NALINI/12/SAMEEKSHA/10

NALINI/12/SAMEEKSHA/10
Topic :സ്ഥലനാമങ്ങള്‍
By :sushama
Play This Crossword
Top Player’s List

  • http://na മുജീബുര്‍ റഹ്മാന്‍

    വെറുതെ, ഇവിടേം കിടക്കട്ടെ ഒരെണ്ണം.
    ((((((((O)))))))))

  • സുബൈര്‍

    14B ചോദ്യം ശരിയാണോ? ആ സ്ഥലം ചെമ്പുഖനനത്തിന്‌ പ്രശസ്തമാണോ? വിക്കിയിൽ നോക്കിയിട്ടും അങ്ങനെ കാണുന്നില്ലല്ലോ? ഈ ചോദ്യം ഇല്ലായിരുന്നുവെങ്കിൽ ചുരുങ്ങിയത് 10 പേരെങ്കിലും അരമണിക്കൂറിൽ തീർക്കുമായിരുന്നു എന്നു തോന്നുന്നു

  • Unnikrishnan

    വയനാട്ടിലെ ഗ്രാമത്തിന്റെ ഒരക്ഷരത്തിന് വേണ്ടി മാത്രം മുക്കാല്‍ മണിക്കൂറില്‍ അധികം പോയി…ഹോ..

  • GK

    clue for 14A and 8D pls – thanks

  • Jenish

    15B -

    18B -

    please..

  • GK

    No need for clues .. Got the answers :)

  • GK

    @Jenish
    15 B – Famous city in Iraq
    18B – slum in Mumbai

  • Vivek

    ലക്നൗ അന്നു മതി. “ഖ” വേണ്ട.

  • http://mashithantu simifachus

    8D third letter please.I Tried so many letters

  • Jenish

    @simifachus

    അത് ലൈഫ് ലൈനില്‍ കിട്ടിയല്ലോ..

  • Jenish

    @Sushama

    നല്ല പദപ്രശ്നം.. അടുത്തെങ്ങും ആരും ചിന്തിക്കാത്ത വിഷയം…

    Congrats!!

  • http://mashithantu simifachus

    thank you jenish

  • neema

    2 a , 4 b pls

  • ജലജ

    നീമാ,
    2Aകാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ഒരു ശിൽപം ഇവിടെയുണ്ട്. കാനായി കുഞ്ഞിരാമൻ നോക്കൂ
    4B. കോയമ്പത്തൂർ
    വിജയാശംസകൾ

  • binubha

    4b – tamil actress sarala
    2a – Namboori’s marriage

  • സുബൈര്‍

    <<>>>

    ഈ പ.പ്ര ഷെഡ്യൂള്‍ ചെയ്യുന്നതിനുമുന്‍പേ ഇതേ വിഷയത്തില്‍ ഞാന്‍ നിര്‍മ്മിച്ച ഒരു പ.പ്ര പബ്ലിഷ് ചെയ്യാതെ വെച്ചിട്ടുണ്ട്. സമീക്ഷയില്‍ ഒരു പ.പ്ര കുറവുണ്ടെന്ന് ജലജേച്ചി എഴുതിയിരുന്നല്ലോ. അത് കണ്ടപ്പോള്‍ തിരക്കിട്ട് പണിതതാണ്. കുറെയേറെ ഉറക്കം കളഞ്ഞ്…

    പക്ഷെ സാധനം പബ്ലിഷ് ചെയ്യാന്‍ നോക്കുമ്പോള്‍ പത്താമത്തെ പ.പ്ര ഷെഡ്യൂ ള്‍ ചെയ്തിട്ടുണ്ട്, അതും അതേ വിഷയത്തില്‍. ചെയ്ത പണി പാഴാകുമോ എന്നറിയാന്‍ പ.പ്ര കാണുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. ഇത് കണ്ടപ്പോള്‍ മനസ്സിലായി, വിഷയം ഒന്നാണെങ്കിലും രണ്ടും രണ്ടു വഴിക്കാണെന്ന്.

    ഏതായാലും ഇവിടെ ഈ വിഷയം ആദ്യം അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് സുഷമയ്ക്ക് തന്നെ. .

  • Abhishek

    Pls give clue for 14A

  • സുബൈര്‍

    Abhishek,

    14a capital of UP

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    സുബൈര്‍ Says:
    July 8th, 2012 at 8:54 pm
    14B ചോദ്യം ശരിയാണോ? ആ സ്ഥലം ചെമ്പുഖനനത്തിന്‌ പ്രശസ്തമാണോ? വിക്കിയിൽ നോക്കിയിട്ടും അങ്ങനെ കാണുന്നില്ലല്ലോ? ഈ ചോദ്യം ഇല്ലായിരുന്നുവെങ്കിൽ ചുരുങ്ങിയത് 10 പേരെങ്കിലും അരമണിക്കൂറിൽ തീർക്കുമായിരുന്നു എന്നു തോന്നുന്നു.

    Unnikrishnan Says:
    July 8th, 2012 at 9:06 pm
    വയനാട്ടിലെ ഗ്രാമത്തിന്റെ ഒരക്ഷരത്തിന് വേണ്ടി മാത്രം മുക്കാല്‍ മണിക്കൂറില്‍ അധികം പോയി…ഹോ…

    BOTH WERE CORRECT AS UK, I LOST FIRST PLACE BCOZ OF THE WAYANAD

  • anjanasatheesh

    കഴിഞ്ഞ മൂന്നു പദപ്രശ്നങ്ങളും സമയത്തിനൊത്തു കളിക്കാന്‍ കഴിഞ്ഞില്ല. ജോലിത്തിരക്കുകള്‍ തന്നെ കാരണം

    ഇന്നിപ്പൊ ഇത്തിരി സമയം കിട്ടിയപ്പോള്‍ പുതിയപദപ്രശ്നം ഒന്നുകൂടി പരതിനോക്കി. അപ്പോ ചിലസംശയങ്ങളും

    “ചെമ്പുഖനനത്തിനുപ്രശസ്തം…………..”
    പദപ്രശ്നം #NALINI/12/SAMEEKSHA/10
    by Sushama Raman (Show Profile) on Topic “സ്ഥലനാമങ്ങള്‍” ഇതുരണ്ടും ചേരുമോ..?
    കാരണംവിക്കിപറയുന്നതിങ്ങിനെ……….
    Bagdad is a copper mining community and census-designated place (CDP) in Yavapai County, Arizona, United States, in the western part of the state. It is one of only two remaining company towns in Arizona. The population was 1,578 at the 2000 census.

  • sushama

    സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇവിടെ എത്താന്‍ വൈകി. ക്ഷമിക്കുക. എന്റെ ആദ്യ പദപ്രശ്ന നിര്‍മ്മാണ ശ്രമത്തിനു ലഭിച്ച പ്രോത്സാഹനത്തിനു നന്ദി.14B ഒന്നുകൂടി ശ്രദ്ധിച്ചു ക്ലൂ ഇടാമയിരുന്നു.14a അങ്ങ്നെയും കാണാറുണ്ട്(ഹിന്ദിയില്‍ പ്രത്യെകിച്ചും).
    ഒരിക്കല്‍ കൂടി, നന്ദി…നല്ല വാക്കുകള്‍ക്ക്

  • Visu

    2B 3rd & 4rt letters pls. thanx

  • hari mannar

    @jenish

    Very true. There is a caucus that includes you, Jalaja, Vivek, Mujebur Rahman, Subair.

    You all claims to be intellectuals of the first grade and authority of Malayalam Language.

    May be “Abhinava Ezhutthachans & Ezhutthamma (if you ever call so).

    But let me tell you something, if you all combine all your malayalam knowledge in to a pool you will be very surprised to know how shallow it is.

    Keep your egos to yourselves, lest more people will get bored of this place and keep away, just like me.

    I may not return here. thanks.

    Bye

    Hari Mannar

  • kumar

    25A,8D,20D answer pls
    Iam a new member,just study

  • http://na മുജീബുര്‍ റഹ്മാന്‍

    kumar welcome..

    25 A please search in google സുന്നഹദോസ്
    08 D please search in google സ്പെയിനും ദക്ഷിണാഫ്രിക്കയും പിന്നെ ആനന്ദും – കമാല്
    20 D അദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു.

    വിജയാശംസകൾ