ഒരു തേന്‍’ക’ ഉടക്കുവാന്‍ ആരുമില്ലെടെ ഈ മഷിത്തണ്ട് തറവാട്ടില്‍? എന്റെ പദപ്രശ്ന (കളരി) പരമ്പര ദൈവങ്ങളെ…. ഒതേനന്‍മാരെയും ഉണ്ണിയാര്‍ച്ചമാരെയും
കാത്തു രച്ചിക്കണേ! മഷിത്തണ്ട് തറവാട്ടിന്റെ പെരുമ പാടാന്‍ പാണന്മാരെയും കാണുന്നില്ലല്ലോ. കലികാലം അല്ലാതെന്തു പറയാന്‍? ഇനി ഞാനായിട്ട് ഉടച്ചില്ല എന്ന് വേണ്ട…. ടെ ടെ. ശ്ചെ എന്തരടെ ഈ തെന്കായി ഒന്നും പോട്ടുന്നില്ലല്ലോടെ…
((((((((((((((((OOOOO)))))))))))))))))))
ഹോ രക്ഷപെട്ടു അഞ്ചെണ്ണം ഉടച്ചേക്കാം എന്ന് നേര്‍ന്നത് നന്നായി… വരുവില്‍ ഉടഞ്ഞ കഷണങ്ങള്‍ വാരി കൊണ്ട് പോവിന്‍ മക്കളെ
Vivek
പദപ്രശ്നത്തിനു മുമ്പ് എനിക്ക് കമന്റിടേണ്ടി വന്നു എന്നതില്‍ നിന്നും നിങ്ങള്സെ കാത്തിരിക്കുനതെന്താണെന്നൊരു ഊഹം കിട്ടി കാണും.
മുജീബിന്റെ പഴയ പദ്പ്രശ്നങ്ങള്‍ കളിച്ചിട്ടുള്ളവര്‍ക്ക് അത്ഭുതത്തിനു വകയില്ല.
സുഹൃത്തുക്കളെ,
26 D പി.കെ.വേണു എന്നുള്ളത് കെ.പി.വേണു എന്നു തിരുത്തി വായിക്കണേ!!!!!
M
മുജീബിന്റെ പഴയ പദ്പ്രശ്നങ്ങള്‍ കളിച്ചിട്ടുള്ളവര്‍ക്ക് അത്ഭുതത്തിനു വകയില്ല.
എനിക്കും …. ഇത്തിരി കടന്ന കൈയായിപ്പോയില്ലേ വിവേകേ?
ജലജ
എന്തായാലും ഇന്ന് മുഴുവനാക്കാൻ കഴിയുകയില്ല. പിന്നെന്തിന് വെറുതെ ഉറക്കം കളയണം!
നാളെ കാണാം.
http://na മുജീബുര്‍ റഹ്മാന്‍
സുഹൃത്തുക്കളെ,
ഈ പദപ്രശ്നത്തിലെ നിഘണ്ടു സൂചനകള്‍ മഷിത്തണ്ട് dictionory യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
31 a ‘ദുര്‍ഗ്ഗ ‘ഞാന്‍ പ.പ്ര നിര്‍മ്മിക്കുമ്പോഴും വെരിഫിക്കേഷന്‍ നടത്തിയപ്പോഴും. ഞാന്‍ കൊടുത്തിരിക്കുന്ന ഉത്തരം മഷിത്തണ്ടില്‍ ഉണ്ടാരിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നോക്കിയപ്പോള്‍ ആ ഉത്തരം മഷിത്തണ്ടില്‍ തിരുത്തപ്പെട്ടിരിക്കുന്നു അതെങ്ങനെ സംഭവിച്ചുവെന്നെനിക്കറിയില്ല. അതിനാല്‍ ആ സൂചന
‘ ഓടുന്ന ‘ എന്നു തിരുത്തി വായിക്കാന്‍ അപേക്ഷിക്കുന്നു. ഈ ഉത്തരം 31 b യുടെ ആദ്യാക്ഷരം വച്ച് മഷിത്തണ്ടില്‍ തിരഞ്ഞാല്‍ കിട്ടും.
http://na മുജീബുര്‍ റഹ്മാന്‍
മാലിനി, സുബൈര്‍, അജിത് രാജ് അഭിനന്ദനങ്ങള്‍
vinodpl
Congratulations Malini and Subair and Ajith raj.
As ususal another boring crossword from Mujib with improper clues and links
It is a mystery how Mujibur is able to make such cross words one after another .
48U- ഗാന്ധിജി പങ്കെടുത്ത യുദ്ധം – ഇതേപോലെ ഗൂഗിളില്‍ നോക്കൂ . ഉത്തരത്തില്‍ അക്ഷരങ്ങള്‍ മാറ്റമുണ്ട്
vinodpl
@jenish
33 d കോഴിക്കോട്ടു നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക രാഷ്ട്രീയവാരികയാണ്
37 D പറക്കും കൂത്ത്
23D – tennis player ( name second part) doubles partne rof paes
38A തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ്
39B സൂര്യാവര്‍ത്തം
43 d
48U search ” ഇതില് രണ്ടാമത്തെ വാറിലായിരുന്നു ഗാന്ധി പങ്കെടുത്തത്”
Balu
clue pls
1a
19a first letter
2d
45 u first letter
vinodpl
@ balu
1a search in mashithantu ആടിന്‍െറ കഴുത്തിലുളള തൊങ്ങല്‍
19a ___ mohammed basheer
2d search in mashithantu “bouquet
45 u search ചവിട്ടുനാടകകൃതികളെ
vinodpl
43d
അനന്തശയനനായ വിഷ്ണു
ജലജ
സൂചന തരൂ
40D
43D
ജലജ
എല്ലാം കിട്ടി. ഇനി സൂചന വേണ്ട
സുബൈര്‍
@ജലജ,
40D Google : കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമത്തെയാണ്
43D കോട്ടയം ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത്. പേരില്‍ സര്‍പ്പമുണ്ട്.
Jenish
Thanks vinod…
മുജീബ്,
പദപ്രശ്നം കൊള്ളാം… പുതിയ വിവരങ്ങള്‍ ഒരുപാടുണ്ട്… അഭിനന്ദനങ്ങള്‍…
anjanasatheesh
മുജീബിന്റെ തനതുക്രിയ. ഇത്തവണ പൂര്‍വ്വാധികം ഭംഗിയാക്കി. ഉപേക്ഷിച്ചു പോകാമെന്നു കരുതി പക്ഷെ ഇതിനോടുള്ള ഇഷ്ടംകൊണ്ടാണോ എന്തോ മനസ്സനുവദിച്ചില്ല. ഓരോ അക്ഷരങ്ങള്‍ക്കുവേണ്ടി മണിക്കൂറുകള്‍ ആര്‍ക്കും കിട്ടരുതെന്നുകരുതി എവിടെ നിന്നൊക്കെയോ കണ്ടുപിടച്ചഉത്തരങ്ങള്‍. എല്ലാം പുതിയ അറിവുകള്‍ തന്നെ പക്ഷേ ക്ഷമയ്ക്കും ഒരതിരില്ലേ…??????
“As ususal another boring crossword from Mujib with improper clues and links
It is a mystery how Mujibur is able to make such cross words one after another”
101% —-true
Balu
thanks vinod
സുബൈര്‍
വിനോദ് പറഞ്ഞ പോലെ ഒരു ‘ടിപ്പിക്കല്‍ മുജീബ് പ.പ്ര.’ മുജീബിന്റെ പ.പ്ര ചെയ്യുമ്പോള്‍ സാധാരണ അനുഭവപ്പെടുന്ന വികാരങ്ങളൊക്കെ വീണ്ടും അനുഭവിച്ചു.
വിവേക് മുന്നറിയിപ്പ് തന്നപ്പോഴും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.
>>>>It is a mystery how Mujibur is able to make such cross words one after another” >>>
ആള്‍ക്കാരെ വട്ടം കറക്കുന്ന ചോദ്യങ്ങള്‍ കണ്ടെത്താന്‍ മുജീബിന് പ്രത്യേക സാമര്‍ത്ഥ്യമുണ്ടെന്ന്‍ എനിക്കും തോന്നിയിട്ടുണ്ട്.
2D ചിഹ്നം തെറ്റിദ്ധരിപ്പിച്ചു. ‘പൂങ്കുല’ എന്ന് കണ്ടപ്പോള്‍ അതൊരു പുസ്തകത്തിന്റെ പേരായിരിക്കും എന്നാണു കരുതിയത്.
31A ഈ വാക്കിന് ശബ്ദതാരാവലിയില്‍ ‘ദുര്‍ഗ്ഗ’ എന്ന്‍ അര്‍ത്ഥം കൊടുത്തിട്ടില്ല.
40D ഇതൊരു ചെടിയാണോ? കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമത്തെയാണ് ഇങ്ങിനെ പറയുന്നതെന്ന്‍ വിക്കി.
37D ഈ കൂത്തിനെപ്പറ്റി ഒരു തരം കൂത്ത് എന്നല്ലാതെ മറ്റൊരു വിവരവും കണ്ടില്ല. വിശദാംശങ്ങള്‍ അറിയണമെന്നുണ്ട്.
29B തെറ്റിദ്ധരിപ്പിക്കുന്ന സൂചന. ചോദ്യം കാണുമ്പോള്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്തതോ, നായകനായി അഭിനയിച്ചതോ ആയ ഒരു സിനിമയെന്നേ കരുതുകയുള്ളൂ. ഇതിപ്പോള്‍ ‘ഒരു കൊച്ചിന്‍ ഹനീഫ് ചിത്രം’ എന്ന്‍ ക്ലൂ കൊടുത്തിട്ട് ‘മീശമാധവന്‍’ എന്നുത്തരം പറഞ്ഞ പോലായി.
(‘ബാലചന്ദ്രമേനോന്‍ അഭിനയിച്ച ഒരു സിനിമ’ എന്നായിരുന്നെങ്കില്‍ ഈ പ്രശ്നം ഒഴിവായേനെ.)
BEEGEES
1d
13D
BEEGEES
GOT ALL
ജലജ
2D മാത്രമല്ല 1A യും ഒരു പുസ്തകമാണെന്നാണ് ഞാൻ വിചാരിച്ചത്. അവിടെയുമുണ്ടല്ലോ ആ ചിഹ്നം.
Jenish
36 B – രണ്ടാമത്തെ അക്ഷരം തെറ്റല്ലേ?
ജലജ
മുജീബ്,
ഇതിലെ മിക്കവാറും എല്ലാ പദങ്ങളും ഒരു പോലെ പ്രയാസമുള്ളതായിരുന്നു എന്നതാണിതിന്റെ പ്രശ്നം. ഒരു 85% വാക്കുകളെങ്കിലും പെട്ടെന്ന് അല്ലെങ്കിൽ ചെറിയ തിരച്ചിൽ കൊണ്ട് കിട്ടാവുന്നതായിരിക്കണം. ഇല്ലെങ്കിൽ മടുത്തുപോവും. ബാക്കി 15% മതിയല്ലോ പദപ്രശ്നം രസകരമാക്കാൻ. എന്നു വച്ചാൽ നഞ്ഞെന്തിനാ നാനാഴി എന്നു തന്നെ.
എന്റെ ആദ്യകാലപദപ്രശ്നങ്ങൾ ഈ മാതൃകയിൽ ആയിരുന്നു. മറ്റ് നല്ല പദപ്രശ്നങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ഞാൻ എന്റെ പ്രശ്നങ്ങളുടെ പ്രശ്നം മനസ്സിലാക്കിയത്. (പിന്നീട് വന്നവ അല്പം ഭേദപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു. –ഇത് ആത്മഗതം )
സൂചനകൾ കുറെക്കൂടി ലളിതമാക്കിയിരുന്നെങ്കിൽ ഈ പദപ്രശ്നത്തിന്റെ കാഠിന്യം ഇത്തിരി കുറഞ്ഞേനെ.
neema
3 A , 14 A , 41 A, 44 A , 36B, 7 D, 13 D , 42 D , 44 u clue pls
ജലജ
ജെനിഷ്, ശരിയാണല്ലോ പറഞ്ഞത്. രണ്ടാമത്തെ അക്ഷരം ഇത്തിരി നീട്ടണം.
മുജിബ്, ഈ രോഗം എന്താണെന്നറിയുമോ? നമുക്കു മനസ്സിലാകുന്ന ഭാഷയിൽ അതിന്റെ പേരെന്താണ്?
Jenish
###ഒരു 85% വാക്കുകളെങ്കിലും പെട്ടെന്ന് അല്ലെങ്കിൽ ചെറിയ തിരച്ചിൽ കൊണ്ട് കിട്ടാവുന്നതായിരിക്കണം. ഇല്ലെങ്കിൽ മടുത്തുപോവും. ബാക്കി 15% മതിയല്ലോ പദപ്രശ്നം രസകരമാക്കാൻ. എന്നു വച്ചാൽ നഞ്ഞെന്തിനാ നാനാഴി എന്നു തന്നെ.
ചേച്ചീ,
എന്റെ കഴിഞ്ഞ പദപ്രശ്നം 90% എളുപ്പമുള്ളതായിരുന്നു. ആദ്യ മണിക്കൂറില്‍ തന്നെ 10-15 പേര്‍ 90-ല്‍ എത്തുകയും ചെയ്തതാണ്.. എന്നിട്ട് എന്തായിരുന്നു പുകില്‍.. ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..
പറയുന്നവര്‍ പറയട്ടേ മുജീബ്.. ഞാന്‍ താങ്കളോടൊപ്പമുണ്ട്.. എല്ലാ പദപ്രശ്നങ്ങളും എളുപ്പമായാല്‍ പിന്നെ കളിക്കാന്‍ എന്താ രസം? ഇതൊരു മത്സരമല്ലേ?
ജലജ
നീമാ,
44A ഗ്രീക്ക് ചക്രവർത്തി. അദ്ദേഹത്തിന്റെ പേരുള്ള ഒരു സിനിമയുണ്ട്. മോഹൻലാൽ നായകൻ. മുരളി നാഗവള്ളി സംവിധാനം.
42D. ഏഴരശ്ശനി പോലെ ഒന്നുകൂടിയുണ്ടല്ലോ. ആവശ്യമുള്ള അക്ഷരങ്ങൾ മാത്രം എടുത്താൽ മതി
36B ആദ്യത്തെ രണ്ടക്ഷരം മഷിവിഘണ്ടുവിൽ കൊടുത്തുനോക്കൂ.
ബാക്കി പിന്നെ
വിജയാശംസകൾ!!!
bindu
18A, 7D clue please
ജലജ
ജെനിഷ്, അതു തന്നെയല്ലേ ഞാനും പറഞ്ഞത്, നഞ്ഞെന്തിനാ നാനാഴി എന്ന്.
അവിടെ ശരിതെറ്റുകളെക്കുറിച്ചുള്ള വിവാദമായിരുന്നില്ലേ? ഇവിടെ അതല്ലല്ലോ സ്ഥിതി.
ഇത്തിരി പ്രയാസമുള്ളവ തന്നെ എനിക്കും ഇഷ്ടം. എന്നാലും വാക്കുകൾ രസകരമായിരിക്കണം. വീണ്ടും ഓർത്തുവയ്ക്കണമെന്ന് തോന്നുന്നവയായിരിക്കണം.
7D- search ramakrishna mission in google
3A-the origin of our state. just translate. to malayalam
Vivek
ഇന്നലെ ഒരു കമന്റിട്ടപ്പോള്‍ (ആമുഖമായി) ഇത് ഇത്രമാത്രം കഠിനമാകുമെന്നറിയില്ലായിരുന്നു. കാരണം ഏതാണ്ട് 10-15 ചോദ്യങ്ങള്‍ ഞങ്ങള്‍ മാറ്റി/തിരുത്തിയിട്ടുണ്ട്. ഇക്കണക്കിന് ഒറിജിനല്‍ പദപ്രശ്നമായിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്നോര്‍ത്ത് എനിക്ക് കുളിരു കോരുന്നു. (പേടിക്കണ്ട – കുളിര് പനിയുടെയാ . ഒരു പത്തു ദിവസമായി പനി തുടങ്ങിയിട്ട്)
മഷിത്തണ്ടില്‍ മാത്രമുള്ള പലവാക്കുകളും ഞങ്ങള്‍ മാറ്റിയിരുന്നു. പിന്നെയും പലതും കണ്ണില്‍ പെടാതെ കിടന്നു. എന്തു ചെയ്യാന്‍? വരാനുള്ളതുണ്ടോ വഴിയില്‍ തങ്ങൂ.
rafeeq
21u
37d 1st letter
17d last letter
13d
8d
29b
41a
24a 1st letter
Rida
Clue for 8 D & 17D – 4th letter plss…
neema
8 D- google its palaces and for having Asia’s biggest camel farm.
17D- Ramakrishna —–
21 u-UAE’s national symbol
37D-പറക്കും കൂത്ത്
13D- google malayalam actor from karnataka
29B- Present tense
41 A – —– krishnan
24 A-its in Question itself
chackochi
41A
34A
31A
15D
please
ജലജ
ഒറിജിനൽ പദപ്രശ്നമായിരുന്നുവെങ്കിൽ ചിലപ്പോൾ ഇതിലും എളുപ്പമായിരുന്നേനെ.
binubha
31A clue please
binubha
31 A second letter pls
binubha
Thanks I got clue.
ചാന്ദ്നി, മുളങ്ങുന്നത്തുകാവ്
ക്ലൂ വേണം 31 a, 34a, 36b രണ്ടും മൂന്നും അക്ഷരങ്ങള്‍, 41a, 37d first letter pls
ചാന്ദ്നി, മുളങ്ങുന്നത്തുകാവ്
44 u also
ചാന്ദ്നി, മുളങ്ങുന്നത്തുകാവ്
44 u രണ്ടാമത്തെ അക്ഷരം “പ” യല്ലേ വേണ്ടത്
http://na മുജീബുര്‍ റഹ്മാന്‍
Dear all,
ഇങ്ങോട്ട് എത്തിനോക്കാന്‍ സാധിക്കാത്തതില്‍ ക്ഷമചോദിക്കുന്നു. ക്ലൂനല്‍കി സഹായിച്ച എല്ലാവര്‍ക്കും നന്ദി.
സുബൈര്‍,
2D ചിഹ്നം തെറ്റിദ്ധരിപ്പിച്ചു – തെറ്റിദ്ധരിക്കുമെന്ന് വിചാരിച്ചില്ല
31A ഈ വാക്കിന് ശബ്ദതാരാവലിയില്‍ ‘ദുര്‍ഗ്ഗ’ എന്ന്‍ അര്‍ത്ഥം കൊടുത്തിട്ടില്ല.
മഷിത്തണ്ടിലെ സൂചനകള്‍ മാത്രമാണ് ഞാന്‍ ഇതിലിട്ടത്. മഷിത്തണ്ടില്‍ രണ്ടു ദിവസം മുന്‍പ് വരെ ഈ ഉത്തരത്തിന്ദുര്‍ഗ്ഗയെന്നര്‍ത്ഥമുണ്ടായിരുന്നു ഇപ്പോള്‍ ആരോ തിരുത്തിയിരിക്കുന്നു ഇപ്പോള്‍ ‘ഓടുന്ന’ എന്നതിനു മാത്രമെ ആ അര്‍ത്ഥമുള്ളു.എനിക്കതുമാത്രമെ അറിയുള്ളൂ.
40D ഇതൊരു ചെടിയാണോ? കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമത്തെയാണ് ഇങ്ങിനെ പറയുന്നതെന്ന്‍ വിക്കി.
37D ഈ കൂത്തിനെപ്പറ്റി ഒരു തരം കൂത്ത് എന്നല്ലാതെ മറ്റൊരു വിവരവും കണ്ടില്ല. വിശദാംശങ്ങള്‍ അറിയണമെന്നുണ്ട്.
ഇതും മഷിത്തണ്ട് തന്നെയാണ് പറഞ്ഞു തന്നത്: ഉത്തരം മഷി നിഘണ്ടുവില്‍ ഇട്ടു നോക്കു. കൂടുതല്‍ അറിയണമെങ്കില്‍ നിഘണ്ടുവില്‍ ആരാണോ ഇട്ടത് അയാളോട് ചോദിക്കേണ്ടിവരും പ.പ്ര. കളിക്കുന്ന ആരെങ്കിലുമാണെങ്കില്‍ ദയവുചെയ്തു പറയൂ…
29B തെറ്റിദ്ധരിപ്പിക്കുന്ന സൂചന: വീണ്ടും തെറ്റിദ്ധാരണ
http://na മുജീബുര്‍ റഹ്മാന്‍
>>>>ഉപേക്ഷിച്ചു പോകാമെന്നു കരുതി പക്ഷെ ഇതിനോടുള്ള ഇഷ്ടംകൊണ്ടാണോ എന്തോ മനസ്സനുവദിച്ചില്ല.<<<<<
@ Anjana.
ചില പദപ്രശ്നങ്ങള്‍ കളിക്കുമ്പോള്‍ എനിക്കും ഇങ്ങനെ തോന്നാറുണ്ട് മഷിത്തണ്ടിനോടും,. പദപ്രഷ്നത്തോടും ഉള്ള ഇഷ്ടം കൊണ്ടാണ് ക്ഷമയോടെ എല്ലാം മണിക്കൂറുകളെടുത്ത് കളിക്കുന്നത്.
നിങ്ങള്‍ ആരെയും ബുദ്ധിമുട്ടിക്കണമെന്നു വിചാരിച്ചല്ല വിലപ്പെട്ട സമയം കളഞ്ഞ് പ.പ്ര നിര്‍മ്മിക്കുന്നത്. ഒരുപുതുമകിട്ടുന്നതിനു വേണ്ടിയാണ് നിര്‍ഭാഗ്യവശാല്‍ ഞാന്‍ നിര്‍മ്മിച്ചവയെല്ലാം ഒന്നിനോടൊന്ന് മല്‍സരാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നതില്‍ മെച്ചപ്പെട്ടുവന്നൂവെന്നല്ലാതെ എളുപ്പമാക്കാന്‍ എനിക്ക് സാധിച്ചില്ല എന്നുള്ളതാണ് സത്യം.അതിന്റെ കാരണം എനിക്കു തന്നെ പിടികിട്ടിയിട്ടില്ല. എന്നു കരുതി പ.പ്ര നിര്‍മ്മാണം നിര്‍ത്താനൊന്നും പോകുന്നില്ല.അത് വീണ്ടും തുടര്‍ന്നുകൊണ്ടേയിരിക്കും.(മഷിത്തണ്ടില്‍ പ.പ്ര ഉള്ളിടത്തോളം കാലം)
http://na മുജീബുര്‍ റഹ്മാന്‍
“As ususal another boring crossword from Mujib with improper clues and links
It is a mystery how Mujibur is able to make such cross words one after another”
110% —-true
http://na മുജീബുര്‍ റഹ്മാന്‍
>>>ആള്‍ക്കാരെ വട്ടം കറക്കുന്ന ചോദ്യങ്ങള്‍ കണ്ടെത്താന്‍ മുജീബിന് പ്രത്യേക സാമര്‍ത്ഥ്യമുണ്ടെന്ന്‍ എനിക്കും തോന്നിയിട്ടുണ്ട്.<<<<
ഹ ഹ ഹ….. ഹി ഹി ഹി……
http://na മുജീബുര്‍ റഹ്മാന്‍
>>>മുജിബ്, ഈ രോഗം എന്താണെന്നറിയുമോ? നമുക്കു മനസ്സിലാകുന്ന ഭാഷയിൽ അതിന്റെ പേരെന്താണ്?<<<
I could only do 60%, then went through toppers clues… Still I would reuest clue for the following:
9a, 32b, 1st letter of 37d, 2nd letter of 40d, 48 1st letter, 26d last two letters
ജലജ
യശോദ,
9a, ലക്ഷദ്വീപിലെ ഒരു ദ്വീപ്
32b പട്ടുനൂൽപ്പുഴുവുമായി ബന്ധമുണ്ട്.
, 1st letter of 37d,ഒരു തരം പൂവൻപഴത്തിന്റെ പേരുതുടങ്ങുന്നതുമിങ്ങനെയാണ്,
2nd letter of 40d,
48 1st letter,
26d last two letters മോതിരവിരൽ, പേരു പറയാത്തവൾ എന്നൊക്കെ അർത്ഥമുണ്ട് ഈ വാക്കിന്.
ബാക്കി വേറെ ആരെങ്കിലും എഴുതും.
വിജയാശംസകൾ!!!
Thanks Jalja and Mujib, I am a new comer, though tried long back and left it. Now finding it interesting. My Bhasha knowlede is very limited. The interesting part is that while searching, we can gather lot of information. I still could not get the Ist letter of the war ‘Boer’ May be that is not correct. But none other than this I could find.
Yesterday’s was OK, I could complete 80% and then followed topper’s clues, anyway completed.
ജലജ
യശോദ,
ആദ്യത്തെ അക്ഷരം ബ,ബാ,ബി,ബീ……….എന്നിങ്ങനെ ശ്രമിച്ചുനോക്കൂ
വിജയാശംസകൾ!!!
http://na മുജീബുര്‍ റഹ്മാന്‍
യശോദ,
48 U ഇതിനു നേരത്തെ ക്ലൂ തന്നിരുന്നതാണല്ലോ. ” ഇതില് രണ്ടാമത്തെ വാറിലായിരുന്നു ഗാന്ധി പങ്കെടുത്തത്. ” എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുമായിരുന്നല്ലോ.!
yesoda
Thanks Jalja, I might have spent more than 3 hours only for that puzzle. Somewhere in malayalam I found it, but was written as “ബോ”, hence did not try with ‘oo’ mathraas. Thanks once again.
ജലജ
യശോദ,
ഞാനും ആദ്യമെഴുതിയത് ബോ എന്നുതന്നെ. ശരിയല്ല എന്നുകണ്ടപ്പോൾ മറ്റു ചിഹ്നങ്ങൾ പരീക്ഷിച്ചുനോക്കി. ശരിയായി.
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us