NILA/12/KAIRALI/03

NILA/12/KAIRALI/03
Topic :പലവക
By :kp.aswathy
Play This Crossword
Top Player’s List

  • suresh

    (((((((((((0))))))))))))

  • ജലജ

    സുബൈര്‍, അഭിനന്ദനങ്ങള്‍!!!

    നല്ല പദപ്രശ്നം !

  • ജലജ

    രണ്ടുമൂന്നു ദിവസം നെറ്റിന് തകരാറായിരുന്നതിനാല്‍ ഇങ്ങോട്ടൊന്നും വരാന്‍ കഴിഞ്ഞില്ല.

    സുരേഷ് & ഉണ്ണികൃഷ്ണന്‍,

    പറഞ്ഞ ഡൌണ്‍ലോഡിങ്ങ് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞില്ല. ഉടനെ ചെയ്യണം. തത്ക്കാലം പഴയ ലാപ്‌ടോപ് തന്നെ ഉപയോഗിക്കുകയാണ്.

  • Bindu Surendran

    Need clues…7B, 9B, 29B, Please..

  • Bindu Surendran

    need 7b only…..

  • http://na മുജീബുര്‍ റഹ്മാന്‍

    നല്ല പദപ്രശ്നം

  • anjanasatheesh

    additional clues required

    3A, 16A,12B,6D, 17U, 21U

    No enough time to search too much work in office

  • ജലജ

    അഞ്ജന,
    3A,നാലാമത്തെ മേളകര്‍ത്താ രാഗത്തിന്‍റെ പേര് തന്നെ.
    16A,ഒരു ഷാരൂഖ്‌ ചിത്രം .ആദ്യഭാഗം മാത്രം.
    12Bആമിര്‍ഖാന്‍ ചിത്രം
    ,6D, അരയന്നത്തിന്‍റെ ഇംഗ്ലീഷ്‌ വാക്ക്‌
    17Uവിദു ഷിയുടെ പുല്ലിംഗം
    , 21U ചന്ദ്രക്കല തന്നെ .
    വിജയാശംസകള്‍!!!

  • ജലജ

    സുരേഷ് & ഉണ്ണികൃഷ്ണന്‍,
    google IME ഡൌണ്‍ലോഡ് വിജയകരമായി ചെയ്തു. ഇനി ഇതില്‍ ടൈപ്പ്‌ ചെയ്യാന്‍ പഠിക്കണം. ഇതുവരെയുള്ള ശ്രമം വച്ചുനോക്കുമ്പോള്‍ കീമാന്‍ തന്നെ നല്ലത് . ടൈപ്പ്‌ ചെയ്യുമ്പോള്‍ മലയാളം തന്നെയാണല്ലോ അതില്‍ വരുന്നത്. :)

  • anjanasatheesh

    thank you very much jalaja chechi

  • Vivek

    >>>>>

    ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌

    >>>

    Please stick to this

  • suresh

    7d,
    31, 34, 35, 29 U
    9, 29 b second letter

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    pls give me clue for 7 b second and fourth letter
    3d, 35u, 29u, 18a,

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    got 18a, & 29u

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    Got 3 D… going to sleep

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    only 7b & 7d

  • ജലജ

    ശരിയാണ് വിവേക്. സമയമായില്ല എന്ന് ഞാനോര്‍ത്തില്ല.

  • സുബൈര്‍
  • ജലജ

    സുരേഷ്, indic , google ime ഇവ തമ്മില്‍ പ്രയോഗത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? വായിച്ചുനോക്കിയപ്പോള്‍ ഇല്ലെന്നാണ് എനിക്ക് തോന്നിയത്.
    ഞാന്‍ കീമാനും ഡൌണ്‍ലോഡ് ചെയ്തു.

  • സുബൈര്‍

    കമന്റുകൾക്ക് വീണ്ടും ‘റേഷൻ’ ഏർപ്പെടുത്തിയോ? :)

    • admin

      ലിങ്കുകള്‍ വന്നാല്‍ “റേഷന്‍ ” താനേ വരും :-)

  • സുബൈര്‍

    @സുരേഷ്,
    7d Letters
    31u Google: മേൽനോട്ടക്കാരൻ, കൂലിക്കാരുടെ തലയാൾ
    34u ox+cloud
    35u signs
    29u famous bridge at Rameswaram
    29b അടയ്ക്ക
    9b Google: അണ്ണാന്‍, കുറുനരി

  • സുബൈര്‍
  • fabna

    18a,3d,32d clue plsssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

  • കഥാകാരന്‍

    തെറ്റൊന്നും കണ്ടില്ല

  • സുബൈര്‍

    @ fabna

    3D Google : എ.ഡി. 499 ൽ ജനിച്ച
    18A ഇന്ത്യയുടെ വടക്കേ അതിര്‍ത്തി, മഞ്ഞിന്റെ കോട്ട
    32D Google : വാൽക്കോതമ്പ്, അക്ഷതധാന്യം,

  • raji

    19 u last letter plsss

  • raji

    Got it….thnq ;)

  • ജലജ

    15 ഇടത്തോട്ട്
    ഒന്നും വിളയില്ലെങ്കിലും ഈ പ്രദേശം മലയാളികള്‍ക്കു വളരെ പ്രിയങ്കരമാണ്.

    മരുഭൂമിയില്‍ ഒന്നും വിളയില്ലെന്ന് ആരു പറഞ്ഞു, അശ്വതീ. ഇവിടെ എരിക്ക് ഇഷ്ടം പോലെയുണ്ട്. മുരിങ്ങയുണ്ട്. എന്തു കയ്പാണെന്നോ അവയിലെ മുരിങ്ങക്കായയ്ക്ക്. പിന്നെ തെച്ചിപ്പഴം പോലെയുള്ള പഴമുണ്ടാവുന്ന ഒരു ചെടിയുണ്ട്. പേരോര്‍മ്മയില്ല. അതിന്റെ പഴം വിഷമാണത്രെ. പിന്നെ (എനിക്ക് ) പേരറിയാത്ത ചെടികള്‍ വേറെയുമുണ്ട്.

    ഇന്ന് മരുഭൂമിയിലേക്ക് ഒരു യാത്ര പോകുന്നുണ്ട്. ചെടികള്‍ വല്ലതും വേണോ? :)

    പിന്നെ മരുപ്പച്ച മരുഭൂമിയില്‍ പെടുന്നതല്ലേ? അവിടെ ചെടികളും മരങ്ങളുമൊക്കെയുണ്ടല്ലോ.

  • രജിത്ത് രവി

    സഹായം 23എ, 30ബി

  • രജിത്ത് രവി

    30B കിട്ടി

  • GK

    5u – clue pls

  • abhishekr

    @ GK:
    5U : പാമ്പിന്റെ മുഖ്യശതൃ

  • GK

    Thanks Abhishek. Got it. :)

  • Balu

    @ രജിത്ത് രവി

    23A- search ‘snake’ in Mashithantu

  • abhishekr

    Pls give the clues for 21A, 13D, 21U & 28U

  • രജിത്ത് രവി

    28 u
    21 u 2nd letter

  • pooja

    need help 20a last 2 letters,23a second letter,21u second letter & 28u last two letters.

  • pooja

    got 23a thanks

  • Abhishek

    Pls give clue for 13D & 21A only

  • pooja

    13 d is related to water

  • Balu

    @ Abhishek

    21 U – search ‘crescent’ mashithantu
    13 D – water+Wave
    28U – search ‘toddy’ mashithantu

  • Balu

    @ pooja

    20A -search in google “മലയാളികളുടെ ഭാഷയോടുള്ള മമത …’

  • abhishek

    Balu thank U very much

  • രജിത്ത് രവി

    നന്ദി ബാലു….

  • binubha

    clue 27D

  • binubha

    Pls clue 31A

  • binubha

    No need, I got it.

  • ഹരി

    Pls help for 29U & 15U..?

  • http://na മുജീബുര്‍ റഹ്മാന്‍

    Hari

    29 U 2345 മീറ്റർ നീളമുള്ള പാലം
    15 U ?

  • ഹരി

    oops..!! i required 29D, pls help..!!

  • ജലജ

    ഹരി,
    29D
    ……. പളുങ്ക് കൊണ്ട്.
    പന്നകം കരിമ്പ് കൊണ്ട്.
    പഞ്ചമിയുടെ തോണിയിലെ
    പങ്കായം പൊന്ന് കൊണ്ട്

    വിജയാശംസകള്‍!!!

  • chackochi

    please help 3a

  • http://na മുജീബുര്‍ റഹ്മാന്‍

    CHACKOCHI
    3 A പാക്കാതെ കായ്ക്കുന്ന മരം

  • chackochi

    thanks മുജീബുര്‍…

  • ജലജ

    പാക്കാതെ കായ്ക്കുന്ന മരം എന്നത് തെറ്റാണെന്നും പൂക്കാതെ കായ്ക്കുന്ന മരം എന്നതാണ് ശരി എന്ന് ആര്‍ക്കും മനസ്സിലാകും. എന്നിട്ടും ഓണ്‍ലൈന്‍ നിഘണ്ടുക്കള്‍ മത്സരബുദ്ധിയോടെ ആ തെറ്റ് തന്നെ കൊടുത്തിരിക്കുന്നതെന്തിനാണാവോ! ലഘുശബ്ദതാരാവലിയില്‍ ശരിക്കുതന്നെയാണ് കൊടുത്തിരിക്കുന്നത്

    പൂക്കാതെ കായ്‌ക്കുന്നതിന്ന്‌ വനസ്‌പതി എന്നും പൂത്തതിനുശേഷം കായ്‌ക്കുന്നതിന്‌ വാനസ്‌പത്യം എന്നും കായമൂത്തു പഴുത്താൽ ചെടി നശിച്ചുപോകുന്നതിന്‌ ഓഷധി എന്നും പടർന്നുപിടിക്കുന്നതിന്‌ വീരുധ്‌ എന്നും പറയുന്നു.(വിക്കിപീഡിയ)