കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ഒരു പദപ്രശ്നം തുടര്‍ച്ചയായി കളിച്ചത് ഇന്നാണ്..രണ്ടാമത് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം…കറക്കികുത്ത് കുറിക്കു കൊണ്ടത് കൊണ്ട് സംഭവം എളുപ്പത്തില്‍ കിട്ടി…അഭിനന്ദനങ്ങള്‍ വിവേക്…
സുബൈര്‍
വിവേക്, ഉണ്ണി, അഭിനന്ദനങ്ങൾ!!
ചെറുതെങ്കിലും കടുപ്പം കൂടിയ പദപ്രശ്നം.
സുവർണക്ഷേത്രം വഴി തെറ്റിച്ചതിനാലും ആന്ധ്രാവംശത്തിന്റെ പുസ്തകം തേടിയലഞ്ഞതിനാലും കുറേയധികം സമയം നഷ്ടമായി.
ഒടുവിൽ പത്തൊമ്പതാമത്തെ അടവ് (കറക്കിക്കുത്ത്) തന്നെ വേണ്ടിവന്നു.
Unnikrishnan
നന്ദി സുബൈര്‍…കളി തുടങ്ങി മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞാണ് പിന്നീട് ഞാന്‍ കളിച്ചത്…ഒടുക്കം രണ്ടാം സ്ഥാനം കിട്ടി എന്നറിഞ്ഞപ്പോള്‍ ഞെട്ടി..
fabna
15a 25a 5b 25b 4d 14d 10u 21u clue please
chackochi
5b,28 a and 23b please…
balu
clue pls
9d
24b
28a
Jenish
4D-
clue please..
രജിത്ത് രവി
@fabna
14 d “search ആന്ധ്ര വംശത്തെ in google” and go thru search result
21u. ഒരു പഴേ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ തലസ്ഥാനം (കോട്ടയത്താണ് സ്ഥലമെന്ന് തോന്നന്നു)
15a. വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ പപ്പു കീഴടക്കിയ ചുരം. ആ പേരില്‍ ഗൂഗിളില്‍ തിരയൂ പഴയ പേര് കിട്ടും
രജിത്ത് രവി
ബാക്കിയൊക്കെ ഞാനും തിരയുകയാണ്….
സുബൈര്‍
ജെനീഷ്,
അവസാനത്തെ അക്ഷരം കിട്ടിയിട്ടുണ്ടാവുമല്ലോ.
ആദ്യ രണ്ടക്ഷരം ‘വെറുതെ’ എന്ന അര്‍ത്ഥത്തില്‍ സാധാരണ പറയുന്ന വാക്കാണ്.
സുബൈര്‍
@fabna
25a movement എന്ന വാക്കിന്റെ അര്‍ത്ഥം, ആദ്യാക്ഷരം ദീര്‍ഘിപ്പിച്ചാല്‍ മതി
5b സീതയെ കട്ടോണ്ടു പോയ പഹയന്‍
25b mashi dictionary : pretty
4d മുകളിലത്തെ കമന്റ് നോക്കൂ
14d ഭരതമുനി രചിച്ചത്
10u Google : പള്ളിവാസൽ പദ്ധതിയുടെ ഒരു സ്റ്റോറേജ് അണക്കെട്ടുമാണിത്
21u capital of Russia
Jenish
Thank you Subair…
ലോകം മുഴുവനും തിരഞ്ഞു ആ ‘വെറുതെ‘ ആചാര്യനെ…
വിവേകിനും മറ്റ് മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍ …
സുബൈര്‍
@ chackochi & balu
5b മുകളിലത്തെ കമന്റ് നോക്കൂ
28a Google : ധനധ്യാന്യാദികള്‍ക്കു ക്ഷാമം വന്നേക്കുമെന്നു തോന്നുമ്പോള്‍ അവയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആദരാതിശയം.
23b ഈ വാക്കിന് ‘അമ്പ്’ എന്നും അര്‍ത്ഥമുണ്ട്.
9d the landmark of Thiruvananthapuram
24b mashi dictionary : tasted
beegees
fabna
15a>search in google “മലനിരകളുടെ താഴ്വര”
25a >”movment” in mashithantu dictionary
5b >enemy of rama
25b >search in google “Shri Krishna-Rukminiji’s Sons”
4d > search in google നാടൻകലാ ഗവേഷകനായിരുന്നു
14d > search in google “also mentions the Andhra people”
10u >search in google ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്
21u >this junction is in kottayam district……..name is russian in origin
രജിത്ത് രവി
1 d>search in mashithantu dictionary “the bird cuculus”
31a>search in mashithantu dictionary”father’s niece”
fabna
31a,18d clue plssss
fabna
not 1d 18d
prasad
18D-കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ ഒരു പ്രദേശമാണ്
രജിത്ത് രവി
@beegees
നന്ദി….
സൂചനകള്‍ നല്‍കിയ എല്ലാവര്‍ക്കുംനന്ദി
സുബൈര്‍
@ Rajith Ravi, RAFEEQ, nimi, fabna
1D mashi dictionary : the bird cuculus
7u mashi dictionary : a coil of rope
18d part of the UT Pondichery, surrounded by West Godavari District of Andhra Pradesh
19a a country in western South America, (capital Lima)
12b the man behind the ‘sancharam’ programme of asianet
20d Google : കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം
11u English cricketer …..Trott
rahim
1a, 8a, 16a, 22a, 31a, 2d,12d,17u help…
beegees
1a>search in google ഇംഗ്ലീഷ് ചാനലിലെ കടലിനടിയിലൂടെയാണ്
8a>കഥ പറയുമ്പോൾ
16a>search in mashithantu dictionary “enemy”
22a>ഇന്ത്യയിൽ കാണുന്ന ഒരേയൊരു ആൾക്കുരങ്ങ്
31a>search in mashithantu dictionary”father’s niece”
2d> ജനിച്ചത് 1984 മേയ് 10 ന് ഗുജറാത്തിലെ സൂറത്തിലാണ്
12d>saptha swarangal…..
17u >search in google “Big conuntry”
fabna
31a plsss
fabna
father’s nice kittunnilla
JAIMON
4D PLEASE ……..
JAIMON
I GOT IT……
JAIMON
@ fabna its father’s niece in mashithantu dict.
pooja
help for 31b
അബ്ദുല്‍ ബഷീര്‍
@pooja,
31 b – mashithantu dict ‘stomach’
Harilal
pls help for 3b
Harilal
@fabna, search “cousin” in mashi dictionary
സുബൈര്‍
Harilal,
famous structures in Egypt, one of the world wonders
Harilal
Thank you very much Subair
സുബൈര്‍
പദപ്രശ്നത്തെപ്പറ്റി ചിലത് :
5B ഉത്തരം (കറക്കിക്കുത്തി) കിട്ടിയെങ്കിലും എന്താണ് സൂചനയില്‍ പറഞ്ഞതെന്ന് മനസ്സിലായില്ല.
23B ഈ കറിക്ക് വേറെ വല്ല പേരുമുണ്ടോ?
9D ‘സുവര്‍ണക്ഷേത്രം’ എന്ന പേരില്‍ പ്രശസ്തമായ ഒരു ക്ഷേത്രം ഉണ്ടെന്നിരിക്കെ, ഈ ചോദ്യം വഴിതെറ്റിക്കുന്നതായിരുന്നു എന്ന്‍ പറയാതെ വയ്യ. സ്വര്‍ണനിക്ഷേപം ഉള്ള അമ്പലങ്ങളെയെല്ലാം സുവര്‍ണക്ഷേത്രം എന്ന് വിളിക്കാമെങ്കില്‍ ഈ ചോദ്യത്തിന് വേറെയും ഉത്തരങ്ങളാവാമല്ലോ.
10U ഉത്തരത്തിന് വിശദീകരണം ആവശ്യമാണ്. റയില്‍വേ ലൈനിനു പ്രത്യേക പേരിടുന്ന സമ്പ്രദായം ഉണ്ടോ?
ഇനി ചില്ലറ വ്യാകരണ പ്രശ്നങ്ങള്‍: (ഇതൊക്കെ പറയാന്‍ കഥാകാരന്‍ വരുമെന്ന് കരുതി. പക്ഷെ ടിയാനെ കുറേ നാളായി കാണാനില്ലല്ലോ!)
14D “ആന്ധ്രാവംശത്തെപ്പറ്റി” എന്ന് ‘പ’ ഇരട്ടിക്കേണ്ടേ?
30B ‘ലോകത്തിലെ’ എന്നല്ലേ ശരി?
(വലിയ തെറ്റുകളൊന്നുമല്ല, എങ്കിലും അപ്രൂവര്‍ ജലജച്ചേച്ചി ആയതുകൊണ്ട് ഇതും പറയാമെന്നുവച്ചു!)
Nimi
hi pisharady,
പചകാമക്
കജോല്ഭവദേഹജദയാദാനപാതു
i didnt understand what these questions mean?
can u please explain
ഇത് എന്താണെന്ന് എനിക്കറിയില്ല. പിഷാരോടിയോട് ചാറ്റിൽ ചോദിച്ചതിനു മറുപടി കിട്ടിയതുമില്ല. തിരക്കായിരിക്കും എന്നുകരുതി. പദപ്രശ്നം വന്ന ശേഷമെങ്കിലും വിശദീകരണം തരും അപ്പോൾ മനസ്സിലാക്കാം എന്നു വിചാരിച്ച് അതു തന്നെ ഇട്ടു . അത് വെറുതെയായി.
പദപ്രശ്നം ചെയ്യാൻ കിട്ടാതെ വരുമ്പോൾ വെറുതെ ആക്ഷേപിച്ച് ഇറങ്ങിപ്പോക്ക് നടത്താൻ കാണിക്കുന്ന ശൌര്യം സ്വന്തം പദപ്രശ്നത്തിന്റെ കാര്യത്തിൽ കാണിക്കാത്തത് രസകരം തന്നെ !!!!!!!
വേറെ ആരും എഴുതാത്ത സ്ഥിതിക്ക് ആർക്കും അറിയില്ല എന്ന് വിചാരിക്കുന്നു. ഇനി ഞാൻ ഊഹിച്ചത് എഴുതട്ടെ ( മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ ആവാനുള്ള ഒരു ശ്രമം )
ബ്രഹ്മപുത്രൻ പുലസ്ത്യന്റെ പുത്രൻ വിശ്രവസ്സിന്റെ പുത്രനാണല്ലോ രാവണൻ
കജോല്ഭവ എന്നാൽ ബ്രഹ്മാവ്
ദേഹജൻ എന്നാൽ പുത്രൻ
അപ്പോൾ ബ്രഹ്മപുത്രൻ പുലസ്ത്യൻ ആയി.
ഇനി ബാക്കിയുള്ള ഊഹം എന്റെ സുഹൃത്തിന്റെ വക
ദയാദാനപാതു
കൈകസി യാചിച്ചിട്ടാണ് വിശ്രവസ്സ് പുത്രോത്പാദനത്തിനു തയ്യാറാവുന്നത്. അവിടെ ഒരു ദയയും ദാനവുമില്ലേ? പിന്നെ അപാതു. അപത്യം എന്നാൽ സന്താനം.
എന്നാലും രാവണനിലേയ്ക്ക് എത്തുന്നില്ല. ഇടയ്ക്ക് വിശ്രവസ്സ് വരുന്നില്ല.
പിന്നെ എന്റെ ഒരാലോചന ഇങ്ങനെ.
ദായാദൻ എന്നാൽ പുത്രൻ ആണ്. അപ്പോൾ വിശ്രവസ്സിനെ ഉൾപ്പെടുത്താൻ കഴിയും. ദയാദാന എന്നതിൽ അക്ഷരത്തെറ്റ് വന്നതാണോ? ആരെങ്കിലും ശ്രമിച്ചുനോക്കുകയാണെങ്കിൽ ഫലം അറിയിക്കുക.
സുബൈര്‍
ചേച്ചി, ഒരു ക്ലൂ കിട്ടിയ സ്ഥിതിക്ക് ഞാനും ശ്രമിച്ചുനോക്കാം..
>>>പദപ്രശ്നം ചെയ്യാൻ കിട്ടാതെ വരുമ്പോൾ വെറുതെ ആക്ഷേപിച്ച് ഇറങ്ങിപ്പോക്ക് നടത്താൻ കാണിക്കുന്ന ശൌര്യം സ്വന്തം പദപ്രശ്നത്തിന്റെ കാര്യത്തിൽ കാണിക്കാത്തത് രസകരം തന്നെ !!!!!!! >>>
ഇതിന്റെ നിര്‍മ്മാതാവ് താനാണെന്ന കാര്യം തന്നെ ഷാരടി മറന്ന മട്ടാണ്!
ഇതിനിടക്ക് ആരാന്റെ പദപ്രശ്നത്തിന് തേങ്ങയടിക്കാന്‍ ഇദ്ദേഹത്തിന് സമയം കിട്ടുന്നുമുണ്ട്!!!
ജലജ
വളരെ നല്ലത്, സുബൈർ
ജലജ
ചില സംശയങ്ങൾ നിർമ്മാതാവിനോട് ഞാൻ ചോദിച്ചിരുന്നു. മറുപടി കിട്ടിയിട്ട് എഡിറ്റ് ചെയ്യാം എന്ന് വിചാരിച്ച് അവസാനനിമിഷം വരെ കാത്തു. അവസാനം തിരക്കിട്ടാണ് എഡിറ്റ് ചെയ്തത്. എല്ലാ ചോദ്യങ്ങളും എഡിറ്റ് ചെയ്യേണ്ടിവരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആകെ തലവേദനയായിപ്പോയി. അതിനിടയിൽ സുവർണക്ഷേത്രത്തിന്റെ കാര്യം ഞാൻ മറന്നുപോയി. മറക്കാൻ പാടില്ലാത്തതായിരുന്നു.
ഇപ്പോൾ കണ്ടത്
golden temple in kerala എന്നു ഗൂഗിളിൽ ഇടുമ്പോൾ ആ ക്ഷേത്രം ഒരു സൈറ്റിൽ വരുന്നുണ്ട്.
Abhishekr
Pls give clue for 31A (chkd in Mashithantu dict. bt no result), 3B
http://na മുജീബുര്‍ റഹ്മാന്‍
Abhishekr
31 a cousin in mashithandu and last letter ‘യന്‍’ ആക്കൂ
3 b പുരാതനലോകത്തെ ഏറ്റവും വലിയ വാസ്തുവിദ്യാത്ഭുതമായിരുന്നു in Google
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us