ലോഡ് ഷെഡ്ഡിങ് ഒരു പശ്നമാണ് സമയത്തില്‍ ഒരു മാറ്റം വരുത്താന്‍കഴിയുമോ?
ജലജ
ലോഡ് ഷെഡ്ഡിങ്ങ് അനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ഇന്ന് ഞാന്‍ പദപ്രശ്നം 8 മണിക്ക് ചെയ്യുന്നതായിരിക്കില്ല.
http://na മുജീബുര്‍ റഹ്മാന്‍
എല്ലാവര്‍ക്കും കൈരളിയിലേക്കു സ്വാഗതം!!!
ഇത് ഞാന്‍ നിര്‍മ്മിച്ച ആദ്യ പദപ്രശ്നമാണ്. ആദ്യം delete ചെയ്തു പിന്നീട് തിരിച്ചുവാങ്ങി ചിലമാറ്റങ്ങളോടെ പബ്ലിഷ് ചെയ്തതാണ് .
http://na മുജീബുര്‍ റഹ്മാന്‍
പദപ്രശ്നം തുടങ്ങിയിട്ട് മണിക്കൂര്‍ രണ്ടാകാറായി,ആരും നൂറടിച്ചില്ല!!!
ലോഡ്ഷെഡ്ഡിംഗ് ആണോ പ്രശ്നം?
കറണ്ട് ഇടക്കിടെ പോകുന്നതുകൊണ്ട് പൂര്‍ത്തിയാക്കാന്‍ എനിക്ക് ഒന്നേമുക്കാല്‍ മണിക്കൂറെടുക്കേണ്ടിവന്നു!!!
http://na മുജീബുര്‍ റഹ്മാന്‍
മൂന്നു മണിക്കൂര്‍ കഴിഞ്ഞല്ലോ ആരും നൂറടിക്കുന്നുമില്ലല്ലോ ഈശ്വരാ!!!
എന്തുപറ്റി?
ആരും കമന്‍റു പേജിലും വരുന്നില്ലല്ലോ?
സുബൈര്‍
Stuck with 25B and 36U last letter….
Balu
ആരും ഇതുവരെ നൂറടിച്ചില്ലല്ലോ?? ഞാന്‍ ഇന്നത്തെ ശ്രമം നിര്‍ത്തി . എല്ലാവര്‍ക്കും വിജയാശംസകള്‍
എന്നാലും മുജീബേ, ഇതൊരു ഒന്നൊന്നര പ.പ്ര ആയിപ്പോയി!!
മൂന്നക്ഷരങ്ങൾക്കായി ഒരു മണിക്കൂറിലധികം ഉറക്കം കളഞ്ഞു.
ഒടുവിൽ കറക്കിക്കുത്തിക്കുത്തി ഒരുവിധം നൂറു മുട്ടിച്ചൂന്ന് പറഞ്ഞാ മതിയല്ലോ!!
clue reqd for 28d, 34b, 27d 2nd letter, 37 d 2nd & 4th letter, 9d, 13b, 11 b last letter
http://na മുജീബുര്‍ റഹ്മാന്‍
25 b ‘അക്ഷരകേരളം’ എന്നതിനുപകരം ‘അക്ഷരലോകം’ എന്നാണ് ഞാന്‍ രേഖപ്പെടുത്തിയിരുന്നത് ആ തെറ്റ് ഇന്ന് രാവിലെവരെ എനിക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല ആ ഒരുപിഴവിന് നിങ്ങളുടെ സമയം നഷ്ടപ്പെടുത്തിരതിന് ക്ഷമചോദിക്കുന്നു.ഇനിയും പല തെറ്റുകളും കടന്നു കൂടിയിട്ടുണ്ടായിരിക്കാം സമയക്കുറവുകൊണ്ട് അവസാന മിനുക്കുപണികള്‍ നടത്താന്‍ സാധിച്ചുമില്ല .അപ്രൂവര്‍ പറഞ്ഞിരുന്നു ഇതൊരു കഠിനമായിരിക്കുമെന്ന് .
Beeges
25 b http://www.puzha.com/e-arcade/dcb/cgi-bin/book-detail.cgi?code=4086
24 d please search google for ടിപ്പുസുല്‍ത്താന്റെ ആക്രമണം തടയാന്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയും, പ്രാചീന അമ്പലങ്ങളും, കുന്നും കുളങ്ങളും
36 u please search google for പെരുങ്കടവിള ഗ്രാമത്തിലെ ചുള്ളിയൂരില് ജനിച്ച
കഥാകാരന്‍
കൊള്ളാം …. ആരും പൂര്‍ത്തിയാക്കാത്ത സ്ഥിതിയ്ക്ക് അവലോകനം നാളെ …
മുജീബേ, “മലയാളനാട്” എന്ന് മലയാളത്തിലെഴുതാമായിരുന്നു.
beegees
ഒരു പാടു നന്ദി മുജീബ്…….
ആ “ചെറിയ വലിയ” തെറ്റു ഒഴിച്ചാല്‍ നല്ല പദപ്രശ്നമാണ്‍….ഈ ഇമ്മിണി വലിയ പദപ്രശ്നമൊരുക്കിയ മുജീബിനു അഭിനന്ദനങ്ങള്‍.നല്ല ഒരു “മലയാള” പദപ്രശ്നം.
ക്ലു ഒന്നും ഇല്ലാതെ നൂറ് തികച്ച സുബൈറിനു പ്രത്യേക അഭിനന്ദനങ്ങള്‍……..
http://na മുജീബുര്‍ റഹ്മാന്‍
ചാന്ദ്നി
28d,ആദ്യമായി അയല്‍ക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത്
Anjana
40a വില്യം ഷേക്സ്പിയറിന്റെ ‘റ്റേമിങ് ഓഫ് ദ് ഷ്ര്യൂ’ എന്ന കൃതിയുടെ വിവര്ത്തനം
26b ന്യൂസ്പേപ്പര്‍ ബോയ് 1997 സംവിധാനം
9d 9d,please search in google ചെങ്കടല് തീരത്തെ ബെര്ണിക്കെ എന്ന തുറമുഖത്ത് നിന്ന്
20d വായനക്കാർക്ക് ഒരു ഹിമാലയൻ പര്യടനം കഴിഞ്ഞ പ്രതീതിയാണ് ഇത് വായിച്ചുകഴിയുമ്പോഴുണ്ടാവുക
27d 1979 ല്‍ ഇറങ്ങിയ പി.ഭാസ്കരന്‍ ഗാനരചന നിര്‍വഹിച്ച ചിത്രം
http://na മുജീബുര്‍ റഹ്മാന്‍
ബീജീസ്, കഥാകാരാ,
അഭിപ്രായങ്ങള്‍ക്ക് നന്ദി…..
beegees
pisharody….
9D> search in google “തെക്കുപടിഞ്ഞാറൻ കാറ്റിന്റെ സഹായത്താൽ “
anjanasatheesh
I not like to say thanks to Mr. Mujeeb Rehman, because this CW is of course time killing one. especially the clues are:
11B, 25B, 26B,20D,24D,28D,36U, 40U,45U – and the VERY Special clue – 9D and 25 B – Please don’t try to fool the players ….the answer was the SCORE boad
that is why he is liable to give additional clues to the players.
Admin,
For what purpose U are giving the life line option…….completely useless
http://na മുജീബുര്‍ റഹ്മാന്‍
അഞ്ജനയുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി
കളിക്കാരെ വിഢികളാക്കാന്‍ ശ്രമിച്ചു എന്നു പറഞ്ഞതു മനസിലായില്ല.അങ്ങനെയാണെങ്കില്‍ മിക്ക പ.പ്ര.ങ്ങളും വിഢികളാക്കുന്നതാണെന്ന് പറയേണ്ടിവരില്ലേ? 25 b യുടെ കാര്യത്തില്‍ ഉണ്ടായത് ഒരു mistake തന്നെയാണ് അത് അപ്രൂവര്‍മാര്‍ക്കും കണ്ടെത്താന്‍ പറ്റിയില്ല അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ഒരു പദപ്രശ്നം നിര്‍മ്മിക്കുമ്പോള്‍ വളരെ പെട്ടന്ന് ഉത്തരം കിട്ടാവുന്ന ക്ലൂകൊടുക്കാന്‍ ആരെങ്കിലും താല്‍പര്യപ്പെടുമോ? എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ കിട്ടാവുന്ന സൂചനകളാണെങ്കില്‍ പിന്നയെന്ത് പദപ്രശ്നം. ഈ സൂചനകളെല്ലാം google ന്‍റെ സഹായത്താല്‍ തന്നെ ഉണ്ടാക്കിയതാണ് .
സുരേഷ്
40U please
സുരേഷ്
delete earlier comment.
സുരേഷ്
no comments ! ഒക്കെ വിധിയാണെന്നു കരുതി സമാധാനിക്കുക. ഇടക്കിടക്കു കറന്റു കളഞ്ഞ് തല പ്രാന്താകാതെ കാത്ത കെ എസ് ഈ ബി ക്കു നൂറു പുണ്യം കിട്ടട്ടേ !
pisharody
clue for 26 b second letter only to reach 100. this was unnoticed till
reshmi
3 A ഓണത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്
5 A കേരളത്തിലെ ഏറ്റവും പഴയ രാജവംശം http://bgpkumar.blogspot.in/2010_06_01_archive.html
14 A please search google for കുട്ടികൃഷ്ണമാരാരുടെ കവിതകള്‍
36 D കേരളീയഗണിതം ഹരിദത്തൻ
41 U file:///E:/created%20crossword/malayalanad/marutham%20thina.htm രാജസ്ഥാനങ്ങളുടെ ഉദയം
Jenish
1B-
44A-
clue please………
Jenish
ക്ലൂ വേണ്ട.. എല്ലാം കിട്ടി..
നല്ല പദപ്രശ്നം… ഒരുപാട് പുതിയ അറിവുകള്‍.. Congrats mujeeb
reshmi
Thanks Mujeeb. Got every thing.
Good one but time consuming.
അബ്ദുല്‍ ബഷീര്‍
ഒരുപാട് പുതിയ അറിവുകള്‍…
ഇഷ്ടദൈവമായ സചിന്റെ അനുഗ്രഹം കൊണ്ടാണോ എന്തോ ഇന്നലെ രത്രി മുതല്‍ 99*-ഇല്‍ തന്നെ നില്ക്കേന്ടി വന്നു. ആ രാജവംശം സ്ഥാപിചവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ … കേരളത്തിലെ രാജവംശം എന്നു ചിന്ത പോയതുമില്ല…
പലയിടത്തും ചിഹ്നങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞു കൊള്ളട്ടെ
abhishek
Need clue for 27D & 18D second letter
സുരേഷ്
When did we started giving advertisements in crossword comments ?
## Malone21Melba Says:
April 25th, 2012 at 9:29 am ##
http://na മുജീബുര്‍ റഹ്മാന്‍
abhishek
27 d 1979 ല്‍ ഇറങ്ങിയ പി.ഭാസ്കരന്‍ ഗാനരചന നിര്‍വഹിച്ച ചിത്രം
സംവിധാനം മണി
18 d കണ്ണൂര് ജില്ലയിലെ പാട്യം ഗ്രാമത്തില് കോരന് ഗുരുക്കളുടെയും ചീരുഅമ്മയുടെയും മകനായി ജനിച്ച
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us