ഇന്ന് ഒരാഴ്ച അവധിക്കു നാട്ടില്‍ പോണു. അതിനു ഒരുങ്ങിയിരിക്കുമ്പോള്‍ കളിച്ചു നോക്കിയതാ. പദപ്രശ്നം എളുപ്പമായിരുന്നു വിവേക്. കഴിഞ്ഞപദപ്രശ്നങ്ങള്‍ ശരിക്കു കളിക്കാന്‍ സാധിക്കാത്ത വിഷമം തീര്‍ന്നു ഇപ്പോള്‍.
ജലജ
ആ സിംഗ് എനിക്ക് പിടിതന്നതേയില്ല. കറക്കിക്കുത്തി നോക്കാൻ പോലും അധികം പദങ്ങൾ കിട്ടിയില്ല. അതിന്റെ അക്ഷരവിന്യാസം കൊടുക്കാതിരുന്നതും കുസൃതിയുടെ ഒരു ഭാഗമാണോ?
കുസൃതിയിൽ ആംഗലേയവും ആവാമെന്നുണ്ടോ?
എന്തായാലും പദപ്രശ്നം എനിക്കിഷ്ടപ്പെട്ടു. ഇത്തിരി ആലോചിച്ച് ഉത്തരങ്ങൾ കണ്ടുപിടിക്കുന്നത് ഒരു രസമാണല്ലോ.
ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!
Vivek
പ്രചാരത്തിലുള്ള പദമല്ലേ ജലജേച്ചീ അത്? അതിനു പറ്റിയ മലയാളം പദം ഉണ്ടോ?
http://chullikkal.com Arun Chullikkal
പടി കയറാന്‍ പറ്റുന്നില്ല
http://chullikkal.com Arun Chullikkal
നടപടി, മാസപടി, ചേരുംപടി, തോപ്പുംപടി ഒക്കെ കയറാന്‍ പറ്റുന്നില്ല
vivek
അരുണ്‍, ഇത് മറുപടി അര്‍ഹിക്കുന്നില്ല
http://chullikkal.com Arun Chullikkal
ha h aha marupadi venda. clue mathi
renjith
ആ സിംഗ് ?
vivek
@ Renjith – ആശുപത്രിയില്‍ പോയിട്ടില്ലേ?
renjith
@ Vivek- ആ സിംഗ് – കിട്ടിപ്പോയ്..
ജലജ
വിവേക്,
പ്രചാരത്തിലുള്ള പദം തന്നെ. എന്നിട്ടും ആ പദം എന്റെ മനസ്സിന്റെ ഏഴയലത്തുപോലും വന്നില്ല. ഗ് അവസാനിക്കുന്ന മലയാളം വാക്ക് ഇല്ലല്ലോ എന്ന് തോന്നിയതുകൊണ്ട് ആരുടെയെങ്കിലും പേരായിരിക്കും എന്ന് വിചാരിച്ചു.
ചില സമയത്ത് അങ്ങനെയാണ്. വേണ്ടത് വേണ്ടപ്പോൾ തോന്നില്ല.
പദപ്രശ്നം കളിച്ചിട്ട് കുറെ ദിവസമായതുകൊണ്ടാകാം ബുദ്ധി വേണ്ട പോലെ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. മറ്റ് പദങ്ങൾ കണ്ടുപിടിക്കാനും കൂടുതൽ സമയമെടുത്തു.
rafeeq
1A second letter
11U
15U
19U
23U
http://na മുജീബുര്‍ റഹ്മാന്‍
RAFEEQ
1A ‘ക്ഷ’മയില്ലേ?
11U കറുത്തവാവ്.
15U മല ചുമക്കും
19U ജനാർദ്ദന റാവു
23U Time
Simi
Clue Please 8D & 8U
http://na മുജീബുര്‍ റഹ്മാന്‍
Simi
8 d ഏതോ ഒരു സ്വപ്നം
8 u ആൺ വർഗ്ഗത്തിലുള്ള കോഴി
Simi
Thanks Mujeeb
http://www.facebook.com/hbkrishnan ഹരി
9B, 21B helps plss…
http://na മുജീബുര്‍ റഹ്മാന്‍
Hari
9b talk
21b തലപ്പാവ്
http://www.facebook.com/hbkrishnan ഹരി
thank you മുജീബുര്‍ റഹ്മാന്‍..
hari mannar
@jenish
Very true. There is a caucus that includes you, Jalaja, Vivek, Mujebur Rahman, Subair.
You all claims to be intellectuals of the first grade and authority of Malayalam Language.
May be “Abhinava Ezhutthachans & Ezhutthamma (if you ever call so).
But let me tell you something, if you all combine all your malayalam knowledge in to a pool you will be very surprised to know how shallow it is.
Keep your egos to yourselves, lest more people will get bored of this place and keep away, just like me.
I may not return here. thanks.
Bye
Hari Mannar
sajeevanmc
hi plz clou for 16U 8U NOW I WANT IT
Helper
@ Sajeevanmc
16U – ഇതരിഞ്ഞാല്‍ കരയും
8U – കൊക്കരക്കോ
sajeevanmc
thank for help
plz help one more
2d and 19u
Helper
19 U clue is already given above by Mujeeb. Please check previous comments ….. that will save a lot of time
sajeevanmc
പക്ഷെ എനിക്ക് ജോ……….വര്‍ എന്നു കിട്ടിയല്ലോ
2,3 ലെറ്റെര്‍ ഏതാ
sajeevanmc
19 u
Helper
@Sajeev, Did you see Mujeeb’s clue above?
just search with that name in google and you will get the answer.
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us