CW-FUN-0012

CW-FUN-0012
Topic :FUN
By :kpcpisharody
Play This Crossword
Top Player’s List

  • കഥാകാരന്‍

    (((((((((((o))))))))))))))

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

    നല്ല പദപ്രശ്നം

  • raji

    hiiii

    pls help..

    24d. 2nd letter

  • Abhishekr

    Pls give clues for 7U, 3D, 31B, 3B, 1B and 4A

  • anjanasatheesh

    @ raji :

    24D – ലോക്കപ്പ്,ജയില്‍,ജനല്‍ ഇവിടെയൊക്കെ കാണും

    @ abhi,

    7U -എബ്രഹാം ലിങ്കണ്‍ നിര്‍ത്തലാക്കിയിത്

    3D- ഭാഗം

    31B – കുരയ്ക്കും പട്ടി കടിക്കില്ല, വേലിചാടി പശുവിന് കോലുകൊണ്ട് – - – ഇതൊക്കെ ആ ഗണത്തില്‍വരും

    3B- തെങ്ങോലകൊണ്ട് കെട്ടികളിക്കാറില്ലേ….? കാറ്റുനിറക്കരുത് കെട്ടോ

    1B- പണ്ടത്തെ തീവണ്ടിയോര്‍ക്കു

    4A – മരുന്നാണെന്ന് മനസ്സിലായില്ലേ…… അതിനുമുന്നെ ഭഗവതിക്ഷേത്രങ്ങളിലെ ഒരു വഴിപാടും ചേര്‍ക്കൂ

  • raji

    thnq anjana..

  • GK

    Clue for 24A / 25D pls – thanks

  • ഹരി

    @GK
    24A. അഹങ്കാരത്തിന്റെ പര്യായം
    25D. സൂപ്പെര്‍മാനെ പോലെ ഒരാള്‍ (പുരാണത്തില്‍ നിന്നാണ്)

  • GK

    Thanks Hari – Got it!! :)

  • Abhishekr

    Thanks Anjana

  • Vivek

    The “More Clues” link still not working

  • Jenish

    19D-
    22B-

    Clue please..

  • സുബൈര്‍

    19D അടിയുടെ പര്യായം
    22B മദ്യപിച്ചാല്‍ ഉണ്ടാവുന്നത്

  • Jenish

    @Subair

    Thanks

    22B – ചോദ്യം ശരിയല്ല.. ഇന്ന് സ്ത്രീകളും ഇതിനു വേണ്ടി ക്യൂ നില്‍ക്കാറുണ്ട്..

  • chackochi

    23A please

  • ജലജ

    ചാക്കോച്ചി,
    23A കൈ വീശി വീശി ‘ബൈ ബൈ ‘പറയുന്നത് .
    വിജയാശംസകള്‍!!!