CW-FUN-0013

CW-FUN-0013
Topic :പാടുവാന്‍ മറന്നു പോയി….
By :kadhakaran
Play This Crossword
Top Player’s List

  • suresh

    (((((((((((0)))))))))))) കഥാകാരാ ഇത്തവണ ഒരു തേങ്ങ ഞ്ഞാനും ഉടച്ചിരിക്കുന്നു.

  • കഥാകാരന്‍

    ഒരു ലോറി തേങ്ങ ഇറക്കിക്കാണുമല്ലോ ഇതിലുടയ്ക്കാന്‍ …

  • suresh

    ഒക്കെ വഴിപാട് തേങ്ങയാണേ !

  • കഥാകാരന്

    പാട്ടു പാടി ജയിക്കാമെന്നൊന്നും ഞാന്‍ പറയില്ല

  • കഥാകാരന്

    സന്തോഷമായി ഉണ്ണിയേട്ടാ ….

  • Unnikrishnan

    കൊള്ളാം അപ്പോള്‍ എനിക്ക് പാട്ടുകള്‍ ഒക്കെ അറിയാം എന്ന് ഇന്ന് മനസ്സിലായി…കഥാകാരന്‍ചേട്ടോ, ഇത് നിര്‍മ്മിച്ച താങ്കള്‍ തൊണ്ണൂറ്റിഎട്ടില്‍ നക്ഷത്രം എണ്ണുന്നത് കണ്ടല്ലോ…എന്ത് പറ്റി???…

  • കഥാകാരന്

    നക്ഷത്രമെണ്ണാനോ ഞാനോ…അതിന് നൂറു വരെയെങ്കിലും എന്നാനറിയണ്ടേ?

    നൂറടിച്ചിട്ട് സേവ് ചെയ്തില്ലായിരുന്നു.

  • Unnikrishnan

    കഥാകാരന് Says:
    April 6th, 2012 at 12:31 pm

    നക്ഷത്രമെണ്ണാനോ ഞാനോ…അതിന് നൂറു വരെയെങ്കിലും എന്നാനറിയണ്ടേ?

    നൂറടിച്ചിട്ട് സേവ് ചെയ്തില്ലായിരുന്നു.>>>

    ഓഹോ അപ്പോള്‍ അതായിരുന്നു കാര്യം ‘നൂറടിച്ചു കൊണ്ടാണ്’ കളി തുടങ്ങിയത്…

  • കഥാകാരന്

    :) :)

    അപ്പോ എല്ലാം പറഞ്ഞ പോലെ. ഉറക്കം വരുന്നു. നാളെ കാണാം ​.

  • http://na മുജീബുര്‍ റഹ്മാന്‍

    കഥാകാരാ,
    വെറുതെയല്ല ഉറക്കം വന്നത് മറന്നു പോയതുകൊണ്ടാണ് അല്ലേ,
    പപ്ര കഴിഞ്ഞപ്പോയാണ് അതു മനസിലായത്
    കഥാകാരനും ഉണ്ണിക്കും മറ്റുമുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!

  • Unnikrishnan

    മുജീബ്‌ നന്ദി..എനിക്കതല്ല അത്ഭുതം പാട്ടുകളെ കുറിച്ച് കാര്യമായിട്ട് ഒന്നും അറിയാത്ത ഞാന്‍ എങ്ങിനെ ഒന്നാമതെത്തി എന്നാ…പിന്നീട് നോക്കിയപ്പോള്‍ കണ്ടു കളിക്കാന്‍ ആകെ പത്തു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍ ,അതും കുറെ കഴിഞ്ഞു വന്നവര്‍…ഹ ഹ

  • ജലജ

    തുടങ്ങാന്‍ കുറെയേറെ വൈകി ,ഇടയ്ക്ക് നല്ല ഒരു ഇടവേളയും എടുത്തു. എന്നിട്ടും റാങ്ക് 12. വളരെ സന്തോഷം.

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

  • beegees

    34U

  • beegees

    finished>>.

  • Jenish

    1B-

    4D-

    5D-

    Clue please

  • http://na മുജീബുര്‍ റഹ്മാന്‍

    Jenish

    1 b dancing
    4 d കല്യാണം
    5 d പൂക്കളെ അപ്സരസ്ത്രീകളാക്കും ഇതു
    ഭൂമിയെ സ്വർഗ്ഗമാക്കും

  • Jenish

    Mujeeb,

    Thanks…

  • abhishekr

    Need clues for 3A & 36U……… Thanks in advance…

  • Vivek

    @ Abhishek

    3A – thnik about the theme of the film “thanmaathra”
    36U – Song from the film “പടയണി”

  • അഭിഷേക്

    Thank U.. very much

  • http://www.facebook.com/hbkrishnan ഹരി

    17B & 34U please help..!!