NILA/12/KAIRALI/06

NILA/12/KAIRALI/06
Topic :പലവക
By :ponnilav
Play This Crossword
Top Player’s List

  • suresh

    (((((((((((0))))))))))))

  • ജലജ

    പദപ്രശ്നം കൊള്ളാം. എളുപ്പമായിരുന്നതുകൊണ്ട് എനിക്ക് ഒന്നാം സ്ഥാനത്തെത്തുവാന്‍ സാധിച്ചു.

    നിളാപൌര്‍ണ്ണമി എവിടെ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • Jenish

    പദപ്രശ്നം കൊള്ളാം.. വീണ്ടും ഒരു ഫോര്‍മാറ്റില്‍ നിര്‍മ്മിച്ചിരിക്കുന്നു..

    ജലജച്ചേച്ചിക്കും ഷിനോജിനും അഭിനന്ദനങ്ങള്‍..

  • http://na മുജീബുര്‍ റഹ്മാന്‍

    നിളച്ചേച്ചി നല്ല പദപ്രശ്നം.
    മറനീക്കി പുറത്തുവരൂ !
    മുന്‍നിരക്കാര്‍ക്കെല്ലാലര്‍ക്കും അഭിനന്ദനങ്ങള്‍!!!…..

  • Bindu Surendran

    24b middle letter only.. pls..

  • അബ്ദുല്‍ ബഷീര്‍

    നല്ല പദപ്രശ്നം. ചില സംശയങ്ങള്‍
    18 A – ഹോട്ടല്‍ ശൃംഖലയല്ലേ ?
    21A – റഫീക്ക്-ആണ് ശരി
    27A – ഉത്തരത്തില്‍ ‘ന്‍മ’യാണോ ‘ന്മ’യാണോ ശരി ?
    23U – രുചി
    24U – ഈ സൂചന ആവര്ത്തി ക്കുന്നില്ലേ ?
    25U – നവധാന്യം അല്ലേ ?

  • raji

    Pls help…
    9b.
    21d.
    26u.

  • ജലജ

    ബിന്ദു,
    24ബി തായേ യശോദ ഉന്തൻ ആ….ർകുലത്തുദിത്ത.
    വിജയാശംസകള്‍!!!

  • http://na മുജീബുര്‍ റഹ്മാന്‍

    Bindu
    24 b http://www.dictionary.mashithantu.com/dictionary/%E0%B4%86%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D

    raji

    9b പാലൊളിചിന്തിയ വാസന്ത രാവില് സാഗരവീചിയില് മാലകള് കോര്ക്കും……
    21d കേരളത്തിലെ ചിഹ്നംവിളി.
    26u http://ml.wiktionary.org/wiki/%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B5%BB

  • Bindu Surendran

    finished .. thanks a lot jalajechi……

  • ജലജ

    രാജി,
    9b.മദമുണ്ടാക്കുന്ന .
    21d.തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവും തിരുവമ്പാടിയും ഇത് നിര്‍മ്മിക്കാറുണ്ട്. സ്വരാജ് റൌണ്ടില്‍.ഗജവീരന്മാര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാനാണ്.
    26u.trader മഷി നിഘണ്ടു.

    വിജയാശംസകള്‍!!!

  • raji

    Thnq chechi…

  • binubha

    22d middle letter

  • binubha

    No need I got it

  • Harilal

    14b clue pls

  • രജിത്ത് രവി

    18ബി മൂന്നാമത്തെ അക്ഷരം
    7ഡി
    25യു

    സഹായം

  • അബ്ദുല്‍ ബഷീര്‍

    14 b – ഭൂമിയുദെ അന്തര്‍ഭാഗത്ത് വില പിടിപ്പുള്ളത് പലതും ഉള്ളതിനാലാവും ഈ പര്യായം

    18 b – പൂതന ബകന്‍
    7 d – നിറഞ്ഞവന്‍ ശ്രീനിവാസന്‍
    25 u – ലോല ഒരു വിത്തിനമാണ്

  • രജിത്ത് രവി

    നന്ദി അബ്ദുല്‍ ബഷീര്‍

  • chackochi

    6D 3rd letter and 8u pls.

  • fabna

    16d pls

  • fabna

    sorry 16a pls

  • ഹരി

    23U. pls help..!!

  • rida

    @suresh
    സ്ത്രീകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു…

  • rida

    @chakochi
    6D – 3rd letter മണ്ണില്‍ ഉണ്ട് വിണ്ണില്‍ ഇല്ല
    8U – search “strength” in mashithandu

  • ജലജ

    നിളാപൌര്‍ണ്ണമിയെ കണ്ടില്ലല്ലോ. അഡ്‌മിന്‍, എന്തെങ്കിലും വിവരമുണ്ടോ? പഞ്ചസാരയാണോ വില്ലന്‍?

  • suresh

    @suresh
    സ്ത്രീകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു…

    ???????? അതിനു ഞാനൊന്നും ചോദിച്ചില്ലല്ലോ ?

  • അഭിഷേക്

    21D (3rd & 4th letters), 22D & 29U…….സഹായിക്കുമോ?

  • ജലജ

    അഭിഷേക്,
    21ഡി ക്ലൂ നേരത്തെ എഴുതിയിട്ടുണ്ട്.
    22ഡി ഉത്തമം , മധ്യമം ,…..
    29യു ഇത് ഒരു ശൈലിയാണ്. ഇക്കരെ നില്‍ക്കുമ്പോള്‍ അ………
    വിജയാശംസകള്‍!!!

  • suresh

    6D First letter !

  • Bindu Surendran

    @suresh
    6D – vadayilundu..adayililla….

  • suresh

    6d first letter pleaze

  • suresh

    thanks

  • chackochi

    8u 3rd and 9b 3rd letters please…

  • chackochi

    കിട്ടിപ്പോയ്……. thanks…

  • pooja

    plz help – 14b 2nd & last letter
    24b 2nd letter
    18d 3rd letter
    8u last letter
    9b 3rd letter

  • ജലജ

    പൂജാ,
    14b 2nd & last letter കമലദളം എന്ന സിനിമയിലെ സുമുഹൂര്‍ത്തമായ് എന്നുതുടങ്ങുന്ന ഗാനത്തിന്റെ അവസാനത്തെ നാലുവരികള്‍ നോക്കൂ. അതിലുണ്ട് ആ വാക്ക്
    24b 2nd letter ഇതിന്റെ ക്ലൂ ഞാന്‍ നേരത്തെ എഴുതിയിട്ടുണ്ടല്ലോ.
    18d 3rd letter minister മഷിനിഘണ്ടു
    8u last letter ക്ലൂ മുമ്പ് വന്നിട്ടുണ്ടല്ലോ
    9b 3rd letter ഒരു വ്യഞ്ജനാക്ഷരമാണ്. ചിഹ്നങ്ങള്‍ ഉപയോഗിക്കാത്ത പദങ്ങളാണ് ഈ പദപ്രശ്നത്തില്‍ ഉള്ളത്. അതുകൊണ്ട് ആദ്യത്തെ വ്യഞ്ജനം മുതല്‍ trial&error നടത്തിക്കോളൂ. വളരെ എളുപ്പം.
    വിജയാശംസകള്‍!!!

  • pooja

    thanks chechi