NILA/12/KAIRALI/09

NILA/12/KAIRALI/09
Topic :സുന്ദരി
By :menonjalaja
Play This Crossword
Top Player’s List

  • സുരേഷ് കെ

    (((((((((((0))))))))))))

  • http://www.essayswriters.com WHITLEY24Sarah

    Actually, it’s not complicated to buy essay papers when high school students are pressured by time to write custom paper. Hence, it is normal to find custom papers writing corporation.

  • സുരേഷ് കെ

    WHITLEY24Sarah Says:
    May 8th, 2012 at 1:36 pm

    അയ്യോ ദാണ്ടേ വേറൊരു സുന്ദരി പരസ്യം കൊടുത്തിരിക്കുന്നു !!!!

  • ജലജ

    നിഘണ്ടുവിനെ ആസ്പദമാക്കിയുള്ള പദപ്രശ്നം. കുറച്ച് പ്രയാസമുള്ളത്.

    മഷിത്തണ്ട് ഫോറം പതിവായി സന്ദർശിക്കുന്നവർക്ക് എളുപ്പമായിരിക്കും.

    ബാക്കി നാളെ.

  • ജലജ

    എല്ലാ സുന്ദരിമാർക്കും സുന്ദരന്മാർക്കും സ്വാഗതം !!!

    നേരത്തെ എഴുതാൻ വിട്ടു പോയി

  • ജലജ

    അഭിനന്ദനങ്ങൾ ശ്രീ!!!

  • ജലജ

    അഭിനന്ദനങ്ങൾ സുബൈർ, ഷൺമുഖപ്രിയ, മുജീബ്& അജിത് രാജ്!!!

  • http://na മുജീബുര്‍ റഹ്മാന്‍

    ജലജേച്ചി നല്ല പദപ്രശ്നം
    സുന്ദരനായ ശ്രീക്കും സുബൈറിനും, സുന്ദരിയായ പ്രിയയ്ക്കും, സുന്ദരിയെ അണിയിച്ചൊരുക്കിയ ചേച്ചിക്കും അഭിനന്ദനങ്ങള്‍

  • ജലജ

    വളരെ സന്തോഷം മുജീബ്

  • sushama

    പുതിയ കുറേ പദങ്ങള്‍ ഹൃദിസ്ഥമാക്കന്‍ കഴിഞ്ഞു.നന്ദി

  • ജലജ

    അഭിനന്ദനങ്ങൾ സുഷമ!!!
    നന്ദി

  • ജലജ

    അഭിനന്ദനങ്ങൾ വിനോദ് !!!

  • ജലജ

    അഭിനന്ദനങ്ങൾ ബീജീസ് !!!

  • Jenish

    കൊള്ളാം.. എല്ലാം കറക്കി കുത്തി..

    മഷിത്തണ്ട് ഫോറമായിരുന്നു ശരണം…..

  • ജലജ

    അഭിനന്ദനങ്ങൾ ജെനിഷ് !!!

  • beegees

    നന്ദി ജലജ….ഈ “സുന്ദരി”മാരെ ഒരുക്കിയതിനു അഭിനന്ദനങ്ങള്>>>>.
    ശോഭ——ഒരു വൃത്തം എന്നാണു നിഘണ്ടുവില്‍ കാണുന്നത്….

  • ജലജ

    ജെനിഷ് ,
    :) :)

  • ജലജ

    ബീജീസ്, ആ പേരിൽ ഒരു വൃത്തമുണ്ടായിരിക്കും. സുന്ദരി എന്ന അർഥം എന്റെ നിഘണ്ടുവിൽ ഉണ്ടല്ലോ.

  • ജലജ

    അഭിനന്ദനങ്ങൾ അബ്ദുൾ ബഷീർ !!!
    എന്താണ് ഇടയ്ക്കു വച്ച് നിർത്തിപ്പോയത്?

  • Bindu Surendran

    good crossword…jalajechi..congrats..

  • ജലജ

    congrats varsha, bindu& neema!!!
    thank you bindu

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    SPECIAL THANKS TO JALAJECHI FOR MAKING A DIFFERENT CROSSWORD……

    Give me clue for 5 B 2nd,3rd Letters, 6b 2nd & 4th, 14d & 20b pls..

  • beegees

    5 B>search googleനീലകണ്ഠ നമ്പീശൻ
    6b> first three letters search for “adorned”and for
    > 4th letter search “eyebrow” in mashithantu dictionary

    14d > maniratnam’s wife
    20b> no idea how to give the clue …wrote previously about it

  • beegees
  • ജലജ

    മഷിത്തണ്ട് ഫോറത്തിലെ നിഘണ്ടു പേജിൽ നിന്ന് സഹായം ലഭിക്കും. അത് നോക്കുക. അവിടെയും രണ്ട് വരി എഴുതൂ

  • Jenish

    ചരിത്രത്തിലാദ്യമായി ഒരു നിര്‍മ്മാതാവ് തന്റെ സൃഷ്ടി റിലീസാകുന്നതിന് മുന്‍പ് തന്നെ ഉത്തരങ്ങളെല്ലാം തന്നിരിക്കുന്നു. ചേച്ചി കീ ജയ്……!!!

  • bindu

    ജലജേച്ചീ,
    സുന്ദരിമാരെ കോര്‍ ത്തിണക്കി നിര്‍ മ്മിച്ച ഈ സുന്ദരി പദപ്രശ്നത്തിനു നന്ദി.അഭിനന്ദനങ്ങള്‍

  • Balu

    2d clue pls

  • അബ്ദുൾ ബഷീർ

    ജലജ Says:
    അഭിനന്ദനങ്ങൾ അബ്ദുൾ ബഷീർ !!!
    എന്താണ് ഇടയ്ക്കു വച്ച് നിർത്തിപ്പോയത്?

    മകള്‍ക്ക് സ്കൂള്‍ ബസ്സ് വരാറായി, പിന്നെ ‘ആപ്പീസ്’-ല്‍ പോകാന്‍ സമയമായി,…
    ഒരു പരാതി, കണ്ണു കിട്ടാതിരിക്കാനെങ്കിലും ഒരു സുന്ദര’ന്‍’ ക്ളൂ കൊടുക്കാമായിരുന്നു.

    അഭിനന്ദനങ്ങൾ

  • ജലജ

    ജെനിഷ്,
    ഇങ്ങനെ കുറച്ചു പേരെങ്കിലും ആ ഫോറം സന്ദർശിക്കട്ടെ എന്നുകരുതി. :)

  • ജലജ

    ബിന്ദു,

    വളരെ സന്തോഷം .

    അബ്ദുൾ ബഷീർ,

    വളരെ സന്തോഷം

    വിഷയം സുന്ദരിയല്ലേ ? പിന്നെങ്ങനെ സുന്ദരനെ കൊടുക്കും?

    സുന്ദരൻ എന്ന വിഷയത്തിലും ഒരെണ്ണമുണ്ടാക്കാൻ നോക്കാം. :)

  • ജലജ

    ബാലു,
    ഫോറത്തിലെ നിഘണ്ടു പേജ് നോക്കൂ.
    വിജയാശംസകൾ!!!

  • Hari Mannar

    Mind-numbing Crossword. വിരക്തിയുടെ ഉത്തുംഗ ശൃംഗം.

  • സുബൈര്‍

    വ്യത്യസ്തമായ ഒരു പദപ്രശ്നം എന്ന് അംഗീകരിക്കുമ്പോഴും
    ഈ പദപ്രശ്നം വളരെ വിരസമായിട്ടാണ് എനിക്ക് തോന്നിയത്. പര്യായ പദങ്ങള്‍ മാത്രം ഉത്തരമായി വരുമ്പോള്‍ സൂചനകള്‍ പലതും അപര്യാപ്തമായിരുന്നു എന്ന് തോന്നി. പിന്നെ മഷിത്തണ്ട് ഫോറത്തില്‍ കൊടുത്തിരുന്ന പട്ടികയില്‍ മുങ്ങിത്തപ്പി ഒരു വിധത്തില്‍ തീര്‍ക്കുകയായിരുന്നു.
    അതും കൂടിയില്ലായിരുന്നെങ്കില്‍ ഈ പ്രശ്നം അതികറിനം തന്നെയാവുമായിരുന്നു.

    ‘സുന്ദരി’ എന്ന് വിഷയം കൊടുത്ത സ്ഥിതിക്ക് ഓരോ സൂചനയിലും അത് ആവര്‍ത്തിക്കേണ്ടിയിരുന്നില്ല എന്നൊരു അഭിപ്രായം കൂടിയുണ്ട്.

  • ജലജ

    beautiful woman എന്ന് മഷിനിഘണ്ടുവിലും സുന്ദരി എന്ന് വിക്കിനിഘണ്ടുവിലും നോക്കിയാൽ ഇതിലെ മിക്ക ഉത്തരങ്ങളും കിട്ടും. അവയുടെ ലിസ്റ്റ് വരും.

    ബാക്കിയുള്ളവയാണ് അവസാനനിമിഷത്തിൽ ഞാൻ ഫോറത്തിൽ എഴുതിയത്.

    അങ്ങനെയെങ്കിലും കുറച്ചുപേർ ഫോറം നോക്കുമല്ലോ എന്നും കരുതി.

    വൈവിദ്ധ്യമില്ലായ്മയുടെ വൈരസ്യം കാണുമെന്നറിയാമായിരുന്നു.

    പതിവുപോലെ ചിലർക്ക് ഇഷ്ടപ്പെട്ടു, ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ബഹുജനം പലവിധം !

  • ജലജ

    >>>>‘സുന്ദരി’ എന്ന് വിഷയം കൊടുത്ത സ്ഥിതിക്ക് ഓരോ സൂചനയിലും അത് ആവര്‍ത്തിക്കേണ്ടിയിരുന്നില്ല എന്നൊരു അഭിപ്രായം കൂടിയുണ്ട്<<<

    ഇപ്പോൾ എനിക്കും അങ്ങനെ തോന്നുന്നു.

  • കഥാകാരന്‍

    10A – ‘പ’ ഇരട്ടിപ്പ് വേണം
    17A – അഴകുള്ളവള്‍, സുന്ദരി – രണ്ടും ഒന്നു തന്നെയല്ലേ?

    6A, 13D – അനാവശ്യമായി വാക്കുകള്‍ക്കിടയില്‍ സ്ഥലം വിട്ടിട്ടുണ്ട്

  • രജിത്ത് രവി

    15 ബി
    19 യു

    സഹായം, ഫോറത്തില്‍‍ തിരഞ്ഞിട്ടും ഇത് രണ്ടും അങ്ങ് ക്ലിക്കണില്ല

  • രജിത്ത് രവി

    കിട്ടി എല്ലാം കിട്ടീട്ടോ…

  • ജലജ

    കഥാകാരൻ എഴുതിയത് ഇപ്പോൾ ആണ് കണ്ടത്.

    10A ഞാൻ അവിടെ ഇത്തിരി സ്ഥലം വിട്ടിട്ടുണ്ടല്ലോ. അത് പോരേ?

    17A. അത് മാത്രമല്ല എല്ലാം സുന്ദരി തന്നെ. സുന്ദരി എന്ന് നിഘണ്ടുവിൽ ഒറ്റ പ്രാവശ്യം നോക്കി എല്ലാ ഉത്തരങ്ങളും ഒറ്റയടിക്കു കണ്ടുപിടിച്ചോട്ടെ എന്ന് വിചാരത്തിലാണ് എല്ലാ സൂചനകളിലും സുന്ദരി ചേർത്തത്.

    6A, 13D ശരിയാണ്.