അതു കൊള്ളാം!!!
സ്വന്തം പദപ്രശ്നത്തിന്റെ കമന്റ്പേജിലേക്ക് തിരിഞ്ഞുനോക്കാതെ ഇവിടെ വന്ന് തേങ്ങയടിച്ചു കളിക്കുന്നോ?
ജലജ
ഞാനുമത് വിചാരിച്ചു.
Vivek
ഇവിടെയിട്ടിരുന്ന കമന്റുകളൊക്കെ എവിടെപ്പോയി?
അഡ്മിനേ ഇജ്ജ് അതെല്ലമെടുത്ത് വിഴുങ്ങിയോ?
admin
വിഴുങ്ങിയാല്‍ കമന്റിന്റെ എണ്ണം കുറയില്ലേ. അപ്പോള്‍ ഞാന്‍ വിഴുങ്ങുമോ?
ഇനി എങ്ങാനും ഡിലീറ്റ് ആയോ എന്ന് നോക്കാം.
http://na മുജീബുര്‍ റഹ്മാന്‍
((((((((((OOO))))))))))))
Vivek
കാണാതെ പോയ കമന്റെല്ലാം തിരിച്ചു വന്നല്ലോ? ഹായ് ഹായ്
Suresh
കലികാലം തന്നെ , ഇരുപതിനായിരം കമന്റ് ആയിട്ടും ആര്‍ക്കും ഒരു കുലുക്കവും ഇല്ലല്ലോ – എല്ലാ കമന്റടിക്കാര്‍ക്കും അഭിവാദ്യങ്ങള്‍ , ആശമ്സകള്‍
Vivek
@ Suresh – “ഇരുപതിനായിരം കമന്റ് ”
പതിനായിരമല്ലേ ആയുള്ളൂ? ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ട് …..
സുബൈര്‍
Vivek,
Very simple crossword!!! Good clues!!
Congrats!!!
anjanasatheesh
നല്ല പദപ്രശ്നം, സൂചനകളുടെ വ്യത്യസ്തത ഈ പദപ്രശ്നത്തെ കൂടുതല്‍ മനോഹരമാക്കി. അഭിനന്ദനങ്ങള്‍ വിവേക്……….
http://na മുജീബുര്‍ റഹ്മാന്‍
അഭിനന്ദനങ്ങള്‍ സുബൈര്‍,വിവേക്. നല്ല പദപ്രശ്നം.
Vivek
ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !!!!!!
സുബൈര്‍, അഞ്ജന, മുജീബ് – നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി
neema
14 u first two letters pls
fabna
4d plssssssssssss
fabna
4d plssssssssssssss
Vivek
@ Neema
14U – Daniel Vettory
@ FAbna
4d – quasiperiodic climate pattern
Jenish
1D-
10A-
16B-
19D-
23D-
21D-
30B-
43A-
35D-
clue please…
neema
1 D . Google വൃത്തങ്ങള്‍
10 A-Mashithandu -”Wife”
16B- The vessel for preparing “payasam”
19D-Mashithandu -kindness
23D-Mashithandu – Varahan
21 D – her Fiance Rajesh’s favourite instrument
30B- Who stopped slavery in US
43 A-Mashithandu -night
35D-Mashithandu -opposition
Unnikrishnan
ഇന്നലെ കളി തുടങ്ങുന്നതിനു തൊട്ടു മുമ്പ് മഷിതണ്ട് വെബ് സൈറ്റ് കിട്ടുന്നുണ്ടായിരുന്നില്ല…ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വീണ്ടും കിട്ടി തുടങ്ങിയത്…അപ്പോഴേക്കും രണ്ടു പേര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു…പിന്നെ കളിക്കാന്‍ വലിയ രസം തോന്നിയില്ല…വേറെ ആര്‍ക്കെങ്കിലും അങ്ങിനെ കിട്ടാതിരുന്നിട്ടുണ്ടായിരുന്നോ?…ഒരു ശരാശരി പദപ്രശ്നം…
beegees
മഷിതണ്ടു പദപ്രശ്നം വെബ് സൈറ്റ് കുറെ സമയം എനിക്കും കിട്ടിയിരുന്നില്ല ……ഏകദേശം ഒരു അര മണിക്കൂര്‍ നഷ്ടപ്പെട്ടു..
ഫൈസൽ,
32B , ബ്രാഹ്മണന്റെ പര്യായം . വിക്കിനിഘണ്ടു .
38B ,ആ രാജാവ് ദശരഥൻ . അയോദ്ധ്യ എന്ന് ഇംഗ്ലീഷ് വിക്കി നോക്കൂ.
4D ,ഉണ്ണി യേശു എന്നാണ് എന്ന സ്പാനിഷ് പദത്തിനർത്ഥം. വിക്കി നോക്കൂ.
23D,Mashithandu – Varahan
32D,കുമാരനാശാൻ വിക്കി
14U സൂചന ഇംഗ്ലീഷിൽ തിരയൂ.
, 18U 15A,18B ഇവ കിട്ടിയോ?
വിജയാശംസകൾ!!!
faisal
Thanks Jalaja…
18U – അവിയലില്‍ ഉണ്ട്
15A -തം പനസ്സ പഹാനം —– ബ്യന്തികരണം അനഭാവഗമനന്തി (google search)
18B – 1868 meter height (google search)
All the best
ജലജ
ഫൈസൽ,
താങ്കൾ എനിക്ക് ക്ലൂ തന്നതാണല്ലേ. സന്തോഷം.
15A,18B യും കിട്ടിക്കഴിഞ്ഞാൽ 18U സ്വാഭാവികമായി കിട്ടുമല്ലോ എന്ന അർത്ഥത്തിൽ എഴുതിയതാണ്.
പിന്നെ ഒരു സ്വകാര്യം. ഞാനാണീ പദപ്രശ്നം എഡിറ്റ് ചെയ്തത്. അതുകൊണ്ടെനിക്കിത് കളിക്കാൻ പറ്റില്ല.
സുബൈര്‍
bindu
21 d third letter pls help
Vivek
@ Bindu
ഡോള്‍ഫിന്‍ എന്നു കേട്ടിട്ടുണ്ടോ?
bindu
thanks vivek
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us