NILA/12/KAIRALI/05

NILA/12/KAIRALI/05
Topic :P ALAVAKA
By :kpcpisharody
Play This Crossword
Top Player’s List

  • suresh

    (((((((((((0))))))))))))

  • Jenish

    കൊള്ളാം… നല്ല പദപ്രശ്നം..

    കൃഷ്ണകുമാറിനും മറ്റ് വിജയികള്‍ക്കും അഭിനന്ദനങ്ങള്‍‌….

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

    ഒന്നുരണ്ട് അക്ഷരത്തെറ്റുകളൊഴിച്ചാല്‍ നല്ല പദപ്രശ്നം.

  • pisharody

    CONGRATULATIONS TO KUMAR AND OTHER TOPPERS…..

  • രജിത്ത് രവി

    സഹായം

    15എ
    29എ
    29ബി
    34യു

  • സുബൈര്‍

    15a a place in Gujarath, HQ of amul
    29A Google “1951ലെ ക്ലാസ്സിക് ചിത്രമായ”
    29b ആദ്യാക്ഷരവും അവസാനാക്ഷരവും ചോദ്യത്തിലുള്ളത് തന്നെ. രണ്ടാമക്ഷരം ‘വട’യിലുണ്ട്, ‘അട’യിലില്ല
    34U martial art developed in the Ryukyu Islands, Okinawa, Japan.

  • രജിത്ത് രവി

    34ബി അല്ല സുബൈര്‍ 34U ഇഞ്ചി ഇഞ്ചി

    ബാക്കിയെല്ലാത്തിനും നന്ദി

  • beegees

    രജിത്ത് രവി>
    search in google ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ്

  • fabna

    1A plssssssss

  • raji

    Pls help.

    21b
    39a
    43b
    45u

  • ഹരി

    1A
    1D
    4A
    25D

  • ഹരി

    @ raji
    21b http://padamudra.nishad.net/?LP=search&word_id=5918&app=1
    45u മുരളി നായർ സംവിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ

  • raji

    1a.The Indus Valley Civilization
    1b. a dileep movie
    4a.കൊട്ടാരത്തിൽ ശങ്കുണ്ണി
    25d. search director lee thomson

  • ഹരി

    thanks raji,
    i need 25d and 24d.. :)

  • http://na മുജീബുര്‍ റഹ്മാന്‍

    raji

    39 a heap
    43 b forefather of man kind

    hari

    1 d ദിലീപ് ചിത്രം 2003 movie

  • http://na മുജീബുര്‍ റഹ്മാന്‍

    hari

    25 d invitation

    24 d The gangster Colorado kidnaps Marshal McKenna

  • raji

    39a and 43b pls

  • ഹരി

    Oops..!! i meant to write “i need 25d and NOT 24d.. ”

    anyway thanks to മുജീബുര്‍..!!
    need help for 43b and 43a..!!

  • raji

    Thnx a lot hari n mujeeb…

  • http://na മുജീബുര്‍ റഹ്മാന്‍

    hari
    43 b serarch in mashithandu forefather of man kind

    43 a serarch in google മഹത്തായ രാഷ്ട്രങ്ങൾ

  • suresh

    Oh god Finished !

  • fabna

    12b,22d,26d,14u

  • fabna

    only 14U plsssss

  • fabna

    thank god finished

  • Jose Thomas

    last one 17 u, plsss

  • ഹരി

    16a. 5th letter..!! pls help

  • ഹരി

    എല്ലാം കിട്ടി..!! :)

  • suresh

    admin,

    do something about this advertisements ! if it is placed with you peoples notice.

    • admin

      it is spam.

  • കഥാകാരന്

    ചില തെറ്റുകള്‍

    4A എകോപ്പിക്കപ്പെട്ടു – അക്ഷരതെറ്റ്
    1D – “അതേ പേരില്‍ നിര്‍മിച്ച ആനിമേഷന്‍ ചിത്രം നിര്‍മ്മിച്ചു” – ആവര്‍ത്തനം
    16D – ആദ്യ കാല തീവണ്ടി എഞ്ചിന്റെ ഒരു പേര് – ഒന്നിലധികം പേരുണ്ടോ? .
    17U – “ഫുട്ബോളില്‍ ഈ രീതിയിലും കളിക്കുന്നുണ്ട്” – “ഫുട്ബോള്‍ ഈ രീതിയിലും കളിക്കുന്നുണ്ട്”

  • ജലജ

    43A
    ജനപദം–ജനങ്ങള്‍ പദമുറപ്പിച്ച സ്ഥലം. എന്നുവച്ചാല്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലം. രാജ്യം , നാട്ടിന്‍പുറം തുടങ്ങിയവ. നിഘണ്ടുവിലും അതു തന്നെ അര്‍ഥം. സമുദായം , ജാതി എന്നീ അര്‍ഥങ്ങളുമുണ്ട് നിഘണ്ടുവില്‍.
    ജനപഥം എന്നൊരു വാക്ക് നിഘണ്ടുവില്‍ കണ്ടില്ല. ആ പേരില്‍ ഒരു മാസികയുണ്ട്, കേരളസര്‍ക്കാര്‍വക.
    ജനപഥം എന്നാല്‍ ജനങ്ങളുടെ പഥം അതായത് ജനങ്ങളുടെ വഴി.

    29A ആവാര, ആവാരാ ഏതാണ് ശരി? ഇതൊരു സംശയം

  • ജലജ

    19Aകോട്ടക്കല്‍ ശിവരാമന്‍ ഈ ഒരു പുതിയ ആട്ടക്കഥയ്ക്ക്……

    ഇവിടെ ‘ഒരു‘ ആവശ്യമില്ലല്ലോ.

    മഴയിലെ നായകന്‍ ബിജു മേനോനോ ലാലോ? രണ്ടുപേര്‍ക്കും തുല്യസ്ഥാനമില്ലേ?

    ഇനി ബിജുമേനോനാണെങ്കിലും ഇവിടെ കഥ തുടരുന്നു എന്ന് പറയാമോ? മഴയിലെ കഥയാണോ അവര്‍ തുടരുന്നത്? അല്ലല്ലോ. അവര്‍ വിവാഹിതരാവുകയല്ലേ ചെയ്തത്, മഴയിലെ പോലെ പിരിയുകയല്ലല്ലോ.

    32B മലയാളത്തിലേതുപോലെ നം -ല്‍ അവസാനിപ്പിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ.

    1 താഴോട്ട്
    ഈ സിനിമയിലെ കഥാപാത്രങ്ങളെ ആസ്‌പദമാക്കി അതേ പേരില്‍ നിര്‍മിച്ച ആനിമേഷന്‍ ചിത്രം നിര്‍മ്മിച്ചു
    ഇതു വായിച്ചാല്‍ നിര്‍മ്മിച്ചയാളിന്റെ പേരാണ് ഉത്തരം എന്ന് തോന്നില്ലേ?

  • സുബൈര്‍

    ജലജേച്ചിയും കഥാകാരനും പറയാത്ത ചിലത് കൂടി:

    >>>24A ചന്ദ്രഗുപ്തനെപറ്റിയുള്ള വിവരണം എഴുതി>>>
    ‘ചന്ദ്രഗുപ്തനെപ്പറ്റിയുള്ള’ എന്ന് വേണം.

    >>38B ഈ ചെടിയുടെ വിത്തിന്റെ പേരുകള്‍ സുഗുണ, പ്രഭ, പ്രതിഭ, കാന്തി എന്നാണ്>>>
    ‘എന്നൊക്കെയാണ്’/'എന്നിങ്ങനെയാണ്’ എന്ന് പറയുന്നതല്ലേ ശരി?

    >>43A ഇന്ത്യയിലുണ്ടായ ചെറുതും വലുതുമായ നാട്ടു രാജ്യങ്ങള്‍ ഈ പേരില്‍ അറിയപ്പെട്ടിരുന്നു>>
    “ഇന്ത്യയിലെ ചെറുതും വലുതുമായ നാട്ടു രാജ്യങ്ങള്‍ ഈ പേരില്‍ അറിയപ്പെട്ടിരുന്നു” എന്നോ “ഇന്ത്യയിലുണ്ടായിരുന്ന ചെറുതും വലുതുമായ നാട്ടു രാജ്യങ്ങള്‍ ഈ പേരില്‍ അറിയപ്പെട്ടിരുന്നു”. എന്നോ വേണമായിരുന്നു.

    >>43B മനുഷ്യവര്‍ഗ്ഗത്തിന്റെ ആദ്യപിതാവ്>>>
    ‘മനുഷ്യവര്‍ഗ്ഗത്തിന്റെ പിതാവ്’ എന്ന് പോരേ? ആദ്യത്തെ പിതാവ് മനുവെങ്കില്‍ രണ്ടാം പിതാവ് ആരാണെന്നും പറയേണ്ടി വരില്ലേ?

    ഇത്തരം കുറേ തെറ്റുകളുണ്ടെങ്കിലും മൊത്തത്തില്‍ പ.പ്ര നന്നായിരുന്നു എന്നുകൂടി പറയട്ടെ.

  • pooja

    help me in getting 26u – 2nd & 4th letters .

  • pooja

    thanks…got it

  • കഥാകാരന്‍

    “ഇത്തരം കുറേ തെറ്റുകളുണ്ടെങ്കിലും മൊത്തത്തില്‍ പ.പ്ര നന്നായിരുന്നു എന്നുകൂടി പറയട്ടെ”

    ഇതൊരു മാതിരി റിയാലിറ്റിഷോവിലെ ജഡ്ജസ് പറയുന്നതുപോലെയായല്ലോ സുബൈറേ …. :) :) :)

  • സുബൈര്‍

    >>>ഇതൊരു മാതിരി റിയാലിറ്റിഷോവിലെ ജഡ്ജസ് പറയുന്നതുപോലെയായല്ലോ സുബൈറേ>>>

    ഞാന്‍ ഉദ്ദേശിച്ചത് പദപ്രശ്നത്തിന്റെ ഭാഷാപരമായ മികവല്ല.
    ഉത്തരങ്ങളില്‍ വസ്തുതാപരമായ പിശകുകളൊന്നും ഇല്ലായെന്ന് മാത്രമല്ല
    വിഷയവൈവിധ്യം ഏറെയുണ്ട് താനും.
    ആ നിലക്ക് ആസ്വാദ്യകരമായ ഒരു പ.പ്ര തന്നെ ഇത്.

  • സുരേഷ് കെ

    ഹാ……….വൂ.

  • സുരേഷ് കെ

    അഡ്മിനെ – സുന്ദരിയുടെ കമന്റ് പേജെവിടെ ?

  • anjanasatheesh

    @ admin,

    What about the result of Kurukshetra – II …………?

    Hai Everybody,

    Maydinasamsagal….
    Loka thozhilalikale……maydinasamsagal..

    Recently I am very busy with office work, no enough time to get more active in mashi. I will be back soon……..
    Have a Nice Day to all

    Anjana

  • chandni, mulangunnathukavu

    Thank you for your supports and suggestions. I could understand that there was a few mistakes happen in the issue. I was in a trip to Kannur (Cherukkunnu, Madayikaavu, parassinikadavu, Thaliparambu, Thrichambaaram etc… ) during last 3 days. So I could not join in the discussions….