NILA/12/PAITRUKAM/02

NILA/12/PAITRUKAM/02
Topic :uncategorized
By :mayavinod
Play This Crossword
Top Player’s List

  • Vivek

    മറ്റൊരു പഴയ പദപ്രശ്നം. കഴിഞ്ഞ തവണത്തെ അത്ര എളുപ്പമാകില്ല.

  • സുബൈര്‍

    നല്ല പദപ്രശ്നം.. ഇഷ്ടം പോലെ ലിങ്കുകള്‍ ഉള്ളതുകൊണ്ട് വേഗം തീര്‍ക്കാന്‍ പറ്റി.
    എളുപ്പമായിരുന്നു എന്നല്ലാതെ വേറെ കുറ്റമൊന്നും പറയാനില്ല!!!! :)

  • ജലജ

    നല്ല പദപ്രശ്നം. രസിച്ചുചെയ്തു. സൂചനകൾ പലതും നന്നായിരിക്കുന്നു.

    29A താമരയുടെ പര്യായങ്ങളിൽ ഒന്നിൽ കൂടുതൽ അവിടെ യോജിക്കും. അങ്ങനെ വരുന്നത് ശരിയല്ല. ഒരു സൂചനയ്ക്ക് ഒറ്റ ഉത്തരമേ ആകാവൂ. ലിങ്ക് വേറെ കൊടുത്തിരുന്നുവെങ്കിൽ ശരിയാകുമായിരുന്നു.

  • Jenish

    വളരെ നല്ല പദപ്രശ്നം…

    Congrats…

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

  • http://na മുജീബുര്‍ റഹ്മാന്‍

    വളരെ നല്ല പദപ്രശ്നം.
    അഭിനന്ദനങ്ങള്‍ മായാ,സുബൈര്‍,മറ്റു മുരന്‍നിരക്കാര്‍.

  • neema

    When time permit , pls provide clue fro 42 A , 32 D & 5 D pls

  • neema

    only 5 D pls

  • chandni, mulangunnathukavu

    GIVE ME CLUE FOR 5D, 42A, 32D THIRD LETTER

  • prasad

    4D- clue please

  • Neeraj

    Any clue about…. മുതല(2) ? —- ന? ………. Trying for last 30 minites for this…

  • soonaja

    clue 32D first and 3rd letter.. pls… :(

  • Rida

    4D & 40 D trying for more than 1-1/2 hrs.. no raksha

  • Rida

    only 4d 2nd letter …

  • sushama

    നല്ല പദപ്രശ്നം.സെര്‍ച്ചുകള്‍ ഒന്നുമില്ലാതെ ചെയ്യാനായി. പക്ഷെ തുടങ്ങാന്‍ വൈകിപ്പോയി.

  • faisal

    Rida,

    4D – കശ്യപമുനിയുടെ ഭാര്യ

  • GK

    need clue for 14A and 35D pls – thanks

  • Rida

    thx faisal…

  • faisal

    GK,

    14A. കൈ കൊട്ടി ചോറുരുള ഉണ്ണാന്‍ വിളിക്കില്ലേ….

    35D. കഴിഞ്ഞ ലോക കപ്പ് പ്രവചനം

  • Helper

    Neeraj – Search http://dictionary.mashithantu.com with “crocodile”

  • Helper

    Soonaja – 32D
    Search in Malayalam Google with “പുലയകലാപം”

  • GK

    Thanks Faisal.. got it :)

  • chackochi

    40 D please….

  • Helper

    Chackochi – 40D

    “Mr. Butler” film song

  • Vivek

    @ജലജേച്ചി
    ശരിയാണ്

  • rafeeq

    23A
    44A
    1D
    5D
    15D
    44U

  • http://NA മുജീബുര്‍ റഹ്മാന്‍

    23 A കോളിളക്കം അവസാന സിനിമ
    44A —- കൊട്ടാര വാതിൽ നമുക്കായ് തുറക്കും
    1D വി.മാധവന്‍നായര്‍
    5D snake-gourd
    15D സിസ്റ്റര് ജെസ്മിയുടെ ആത്മവിലാപമായ ……
    44U cucumber plant in mashithandu

  • yesoda

    clue for 37 a please

  • beegees

    yesoda>
    “നീരൊഴുക്കു്” search in http://padamudra.nishad.net

  • Jose Thomas

    4D please…tha’s last…

  • ജലജ

    ജോസ് തോമസ്,
    തക്ഷകൻ വിക്കി നോക്കൂ
    വിജയാശംസകൾ!!!

  • Sumana

    Clue for 42 A please ?

  • http://na മുജീബുര്‍ റഹ്മാന്‍

    Sumana

    42 A ബംഗാളിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങളത്രയും ആവാഹിക്കുന്ന ബിമല്മിത്രയുടെ രചന.
    വിജയാശംസകൾ.

  • renjith

    38 U please ?

  • http://na മുജീബുര്‍ റഹ്മാന്‍

    renjith
    38 U ധാതുവില് ജനിക്കുന്നത് search in google

  • renjith

    @മുജീബുര്‍ റഹ്മാന്‍ – കിട്ടിപ്പോയ്. നന്ദി.

  • hari mannar

    @jenish

    Very true. There is a caucus that includes you, Jalaja, Vivek, Mujebur Rahman, Subair.

    You all claims to be intellectuals of the first grade and authority of Malayalam Language.

    May be “Abhinava Ezhutthachans & Ezhutthamma (if you ever call so).

    But let me tell you something, if you all combine all your malayalam knowledge in to a pool you will be very surprised to know how shallow it is.

    Keep your egos to yourselves, lest more people will get bored of this place and keep away, just like me.

    I may not return here. thanks.

    Bye

    Hari Mannar