NILA/12/KAIRALI/07

NILA/12/KAIRALI/07
Topic :പലവക
By :shinojc
Play This Crossword
Top Player’s List

  • suresh

    (((((((((((0))))))))))))

  • beegees

    got all

  • beegees

    ellayidathum sureshinte vaka thenga udakkal………

  • suresh

    //got all

    ?? കളിതുടങ്ങുന്നതിനു മുമ്പേ തന്നെ, ഇദ്ദേഹത്തിനെല്ലാം കിട്ടി. കലികാലം തന്നെ സംശയല്ല്യ

  • സുബൈര്‍

    Simple and Good!!

    Congrats, Shinoj!!!

  • Jenish

    കൊള്ളാം.. നല്ല പദപ്രശ്നം..

    സുബൈറിന് അഭിനന്ദനങ്ങള്‍…

  • ജലജ

    പദപ്രശ്നം ലളിതം മനോഹരം .

    30U വിനോട് യോജിക്കാൻ വിഷമം. ഒരു സൂചനയ്ക്ക് ഒരു ഉത്തരമേ ആകാവൂ.

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!

  • neema

    12 A ?

  • രജിത്ത് വരി

    1 എ ആദ്യ അക്ഷരം

  • രജിത്ത് വരി

    @12A കേവലം ഒരു ക്രിയ

  • Jose Thomas

    12A & 4B please…

  • Jose Thomas

    12A got, now 4B pls…

  • beegees

    searchചൈതന്യഭൂമി in google (without space )

  • Jose Thomas

    thank u, I spent too much tme on this matter.

  • രജിത്ത് വരി

    1A clue plz…(First letter)

  • beegees

    List of Sahitya Akademi Award winners for Malayalam ………search in google

  • രജിത്ത് രവി

    ഒരു മണിക്കൂറിനുള്ളില്‍ ഒന്നൊഴികെ എല്ലാം പൂര്‍ത്തിയാക്കി, പക്ഷേ ആ ഒന്ന് മാത്രം കിട്ടണില്ലല്ലോ…..

  • beegees

    രജിത്ത് രവി>
    List of Sahitya Akademi Award winners for Malayalam (essays)

  • രജിത്ത് രവി

    നന്ദി beegees

  • neema

    12 A pls give me clue

  • http://na മുജീബുര്‍ റഹ്മാന്‍

    NEEMA
    12 A മലയാളത്തിലെ കൃതികളുടെ ഒരു വിഭാഗം.

  • Bindu Surendran

    31b clue pls..

  • അബ്ദുല്‍ ബഷീര്‍

    Bindu Surendran

    31 B – ആംഡ് ഫോഴ്സെസ് സ്പെഷ്യല് പവര് ആക്ട് – ഉദാഹരണം

  • Bindu Surendran

    got it ..

  • Bindu Surendran

    thank u …

  • binubha

    12b second letter pls

  • Rida

    @Binu

    search “tear” in mashithantu

  • suresh

    //got all

    ?? കളിതുടങ്ങുന്നതിനു മുമ്പേ തന്നെ, ഇദ്ദേഹത്തിനെല്ലാം കിട്ടി. കലികാലം തന്നെ സംശയല്ല്യ

    admin – whose comment was this ? check email. please. Or is there any other suresh ?

  • binubha

    thank u

  • raji

    Clues for

    24a,23u,22a pls..

  • http://na മുജീബുര്‍ റഹ്മാന്‍

    raji

    24 a ‘ a bullock ‘ in mashithandu
    23 u ‘ cowardly ‘ ”
    22 a വ്യവസ്ഥ ഇല്ലാതെ ലോക്പാല് ബില്

  • raji

    Thnx a ton mujeeb…

  • sushama

    7B 3rd&4th letters ?

  • http://na മുജീബുര്‍ റഹ്മാന്‍

    sushama

    7 b please search in google കാർമേഘംപോലെ ഇരുണ്ടത്

  • sushama

    നന്ദി…

  • കഥാകാരന്‍

    24A – പശു വര്‍ഗ്ഗത്തിലെ “ആണ്‍” എന്നു പറയുന്നത് ശരിയാണോ? “ആണ്” “പെണ്ണ്” എന്നൊക്കെ ഉപയോഗിക്കുന്നതല്ലേ ശരി? “ആണ്‍വര്‍ഗ്ഗം” “പെണ്‍പുലി” എന്നൊക്കെ പറയുന്നത് പൊലെയല്ലല്ലോ ഇത്.

    4B – “ചൈതന്യഭൂമി” എന്ന് ചേര്‍ത്തെഴുതണം

    2D – “ജനിച്ചൂ” എന്നു വേണം