NILA/12/KAIRALI/02

NILA/12/KAIRALI/02
Topic :പലവക
By :preethykp
Play This Crossword
Top Player’s List

  • ജലജ

    പ്രീതി വിഷുക്കൈനീട്ടം ഉച്ചയ്ക്കാണോ തരുന്നത്?

    • admin

      പിറ്റേ ദിവസം ആക്കണോ? ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ച് കാണില്ല.

  • anjanasatheesh

    yes indeed

  • Vivek

    Can it be scheduled later on the day – 8 PM?

  • beegees

    വിഷു ആശംസകള്‍

  • Jenish

    കൊള്ളാം.. നല്ല പദപ്രശ്നം.. Congrats

  • anjanasatheesh

    clue required for

    37A-
    38A-
    41A-
    23D -
    30D

  • http://na മുജീബുര്‍ റഹ്മാന്‍

    നല്ല പദപ്രശ്നം. പ്രീതിക്കും മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    GIVE ME CLUES FOR 33 U, 30 D, 34 A, & 41 B

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    GOT 34 A

  • vinodpl

    Clue required for34A,41A ,23D

  • Jenish

    chandini,

    33U-ഒരു ടിവി പരിപാടി ഓര്‍ക്കൂ!!

    30D-വിശ്വവിഖ്യാതമായ ഒരു പെയിന്റിംഗ്

    41B-കെ.സി. കേശവപിള്ള രചിച്ചത്..

  • bindu

    23 d…..please help

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    19 u second letter,
    23 d second and fourth letter please

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    Thank you jenish for your help

  • Jenish

    @Bindu

    23D -മൂന്ന്‌ അഗ്നികളിൽ ഒന്ന്‌

    @Chandini

    19U -ഒരു നോവലാണ്

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    I made a mistake I want 29 d insted 29U

  • binubha

    clue for 41A

  • beegees

    23 D> “അഗ്നിത്രയം” search in http://ml.wiktionary.org

  • beegees

    binubha…….
    41A>”പോരാളി വർഗ്ഗം ജപ്പാനിൽ” search in google

  • beegees

    ചാന്ദ്നി, മുളങ്ങുന്നതുകാവ്….

    “29 d insted 29U” ??????????
    no such questions…..neither 29d nor 29u

  • suresh

    ## 33U-ഒരു ടിവി പരിപാടി ഓര്‍ക്കൂ!! addl clue please
    4A &D
    37A please

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    afain mistake 19 d second letter pls

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    pls read as again

  • beegees

    suresh …..
    33U>search in google “സഞ്ചാര”ത്തിന്റെ നിർമ്മാതാവ്
    4A>search in google “ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു”
    4D>if you got the first letter, then add malayalam meaning of “world” with a slight change in last letter
    37A> search in google “അഗ്രഹാരപുരി എന്നായിരുന്നു ഇതിന്റെ യഥാർത്ഥ നാമം”

  • beegees

    ചാന്ദ്നി;;;
    19 d >>g venugopal’s famous song >……… vaathil paathi chaari

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    THANK YOU BEEGEES, BUT I DON’T KNOW WHY THIS LETTER WAS NOT ACCEPTED BEFORE WHEN I TRIED

  • suresh

    can somebody explain the meaning of this clue ?

    ബംഗ്ലാദേശിനു ഉള്ളിലേക്ക് കയറിക്കിടക്കുന്നു

  • Hari Mannar

    Suresh

    ബംഗ്ലാദേശിനുള്ളിലേക്ക് കിടക്കുന്ന ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം

  • Rida

    Hi

    38A pls….

  • അബ്ദുല്‍ ബഷീര്‍

    38A pls….

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

  • രജിത്ത് രവി

    3D 18 D സഹായം

  • രജിത്ത് രവി

    3D കിട്ടി…

  • രജിത്ത് രവി

    കിട്ടി എല്ലാം കിട്ടി. രണ്ടാമത്തെ അക്ഷരം മാത്രമാണ് കിട്ടാതിരുന്നേ… അതിനിത്രേം ടൈം എടുത്തല്ലോ ഈശ്വരാ….

  • Abhishek

    Need clue for 1A& 2A.. Thanks in advance.

  • abhishek

    Got all answers. ………

  • raji

    pls help

    32b. 2nd letter only

  • അബ്ദുല്‍ ബഷീര്‍

    32b. 2nd letter only മയൂരധ്വനി എന്ന് ‘ഗൂഗിളം’ ചെയ്യൂ

  • സുരേഷ്

    ബംഗ്ലാദേശിനുള്ളിലേക്ക് കിടക്കുന്ന ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം

    Rubbish !!!!! Tripura only shares border with bangladesh.

  • raji

    Thnq Basheer…

  • fabna

    21a

  • കഥാകാരന്‍

    തെറ്റുകള്‍! തെറ്റുകള്‍!! തെറ്റുകള്‍!!!

    4A – ബംഗ്ലാദേശിനു ഉള്ളിലേക്ക് = ബംഗ്ലാദേശിനുള്ളിലേക്ക്
    13B – ആഡംബരകപ്പല്‍ – ‘ക’ ഇരട്ടിക്കണം “ആഡംബരക്കപ്പല്‍” ശരി
    1D – പാന്ചാലി – പാഞ്ചാലി
    6D – സംസ്കൃത നാടകകൃത്ത് – ചേര്‍ത്തെഴുതണം
    30D – നിഗൂഡമായ – “നിഗൂഢമായ” ശരി

  • കഥാകാരന്‍

    @ Suresh -

    “ബംഗ്ലാദേശിനുള്ളിലേക്ക് കിടക്കുന്ന ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം
    Rubbish !!!!! Tripura only shares border with bangladesh”

    കയറിക്കിടക്കാന്‍ ബംഗ്ലാദേശെന്താ വല്ല കട്ടിലുമാണോ? ;)

  • Jenish

    Tripura is surrounded by Bangladesh on the north, south, and west.

    അപ്പോള്‍ അങ്ങനെ പറയുന്നതില്‍ തെറ്റുണ്ടോ?

  • സുബൈര്‍

    >>>Tripura is surrounded by Bangladesh on the north, south, and west.

    അപ്പോള്‍ അങ്ങനെ പറയുന്നതില്‍ തെറ്റുണ്ടോ?>>>

    വസ്തുതാപരമായി ശരിയല്ലെങ്കില്‍ കൂടി പദപ്രശ്നസൂചന എന്ന നിലക്ക് കുഴപ്പമില്ലെന്നാണ്‌ എന്റെ അഭിപ്രായം.

  • സുരേഷ്

    വസ്തുതാപരമായി ശരിയല്ലെങ്കില്‍ കൂടി പദപ്രശ്നസൂചന അങ്ങിനെ ആകാമൊ ! എങ്കില്‍ ഇനി ഇന്ത്യയിലെക്കു കയറി കിടക്കുകയും ഇരിക്കുകയും ചെയ്യുന്ന രാജ്യം എന്നൊക്കെ കാണേണ്ടിവരില്ലേ ! ശരിയല്ലെങ്കില്‍ അതു ശരിയല്ല എന്നു പറയാനും സമ്മതിക്കാനും ഉള്ള സന്മനസാണു വേണ്ടത് !

  • സുരേഷ്

    surrounded by എന്നു പറഞാല്‍ കയറികിടക്കുന്നൂ ന്നാണോ ?

  • സുരേഷ്

    കഥാകാരോ – ആളുമാറി , “ബംഗ്ലാദേശിനുള്ളിലേക്ക് കിടക്കുന്ന ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം” ഇദം ന മമ

  • pooja

    need help
    how to write the last letter of 37a & 6d second letter plz…..

  • Malini

    Pooja

    37a Type “ntaa”
    6d vyaa’sa’n , daa’sa’n ithilokke undu

  • Jenish

    @Suresh

    സമുദ്രത്തിലേക്ക് ഇറങ്ങിക്കിടക്കുന്ന കരപ്രദേശം എന്നൊക്കെ സാധാരണ ഉപയോഗിക്കാറുള്ളതല്ലേ.. പിന്നെന്താണ് കുഴപ്പം?

  • സുബൈര്‍

    അത് ആ നിലക്ക് ഈ ചോദ്യം കുഴപ്പമില്ല എന്നാണു നേരത്തെ പറഞ്ഞതിന്റെ സാരം.

  • സുബൈര്‍

    SORRY!!! Pls ignore my earlier comment.

    Suresh,
    >>>ശരിയല്ലെങ്കില്‍ അതു ശരിയല്ല എന്നു പറയാനും സമ്മതിക്കാനും ഉള്ള സന്മനസാണു വേണ്ടത് !>>>
    അത് തന്നെയല്ലേ ഞാന്‍ പറഞ്ഞത്?
    മൂന്ന് ഭാഗവും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം എന്ന് ചോദിച്ചാല്‍ അതൊരു ക്വിസ് ചോദ്യം മാത്രമായിപ്പോയേനെ. ഭൂപടം നോക്കിയാല്‍ ത്രിപുര ബംഗ്ലാദേശിലേക്ക് കയറിക്കിടക്കുന്നു (നില്‍ക്കുന്നു എന്നുമാവാം!)
    എന്ന് തോന്നില്ലേ? ആ നിലക്ക് ഈ ചോദ്യം കുഴപ്പമില്ല എന്നാണു നേരത്തെ പറഞ്ഞതിന്റെ സാരം.
    നേര്‍ക്കുനേരെയുള്ള ചോദ്യങ്ങളേ പാടുള്ളൂ എന്നാണെങ്കില്‍ പദപ്രശ്നവും പ്രശ്നോത്തരിയും തമ്മിലെന്തു വ്യത്യാസം? ഇവിടെ ‘ബംഗ്ലാദേശിനുള്ളിലേക്ക്” എന്ന് കൊടുത്തിരുന്നെങ്കില്‍ ഈ ആശയക്കുഴപ്പം നിസ്സാരമായി പരിഹരിക്കാമായിരുന്നു.

    ഈ വിഷയത്തില്‍ നിര്‍മ്മാതാവിന്റെയും അപ്രൂവറുടെയും പ്രതികരണങ്ങള്‍ അറിയിച്ചാല്‍ നന്നായിരിക്കും.

  • pooja

    thank you malini

  • സുരേഷ്

    ബംഗ്ലാദേശിനുള്ളിലേക്കു ത്രിപുരയൊ , ത്രിപുരയുടെ ഉള്ളിലേക്ക് ബംഗ്ലാദേശോ കയറിയിട്ടില്ല. രണ്ടു വ്യത്യസ്ത രാജ്യങളുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമല്ലേ അത്. സമുദ്രമോ, പര്‍വ്വതമോ, നദിയോ പോലെയല്ലല്ലൊ മറ്റൊരു രാജ്യം. ഇനിയിപ്പൊ മയ്യഴിയെ വിഴുങ്ങിയത് എന്നൊ (കേരളമ്) എന്നു പദപ്രശ്നത്തിനായി പറയാലോ അല്ലേ ? പദപ്പ്രശ്നത്തിനായാലും ക്വിസ്സിനായാലും ഇതുപോലെ തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല.

  • reshmi

    19 D
    32 B

    clue tharumo ?

  • ജലജ

    രശ്മി,
    വേണ്ട ക്ലൂസ് നേരത്തെ വന്നിട്ടുണ്ടല്ലോ.
    വിജയാശംസകള്‍!!!

  • reshmi

    Thanks jalajechi. got it

  • Hari Mannar

    ഓ ഒരു ബംഗളാദേശിനുള്ളിലേക്കുള്ള കടന്നു കയറ്റവും കിടക്കയും.അങ്ങു ക്ഷമീച്ചേക്കൂ.

  • Vivek

    സുരേഷ്, കഥാകാരന്‍, സുബൈര്‍ – തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി

    അക്ഷരത്തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. സൂചനകള്‍ നല്‍കുന്നത് പദപ്രശ്നനിര്‍മ്മാതാവാണ്. അതില്‍ കാര്യമായ തിരുത്തലുകള്‍ (തെറ്റുകള്‍ ഇല്ലെങ്കില്‍) നിര്‍മ്മാതാവിന്റെ സമ്മതമില്ലാതെ നടത്താറില്ല. പ്രീതി ഇപ്പോള്‍ സജീവമല്ലാത്തതിനാല്‍ മറുപടി പറയാന്‍ വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലല്ലോ.

    ആ ചോദ്യം പദപ്രശ്നത്തിനെ മൊത്തം മൂഡിനൊത്തുള്ളതാണ് (ഈ പദ്പ്രശ്നം ഒരു പ്രശ്നോത്തരി ചോദ്യങ്ങളുടെ ശൈലിയിലല്ലായിരുന്നു എന്നോര്‍ക്കുക). തന്നെയുമല്ല അതില്‍ തെറ്റുള്ളതായി എനിക്കു തോന്നിയുമില്ല. (ഇന്ത്യ തന്നെ ഏഷ്യയിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ചു കയറിയതല്ലേ? :) )

  • കഥാകാരന്‍

    @ Suresh

    >>>>>ബംഗ്ലാദേശിനുള്ളിലേക്കു ത്രിപുരയൊ , ത്രിപുരയുടെ ഉള്ളിലേക്ക് ബംഗ്ലാദേശോ കയറിയിട്ടില്ല. രണ്ടു വ്യത്യസ്ത രാജ്യങളുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമല്ലേ അത്. സമുദ്രമോ, പര്‍വ്വതമോ, നദിയോ പോലെയല്ലല്ലൊ മറ്റൊരു രാജ്യം. ഇനിയിപ്പൊ മയ്യഴിയെ വിഴുങ്ങിയത് എന്നൊ (കേരളമ്) എന്നു പദപ്രശ്നത്തിനായി പറയാലോ അല്ലേ ? പദപ്പ്രശ്നത്തിനായാലും ക്വിസ്സിനായാലും ഇതുപോലെ തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. >>>

    ഈ അതിര്‍ത്തികളൊക്കെ എന്നാ ഉണ്ടായേ? മനുഷ്യരുണ്ടാക്കിയതല്ലേ ഇതെല്ലാം? ബംഗ്ലാദേശും ത്രിപുരയും ആരാണ് വേര്‍പിരിച്ചത്? പ്രകൃതിയല്ലല്ലോ?

    “അമ്പലംവിഴുങ്ങി” എന്നു കേട്ടിട്ടുണ്ട്. മയ്യഴിവിഴുങ്ങിയെന്ന് ആദ്യം കേള്‍ക്കുകയാ …. :) :)

  • സുരേഷ്

    മയ്യഴിവിഴുങ്ങിയെന്ന് == > ഈ അതിര്‍ത്തികളൊക്കെ എന്നാ ഉണ്ടായേ? മനുഷ്യരുണ്ടാക്കിയതല്ലേ ഇതെല്ലാം? :) :)