KRKT2/11/07CHAKRA/67

KRKT2/11/07CHAKRA/67
Topic :general
By :ponnilav
Play This Crossword
Top Player’s List

  • കഥാകാരന്‍

    ഒരു തേങ്ങ അടിക്കാന്‍ പോലും ആരുമില്ലേ? എങ്ങനെ കഴിഞ്ഞ കുടുംബമായിരുന്നു?

    ((((((((((O)))))))))))

  • സുരേഷ്

    കോളസ്ട്രോളിന്റെ പ്രശ്നക്കാരായതിനാല്‍ തേങ്ങയൊക്കെ കുറച്ചാതാ കഥാകാരാ !

  • Vivek

    Congrats Subair !!!!!!!!!!

    Congrats Nilaapaurnami

  • സുബൈര്‍

    നിള,
    പദപ്രശ്നം നന്നായിരുന്നു.

    അടുക്കളയുമായി ബന്ധം കുറവായതിനാൽ ഒരു മാർക്ക് നഷ്ടമായി! (:

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!

    പദപ്രശ്നം നല്ലതായിരുന്നു. എളുപ്പവുമായിരുന്നു.

  • Unnikrishnan

    മഹര്‍ഷിയുടെ രണ്ടാമത്തെ അക്ഷരത്തിനു വേണ്ടി മാത്രം കളഞ്ഞത് നാല്‍പ്പതു മിനിട്ടോളം…എളുപ്പമുള്ള,നല്ല പദപ്രശ്നം നിള, അഭിനന്ദനങ്ങള്‍…സുബൈര്‍,വിവേക്‌ അഭിനന്ദനങ്ങള്‍…

  • ഷണ്‍മുഖപ്രിയ

    വളരെ നല്ല പദപ്രശ്നം നിള!!
    എല്ലാ ഉന്നത വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ :)

  • http://kpcpisharody@blogspot.com chandni, mulankunnathukavu

    I want clues for 2 d, 17a, 20 d second letters and 10a 2nd, 3rd, and 4th letter
    pls.

  • http://na മുജീബുര്‍ റഹ്മാന്‍

    നിളച്ചേച്ചി
    വളരെ നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍. മുന്‍നിര വിജയികള്‍ക്കും.

  • fabna

    6a,10a,35a,2d clue plssssssssssssssssssssssssssssssssssssssssssssssssss

  • ജയേഷ്

    @ chandni, mulankunnathukavu :

    2D – ലോകം ജയിക്കുന്ന പര്‍വ്വം.
    17A – ‘സര്വസ്വദാനത്തിലൂടെ മുക്തി നേടാനാഗ്രഹിച്ച’ – google..
    20D – അങ്ങിനെയൊന്നുണ്ടോ?
    10A – മെര്‍ ക്കുറി + ഒരു പ്രശസ്ത അവതാരിക (കുരച്ചു മലയാലം അരിയാം)

    @ fabna:

    6A – വിക്കിയില്‍ ഉണ്ടല്ലോ (സംസ്കൃതവ്യാകരണം)
    10A – കുറച്ചു മുകളില്‍ നോക്കൂ ^
    2 D – കുറച്ചു കൂടി മുകളില്‍ നോക്കൂ ^

  • ജയേഷ്

    പറയാന്‍ വിട്ടു പോയി..നല്ല പദപ്രശ്നം ആയിരുന്നു..

  • suresh

    goog one !

  • nimi

    congrats for a nice crossword
    pls help with 38B

  • ജലജ

    നിമി, സാമ്പാറില്‍ വറുത്ത് ചേര്‍ക്കും. ഇതിന്റെ ഇലയും ഒരു നല്ല ഭക്ഷ്യവിഭവമാണ്. വിജയാശംസകള്‍!!!

  • nimi

    thanks jalajechi…
    ithu engine marannu ennu eppol thonnunnu..
    thanks a lot…

  • Jenish

    1D please

  • Jenish

    kitti…

  • Jenish

    Good crossword.. congrats subair..

  • http://na മുജീബുര്‍ റഹ്മാന്‍

    Jenish
    സൗന്ദര്യശാസ്ത്രം

  • neema

    pls provide clue for 36 A , 25 D & 38 U pls

  • Rida

    27D – 2nd letter pls

  • http://na മുജീബുര്‍ റഹ്മാന്‍

    neema
    36 a ഭാരതീയാചാരപ്രകാരം പല മംഗളകർമങ്ങളും തുടങ്ങുന്നത് ‘ഇതിന്‍റെ’ നാദത്തോടെയാണ്
    25 d pot made of gold
    33 u വനമാലീ നിന് മാറില്…

    rida
    27 d നിറുത്തില്ലാതെ തുടർച്ചയായി …

    വിജയാശംസകള്‍!!!

  • neema

    38 U pls not 33 u

  • http://na മുജീബുര്‍ റഹ്മാന്‍

    neema,
    sorry
    38 u intermix

  • Abhishek

    Need clue for 20A, 8A, 17D, 21D

  • Abhishek

    Got it. need clue for 8A

  • http://na മുജീബുര്‍ റഹ്മാന്‍

    Abhishekh
    8 a
    തുഷാരമുരുകും താഴ്വരയിൽ
    പ്രസൂനമുതിരും മേഖലയിൽ

  • GK

    Need clue for 6A and 3A pls.. thanks

  • GK

    Got 6A. Clue for only 3A pls

  • Prasad

    3A- Search mashithantu dictionary”gooseberry fruit in the palm”

  • GK

    Thanks Prasad – got it :)

  • Balu

    need clue for 17d

  • Prasad

    17D- Search Mashi Dictionary “courageous person”

  • രജിത്ത് രവി

    ഭാരതീയ കാവ്യസൈദ്ധാന്തികന്‍

    സഹായം

  • Prasad

    1D- Search Google – was the author of Dhvanyaloka,

  • രജിത്ത് രവി

    നന്ദി പ്രസാദ്….

  • Balu

    prasad thanks