((((((((((( *************************** )))))))))))))))))))))
((((((((((((((************************))))))))))))))))))))))
(((((((((((((((*********************))))))))))))))))))))))
ഒരു അമിട്ടു പൊട്ടിച്ചതാ ! ഇത്രയും ദിവസായിട്ട് ഒരു തേങയും കതാകരന്‍ ഉടച്ചില്ലല്ലോ !
admin
കുരുക്ഷേത്ര കഴിഞ്ഞു അടുത്ത മത്സരം തുടങ്ങുന്നത് വരെ കളിക്കാന്‍ പദപ്രശ്നം വേണം.
അപ്പ്രൂവര്‍ ഉണ്ടായിരിക്കില്ല. അങ്ങിനെ പദപ്രശ്നം തയ്യാരാക്കിയവര്‍ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ?
അഞ്ച് പദപ്രശ്ന ത്തിന്റെ ഒരു കുസൃതി ഈവേന്റ്റ് നടത്താം.
vivek
നാളെയാണ് നാളെയാണ് നാളെയാണ്
http://na മുജീബുര്‍ റഹ്മാന്‍
ഇന്നാണ്…ഇന്നാണ്…ഇന്നാണ്
anjanasatheesh
not possible play on time………….
last match…….kkrt2……….what to do………..?
Malini
pramaanam…… njan pranamichu…lost 1 hr
Baijo
10:10 is killing me….
സുബൈര്‍
ജെനീഷ്,
ഒന്നുരണ്ടു ചോദ്യങ്ങളൊഴിവാക്കിയാൽ
എളുപ്പമുള്ള ഒരു പദപ്രശ്നമായിരുന്നു ഇത്.
കുറേ നല്ല സൂചനകൾ, പുതിയ അറിവുകൾ…
അഭിനന്ദനങ്ങൾ!!!.
എന്നാലും 10:10 വല്ലാത്തൊരു സൂചനയായിപ്പോയി.
ബൂലോകമാകെ പരതി പരാജയപ്പെട്ട് അവസാനം ഊഹക്കച്ചവടത്തിലൂടെയാണ് ഉത്തരം കിട്ടിയത്. 7Dയും അസാരം വലച്ചു.
എന്തായാലും ഈ കുരുക്ഷേത്രത്തിലെ അവസാനമത്സരം ആദ്യം മുഴുമിക്കാനായതിൽ ഒരുപാട് സന്തോഷമുണ്ട്…
Vivek
Congrats Subair ….
Except 10:10 and പ്രമാണം very easy
Vivek
1D – നാലാമത്തെ അക്ഷരം തെറ്റല്ലേ എന്നൊരു സംശയം.
അഡ്മിന്‍, ഒന്നു നോക്കാമോ?
സുബൈര്‍
നന്ദി, വിവേക്….
ഈ കുരുക്ഷേത്രത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാമതെത്തിയതിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ!!!!!!!!!!!!!!!!!!!
സുബൈര്‍
>>>1D – നാലാമത്തെ അക്ഷരം തെറ്റല്ലേ എന്നൊരു സംശയം>>
അതു തെറ്റു തന്നെ. അതുകൊണ്ട് ശരിയിൽ നിന്ന് തെറ്റിലേക്കെത്താൻ കുറേ സമയം കളയേണ്ടിയും വന്നു.
Baijo
അമ്മേ എന്നെ 10:10 കൊന്നേ…
beegees
english വാക്കുകള്‍ ഒഴിവാക്കാമയിരുന്നു……..
ജലജ
അവസാനം എല്ലാം കിട്ടി.
ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
sham2010
need clue for 6a,7u and 11u
http://na മുജീബുര്‍ റഹ്മാന്‍
Congrats subair, vivek and Jenish
good Crossword
ജിനു
11U help plz….
http://deleted reshmi
7 U – clue please
ജിനു
got the answer…..
Thnx…
ജലജ
ഷാജി,
6a, ക്ലോക്കിന്റെ പരസ്യത്തിലെ സമയം തന്നെ. അത് ചലിക്കുന്നില്ലല്ലോ
7u licence– മഷിനിഘണ്ടു
11u ഇതില്‍ ആഗസ്റ്റ് മാസം കാണാം. മറ്റുമാസങ്ങളും.
വിജയാശംസകള്‍!!!
admin
അങ്ങിനെ ഒരു മഹായുദ്ധം കഴിഞ്ഞു അല്ലേ!
neema
17 A , 5 B , 2 D & 7 U please
ഉണ്ണികൃഷ്ണന്‍
ജെനീഷ് – ബിക്കിനിയോടെന്താ ഇത്ര ഒരു ഇഷ്ടം…?ഹ ഹ
അഡ്മിന്‍: എന്നാണ് ഈ ‘കുരുക്ഷേത്ര’യുടെ ഔദ്യോഗിക ഫലപ്രഖ്യാപനം???
beegees
neema ………
17 A >Search in google മണ്ഡനമിശ്രന്റെ ഭാര്യ
5 B >search in വിക്കിനിഘണ്ടു
2 D>google search “changed her name to Hyder Mahal ” ദീര്ഘം വേണ്ട
7 U >clue മുന്പു കൊടുത്തിട്ടുണ്ട് (Jalaja)
Sorry
22a Google: Arabic term generally translated as “state of the masses”
Simi
നന്ദി ബാലു, സുബൈര്‍
Abhishek
Pls give the clue for : 6A (First two letters), 3D, last letter of 18A.. Thanks in advance
സുബൈര്‍
@ Abhishek
6A still+time
3D ഇതാണ് തേങ്ങയായി മാറുന്നത്.
18A ആ അക്ഷരം പരുന്തിലില്ല, കറുപ്പിലുണ്ട്.
രജിത്ത് രവി
26A സൂചന വേണം
സുബൈര്‍
@രജിത്ത് രവി
26U കിട്ടിയെങ്കില്‍ അതിന്റെ കൂടെ ‘കൊലപാതകി’ എന്ന് കൂടി ചേര്‍ത്താല്‍ മതി
രജിത്ത് രവി
@സുബൈര്‍
ഇത് കിട്ടുമ്പോള്‍ 26യു കിട്ടുമല്ലോ എന്നാ ഞാന്‍ കരുതിയേ
രജിത്ത് രവി
നന്ദി സുബൈര്‍ കിട്ടി……
nimi
pls give clue for 23D
nimi
got it…
ജയേഷ്
easy crossword..nice one..
raji
Friends,
Pls gimme clue for
5b. 2nd letter
18a. 2nd letter
ജലജ
6A അക്ഷരങ്ങളുടെ എണ്ണം 3,3 എന്ന് കൊടുത്തിരിക്കുന്നതെന്തിനാണ്. ഉത്തരം ഒരു സമസ്തപദമാണല്ലോ.
ഞാന്‍ രണ്ട് വ്യത്യസ്തപദങ്ങളാണെന്നാണ് വിചാരിച്ചത്. രണ്ടാമത്തെ ഭാഗം വളരെ എളുപ്പത്തില്‍ കിട്ടി.
17A ഇവരുടെ പേരിന്റെ തുടക്കത്തില്‍ മൂന്ന് അക്ഷരം കൂടിയുണ്ടല്ലോ അല്ലേ.
http://na മുജീബുര്‍ റഹ്മാന്‍
Raji.
5 b സ്വരാലാപനത്തിലെ വൈചിത്യ്രം
18 a മൂന്ന് ബുദ്ധിമാന്മാരായ കുരങ്ങുകളാണ് മിസാറു,–
ജലജ
രാജി,
5b. 2nd letter ആ അക്ഷരം ചേര്‍ത്ത് താഴോട്ട് വായിച്ചാല്‍ 8Bയുടെ ഉത്തരം കിട്ടും.
18a. 2nd letter three wise monkeys wikipedia.
വിജയാശംസകള്‍!!!
raji
thnx a lot…
Jose
Pls give me clue for 20B and 25B…
ജലജ
ജോസ്,
20B thunderbolt മഷിനിഘണ്ടു
25B…സൂചന ഗൂഗിള്‍ ചെയ്താല്‍ ഉത്തരം കിട്ടുമല്ലോ.
വിജയാശംസകള്‍!!!
ഹരി
12D..??
http://na mujeeburrahman
hari
12 d രാജാവിന്റെ ഇരിപ്പിടം
Jenish
1D-
25B-
Clue Please…………
http://na മുജീബുര്‍ റഹ്മാന്‍
Jenish
1 d സ്വര്‍ണ്ണക്കടക്കാരുടെ ചാകര ദിനം
25 b ജൈനസിദ്ധന്
വിജയാശംസകള്‍!!!
നിര്‍മ്മാതാവായ ജെനീഷ് തന്നെയാണോ
Jenish
Mujeeb,
വളരെ നന്ദി…
അതെ നിര്‍മ്മാതാവ് തന്നെ…
faisal
completed…. thanks
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us