ഒരു ഇടവേളക്കു ശേഷം വീണ്ടും ഒന്നു വന്നു നോക്കിയതാണ്…വന്നപ്പോള്‍ വളരെ എളുപ്പമുള്ള ഒരു പദപ്രശ്നം….എന്തായാലും നിര്‍മ്മാതാവിന് നന്ദി…. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍… ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍…
beegees
not at all good cross word ….this should be included in the kids crossword….even they will think, it is not up to the STANDARD OF MASHITHANTU.
vivek
“പൈതൃക”ത്തിലെ ചില പദപ്രശ്നങ്ങള്‍ വളരെക്കാലമായി അപ്രൂവല്‍ കാത്തു കിടക്കുന്ന ഇത്തരത്തില്‍ പെട്ടതായിരിക്കും. (നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ സജീവമല്ല എന്നുള്ളതാണ് ഇവയുടെ കുഴപ്പം).
വളരെ ചെറിയ പദപ്രശ്നമായതിനാല്‍ ഇത് മുന്‍-അപ്രൂവര്‍മാര്‍ hold ചെയ്തിരിക്കുകയായിരുന്നു. Dashboard clear ചെയ്യുന്നതിന്റെ ഭാഗമായി ഞാന്‍ തന്നെയാണ് ഇവയുടെ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചത്. അതിനാല്‍ വെറുതെ നിര്‍മ്മാതാക്കളെ കുറ്റം പറയണ്ട. പാവങ്ങള്‍ എന്തറിയുന്നു വിഭോ?!?!?
സുബൈര്‍
9×9 പദപ്രശ്നത്തിനും 15×15 പദപ്രശ്നത്തിനും ഒരേ ടൈം ബോണസ് നല്കുന്നത് അന്യായമല്ലേ? ഇത്തരം പദപ്രശ്നങ്ങൾ ഇത്തിരി വൈകി കളി തുടങ്ങുന്നവരെ ‘വള്ളപ്പാടുകൾ’ പുറകിലാക്കുന്നു.
ഇങ്ങനെയുള്ളവ ഇനിയുമുണ്ടെങ്കിൽ അവ kids sectionലോ fun cwലോ ഉൾപ്പെടുത്തുന്നതായിരിക്കും നല്ലത്.
M
ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂടെ നിന്നതോ അങ്കം. പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങൾക്ക്. ശേഷം എന്തുണ്ട് കൈയിൽ?
Jenish
നല്ല പദപ്രശ്നം… ഒട്ടും സമയം കളഞ്ഞില്ല…
Congrats..
9X9 ആയാലും 15X15 ആയാലും എല്ലാവര്‍ക്കും ഒരുപോലെ അല്ലേ ബാധകമാകുക.. കളിതുടങ്ങാന്‍ താമസിക്കുന്നതും കളിക്കാന്‍ കഴിയാതെ വരുന്നതും എല്ലാം കളിയുടെ ഭാഗമായി കണ്ടാല്‍ പ്രശ്നം തീര്‍ന്നു..
vivek
ജെനീഷ് പറഞ്ഞതാണ് ശരി. താമസിച്ച് കളിക്കാന്‍ തുടങ്ങുന്നവര്‍ക്ക് ടൈം ബോണസുകള്‍ എപ്പോളും പ്രശ്നമാണ്.
ഇനിയും ഉള്ള എല്ലാ പദപ്രശ്നങ്ങളും ചെറുതാണ് എന്നല്ല ഞാന്‍ പറഞ്ഞത്. പല കാരണങ്ങളാല്‍ hold ആയവയാണവ. (ചോദിച്ചിട്ട് reference കിട്ടാത്തവ, multiple segments ഉള്ളവ). നിര്‍മ്മാതാക്കള്‍ പ്രതികരിക്കാത്തതിനാല്‍ ചെയ്യാത്തവ.
പിന്നെ ഒരു ചെയ്ഞ്ച് ആര്‍ക്കാണിഷ്ടമല്ലാത്തത്
chackochi
24 a 2nd letter please…
chackochi
got it thanx…
rahim
7 b third letter please …
faisal
Rahim , 7b or 17b?
vivek
@ M
<<<<<<<<<<>>>>>
അടുത്ത പദപ്രശ്നങ്ങള്‍ കഴിഞ്ഞും ഇതു തന്നെ പറയണം
Malini
@Vivek
http://na മുജീബുര്‍ റഹ്മാന്‍
പൈതൃകത്തിന് നല്ല പ്രതികരണം.
ഇതേവരെ 118 പേര്‍ കളിച്ചിരിക്കുന്നു.
Abhishekr
pls give clue for 25A
Malini
abhishek
shamna kasim starring remake…
http://www.facebook.com/hbkrishnan ഹരി
10A help..
http://na മുജീബുര്‍ റഹ്മാന്‍
hari
10 a flock in Mashithandu
nimi
17 b please
prasad
17B- Search mashithantu dictionary- DUTY or indebtedness
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us