NILA/12/PAITRUKAM/06

NILA/12/PAITRUKAM/06
Topic :uncategorized
By :anjana
Play This Crossword
Top Player’s List

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    (((((((((((((((((OOOOOO)))))))))))))))))))))))))

    എല്ലാവര്ക്കും വേണ്ടി ഇതാ മഹത്തായ കര്‍മം ഞാന്‍ നിര്‍വഹിച്ചിരിക്കുന്നു.

  • സുബൈര്‍

    Is the 4th letter of 33u correct? Please check…

  • http://na മുജീബുര്‍ റഹ്മാന്‍

    നല്ല പദപ്രശ്നം
    ഒന്നാമതെത്തിയതില്‍ സന്തോഷം
    33 u എങ്ങനെയോ ശരിയായി.അങ്ങിനെയും എഴുതാമോ?
    നന്ദി അഞ്ജന

  • സുബൈര്‍

    പൂർത്തിയാക്കിയവർ ദയവായി പറയൂ. നാലാമക്ഷരം ശരിയാണോ? ഞാൻ എത്ര ശ്രമിച്ചിട്ടും അത് ശരിയാവുന്നില്ല.

  • സുബൈര്‍

    33u നാലാമക്ഷരം ശരിയാണോ?

  • Jenish

    കൊള്ളാം… നല്ല പദപ്രശ്നം.. തെറ്റുകളുണ്ടെങ്കിലും അഭിനന്ദനങ്ങള്‍…

    Congrats Mujeeb..

  • beegees

    രാജാജിയുടെ ശിഷ്യനായി……..

  • Unnikrishnan

    @ജെനീഷ്‌ -തെറ്റുകള്‍ ഉണ്ടെങ്കില്‍ എന്തിനാ അഭിനന്ദനം????

    ഇന്ത്യയുടെ ഘടികാരം – രണ്ടാമത്തെ അക്ഷരം തെറ്റല്ലേ??…അതിനു വേണ്ടി സമയം കുറേ കളഞ്ഞു…

  • ജലജ

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!

    പദപ്രശ്നം തരക്കേടില്ല. എളുപ്പമായിരുന്നു.

    സുബൈർ,

    ചിലയിടത്ത് ഇങ്ങനെയും എഴുതിക്കണ്ടു . ശ്രമിച്ചാൽ കിട്ടാവുന്നതേയുള്ളൂ. ഞാനും ആദ്യം തെറ്റാണോ എന്നുസംശയിച്ചു. പിന്നെ ഇത്തിരി ശ്രമിച്ചപ്പോൾ കിട്ടി.

  • http://na മുജീബുര്‍ റഹ്മാന്‍

    @ beegees,
    ഒന്നര മണിക്കൂറിനുള്ളില്‍ ഇങ്ങനെ ചെയ്തതു ശരിയായോ!!!

  • beegees

    ആ ഒരു അക്ഷരത്തിനു വേണ്ടി വീണ്ടും വീണ്ടും ചോദിച്ചതു കൊണ്ടു എങ്ങും തൊടാതെ …… നല്കാന്‍ ശ്റമിച്ചു…..ക്ഷമ ചോദിക്കുന്നു……എല്ലാവരോടും……

  • Jenish

    ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌ …

  • Jenish

    @ജെനീഷ്‌ -തെറ്റുകള്‍ ഉണ്ടെങ്കില്‍ എന്തിനാ അഭിനന്ദനം????

    പദപ്രശ്നം നല്ലതായതിനാല്‍ അഭിനന്ദനം.. തെറ്റുകള്‍ക്ക് അഭിനന്ദനമില്ല… ഇപ്പൊ ശരിയായോ? :)

  • Srutheesh

    clue please….31a and14u last letter

  • Srutheesh

    completed …..no need of clues

  • ചാന്ദ്നി, മുളങ്ങുന്നത്തുകാവ്

    നല്ല പ പ്ര…. അഞ്ജന…. ഒന്നാംതരം. ഹിന്ദി അഭിനേത്രിയും ഭഗവാനും ചുറ്റിച്ചു… ബാക്കി എല്ലാം ഗൂഗിളില്‍ നിന്നും കിട്ടി. എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍….

    സുബൈര്‍,

    നാലാം അക്ഷരം എന്താ തെറ്റ്? അങ്ങനെയും എഴുതാറുണ്ട് ഇല്ലേ?

    Jenish Says:
    August 4th, 2012 at 1:13 pm
    കൊള്ളാം… നല്ല പദപ്രശ്നം.. തെറ്റുകളുണ്ടെങ്കിലും അഭിനന്ദനങ്ങള്‍…???????????????

  • സുബൈര്‍

    @ Mujeeb, beegees, Jenish

    ക്ളൂ അല്ല, ആ ഉത്തരത്തിൽ എന്തെങ്കിലും തെറ്റുണ്ടോ എന്നാണ്‌ ഞാൻ ചോദിച്ചത്. തെറ്റാണെങ്കിൽ വെറുതെ സമയം കളയേണ്ടല്ലോ എന്നു കരുതി. പലതവണ ശരിയുത്തരം പരീക്ഷിച്ച് ഹതാശനായതു കൊണ്ടാണ്‌ അങ്ങനെ ചെയ്തത്. (ആ അക്ഷരം ഒഴികെയുള്ള എല്ലാം 12.45നു മുമ്പ് തന്നെ കിട്ടിയിരുന്നു.) അതിന്‌ ജലജേച്ചി തന്നതുപോലുള്ള മറുപടിയാണ്‌ പ്രതീക്ഷിച്ചതും. പക്ഷെ ബീജീസിന്റെ കമന്റ് ഉപകാരമായി എന്ന കാര്യം സത്യമാണ്‌. (അതിന്‌ പ്രത്യേകം നന്ദി അറിയിക്കുന്നു.)

    ആദ്യ ആറുമണിക്കൂർ നിയമം അംഗീകരിച്ചുകൊണ്ടു തന്നെ ഒരു കാര്യം ചോദിക്കട്ടെ. ചോദ്യത്തിലോ ഉത്തരത്തിലോ തെറ്റുണ്ടെങ്കിൽ അത് മനസ്സിലാക്കിയവർ നേരത്തെ സൂചിപ്പിക്കുന്നതിൽ തെറ്റുണ്ടോ? മുജീബ് തന്നെ മുൻപൊരു പദപ്രശ്നത്തിന്റെ ചോദ്യം തിരുത്തിപ്പറഞ്ഞിരുന്നുവല്ലോ.

    33 u നാലാമക്ഷരം ശരിയല്ല എന്നു തന്നെയാണിപ്പോഴും എന്റെ വിശ്വാസം. മലയാളത്തിലും ഇംഗ്ലീഷിലും ഇവിടെ കൊടുത്ത ഉത്തരം വച്ച് തെരഞ്ഞിട്ടും മറിച്ചൊന്നും കണ്ടില്ല.

  • JAIMON

    8b help please………

  • http://na മുജീബുര്‍ റഹ്മാന്‍

    Jaimon
    8 b ഒരു നാടന് പാട്ട് കലാകാരനാണ് ! Bachelor Party ക്ക് …ചക്കര വരട്ടിയും കപ്പപുഴുക്കും വച്ച ഗായകനാണ് search in google
    വിജയാശംസകള്‍…….

  • JAIMON

    THANKS MUJEEB… FINISHED…..

  • ചാന്ദ്നി, മുളങ്ങുന്നത്തുകാവ്

    അടുത്ത പദപ്രശ്നം നമ്മുടെ ബാലചന്ദ്രന്‍ മാഷിന്റെ ആണ്. ആര്‍ക്കെങ്കിലും അറിയുമോ അദ്ദേഹം എവിടെയാണെന്ന്? കുറെയേറെ നാളുകളായി അദ്ദേഹത്തിന്റെ ഒരു കമന്റ് കണ്ടിട്ട്

  • chackochi

    36 B and 3rd letter of 14 U please…

  • ചാന്ദ്നി, മുളങ്ങുന്നത്തുകാവ്

    CHACHOCHI,

    36B കടലിന്റെ ആകാശത്തിന്റെ കൃഷ്ണന്റെ നിറം
    14U ആദ്യത്തെ രണ്ടക്ഷരം കിട്ടിയില്ലേ? അതിനോട് ബന്ധമുള്ള ചിഹ്നം ഓര്‍മയില്ലേ? ഇപ്പോള്‍ ‘ക’ണ്ടു പിടിച്ചോ?

  • ജലജ

    >>>>>ഭവാനിപ്പുഴയുടെ പ്രധാന ജലശ്രോതസ് ഈ മേഘലയാണ് (മേഖലയാണ്)<<<

    ഇത് മനസ്സിലായില്ല. ആരെങ്കിലും പറഞ്ഞു തന്നാൽ നന്ന്

  • http://na മുജീബുര്‍ റഹ്മാന്‍

    >>>>>ഭവാനിപ്പുഴയുടെ പ്രധാന ജലശ്രോതസ് ഈ മേഘലയാണ് (മേഖലയാണ്)<<<

    ഇത് മനസ്സിലായില്ല. ആരെങ്കിലും പറഞ്ഞു തന്നാൽ നന്ന്.

    ശ്രോതസ് – ചെവി, തുമ്പിക്കൈ എന്നൊക്കെയാണ് മഷി നിഘണ്ടുവില്‍ കാണുന്നത്.

    ഭവാനിപ്പുഴ ഉത്ഭവിക്കുന്നത് ഉത്തരത്തില്‍ പറയുന്നിടത്തു നിന്നാണെന്ന് വിക്കിപീഡിയ പറയുന്നു.
    http://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF

    കൂടുതലെന്തെങ്കിലും പറയണമെങ്കില്‍ നിര്‍മ്മാതാവോ, അപ്രൂവറൊ രംഗത്തുവരണം. അവരാരും ഇതേവരെ രംഗത്തു വന്നിട്ടുമില്ല.

  • kumar

    28A only two words not getting,pls help my friends

  • ജലജ

    കുമാർ,
    അത് മദർ തെരേസയുടെ നാടാണ്.
    വിജയാശംസകൾ!!!

  • ജലജ

    മുജീബ്,
    ജലശ്രോതസ്സ് എന്നുപറഞ്ഞാൽ ജലാശയം ആണ്. അപ്പോൾ ഉത്തരം ശരി.ആകുമോ?

  • chackochi

    14U still couldn’t find….

  • yesoda

    friends please give me clue for 23a 2nd letter, 29b 2nd letter and 31a first two letters.

  • http://na മുജീബുര്‍ റഹ്മാന്‍

    Chakochi

    14 U ഈ സംസ്കൃത വാക്കിന്റെ അര്ത്ഥം സ്വാഗതം എന്നാണ് Please search google.

    Yesoda

    23 a കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കിഴക്കൻ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണമാണ്
    29 B നാലുപേര് വശങ്ങളിലിരുന്ന് കളിക്കുന്ന കളിയാണ്.
    31 a റെയിൽ‌വേ പാളങ്ങൾ എഴുതിയത് ഇദ്ദേഹമാണ്.
    വിജയാശംസകൾ

  • http://na മുജീബുര്‍ റഹ്മാന്‍

    ജലജേച്ചി
    19 b സൂചന തിരുത്തിയിട്ടുണ്ട് .
    ഇപ്പോള്‍ ഉത്തരം ശരിയായി

  • yesoda

    Thanks Jalaja. Shame on me, I am from Vatakara.

  • yesoda

    Sorry thanks to mujib.

  • rafeeq

    9A-
    21B-
    25B-
    10D-
    33U- 4th letter

  • kumar

    Thanks to Jaljechi,and congratulation for the winners with 100 marks,good luck for the players,THANKS AGAIN!!!! TO JALAJECHI—KUMAR – MUSCAT

  • Harilal

    21b, 22b & 10d clue pls…..

  • Harilal

    21b only required….

  • Neeraj

    10D – first two letters please……….

  • Neeraj

    @Harilal

    judge at Jesus’ trial

  • http://na മുജീബുര്‍ റഹ്മാന്‍

    Neeraj
    10 d ഉല്കണ്ഠ അകറ്റാന് മോരുപയോഗിച്ച് ശിരോധാര,… please search in google

  • Harilal

    Thanks neeraj….

  • Neeraj

    Thanks Mujeeb :)

  • Sreelal China

    kittippoi………..

  • അബ്ദുല്‍ നാസര്‍

    33U നാലാമത്തെ അക്ഷരം ശരിയാവുന്നില്ല …..

  • Helper

    33U – search malayalm googl with “രാജാജിയുടെ ശിഷ്യനായി”

  • അബ്ദുല്‍ നാസര്‍

    ഹോ….. ശരിയായി… നന്ദി Helper…

  • rafeeq

    9A
    21B
    25B

  • http://na മുജീബുര്‍ റഹ്മാന്‍

    Rafeeq

    9 a ശിരസ്സില് പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടേന്തി…
    21 b ക്രൂശിക്കുവാന് വിധിച്ചു
    25 b Hindustan Machine Tools

  • rafeeq

    thank u mujeeb

  • Vivek

    സുബ്രമണ്യം എന്നും പ്രയോഗിച്ചു കാണാറുണ്ട്.

    “അട്ടപ്പാടി” തിരുത്തിയിട്ടുണ്ട്.