Indo – pak relation was a big problem for me. Today i am off and reached at 97
Krishna Kumar
@ജലജ,
അധിക സൂചന കൊണ്ട് ആ ഉത്തരം കിട്ടി, എന്നാലും ചോദ്യം ഇപ്പോഴും തെറ്റു തന്നെയല്ലേ? “അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഇദ്ദേഹവുമായി ജന്മദിനം പങ്കിടുന്ന പ്രഗത്ഭന്‍?” അപ്പോള്‍ പ്രസിഡന്റിന്റേയും പ്രഗത്ഭന്റേയും പേര്‍ എഴുതണ്ടേ?
10 a- 2nd letter
39 A 1 st letter
41 A
24 A – 1st and 2nd letter pls
neema
10 a- 2nd letter
41 A
24 A – 1st and 2nd letter
prasad
3A. Second letter
ജലജ
ഒരു അമേരിക്കന്‍ പ്രസിഡണ്ടുമായി ജന്മദിനം പങ്കിടുന്ന പ്രഗത്ഭന്‍ (3,4)
ഇപ്പോൾ ശരിയായോ കൃഷ്ണകുമാറേ?
neema
only 24 A – 1st and 2nd letter pls
സുബൈര്‍
പദപ്രശ്നം പൊതുവേ നന്നായിരുന്നു. സുരേഷിനും മുന്‍ നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!
16Dയെപ്പറ്റി കൃഷ്ണകുമാര്‍ പറഞ്ഞത് വളരെ ശരിയാണ്.
അത്തരമൊരു ചോദ്യസൂചനയിലെ അപാകം ജലജേച്ചി കാണാതെ പോയത് അത്ഭുതം തന്നെ.
ഇപ്പോഴും ആ ചോദ്യത്തില്‍ ഒരു കല്ലുകടി അനുഭവപ്പെടുന്നു.’ജന്മദിനം പങ്കിടുക’ എന്നത് ശരിയായ പ്രയോഗമാണോ?
Krishna Kumar
@ജലജ,
ഇപ്പോള്‍ തൃപ്തിയായി
ഇനി അധിക സൂചനകളുടെ അനുവദനീയ സമയമാകുമ്പോള്‍ 23U കൂടി ഒന്നു പറഞ്ഞു തന്നാല്‍ മതി. ചിത്രകഥയൊക്കെ വായിച്ച കാലം മറന്നു!
Ajith Raj
26 u please
Jenish
@Ajith
26 U- ‘Bhushanabhatta’ -search in google
ജലജ
സുബൈർ,
16D യിലെ അപാകം കാണാതിരുന്നതല്ല. എങ്ങനെ ശരിയാക്കണമെന്ന് അറിയുന്നുണ്ടായിരുന്നില്ല. കുറെ സമയം ആലോചിച്ചിട്ടാണ് ഇങ്ങനെ തിരുത്തിയത്. എനിക്കിപ്പോഴും ഇത്തിരി തൃപ്തിക്കുറവുണ്ട്.
ജന്മദിനം പങ്കിടുക എന്നെഴുതിക്കണ്ടിട്ടുണ്ട്. പത്രഭാഷ മാത്രമാണോ എന്നറിയില്ല. മാഷുണ്ടായിരുന്നെങ്കിൽ സംശയം തീർക്കാമായിരുന്നു. നിളാപൌർണമിയുമില്ലല്ലോ.
ഇവിടെ ഒരു മാഷ്ടെ ഒഴിവുണ്ടെന്ന് പത്രത്തിൽ കൊടുത്താലോ?
Harilal
42A & 23U clues pls…..
Ajith Raj
thankQ jenish..
ജലജ
കൃഷ്ണകുമാർ,
എന്നിട്ടും എനിക്ക് പൂർണ്ണതൃപ്തി ആയിട്ടില്ല.
23U ഉത്തരം ഗൂഗിളിലിട്ടു നോക്കിയാൽ മതിയല്ലോ. ഞാനീ ചിത്രകഥയൊന്നും വായിച്ചിട്ടുകൂടിയില്ല.
ജലജ
ഹരി,
42A സ്പോർട്സ് താരങ്ങളുടെ വിവാഹം.
23U കപീഷിന്റെ കഥയിലെയാണ്.
വിജയാശംസകൾ !!!
Harilal
got it…thanks a lot jalajechi…..
binubha
clue 41B please
GK
clue for 1a, 21 a and 41B please – thanks
GK
18u and 51 u 4th letter pls
beegees
GK……
18u>search in google ശനിയുടെ പുത്രനായ
51 u>ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു
beegees
51u> search in google ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു
binubha
41B pls
neema
41 B -Search google “106th Surah of the Qur’an”
neema
51 U -search google “Lebanese-American artist, poet, and writer”
binubha
thanks neema
beegees
1a>വാഗ്ഭടൻ രചിച്ചത്
21 a >ഇന്ത്യയുടെ അഭ്യന്തര കാര്ഡ് പേയ്മെന്റ് സംവിധാനമായ
41B >a branch of the Banu Kinanah tribe
neema
1 A – google Ayurveda”
21 A – Name of Indian credit card
GK
Thanks Beegees and Neema – got it.
anjanasatheesh
clues required
11A –
21A -
16D
anjanasatheesh
not 21 A 27B
സുരേഷ് കെ
വിജയികള്‍ക്കെല്ലാം അഫിനന്ദനങ്ങള്‍ !
ജന്മദിനം പങ്കിട്ടെപ്പോഴുണ്ടായ ഇണ്ടലിനു ക്ഷമ ചോദിക്കുന്നു !
ഏതായാലും ഈ ചോദ്യത്തിനു ശരിയായ പദപ്രശ്ന രീതിയൊന്നു പറഞുതന്നു സഹായിക്കുക !
ഒരു അമേരിക്കന്‍ പ്രസിഡണ്ടുമായി ജന്മദിനം പങ്കിടുന്ന പ്രഗത്ഭന്‍ (3,4)
ഇപ്പോൾ ശരിയായോ കൃഷ്ണകുമാറേ?
ഇപ്പോഴും ശരിയായിട്ടില്ലല്ലോ ജലജേച്ചി?
ഇന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ (പേര് കൊടുത്തിരുന്നുവെങ്കില്‍) ചോദ്യം ശരിയാവുമായിരുന്നു എന്ന് തോന്നുന്നു. വിവേകിന് പോലും ഒന്നേമുക്കാല്‍ മണിക്കൂര്‍ എടുത്ത പ പ്ര നിസ്സാരം എന്ന് പറയാനാവില്ല.
Jose Thomas
Thanx prasad…
ക്രിസ്തീയ പെരുന്നാള്‍…….പുണ്യവാളന്‍
പരിണാമം സിദ്ധാന്ത ഉപന്ഞാതാവ്
prasad
3A- ഒന്നു വിശദമാക്കാമോ?
Jose Thomas
3A….. മെത്ത ഇഷ്ടമല്ല , അവിടെ കിടത്തല്ലേ …..
rahim
32a,32b clue please…
nimi
please give clue for 12 D
സുബൈര്‍
>>>>>>>>>>ജലജ Says:
June 26th, 2012 at 3:36 pm
കൃഷ്ണകുമാർ,
എന്നിട്ടും എനിക്ക് പൂർണ്ണതൃപ്തി ആയിട്ടില്ല.>>>>>>>>>>>>>
“ഈ പ്രശസ്തവ്യക്തിയുടെയും ഒരു അമേരിക്കൻ പ്രസിഡന്റിന്റെയും ജന്മദിനം ഒന്നു തന്നെ” എന്ന് പറയുന്നതല്ലേ കുറേക്കൂടി നല്ലത്?
സുബൈര്‍
nimi,
12D ഛാന്ദോഗ്യോപനിഷത്തിലെ വിഖ്യാതമായ വാക്യം, മഹാവാക്യങ്ങളിൽ ഏറ്റവും ചെറുത്, സുകുമാർ അഴീക്കോടിന്റെ പ്രശസ്തമായ ഒരു പുസ്തകം
Vivek
നല്ല പദപ്രശ്നം ….. അഭിനന്ദനങ്ങള്‍ സുരേഷ് ….
16D എന്നെയും ചുറ്റിച്ചു. ഒരു അന്തവും കുന്തവുമില്ലാത്ത ക്ലൂ. നിറുത്തി കിടക്കാനൊരുങ്ങുമ്പോഴാണ് പുതിയ സൂചന കണ്ടത്.അവസാന രണ്ടക്ഷരത്തില്‍ നിന്ന് ബാക്കി കറക്കിക്കുത്തി.
ആ സൂചന മെച്ചപ്പെടുത്താമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനെ കൊണ്ടു വരേണ്ട ഒരു കാര്യവുമില്ല.
Vivek
@ anjana
ശരം എഴുന്നള്ളിച്ചുകൊണ്ട് നടക്കുന്നതു കൊണ്ടാണ് ആ പേര് വന്നതെന്നു കരുതുന്നു
Vivek
ജന്മദിനം പങ്കിടുക എന്ന പ്രയോഗത്തില്‍ തെറ്റൊന്നുമുണ്ടെന്നു തോന്നുന്നില്ല.
19 A -നവരത്നങ്ങളിലൊരാളായ അമരസിംഹൻ ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ രചിച്ച ശബ്ദകോശമാണ്
28D-Eldest in pandavas
48U- ?
48 A- google “it was settled as a Portuguese colony and remained so for over 400 years
20 B – “Paul ” in word cup football
pooja
need help 11a second letter & 27 b middle letter .
fabna
2a,11a,26a,40a,51b,26u,35u,50u clue pls
anjanasatheesh
thanks Vivek,
but I am expecting the reply from Suresh………?
2a – ശാന്തസമുദ്രത്തില് ഭൂമധ്യരേഖാപ്രദേശത്ത് (search google)
40a – Film Director
51b – കർണാടക സംഗീതത്തിലെ 22ആം മേളകർത്താരാഗമാണ്
35u – milk city of India
50u – രമണന്‍ എന്നപേരിലുണ്ട്
Please help me for
27b,31b,37d,36u,37u,38u
Rida
@Faisal
27B: വയര്‍ ഓളം
31B: brahma mashithandu
36U: ll get from 31B
38U: free india society
luking clue for 1D അമ്പല …?
faisal
Rida,
Thanks
1D – അദ്വൈതം സിനിമയിലെ പാട്ട് ഓര്‍മയില്ലേ
for me 26A,37D,26U,37U,38U – still pending…
Malini
13 A
ബഹിരാകാശവാഹനം
സൂചന തെറ്റല്ലേ? അത് കൃത്രിമ ഉപഗ്രഹം അല്ലേ?
Rida
Faisal
26a: hail stone mashithandu
26U: ഒരു ബാണഭട്ടന്‍ കൃതി
38U: free india society ..google it
Rida
faisal
37 D & U: കറക്കി കുത്തായിരുന്നു.. so no clue with me
fabna
11a and 35u clue pls
ജലജ
ഫൈസൽ,
26A,ഇത് മഷിനിഘണ്ടുവിലുണ്ടല്ലോ. ഇംഗ്ളീഷ് അർത്ഥത്തിൽ ഡബിൾ ക്ലിക്ക് ചെയ്യൂ.
37Dതെയ്യം മലയർ വിക്കി നോക്കുക
,26Uബാണഭട്ടൻ വിക്കി
,37U Damayanthi മഷിനിഘണ്ടു
,38U –ഇംഗ്ളീഷിൽ വിക്കിയിൽ നോക്കുക .പേര് കിട്ടും. പേര് വിക്കിയിൽ നോക്കിയാൽ ഉത്തരവും.
വിജയാശംസകൾ!!!
ജലജ
ഫാബ്നാ,
11a സെബസ്ത്യാനോസ് പുണ്യവാളൻ ഗൂഗിളിൽ നോക്കൂ.
35u കേരളത്തിലെ ഒരു ജില്ലയാണ്.
വിജയാശംസകൾ!!!
faisal
Finally, Finished
faisal
എല്ലാവര്ക്കും നന്ദി…
സുബൈര്‍
13A മാലിനി പറഞ്ഞത് ശരിയാണ്. ( ഈ സൂചന കാരണം കൊളംബിയ, ചലഞ്ചര്‍ തുടങ്ങിയ പേരുകളൊക്കെ പരീക്ഷിച്ചുനോക്കി കുറെ സമയം കളഞ്ഞു.)
41B റഫറന്‍സ് വല്ലതും ഉണ്ടോ? അതൊരു അറേബ്യന്‍ കുടുംബപ്പേരാണ് എന്നാണെന്റെ അറിവ്.
(ഈ ഉത്തരത്തിനായാണ് ഞാന്‍ ഏറ്റവുമധികം സമയം കളഞ്ഞത്.)
ജലജ
13A. Spacecraft used for human spaceflight carry people on board as crew or passengers from start or on orbit (space stations) only, while those used for robotic space missions operate either autonomously or telerobotically. Robotic spacecraft used to support scientific research are space probes. Robotic spacecraft that remain in orbit around a planetary body are artificial satellites.
spacecraft ശൂന്യാകാശപേടകം അല്ലേ?
Aryabhata (satellite)
The spacecraft was a 26-sided polygon 1.4 m in diameter. All faces (except the top and bottom) were covered with solar cells.
26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശപേടകത്തിന്റെ വ്യാസം 1.4മീ ആണ്
എല്ലാം കൂടി നോക്കിയപ്പോൾ സൂചനയിൽ തെറ്റില്ല എന്നു തോന്നി. തെറ്റുണ്ടോ?
41B. ഇത് അന്ന് കുറെ തിരഞ്ഞതോർക്കുന്നു. അവസാനം എവിടെയോ കാണുകയും ചെയ്തു. എവിടെ എന്നോർമ്മയില്ല . ഇപ്പോൾ കണ്ടുപിടിക്കാൻ കഴിയുന്നുമില്ല.
സുരേഷ് കുറച്ച് തിരക്കിലാണെന്നു പറഞ്ഞിരുന്നതുകൊണ്ട് ഞാൻ തന്നെ എഴുതിയെന്ന് മാത്രം.
Malini
spacecraft :
a craft capable of traveling in outer space; technically, a satellite around the sun
പക്ഷേ ”13A ബഹിരാകാശവാഹനം ” — സൂചന തെറ്റാണെന്നാണ് ഞാന്‍ പറഞ്ഞത്.
Aryabhatta was India’s first satellite, named after the great Indian astronomer of the same name. It was launched by the Soviet Union on 19 April 1975 from Kapustin Yar using a Cosmos-3M launch vehicle.
Malini
49 വലത്തോട്ട്
മഗ്ഗി മദാമ്മ
മാഗി മദാമ്മ ആണ് ശരി , മാഗി മദാമ്മക്ക് ഇനി മഗ്ഗു ഉണ്ടായിരുന്നോ എന്ന് അറിയില്ല..
Krishna Kumar
“ശൂന്യാകാശ വാഹനം” തെറ്റു തന്നെയാണ്. കൃത്രിമ ഉപഗ്രഹത്തെ ബഹിരാകാശ വാഹനം എന്നു വിളിക്കാന്‍ പറ്റില്ല. അതു വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന PSLV പോലുള്ള റോക്കറ്റുകളാണെങ്കില്‍ പിന്നേം…………….. (ഉത്തരം കിട്ടിയതു കൊണ്ട് ആ ചോദ്യത്തെക്കുറിച്ച് bothered ആയില്ലെന്നു മാത്രം )
സുരേഷ് കെ
ജലജചേച്ചിയോടുള്ള എന്റെ നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു. ഒരു അളിപിളി പദപ്രശ്നത്തെ (ഞാന്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും മോശമായതെന്ന് എനിക്കുറപ്പുള്ളതാണീ പദപ്രശ്നം ) വളരെ ഭം ഗിയായി മോഡറേറ്റ് ചെയ്യുകയും അതിലെ സൂചനകള്‍ ക്ക് വേണ്ടി ഇത്ര കഠിനമായി കഷ്ടപ്പെടുകയും അതിലുപരി എനിക്കു വേണ്ടി വാദിക്കുകയും ചെയ്ത ചേച്ചിയോട് എങിനെ നന്ദിപറഞ്ഞാലാണ് തീരുക !
ജലജ
13A. തിരുത്തിയിട്ടുണ്ട്.
സുബൈര്‍
>>>>41B. ഇത് അന്ന് കുറെ തിരഞ്ഞതോർക്കുന്നു. അവസാനം എവിടെയോ കാണുകയും ചെയ്തു. എവിടെ എന്നോർമ്മയില്ല . ഇപ്പോൾ കണ്ടുപിടിക്കാൻ കഴിയുന്നുമില്ല.>>>>
സുരേഷ് ഇത് കണ്ട ഭാവമില്ല.
ഈ ചോദ്യം ശരിയാണെന്ന് തോന്നുന്ന ആരെങ്കിലും കൂടുതല്‍ വിവരങ്ങള്‍ എഴുതിയാല്‍ നന്നായിരുന്നു.
Jenish
41 B -http://ml.wikipedia.org/wiki/%E0%B4%96%E0%B5%81%E0%B4%B1%E0%B5%88%E0%B4%B7%E0%B5%8D
Suresh
## സുരേഷ് ഇത് കണ്ട ഭാവമില്ല.
സുരേഷ് കെ Says:
June 7th, 2012 at 10:14 pm
ഇതിലെ ചില ചോദ്യങ്ങളുടെ ഉത്തരം എനിക്കുതന്നെ നിശ്ചയം ല്ല്യ ! ക്ലൂ തന്നു സഹായിക്കണേ !
Suresh
THANKS JENISH !
സുബൈര്‍
ജെനീഷ്,
ഇത് തന്നെയാണ് ഞാനും പറഞ്ഞത്.
അതൊരു അറേബ്യന്‍ ഗോത്രനാമമാണെന്ന്.
മക്ക അറേബ്യയിലല്ലേ?
sushama
ഭൂഷണഭട്ടനും ബാണഭട്ടനും ഒരാളാണോ ? കുറേ കരക്കി അവര്‍.
ജലജ
മാലിനി, എന്റെ ഓർമയിൽ മഗ്ഗി ആണ്. ആ നോവലിൽ എവിടെയും മഗ്ഗി എന്ന് ഇല്ലെന്നാണോ പറയുന്നത്? ഞാൻ ഇന്നലെ നെറ്റിൽ നോക്കി . മാഗിയും മഗ്ഗിയും നിരന്നിരിക്കുന്നു. ഇത്രയും പേർക്ക് എങ്ങനെ കിട്ടി ഈ മഗ്ഗി?
സുബൈർ, ഞാൻ ഗോത്രം മാറ്റി
സുഷമ, ബാണഭട്ടൻ വിക്കി നോക്കൂ. സംശയം തീരും.
http://www.facebook.com/hbkrishnan ഹരി
still stuck with 18D 3rd&4th letter and 19D 2nd&3rd letter, and wondering why nobody else had a doubt on those two..??
http://www.facebook.com/hbkrishnan ഹരി
got 19D
ജലജ
ഹരി,
18D ഒ വി വിജയന്റെ നോവൽ.
വിജയാശംസകൾ!!!
ഹരി
Thanks ജലജ..!!
abhishek
Pls give help to 21A & 23U
http://na മുജീബുര്‍ റഹ്മാന്‍
Abishek
21 a ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളിൽ മദ്ധ്യവർത്തികളായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സംവിധാനമാണ്…… in google.
23 u കപീഷിലെ വില്ലന്.
rafeeq
48U PLS
Neeraj
19D second & third letter
30A third letter
Please………….:)
http://na മുജീബുര്‍ റഹ്മാന്‍
Neeraj
19 D ലോകത്തിലെ നിലനിൽക്കുന്നതിൽ ഏറ്റവും പുരാതനവും ദൈർഘ്യമേറിയതും ആയ ആനുഷ്ഠാനമാണ്….
30 A തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്….
വിജയാശംസകൾ!!!
Neeraj
Thanks Mujeeb… I completed
yesoda
please give me clue for 38u 2nd letter. His initial is V.D, I tried with all ‘D’ s in malayalam. can anybody give the clue for only for this letter.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us