NALINI/12/SAMEEKSHA/01

NALINI/12/SAMEEKSHA/01
Topic :നിഘണ്ടുവും മറ്റും
By :anilabad
Play This Crossword
Top Player’s List

  • vivek

    പതിവ് തേങ്ങയടിക്കാരൊന്നും ഇത് കണ്ടില്ലേ?

  • Anil

    എല്ലാപേര്‍ക്കും സ്വാഗതം

  • http://na മുജീബുര്‍ റഹ്മാന്‍

    എനിക്ക് ഇത് കളിക്കാന്‍ കഴിയുന്നില്ലല്ലോ?

  • അനില്‍

    അഭിനന്ദനങ്ങള്‍….. Jenish, Nimy, Ajith, S. Priya….

    മുജീബ് എന്തു പറ്റി?

  • അനില്‍

    ഇതു ക്ളൂ ആവശ്യമില്ലാത്ത ഒരു പദപ്രശ്നം…..!!!

  • beegees

    23A,
    13B
    24D
    31D
    34D
    38D
    17U
    22U
    28U
    29U
    43U

  • neema

    14A 2nd letter ,24 A ,27 A, 2 B second letter, 15 B , 45 B , 21 D, 22 D , 31 U , 32 U,44 U . pls help

  • fabna

    23a,27a,42a,1d,24d,31d,34d,37d,28u,29u,43u clue plssssssssss

  • http://na മുജീബുര്‍ റഹ്മാന്‍

    Beegees

    23 a ഒന്നിനുംകൊള്ളാത്തത്.
    13 b 1990 മാര്ച്ച് 23നുണ്ടായ അപകടമാണ്
    24 d വെളിയില് പോകാന് മാര്ഗ്ഗമില്ലാത്ത
    31 d പറയാതിരിക്കുന്ന സ്ഥിതി
    34 d സമൃദ്ധിയായ തലമുടി
    38 d പ്രായം കൂടുമ്പോള്‍ തലമുടിക്ക് വരുന്ന മാറ്റം
    17 u ആനയുടെ നടത്തയുള്ളവൾ
    22 u പക്ഷികളും പാമ്പുകളും മറ്റുമിരിക്കുന്ന മാളം
    28 u ധാരമുറിയാതെയുള്ള മഴ.
    29 u വംശത്തില് ജനിച്ചവള്
    43 u Goddess Parvathi

  • beegees

    thanks a lot mujeeb

  • രജിത്ത് രവി

    17A, 24A,44A
    5B,11B

  • Jenish

    ഒരു പാറ്റേണില്‍ ഇത്ര വലിയ പദപ്രശ്നം നിര്‍മ്മിച്ച അനിലിന് അഭിനന്ദനങ്ങള്‍.. ചേച്ചി അപ്രൂവര്‍ ആയപ്പോഴേ പഴയ നിഘണ്ടു എല്ലാം ഞാന്‍ പൊടിതട്ടി എടുത്തുവച്ചതുകൊണ്ട് പ്രയോജനപ്പെട്ടു.. :)

  • neema

    14A 2nd letter ,24 A ,27 A, 45 B , 21 D, 22 D ,28 D ,37D , 32 U,44 U ,37 U , 40 U pls give clue

  • neema

    14A 2nd letter ,24 A,45 B, 37 D only pls

  • അബ്ദുല്‍ ബഷീര്‍

    neema,

    14 A – രണ്ടാമത്തെ അക്ഷരം – ബിഗ് ബി അവാര്‍ഡ് ചിത്രം – ദീര്ഘം വേണ്ട.
    24 A – google ആള്പാര്പ്പില്ലാത്ത varamozhi
    45 B – mashithantu unfortunate
    37 D – mashithantu low

  • http://na മുജീബുര്‍ റഹ്മാന്‍

    Anil
    നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍ ,കൂടെ ജെനീഷിനും അപ്രൂവര്‍ ജലജേച്ചിക്കും !!!!!
    ഇന്നലെ തുടക്കത്തില്‍ എനിക്ക് കളിക്കാന്‍ കഴിഞ്ഞില്ല കാരണം, ഞാന്‍ മുന്‍പ് NALINI Group ന്‍റെ അപ്രൂവര്‍ ആയിരുന്നു എന്‍റെ പേര് അപ്രൂവര്‍ ലിസ്റ്റില്‍ നിന്നും അഡ്മിന്‍ മാറ്റിയിരുന്നില്ല .
    രാത്രി 9 മണിയായപ്പോയേക്കും അഡ്മിന്‍ അത് ശരിയാക്കി തരുകയും ചെയ്തു,
    Admin Thanks

  • സുബൈര്‍

    പദപ്രശ്നം അക്ഷരാർത്ഥത്തിൽ പദങ്ങൾ കൊണ്ടുള്ള പ്രശ്നം തന്നെയായിരുന്നു. നിഘണ്ടുവിൽ നോക്കി ആർക്കും പരിചയമില്ലാത്ത അപൂർണപദങ്ങൾ (അതും ചിഹ്നങ്ങൾ ഒഴിവാക്കി) തിരഞ്ഞു പിടിക്കാൻ കഠിനപ്രയത്നം നടത്തിയ നിർമ്മാതാവിന്‌ അഭിനന്ദനങ്ങൾ! കേട്ടു പരിചയമുള്ള അപൂർവം ചില വാക്കുകൾ കൂടി ഒഴിവാക്കിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ!!

  • Abhishek

    Pls give clues for “2A, 14A, 17A, 20A, 2B, 5B, 7B, 41B, 2D, 22D, 33D, 35D, 11U, 12U, 18U, 26U, 31U, 34U, 40U, 43U”

  • Hari Mannar

    പാറ്റേണ്‍ ഒക്കെ അഭിനന്ദനീയം തന്നെ. പക്ഷേ പാറ്റേണിനു വേണ്ടിയുള്ള ശ്രമം പദപ്രശ്നത്തേ അരോചകമാക്കി എന്നു പറയേണ്ടിയിരിക്കുന്നു.

  • രജിത്ത് രവി

    സഹായഹസ്തമൊന്നും കാണുന്നില്ലല്ലോ :(

  • balu

    clue pls

    17A
    20A
    27a
    45a
    25b
    28d
    35d
    30u
    31u

  • സുബൈര്‍

    ഈ പദപ്രശ്നം കളിച്ചതിനു ശേഷം ശബ്ദതാരാവലിയെപ്പറ്റിയുള്ള പല ധാരണകളും തിരുത്തേണ്ടിവരുമെന്നു തോന്നുന്നു. ഇതിൽ ഉത്തരമായി നല്കിയിരിക്കുന്ന പല വാക്കുകളും എന്റെ ശ.താ.വ.യിൽ കണ്ടില്ല. ചിലതിന്റെ അർത്ഥം വ്യത്യസ്തമായും കാണുന്നു.

    14u, 24D,41U എന്നീ വാക്കുകൾ താരാവലിയിലില്ല.

    11D ‘കലകൾ (അംശങ്ങൾ)ഇല്ലാത്ത’ എന്ന അർഥം മാത്രം. ചോദ്യത്തിലെ കലയും ഈ കലയും രണ്ടല്ലേ?

    11B അർഥം : അമ്പൊട്ടൽ എന്ന ഔഷധം, പേക്കരിമ്പ്
    ഇതും മുളയും ഒന്നുതന്നെയോ?

    15B അർഥം : സമ്മതമല്ലാത്ത, സ്വീകാര്യമല്ലാത്ത, വിചാരിക്കപ്പെടാത്ത, അജ്ഞാതമായ
    സമ്മതവും ഇഷ്ടവും ഒന്നാണോ?

    28D അർഥം : നിർദ്ദോഷം (ഇതൊരു നാമമെന്നും ശ.താ.വ, വിശേഷണമല്ല)
    28B അർഥം :1. മുറുകാതിരിക്കുക, 2.വല്ലതും ഇടുന്നതിനു കെട്ടുന്ന കയർ, 3.കാലികൾ തിന്ന ആഹാരം തികട്ടി വീണ്ടും ചവയ്ക്കുന്ന പ്രക്രിയ
    ഇപ്പറഞ്ഞവയും ‘തൊടുക്കലും’ തമ്മിലെന്ത് എന്നിപ്പോഴും പിടി കിട്ടിയിട്ടില്ല.

    23A അർഥം : ചണം കൊണ്ടുണ്ടാക്കിയ വല
    (ഈ വല ഒന്നിനും കൊള്ളാത്തതാണോ ആവോ?)

    40U അവസാന അക്ഷരം ‘ത്’ എന്നാണ്‌ കാണുന്നത്
    34D അവസാന അക്ഷരം ‘രം’ എന്നു കാണുന്നു.

    ഇതൊക്കെ താരാവലിക്ക് പറ്റിയ തെറ്റുകൾ തന്നെയാവും. :)
    ഇനി ജെനീഷിന്റെ നിഘണ്ടു തന്നെ രക്ഷ. അതിന്റെ പേരുവിവരം വെളിപ്പെടുത്താമെങ്കിൽ ഇനി അതൊന്നു പരീക്ഷിക്കാമല്ലോ! :)
    ( ഏതു നിഘണ്ടു നോക്കിയിട്ടാണെങ്കിലും ഈ ‘പ്രശ്നം’ ഒന്നര മണിക്കൂറിൽ (ബോറടിക്കാതെ) പൂർത്തിയാക്കിയ ജെനീഷിന്‌ അഭിനന്ദങ്ങൾ!

    പദപ്രശ്നത്തിലെ ഭൂരിപക്ഷം വാക്കുകളും തനി സംസ്കൃതമല്ലേ എന്നൊരു ‘സന്ദേഹം’ കൂടിയുണ്ട്.

    PS : 3ഡിയിൽ പറഞ്ഞ നദി ഏതാണെന്ന് ഇതുവരെ പിടികിട്ടിയില്ല.അറിയുന്നവർ സഹായിക്കുമല്ലോ?

  • സുബൈര്‍

    17A ഒരു സിനിമാനടി, സ്വർണ്ണത്തിന്റെ വള്ളി
    24A,http://www.google.com/url?sa=t&rct=j&q=%E0%B4%85%E0%B4%B5%E0%B4%B0%E0%B4%B9%E0%B4%B8&source=web&cd=1&ved=0CCgQFjAA&url=http%3A%2F%2Fdictionary.mashithantu.com%2Fdictionary%2F%25E0%25B4%2585%25E0%25B4%25B5%25E0%25B4%25B0%25E0%25B4%25B9%25E0%25B4%25B8&ei=pv7JT7vhDMiIrAfV78WqDg&usg=AFQjCNELk6aBJ_YpyIbRoP93m8lSV6QUng&cad=rja

    44A search in mashithandu ‘disregard’
    5B ചങ്ങമ്പുഴയുടെ പ്രശസ്തകാവ്യം (അവസാനയക്ഷരം ഒഴികെ)
    11B google : അമ്പൊട്ടല്‍, ഒരുതരം പുല്ല്,

  • സുബൈര്‍

    2A http://www.google.com/url?sa=t&rct=j&q=%20%E0%B4%9A%E0%B4%B0%E0%B4%AE%E0%B4%A6%E0%B4%B6&source=web&cd=1&ved=0CCQQFjAA&url=http%3A%2F%2Fml.wiktionary.org%2Fwiki%2F%25E0%25B4%259A%25E0%25B4%25B0%25E0%25B4%25AE%25E0%25B4%25A6%25E0%25B4%25B6&ei=FgHKT76QNYTzrQfz57CvDg&usg=AFQjCNFQS7AI2oInckBVqNNGg1Um5NTtrw&cad=rja

    14A search in mashi dictionary ‘departed’
    17A ഒരു സിനിമാനടി, സ്വർണ്ണത്തിന്റെ വള്ളി
    20A Google : സങ്കടമെനിക്കുണ്ടു
    2B Google : ഇളകുന്നകണ്ണുകളുള്ളവൾ’
    5B ചങ്ങമ്പുഴയുടെ പ്രശസ്തകാവ്യം (അവസാനയക്ഷരം ഒഴികെ)
    7B 46B യിലെ രണ്ടും മൂന്നും അക്ഷരങ്ങൾ പരസ്പരം മാറ്റുക
    41B Google : മലയില്‍നിന്നും ഉണ്ടായ, വൃക്ഷത്തില്‍നിന്നും ഉണ്ടായ
    2D പരിപ്പുവട പക്കുവട, നമ്മുടെ വായില്……
    22D Google : അകൃതിമമായ, അവയവമില്ലാത്ത, അഖണ്ഡമായ
    33D Google : ആനയെപ്പോലെ അലസമായും ആകർഷകമായുമുള്ള നടത്തത്തോടുകൂടിയവൾ
    35D search in mashi dictionary “parish”
    11U ചുണ്ടിന്റെ ഒരു പര്യായം, അവസാന അക്ഷരത്തിൽ ചിഹ്നം വേണ്ട.
    12u google : ‘കറപ്പ്’
    18U search in mashi dictionary : flat
    26U search in mashi dictionary : Durga
    31U search in mashi dictionary : constant
    34U a place in TVM district, (actor………..Janardanan Nair)
    40U അപകടത്തിൽ പെട്ട ഹാസ്യനടന്റെ പേരിനോട് സാമ്യം, അവസാന അക്ഷരത്തിൽ ചിഹ്നം വേണ്ട
    43U ‘പാർവതീദേവി’ എന്ന് വിക്കി നിഘണ്ടുവിൽ നോക്കുക

  • സുബൈര്‍

    @balu

    17A Already given
    20A Already given
    27a Google : ഉപയോഗിക്കത്തക്കവണ്ണം പതമാക്കിയ
    45a mashi dictionary : unfortunate
    25b Google : താഴെയങ്ങാടി
    28d Google : മികച്ച · ഉൽകൃഷ്ടമായ · താണതല്ലാത്ത
    35d Google the given clue
    30u “ഗോപികാവസന്തം തേടീ വനമാലീ” എന്ന വരിക്കു ശേഷം..
    31u Already given

  • രജിത്ത് രവി

    1D,21D,41U സഹായം

  • അനില്‍

    പ്രിയ സുഹൃത്തുക്കളെ……..,

    അഭിനന്ദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി.

    പൂര്‍ണമായും വിക്കി മഷിത്തണ്ടു നിഘണ്ടുക്കളുടെ സഹായത്താല്‍ നിര്‍മ്മിച്ചതാണു ഈ പദപ്രശ്നം. കിട്ടിയ ഉത്തരങ്ങള്‍ ഉപയോഗിച്ചു ഇവയില്‍ ഒരു അന്വേഷണം നടത്തിയാല്‍ സംശയങ്ങള്‍ക്ക് ഒരു പരിതിവരെ പരിഹാരം ലഭിക്കും.

    ഒരു നീണ്ട പദപ്രശ്നം നിര്‍മ്മിച്ചു ബോറഡിപ്പിച്ചതില്‍ ക്ഷമിക്കണം.

  • Jose Thomas

    clue for 6A, 45B, 36D, 14U & 32U please….

  • സുബൈര്‍
  • സുബൈര്‍

    @ Jose Thomas,

    6A Google : വഴങ്ങാത്ത, കർക്കശമായ.
    45B http://www.google.com/url?sa=t&rct=j&q=%20%E0%B4%89%E0%B4%AA%E0%B4%A4%E0%B4%AA%E0%B4%A8&source=web&cd=1&ved=0CCkQFjAA&url=http%3A%2F%2Fdictionary.mashithantu.com%2Fdictionary%2F%25E0%25B4%2589%25E0%25B4%25AA%25E0%25B4%25A4%25E0%25B4%25AA%25E0%25B4%25A8&ei=wkLKT5GpGMHQrQfC2JW7Dg&usg=AFQjCNHuVkR9AWT__o_xZDo6CZs52NkkgA&cad=rja

    36D mashi dictionary : speedy

    14U Google : മടിയില്ലാത്ത, പരിശ്രമിക്കുന്ന
    32U first 2 letters of 16A

  • chackochi

    44 u 3rd letter please…

  • chackochi

    got it thanx.

  • രജിത്ത് രവി

    @സുബൈര്‍

    നന്ദി…

  • Jose Thomas

    നന്ദി സുബൈര്…

  • binubha

    24U clue pls

  • binubha

    24 U second letter only

  • Hari Mannar

    @binubha

    സാധൂകരിക്കാന്‍ പാടില്ലാത്ത google

  • binubha

    24 U not 24D

  • Vivek

    അനില്‍, നല്ല പരിശ്രമം.

    നിഘണ്ടു പദപ്രശ്നങ്ങളില്‍ സാധാരണ കാണുന്ന വിരസത ഇതിനുമുണ്ടായിരുന്നു എന്നു പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു (ചുമ്മാ … ഖേദമൊന്നുമില്ല. മറ്റുള്ളവരെ കുറ്റം പറയുമ്പോളുള്ള ഒരു സന്തോഷമുണ്ടു താനും ;) ).

    കൂടാതെ മലയാളത്തിനു പകരം ധാരാളം തനിസംസ്കൃതപദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതായും തോന്നി.

    മറ്റൊന്ന് – (നാമ, ക്രിയാ)വിശേഷണപദങ്ങളുടെ ആധിക്യമാണ്. “ഒരു ധാതുരൂപം” തുടങ്ങിയ ചോദ്യങ്ങള്‍ അല്പം ബാലിശമായി പോയില്ലേ എന്നൊരു സംശയവും ബാക്കി.

  • Vivek

    @binubha

    24D second letter – അനവസരത്തിലുള്ള ക്ലൂചോദിക്കലാണല്ലോ ഇത്?

  • binubha

    Thanks Vivek

  • Vivek

    @ സുബൈര്‍ : 23A – അതൊരു ശൈലിയായി പറയാം – ചണം കൊണ്ടുള്ള വലയ്ക്ക് ബലമില്ല എന്നു സാരം

  • ജലജ

    എന്റെ ലഘുശബ്ദതാരാവലി നോക്കിയപ്പോൾ
    41യു ഇല്ല
    14u ഉണ്ട്
    24D അർത്ഥം കടക്കാൻ മാർഗമില്ലാത്ത
    11D ഉണ്ട്.
    11B അർത്ഥം പേക്കരിമ്പ്, ഒരു തരം പുല്ല്, മുള, അമാവാസ്യ, ഒരു സൂര്യരശ്മി
    15B അർത്ഥം ഇഷ്ടമില്ലാത്ത, അജ്ഞാതമായ
    28D താണതല്ലാത്ത. നാമമായി വരുമ്പോൾ നിർദ്ദോഷ, ഉത്കൃഷ്ട
    28B ഇല്ല
    23A ഇല്ല
    40Uഇല്ല
    34D.രം എന്നു തന്നെ.
    ഇല്ലാത്തവ വേറെയുമുണ്ട്.

    അവയെല്ലാം എൻ ബി എസിന്റെ ശബ്ദതാരാവലിയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. :)

    river arana എന്ന് ഗൂഗിളിൽ നോക്കൂ. മഷിനിഘണ്ടുവിലും ഉണ്ട്.

  • ജലജ

    ആദ്യത്തെ മൂന്നുനാലു പദങ്ങൾ നോക്കിയതോടെ ഞാൻ നിഘണ്ടുപുസ്തകം അടച്ചു വച്ചു. പിന്നെ ഓൺലൈൻ നിഘണ്ടുക്കൾ നോക്കി എഡിറ്റിങ്ങ് ചെയ്തു. എല്ലാ വാക്കുകളും അവയിലുണ്ട്.:)

  • http://na മുജീബുര്‍ റഹ്മാന്‍

    <<<>>>>

    ചേച്ചി ഈ ഓണ്‍ലൈന്‍ നിഘണ്ടു എവിടെ കിട്ടും

  • Jenish

    മുജീബ്…

    മഷിത്തണ്ട് ആയിരിക്കും ചേച്ചി ഉദ്ദേശിച്ചത്… മിക്കവാറും എല്ലാ ഉത്തരങ്ങളും മഷിത്തണ്ടില്‍ ഉണ്ട്…

  • ജലജ

    മഷിനിഘണ്ടുവും വിക്കിനിഘണ്ടുവുമാണ് ഞാൻ ഉദ്ദേശിച്ചത്. ഇടയ്ക്ക് ഓളവും നോക്കാറുണ്ട്.

  • http://www.facebook.com/hbkrishnan ഹരി

    24U, 44U help please…

  • http://www.facebook.com/hbkrishnan ഹരി

    got the answers..!! both..!!

  • Krishna Kumar

    ഞാന്‍ നിര്‍ത്തി.. പറയുന്നതില്‍ വിഷമമുണ്ട്, എന്നാലും പറയാതെ വയ്യ, അടുത്ത കാലത്തു കണ്ടതില്‍ വച്ചേറ്റവും വിരസമായത് :( പര്യായങ്ങള്‍ എനിക്കു അത്രക്കു സുഖകരമല്ല, എന്നാലും അതു മുഴുമിപ്പിക്കണമെന്നു തോന്നാറുണ്ട്. ഒരു പക്ഷേ ഇതിന്റെ ദൈര്‍ഘ്യം കൊണ്ടാകാം ഇതു വല്ലാതെ മടുത്തു, അന്വേഷിച്ചു കണ്ടെത്തുന്ന ഉത്തരങ്ങളും വിരസം (അവരഹസ, അഗജ പോലത്തെ) :(

    • admin

      Krishna Kumar, ചിലത് കഠിനവും വിരസവും ആകുമ്പോള്‍ ആല്ലേ മറ്റുള്ളവ എളുപ്പവും ആസ്വാദ്യകരവുമായി തോന്നുന്നത്. ഒരു പക്ഷെ ഇതേ പദപ്രശ്നം വേറെ പല പദപ്രശ്നങ്ങലെക്കാള്‍ എളുപ്പമായിരിക്കും, മറ്റു പലര്‍ക്കും.

  • pooja

    need help
    7a – last 2 letters
    33b – second & third letter
    15u – second & third letter

  • raji

    Pooja,

    15u. search ‘helpless’ in mashitandu
    you will get the thrid letter of 7a from this.

    7a. 4th letter ‘തല’ യില്‍ ഉണ്ട്

    33b. 2nd letter പൂജയുടെ പേരില്‍ ഉണ്ടല്ലോ
    പിന്നെ ഉത്തരത്തിന്റെ first letter ഉം

  • pooja

    33b pls

  • http://na മുജീബുര്‍ റഹ്മാന്‍

    pooja’
    33 b ഗഹനമായിരിക്കുന്ന അവസ്ഥ in google

  • pooja

    thank you

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    PLS Help Help

    24d,
    15u, 22 b Second letter, 23d, 31d, 24d
    45b 46u

  • Vivek

    ക്ലൂ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്:

    പിഷാരടി സാര്‍ സ്വന്തം പദപ്രശ്നത്തിന്റെ കമന്റ് പേജില്‍ ചെന്ന് നോക്കി സംശയങ്ങള്‍ക്ക് മറുപടി കൊടുക്കാത്തിടത്തോളം കാലം ആരും ക്ലൂ കൊടുക്കേണ്ടതില്ല.

  • ജലജ

    vivek,
    you said it!!!
    very good

  • http://na മുജീബുര്‍ റഹ്മാന്‍

    വിവേകും, ജലജേച്ചിയും ഇത്രയും പറഞ്ഞ സ്ഥിതിക്ക് പിഷാരടി സാറിന് സ്വന്തം പദപ്രശ്നത്തില്‍ ഒന്ന് എത്തിനോക്കുകയെങ്കിലും ചെയ്യാമായിരുന്നു.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    നന്ദി വിവേക്, കുറ്റപ്പെടുത്തിയതാണെങ്കിലും എന്റെ ശ്രദ്ധ അതില്‍ പതിയാന്‍ ഇട വരുത്തിയതിനു നന്ദി… ഒന്നും മനപൂര്‍വമായിരുന്നില്ല. പുതിയ ഓഫീസില്‍ ജോലി തിരക്കും ഭരിച്ച ഉത്തരവാദിതങ്ങള്‍ക്കും ഇടയില്‍ കിടന്നു വീര്‍പ്പു മുട്ടിയതിനാല്‍ എങ്ങനെയോ ഒക്കെ പ പ്ര തീര്‍ത്തു എന്നല്ലാതെ എന്റെ പ പ്ര യെ തിരിഞ്ഞു നോക്കാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനായി. ജൂണ്‍ ഇരുപതിന് ഇപ്പോഴത്തെ ജോലിയില്‍ നിന്നും resign ചെയ്തു. മിക്ക സമയവും വീട്ടില്‍ തന്നെ ആയിരിക്കുന്നത് കൊണ്ട് ഇപ്പോള്‍ പ പ്ര സമയത്തിന് കളിയ്ക്കാന്‍ കഴിയുന്നുമുണ്ട്.

  • http://na മുജീബുര്‍ റഹ്മാന്‍

    പിഷാരടിച്ചേട്ടാ, പ.പ്ര കളിക്കാനാണോ ജോലി രാജിവച്ചത്!!!!!!!!!!!!!!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഞാന്‍ എന്തിനു ജോലി രാജി വച്ചു എന്നത് ഇപ്പോഴും എനിക്ക് മനസ്സിലാവുന്നില്ല. ഒരു നേരത്തെ ആവേശമാവാം. ചില പ്രത്യേക സാഹചര്യങ്ങള്‍, ഒരു മെഡിക്കല്‍ ചെക്ക്‌ അപ്പ്‌, ട്രീട്മെന്റ്റ്, പിന്നെ ആയുര്‍വേദ ചികിത്സ ആവുമ്പോള്‍ എന്നും ലീവ് എടുക്കാനും പറ്റില്ല. നന്ദി മുജീബ്….