CW-FUN-0010Topic :കുസൃതിBy :vivekrvPlay This CrosswordTop Player’s List
(((((((((((( O )))))))))))))))
ഒരു തട്ടിക്കൂട്ട് പദപ്രശ്നം ….
ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
നല്ല പദപ്രശ്നം . 4D സൂചനയും ഉത്തരവും അസ്സലായി .
വിവേക്, തട്ടിക്കൂട്ടാണെങ്കിലും തരക്കേടില്ല. ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
12u and 5b plsss…
19u, 21a and 10d please..
raji …… 12u >capital(mashithantu dictionary) 5b>hero malayalam movie
Thnx a lot beeges…
vivek, super crossword
Congrats all Winners !!!!
Special congratulations to Sree
good one.
Pls give a help for 11A, 4D, 19U
vivek 4d is the name of a malayalam film dileep 19u is the name of a nexalate died 11a name of a bird which does not like to stay in 1 place
nice pp like it very much first time i am getting 4th rank
Jalajachechi, Pls help me …. remaining 19U only .. Pls give a clue..
Thank U very much…
Mujeeb, Jalajaechi, Suresh – Thank you
Fabna – Thank you. പലരേയും കണ്ടിട്ടുണ്ട്. പദപ്രശ്ന നിര്‍മ്മാതാവിന് ക്ലൂ കൊടുക്കുന്നവരെ ആദ്യം കാണുകയാ …
Need clue for 23A/23B/23U – thanks
GK…… 23A>”share” in mashithantu dictionary 23B> 6 balls of a bowler 23U>an annual award by the Academy of Motion Picture Arts and Sciences
Thanks Beegees….
Pls give clue for 10 D , 7 u Thanks in advance
21 A second letter Please
simi,
21a.Chair
sorry vivek it was the clue given to abhishek
thanks raji
clue for 10 D , 7 U Pls
@neema
10D. രാവിലെ പാലും _ _യും രാവിലെ കഴിക്കുന്നവരുണ്ട് 7u. കടകള്‍ തുറക്കുന്നത് കൈ കൊണ്ട്; പക്ഷേ ഉത്തരം ഇതല്ല..!!
18a, 22a, 22d & 24u ..??
18 A – Colloquial malayalam word for money 22 A – national symbol of Australia 22 D- Snack for evening tea ! 24 U – Cuba is famous for this
@ neema thanx..!!
Clue for 8A an 10u
Faisal 8a പുഞ്ചിരിക്കുമ്പോള്‍ ഉണ്ടാകുന്നത് 10 u മനമുരുകിത്തേങ്ങും പഴയോലക്കൂട് മൂളിവരും തിരകളേ…
Thanks Mujeeb
ഇതൊരു നാഥനില്ലാക്കളരിയായല്ലോ എന്റെ കളരിപരമ്പരദൈവങ്ങളേ ….
ഇത്തരം കമന്റ് ഇടുന്നവരുടെ ചന്തിക്ക് നല്ല പെട കൊടുത്ത് ഇറക്കിവിടാനിവിടെയാരുമില്ലേ?