NILA/12/KAIRALI/08

NILA/12/KAIRALI/08
Topic :uncategorized
By :anjana
Play This Crossword
Top Player’s List

  • suresh

    (((((((((((0))))))))))))

  • anjanasatheesh

    അഭിനന്ദനങ്ങള്‍ ജലജചേച്ചി…………..

  • anjanasatheesh

    അഭിനന്ദനങ്ങള്‍ മുജീബ്…..

  • http://na മുജീബുര്‍ റഹ്മാന്‍

    anjana
    നല്ല പദപ്രശ്നം….
    ജലജേച്ചി അഭിനന്ദനങ്ങള്‍!!!!

  • anjanasatheesh

    നല്ലൊരു ഓട്ടമത്സരം കാണുന്ന രസമുണ്ടായിരുന്നു
    ജലജചേച്ചിയും, ശ്രീയും,ബീജീസും. ഒപ്പത്തിനൊപ്പം….ഇടിച്ചുകയറിവന്നു രണ്ടാംസ്ഥാനം മുജീബ് അടിച്ചെടുത്തു, ശ്രീയും,ബീജീസും ….എന്തുപറ്റി

  • ജലജ

    വളരെ സന്തോഷം അഞ്ജന

    പദപ്രശ്നം കൊള്ളാം. എളുപ്പമായിരുന്നതുകൊണ്ട്എനിക്ക് ഒന്നാം സ്ഥാനത്തെത്താൻ സാധിച്ചു.

  • anjanasatheesh

    അഭിനന്ദനങ്ങള്‍ വിനോദ്…………………

  • vinodpl

    Anjana

    Simple and good crossword

    Congrats Jalaja chechi and Mujebur

  • anjanasatheesh

    അഭിനന്ദനങ്ങള്‍……….ശ്രീ

  • anjanasatheesh

    അഭിനന്ദനങ്ങള്‍ ഷണ്‍മുഖപ്രിയ!!!!!!!!!!!

  • anjanasatheesh

    വിജയത്തിനായ് പരിശ്രമിക്കുന്ന ഏല്ലാവര്‍ക്കും ആശംസകള്‍

  • anjanasatheesh

    Congratulations……..Beegees & Subair

  • beegees

    load shedding (9pm to 9.30pm) ചതിച്ചു !!!!!!! congrats to all toppers

  • anjanasatheesh

    @ beegees,
    അയ്യോ……അതുകഷ്ടമായി…..താങ്കള്‍ വളരെ നന്നായി കളിച്ചു വന്നതായിരുന്നു

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    very good crossword. Thoya soochakam was little confusing. Congrats to the winners and Anjana.

  • സുബൈര്‍

    അഞ്ജന,
    പദപ്രശ്നം നന്നായിരുന്നു, എളുപ്പവുമായിരുന്നു. അഭിനന്ദനങ്ങൾ!!
    ഒന്നുരണ്ട് സംശയങ്ങൾ ഉള്ളത് പിന്നീട് പറയാം…

    ലോഡ് ഷെഡ്ഡിങ് (8-8.30) തന്നെ എനിക്കും പാരയായത്. അര മണിക്കൂർ വൈകിയേ തുടങ്ങാനായുള്ളൂ. ഞാൻ തുടങ്ങുന്ന സമയം ജലജേച്ചി 75ലെത്തിയിട്ടുണ്ട്.
    എന്തായാലും പത്തിനകത്തെത്തിയതിൽ സന്തോഷം,
    മുന്‌നിരക്കാർക്കെല്ലാം അഭിനന്ദനങ്ങൾ!!!

  • fabna

    17a,6b,30u clue plsssssssss

  • chackochi

    6b 3rd letter please

  • chackochi

    got it thanks…

  • Bindu Surendran

    6b 8a…clue pls….

  • raji

    6B,30U 3rd letter,25u 2nd letter plss

  • raji

    Bindu,
    search ‘DEVIL’ in mashitandu..

  • raji

    bindu,that was a clue for 8a

  • ജലജ

    ഫാബ്നാ,
    17a തവള വിക്കിപീഡിയ
    ,6b ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾ കിട്ടിയിരിക്കുമല്ലോ. അവസാനത്തെ മൂന്നക്ഷരത്തിനോട് ൻ എന്ന് ചേർത്താൽ ‘രമണനി’ലെ ഒരു പ്രധാനകഥാപാത്രത്തിന്റെ പേരാകും.
    ,30u ആനച്ചാൽ വിക്കിനിഘണ്ടു
    വിജയാശംസകൾ!!!

  • ജലജ

    ബിന്ദു& രാജി,
    25u ബ്രഹ്മാവ് ജനിച്ചത് താമരയിൽ നിന്നല്ലേ. അതിൽ നിന്ന് ലഭിച്ച പേരാണ്.
    മറ്റു സൂചനകൾ നേരത്തെ എഴുതിയിട്ടുണ്ട്.
    വിജയാശംസകൾ!!!

  • Bindu Surendran

    THANKS Raji and Jalajechi…

  • raji

    നന്ദി ജലജ ചേച്ചി…

  • Jose Thomas

    38B and 25U 2nd letter please….

  • Jose Thomas

    താമരയുടെ പര്യായവുമായി ബന്ധപ്പെടുത്തി ‘ജ’, ‘ഞ്ച’ ഇവ ഇട്ടിട്ടും ശരിയാകുന്നില്ല…

  • ജലജ

    ജോസ്‌തോമസ്,

    38B എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന കുറെ താലികൾ കൂടിച്ചേർന്ന ഒരു മാല.

    25U ഞ്ച എഴുതിയാൽ തെറ്റ് തന്നെ. ഈ പദപ്രശ്നം നിർമ്മിച്ചതാരാണെന്ന് നോക്കൂ. അപ്പോൾ ശരിക്കുള്ള അക്ഷരം കിട്ടും.

    വിജയാശംസകൾ!!!

  • രജിത്ത് രവി

    21ബി അവസാന അക്ഷരം
    26ബി മൂന്നാമത്തെ അക്ഷരം

  • Bindu Surendran

    @രജിത്ത് രവി
    21ബി ചെണ്ടക്കൊരു കൊട്ടുണ്ടെട….
    26ബി ഭൂലോക…

  • രജിത്ത് രവി

    നന്ദി ബിന്ദു….

  • Jose Thomas

    നന്ദി ജലജ ചേച്ചി…

    But, still 38B problem, 3rd & 4th letters……that’s my last….

  • beegees

    38B> താലി – സര്വ്വവിജ്ഞാനകോശം

  • Jose Thomas

    നന്ദി…..
    completed…..

  • abhishek

    Pls give clue for 16D last two letters, & 6B letters.

  • ജലജ

    അഭിഷേക്,
    16Dഇത് ചോദ്യത്തിലുണ്ടല്ലോ
    6B ഇതിന് ഒരു ക്ലൂ ഞാൻ നേരത്തെ എഴുതിയിരുന്നു.
    വിജയാശംസകൾ

  • അഭിഷേക്

    Chechi…. Thank U very much…

  • കഥാകാരന്‍

    തെറ്റുകള്‍ കണ്ണില്‍ പെട്ടില്ല. പക്ഷെ,

    22U – ബി.ആര്‍,അംബേദ്ക്കറിന്റെ – പേരെഴുതുമ്പോള്‍ ഇനീഷ്യലുകള്‍ കഴിഞ്ഞ് അര്‍ദ്ധവിരാമം ഉപയോഗിക്കാറില്ല