CW-FUN-0014

CW-FUN-0014
Topic :ശൈലികള്‍
By :vivekrv
Play This Crossword
Top Player’s List

  • കഥാകാരന്‍

    ഒരു വര്‍ഷം കഴിഞ്ഞുള്ള പദപ്രശ്നം ഇപ്പോളേ ഷെഡ്യൂള്‍ ചെയ്തോ? ഇങ്ങളു കൊള്ളാമല്ലോ അഡ്മിനേ ….

  • കഥാകാരന്‍

    Crossword Code Topic Created By Start Date Time to wait
    CW-FUN-0014 ശൈലികള്‍ vivekrv (Fri) 24-May-2013 04:00:00 PM 370 Day(s)

  • Hari Mannar

    അതികഠിനം!!!!!!! ഞാന്‍ വിരമിക്കുന്നു. ക്ഷമയില്ല.

  • Vivek

    ആരും ഇതു വരെ 100 അടിച്ചില്ലേ? എന്താണാവോ പ്രശ്നം?

    മിക്കവാറുമെല്ലാം സാധാരണ ഉപയോഗത്തിലുള്ള പ്രയോഗങ്ങളാണ് (വരമൊഴിയിലും വാമൊഴിയിലും). ഓര്‍മ്മയില്‍ നിന്ന് പൊടി തട്ടിയെടുക്കേണ്ടി വരും

  • Vivek

    ഹരീ, അങ്ങനെ നിരാശനാകാതെ. ഗൂഗിളില്ലാതെ പദപ്രശ്നം കളിച്ചാലല്ലേ ബുദ്ധിക്കും ഓര്‍മ്മയ്ക്കും വ്യായാമം കിട്ടൂ.

    മത്സരപ്രശ്നമല്ലാത്താതിനാല്‍ ധൃതി കൂട്ടേണ്ട കാര്യമില്ലല്ലൊ. സമയമെടുത്ത് കളിച്ചാല്‍ മതി. ഒറ്റയടിക്ക് തീര്‍ക്കാന്‍ പറ്റിയില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട യാതൊരാവശ്യവുമില്ല.

  • Vivek

    അഭിനന്ദനങ്ങള്‍ ശ്രീ ….

  • ജലജ

    രണ്ട് പ്രാവശ്യം സാമാന്യം നല്ല ഇടവേളകൾ എടുത്തിട്ടും എനിക്ക് നാലാം റാങ്ക്. സന്തോഷം.

    ഒരു ഉണക്കപദപ്രശ്നം പോലെ തോന്നി. ഒരു നല്ല കാര്യമുള്ളത് എല്ലാം ആലോചിച്ചുതന്നെ കണ്ടുപിടിക്കണമെന്നതാണ്.

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!

  • Bindu Surendran

    Congrats Vivek …gud crossword…

  • chackochi

    17a, 1u and 20u please….

  • vivek

    @ Chackochi

    17A – പഴയകാലത്തെ ഒരു hair style
    1U – അങ്ങനെയൊരു ചോദ്യമില്ലാത്തതിനാല്‍ ക്ലൂ ചോദിച്ചതില്‍ കഴമ്പില്ല
    20U – എഴുത്തുപകരണം + root

  • vivek

    “ഉണക്ക”യാണെന്നൊന്നും തോന്നുന്നില്ല. ഞാന്‍ തന്നെ ഉണ്ടാക്കിയതിനാലാവും :) :)

  • RAFEEQ

    29u,7b,29b

  • raji

    12a,16a,20a,11b,13b pls..

  • ജലജ

    റഫീക്ക്,
    29u കർണ്ണാടകസംഗീതം – അപൂർണ്ണലേഖനങ്ങൾ. വിക്കി. ആദ്യത്തെ നാല് അക്ഷരങ്ങൾ കിട്ടും. ബാക്കി ഒരു മട്ടിൽ പൂരിപ്പിക്കൂ. ലൈഫ്​ലൈൻ ഉണ്ടല്ലോ.
    ,7b,കഥകളിയുമായി ബന്ധപ്പെട്ട പദമാണ്. ശൈലികൾ വിക്കി
    29b പച്ചമലയാളം ശൈലികൾ നോക്കൂ.
    വിജയാശംസകൾ

  • ജലജ

    രാജി,
    12a,സൂചന ഗൂഗിളിൽ നോക്കിയോ?
    16a boy മഷിനിഘണ്ടു.
    ,20a സർവേക്കല്ലിനെ ഇങ്ങനെ പറയും.
    ,11b,depend on മഷിനിഘണ്ടു
    13b pls..തമിഴിൽ ഈ വാക്കിന്റെ അർത്ഥം പ്രണയം എന്നാണ്.
    ഫർണീച്ചർ പണിയാൻ നല്ല——— മരം വേണം.
    വിജയാശംസകൾ

  • Krishna Kumar

    ക്ലൂ തരൂ…. 20a, 24a, 13d, 23u

  • Balu

    2b second letter
    18a first letter

  • സുബൈര്‍

    Balu,
    2b search ‘gulp’ in mashi dictionary
    18a translate ‘rice’

  • സുബൈര്‍

    Krishna Kumar,

    20a milestone
    24a soil+cat
    13d crow tooth
    23u pit+elephant

  • http://na മുജീബുര്‍ റഹ്മാന്‍

    Krishna Kumar
    20 a ഒരു നാഴികസമയം കൊണ്ട് നടക്കാവുന്ന ദൂരത്തെ സൂചിപ്പിക്കുന്ന കല്ല്
    24 a ഹൃദയം ഒരു മണ് വീണയായി
    13 d ഇല്ലാത്ത വസ്തുവോ, അസാദ്ധ്യമായ കാര്യമോ അന്വേഷിക്കുന്നതിനെയാണ്……
    23 u തുമ്പിയുടെ ലാർവ

    Balu
    2 b വല്ലവരുടെയും വക കൈക്കലാക്കുക
    18 a ശത്രു എന്നും അര്‍ത്ഥമുണ്ട്

  • Krishna Kumar

    Thanks Subair!

  • GK

    Need clue for 1D and 12D pls – thanks

  • http://na മുജീബുര്‍ റഹ്മാന്‍

    GK
    1 d pulp
    12 d അകാലപ്രസവം.

  • raji

    Thnq jalaja chechi

  • anjana satheesh

    ഈ പദപ്രശ്നത്തിനെ “ഫണ്‍” എന്ന വിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുത്തേണ്ട ഒന്നുതന്നെയെന്നകാര്യത്തില്‍ സംശയമേയില്ല. എന്തെളുപ്പമായിരുന്നെന്നോ…..?
    ഒരുപണിയുമില്ലാതെ ചൊറിയും കുത്തിയിരിക്കുന്നവര്‍ക്കാണെന്നുമാത്രം.
    ആരെ പരീക്ഷിക്കാനാണിത്തരത്തിലുള്ള പദപ്രശ്നം?

    പിന്നെ ജീവിതത്തില്‍ കേള്‍ക്കാത്ത കുറെവാക്കുകള്‍കണ്ടുകേട്ടു തലക്കുഭ്രാന്തും പിടിച്ചു,,,

  • Rafeeq

    23B,21A

  • pooja

    help
    19 d-first & last letter & 3b

  • RAFEEQ

    pooja,
    19d- aadya aksharam veettilund kaattililla, last aksharam tharayilund thadiyililla
    3b-total amount

  • pooja

    thanks rafeeq

  • GK

    Thanks Mujeeb – got it.

  • pooja

    21a,15a & 16d pls

  • അബ്ദുല്‍ ബഷീര്‍

    @pooja,

    21 a –> ആനയെപ്പോലും മെരുക്കും
    15 a –> വാലുക – Wiki Dictionary
    16 d –> Address

    @വിവേക്,

    പദപ്രശ്നം വിവേകിന്റെ സ്ഥിരം നിലവാരം പുലര്‍ത്തിയില്ല. വിഷയത്തില്‍ തന്നെ ഉറച്ചു നില്‍ക്കാനുള്ള ബൊധപൂര്‍വ്വമായ ശ്രമം വില്ലന്‍ ആയി മാറി. പുതിയ അറിവുകള്‍ തുലോം തുശ്ചം. പൊതുവെ വിരസമായി തോന്നി.

  • neema

    15 A , 2 B ,16D & 29 u last letter pls

  • Balu

    നന്ദി സുബൈര്‍

  • pooja

    need help
    22u -second letter
    27u- last letter &
    29u- last letter plzzzzzzzz

  • vivek

    Welcome back Anjana :)

    പരീക്ഷിക്കാനില്ലാത്തതിനാലല്ലേ “ഫണ്‍” ആക്കിയത്. എന്നും എളുപ്പമുള്ളത് മാത്രം കളിച്ചാല്‍ മതിയോ?

    ജീവിതത്തില്‍ ഇതു വരെ കേള്‍ക്കാത്ത അത്രയധികം വാക്കുകളുണ്ടോ?

    ഒരു വിടലയോ കാകദന്തമോ അടതാളമട്ടോ അല്ലാത്തതെല്ലാം സ്ഥിരം കേള്‍ക്കുന്നതു തന്നെ യല്ലേ? (വിടലച്ചിരി എന്നൊരു പ്രയോഗമുണ്ടെങ്കിലും അതില്‍ കല്‍പിച്ചിരിക്കുന്ന അര്‍ഥം അല്പം വ്യത്യാസമുണ്ട്).

  • vivek

    @ അബ്ദുല്‍ ബഷീര്‍ – വിഷയത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ കുറയും. അതിനാല്‍ പദപ്രശ്നത്തില്‍ വൈവിധ്യം കുറയും, വിരസതയേറും. (ജലജേച്ചിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഉണക്കയാകും ;) )

    പുതിയ അറിവുകള്‍ ഒന്നും കിട്ടിയില്ലെങ്കിലും പഴയത് പലതും ഓര്‍ക്കാനെങ്കിലും കഴിഞ്ഞാല്‍ നല്ലത്. അതും നടന്നില്ലെങ്കില്‍ ഞാന്‍ നിരാശനായി.

  • vivek

    ഒരാള്‍ പറയുന്നു – ധാരാളം പുതിയ വാക്കുകള്ളുള്ളതിനാല്‍ തലയ്ക്ക് ഭ്രാന്ത് പിടിച്ചെന്ന്. മറ്റൊരാള്‍ പറയുന്നു – പുതിയ അറിവുകളില്ലായിരുന്നെന്ന്.
    ഞാനെതു വിശ്വസിക്കും?

    രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ടുമില്ല. പാവം ഞാന്‍

  • vivek

    ആരും പിണങ്ങില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം – ഇത്തരം പദപ്രശ്നങ്ങളുമായി ഞാന്‍ ഇനിയും വരും. ഫണ്‍ ആയും മത്സരമായും

    എന്നെക്കൊണ്ടു ഞാന്‍ തോറ്റു, ഇനി നിങ്ങളും …..

  • vivek

    @ pooja

    22U : നമ്പൂതിരി – രണ്ടും മൂന്നും അക്ഷരങ്ങള്‍ ലോപിച്ചാല്‍?
    27U : അതെങ്ങനെയാ പച്ചയ്ക്ക് പറയുന്നത്?
    29U :ചായകുടിച്ചു കഴിയുമ്പോള്‍ ഗ്ലാസിന്റെ അടിയില്‍ കാണാം

  • vivek

    @ neema

    15A – ആദ്യാക്ഷരം കിട്ടിയോ? എങ്കില്‍ ഊന്നിപ്പറഞ്ഞു നോക്കൂ
    2B – ??????
    16D – clue given by abdul basheer
    29U – clue given above (to pooja)

  • pooja

    thanks vivek

  • അബ്ദുല്‍ ബഷീര്‍

    വിവേകിന്റെ മറുപടികള്‍ ‘ശ്ശ’ ബോധിച്ചു. ‘വിവേകിന്റെ സ്ഥിരം നിലവാരം’ ഉണ്ടായില്ല എന്നേ ഉള്ളൂ. വിരസമായിതോന്നി എന്നു പറയാന്‍ കാരണം ഒറ്റയിരുപ്പില്‍ തന്നെ ചെയ്ത് തീര്‍ക്കാനുള്ള ഒരു കൗതുകം ഉണ്ടായില്ല.
    അടതാളമട്ട് പോലെയുള്ളവ ഒരു പുതിയ ‘അറിവ്’ ആയി കരുതാന്‍ കഴിയില്ല, ക്ഷമിക്കുക.
    ഭീഷണി കൊള്ളാം. പുതിയ പദപ്രശ്നങ്ങള്‍ ഏറ്റുവാങ്ങാന്‍ ഞങ്ങളുടെ ജീവിതം ഇനിയും ബാക്കി.

  • Simi

    5d clue please….

  • Jenish

    എളുപ്പമുള്ള പദപ്രശ്നങ്ങള്‍ മാത്രം കളിച്ച് പലര്‍ക്കും മടിപിടിച്ചു പോയി..

    വിവേക് ഇതുപോലെയുള്ള പദപ്രശ്നങ്ങളുമായി ഇനിയും എത്തണം..

    സത്യം പറയാമല്ലോ, എനിക്ക് ഇത് വളരെ എളുപ്പമായിരുന്നു….

  • rahim

    4D please help…

  • Simi

    got it

  • http://na മുജീബുര്‍ റഹ്മാന്‍

    rahim
    4 d ഗാന്ധാര ദേശത്തെ രാജകുമാരനായിരുന്നു

  • JAIMON

    need help for 17 A please…

  • ഹരി

    @ JAIMON
    Search in google “പുരുഷന്മാരുടെ തലയുടെ “

  • ampily

    5d,12d,and 20u need clue plz….

  • ampily

    only 5d..

  • ampily

    got it..

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    need clue for 11b, 10d, poocha second letter, 12 d last two letters

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    also 13u, and 3b pls

  • Vivek

    നന്ദി അബ്ദുള്‍ ബഷീര്‍
    നന്ദി ജെനീഷ്