CW-FUN-0011Topic :കടങ്കഥയും പഴഞ്ചൊല്ലുംBy :suresh_1970Play This CrosswordTop Player’s List
(((((((((((O))))))))))))))))))
ഇതിനു ഒരു തേങ്ങ ഉടച്ചതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ . ഒക്കെ ഒരു വിധി.
8A നാലാമത്തെ അക്ഷരം ശരിയാവുന്നുണ്ടായിരുന്നില്ല. കുറെ നേരമായി ശ്രമിക്കുന്നു. എന്നാലും ഇത്തരം ഒരു അക്ഷരത്തെറ്റ് തീരെ പ്രതീക്ഷിച്ചില്ല.
8a- Regretted.
എന്നാല്‍ ആ തെറ്റായ അക്ഷരം (8a) പറഞ്ഞു തന്നിരുന്നെങ്കില്‍ ഇതൊന്നു തീര്‍ക്കാമായിരുന്നു.
കിട്ടിപ്പോയ്!!!!!
Congrats Suresh and Rajalekshmi
8a 4th letter is ‘ക്കു’
2d please…..
got it…..
17b, 12d, 14d..?
1A 17B 1D 17U
hari krishnan 12D>” ഉള്ളിൽ വാതകം നിറച്ച് ഉപയോഗിക്കുന്ന” 14D> ഒരു കിഴങ്ങുചെടി
17B 17U
ബീജീസ്, 17B വിറകടുപ്പിലുണ്ട്.തൊട്ടാല്‍ പൊള്ളും. 17U ഗ്യാസ് അടുപ്പ് കത്തിക്കാന്‍ ഉപയോഗിക്കാറുണ്ട്. വിജയാശംസകള്‍!!!
@beegees, ജലജ. thanx to both..!!
Clue for 13A, 5U, 14U, 16U pls – thanks
13A. കുതിരക്ക് ഇഷ്ടമുള്ള ഒരു ധാന്യം 5U. ഒരു ശരീരാവയവം (__നു എല്ലില്ലാ എന്ന് പറയാറുണ്ട്)
14U. കഴിക്കാന്‍ പറ്റുന്ന ഒരു തരം fungus 16U. 1A പോലെ വേറെ ഒരു കുരു
Thanks a lot Hari…
JALAJA > THANKS A LOT
1D – clue please!!
jenish 1 d http://www.kumaaran.com/2010/10/blog-post.html
Thanks Mujeeb..
Give me clues for 5A, 15A, 16A, 16D, 10D, 6U
give me clue for 8 a
pisharody 8 a beehive