്നതിനാല് കുട്ടികള്ക്ക് കൂടുക്കാന് വളരെ നല്ലതാണ്.

    വിജയാശംസകൾ!

  • kumar

    13A,7B,45A pls give me full clu I am in 95

  • ജലജ

    കുമാർ,
    13A ആദ്യമെത്തിയ പട്ടിയുടെ പേര്
    ,7B,reason മഷിനിഘണ്ടു.
    45A Transitional fossils വിക്കി
    വിജയാശംസകൾ!!!

  • kumar

    THANKS TO MUJEEB RAHMAN AND JALAJECHI COMPLETED TODAY
    FOR ALL MEMBERS EID MUBARAK
    GOING TO INDIA 20TH
    KUMAR ,MUSCAT