NALINI/12/SAMEEKSHA/05

NALINI/12/SAMEEKSHA/05
Topic :പലവക
By :shinojc
Play This Crossword
Top Player’s List

  • Vivek

    ((((((((())))))))))

    ഒന്നിവിടേം കിടക്കട്ടെ.

  • സുരേഷ് കെ

    ഇതെന്താ മാജിക്കാണോ ? അതോ സര്‍ക്കാറിന്റെ മധുര പ്രസ്താവന മാതിരിയുള്ളതോ ?

  • Vivek

    ????

  • ജലജ

    എല്ലാവർക്കും പിതൃദിനാശംസകൾ!!!!!!!!!!!!

  • beegees

    clue link is not working

  • സുബൈര്‍

    പദപ്രശ്നം വളരെ എളുപ്പമായിരുന്നു.
    നെറ്റ് തകരാറായതു കാരണം തുടങ്ങാൻ വൈകിപ്പോയി.
    എല്ലാ മുൻനിരക്കാർക്കും നിർമ്മാതാവിനും അഭിനന്ദനങ്ങൾ!!!

    @ Approver/Admin
    28B അക്ഷരവിന്യാസം കൃത്യമായി സൂചിപ്പിച്ചിട്ടില്ല.

  • Jenish

    @Shinoj

    പദപ്രശ്നം ഗംഭീരമായി…

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍‌……

  • http://na മുജീബുര്‍ റഹ്മാന്‍

    നല്ല പദപ്രശ്നം
    ഉന്നതവിയയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!!
    അഡ്മിന്‍’
    പദപ്രശ്നം പേജില്‍ നിന്നുള്ള more clues ലിങ്ക് പവര്‍ത്തിക്കുന്നില്ല.

  • rafeeq

    24b,34b,29d,14u please

  • beegees

    rafeeq ….
    24b>മലയാളമാസം മേടം ഒന്ന്
    34b>കണ്ണുകളില് അഗ്നി ജ്വാലകള് പോലുള്ള തിളക്കം, ചുവന്നു തുടുത്ത നാവും,
    29d>command in mashithantu dictionary
    14u >observing in mashithantu dictionary

  • rafeeq

    thanks beegees

  • Rida

    8 U .. first letter pls

  • Rida

    no need.. got it

  • രജിത്ത് രവി

    29 u രണ്ടാമത്തെ അക്ഷരം #ഉത്തരം കിട്ടി പക്ഷേ രണ്ടാമത്തെ അക്ഷരം ശരിയാവണില്ല

  • രജിത്ത് രവി

    കിട്ടി കിട്ടി. ശരിയായി ശ്രദ്ധിക്കാതിരുന്നതിന്റെ കുഴപ്പമായിരുന്നു ക്ഷമിക്കൂ….

  • JAIMON

    10 A help please

  • http://na മുജീബുര്‍ റഹ്മാന്‍

    jaimon
    10 A Google : കേരളത്തിലെ വയനാട് ജില്ലയുടെ പ്രവേശന കവാടമാണ്

  • JAIMON

    @ mujeeb rahman

    Thnx, I got it..

  • Faisal

    6a ,11a, 16b , 15d, 8u , 33u please help me

  • Abhishekr

    Need clue for 16B

  • അജ്ഞാതസുഹൃത്ത്

    @Faisal / Abhishek

    6a – mashithantu dictionary –> Presence
    11 a – former captain of indian cricket team
    16 b – mashithantu dictionary –> small door
    15 d – google – കല്യാണം മുടക്കിയല്ലാ
    33 u – mashithantu dictionary –> air

  • http://na മുജീബുര്‍ റഹ്മാന്‍

    Faisal
    6a presence
    11a ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കുവേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ …
    16b small door
    15d salt pan
    8u ചൊവ്വ ജ്യോതിഷം
    33u wind

  • http://na മുജീബുര്‍ റഹ്മാന്‍

    ആരാണാവോ ഈ അജ്ഞാതന്‍…..

    Abhishekr

    16B as above

  • Vivek

    അജ്ഞാത സുഹൃത്ത് ?!?!?!?

    ഒരാള്‍ കഴിയുമ്പോള്‍ അടുത്തയാള്‍ …..

  • abhishekr

    Thank U…….

  • faisal

    thanks to അജ്ഞാതസുഹൃത്ത് & മുജീബുര്‍ റഹ്മാന്‍

  • Vivek

    ഷിനോജേ, നല്ല പദപ്രശ്നമായിരുന്നു. വ്യത്യസ്തമായ സൂചനകള്‍

    (പറയാന്‍ വിട്ടു പോയിരുന്നു. Better late than never ….. ) :)