NILA/12/KAIRALI/01

NILA/12/KAIRALI/01
Topic :പലവക- (പുതിയരീതി)
By :suresh_1970
Play This Crossword
Top Player’s List

  • suresh

    കളരി പരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് (((((((((((0)))))))))))) ഒരു തേങ്ങ ഉടച്ചിരിക്കുന്നു.

  • suresh

    കുരുക്ഷേത്രം കഴിഞ്ഞെല്ലാവരും കൈരളിയിലെത്തിയതിൽ സന്തോഷം. പഴയ കത്തി , കഠാര, തോക്ക് , പീരങ്കി ആദിയായവ പൊടിതട്ടിയെടുത്തു റെഡിയായിക്കോളിൻ. പുതിയ പദപ്രശ്നത്തിന്റെ സോഴ്സ് / അവലംബം എന്നൊന്നും പറഞ്ഞ് പേടിപ്പിക്കരുത്. ഒന്നും നടക്കില്ല. അടി വിവേക് വശം കൊടുത്തയക്കുക, നേരിട്ട് വേണ്ട. ഹഹഹ !!!!!

  • കഥാകാരന്‍

    ഞാനുമുണ്ട്. അങ്കം കാണാനും താളി ഒടിക്കാനും :-)

  • suresh

    Congrats, Krishnakumar.

  • suresh

    congraats Subair, beegees !

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!

    നല്ല പദപ്രശ്നം

  • സുരേഷ്

    congrats jalaja, sree !!

  • സുരേഷ്

    congrats vinod, jessy, sushama, unnikrishnan !!!

  • സുരേഷ്

    jalaja chechi thanx

  • സുബൈര്‍

    suresh,
    good crossword
    CONGRATS!!!

    kkumar,
    CONGRATS!!!

  • http://na മുജീബുര്‍ റഹ്മാന്‍

    സുരേഷ്,
    വളരെ എളുപ്പമുള്ള നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍.
    കൃഷ്ണകുമാര്‍ വീണ്ടും ഒന്നാമതെത്തി അഭിനന്ദനങ്ങള്‍.

  • സുരേഷ്

    mujeeb & Subair Thanks !

  • Krishna Kumar

    പുതിയ മത്സരത്തില്‍ ഒന്നാമതെത്തിയതില്‍ സന്തോഷം :) :) ലളിതമായ നല്ല പദപ്രശ്നം..

  • Jenish

    കൊള്ളാം.. നല്ല പദപ്രശ്നം. മുന്‍പേ പൂര്‍ത്തിയാക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍….

  • Balu

    നല്ല പദപ്രശ്നം. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

  • Balu

    ആ വസൂരി രോഗത്തിന്റെ പേരിന്റെ ഏതെങ്കിലും ലിങ്ക് ഉണ്ടോ ?? ഉത്തരം ഗൂഗിളില്‍ പരതിയിട്ടും ഒന്നും കിട്ടിയില്ല

  • സുരേഷ്

    ആ വസൂരി രോഗത്തിന്റെ പേരിന്റെ ഏതെങ്കിലും ലിങ്ക് ഉണ്ടോ ??

    ശബ്ദതാരാവലി വേണമെന്നു വെറുതെയാണോ പറയണേ !

  • സുരേഷ്

    എല്ലാവര്ക്കും നന്ദി.വിജയികള്ക്ക് അഭിനന്ദനങ്ങള്‍.
    പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്ക്ക് ആശംസകള്‍ !!

  • Abhishek

    Pls give clue for 11A, 19A, 6B, 2D, 8D

  • raji

    abishek,

    11a. an instrument similar to veena
    2d. ripple
    8d. name which has the same meaning of ‘pavanapuresan’

  • രജിത്ത് രവി

    സഹായം 5 ഡി

  • സുബൈര്‍

    രജിത്ത് രവി,
    famous indian car

  • രജിത്ത് രവി

    @സുബൈര്‍
    നന്ദി

  • raji

    6b please..

    rajith,

    famous car company

  • raji

    Got it.

  • സുബൈര്‍

    @ Abhishek,

    19A google: കര്ണാടക സംഗീതത്തിലെ സപ്തതാളങ്ങളില് ഒന്ന്….
    6B google: ലോകത്തിന്റെ ഗതി മാറ്റി മറിച്ച 1000 മഹാത്മാക്കളുടെ ജീവചരിത്രമാണ്..

  • Ann

    22D pls……..

  • സുബൈര്‍

    Ann,

    search “Jesus Christ” in Mashi Dictionary

  • രജിത്ത് രവി

    8 ഡി മൂന്ന് നാല് അക്ഷരങ്ങള്‍

  • abhishekr

    Hi.. Thanks for the extra clues… I need 8D’s 2nd, 3rd, 4th letters.. Pls..

  • കഥാകാരന്‍

    തെറ്റൊന്നുമില്ല സുരേഷേ …

  • kpcpisharody, mulangunnathukavu

    Please give me clue for 4b, 28a

  • സുരേഷ്

    // തെറ്റൊന്നുമില്ല സുരേഷേ …

    thanks vivek for moderating this one !
    Thanks kadhaaaaaaaaakaaaaaaran ! Actually the corrections by vivek worked !

  • രജിത്ത് രവി

    8D 3, 4 അക്ഷരങ്ങള്‍ സഹായം….

  • സുബൈര്‍
  • സുബൈര്‍
  • abhishekr

    Thank U very much………!!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    26 b please

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    got it

  • Jalaja

    hi…. I have installed mozhi keyman on my new laptop …windows 7 os …. the software helps me write in malayalam only on the internet address bar and not anywhere else , Im unable to find the reason , help :)

  • സുരേഷ്

    മൊഴി കീമാന്‍ ഞാനും install ചെയ്തിട്ടു ഒന്നും നടക്കാത്തതോണ്ട് microsoft indic ഇന്സ്റ്റാള്‍ ചെയ്യുകയാനു ചെയ്തത് (windows mode). Linux മൊഴി ibus application ന്റെ കൂടെ നന്നായി work ചെയ്യുന്നുണ്ടു താനും.

    try this link

    http://specials.msn.co.in/ilit/GettingStarted.aspx?languageName=Malayalam&redir=true&postInstall=true#Windows7

  • ജലജ

    ഇതുപയോഗിച്ച് മലയാളം നേരിട്ട് ടൈപ്പ് ചെയ്യാന്‍ കഴിയുമോ?

  • GK

    Clue for 3d/9a, 16B pls

  • സുരേഷ്

    yes. download indic from this site,
    install it, this will enable language bar on desktop.
    you can select your language from this. just type phonetic conversion with options will come.

  • സുരേഷ്

    the link provided includes the user guidelines too. this is the simplest method for ms windows users. you can toggle between languages by Left Alt+Shift key when langauge bar is running.

  • Jalaja

    hi… I have followed your guidelines to download indic , but then my language options tab as shown by the site seems to be different , therefore Im unable to download the Indic software , looking for suggestions as to bypass this problem or any other software to use malayalam in mashithantu :)

  • pooja

    8a need help

  • സുബൈര്‍

    pooja,

    search ‘rainbow’ in mashi dictionary

  • ഉണ്ണികൃഷ്ണന്‍

    @Jalajechi: I suggest you to install Google IME,which is the best way to type malayalam any where even offline mode too.Just download the appropriate Google IME based on your OS and bit type (64 or 32) and do installation. It will be added to the language tool bar in the task bar. Just toggle it when ever you want to type malayalam in any message box (even in word pad or note pad too)

  • ഉണ്ണികൃഷ്ണന്‍

    Jalajechi go to this link – http://www.google.com/ime/transliteration/

  • pooja

    thank u

  • Jalaja

    i have tried installing google ime , but upon installation of either 32 as well as the 64 versions im confronted with the error which says “please use 64 bit version”

  • ഉണ്ണികൃഷ്ണന്‍

    that means your machine is 64 bit edition.OS is Win7 right?..normally there should not be any problem in its installation,quiet simple one…I suspect some virus attack on your system..try to scan for virus using a licensed Anti virus s/w like Kaspersky or Norton..may be the problem can be fixed

  • http://na മുജീബുര്‍ റഹ്മാന്‍

    Clue for 3d/9a, 16B pls
    3 d ‘ a woman having son ‘ use mashithand dictionary

    9 a lotus

    16 b splitting+smile

  • GK

    Thanks മുജീബുര്‍ റഹ്മാന്‍!! Got it.

  • സുരേഷ്

    jalaja chechi – problem fixed ?

  • ഹരി

    21U, 31U – last letter for both..!!

  • http://www.facebook.com/hbkrishnan ഹരി

    thanks..!! ellam kitty..!!