KRKT2/11/07CHAKRA/66

KRKT2/11/07CHAKRA/66
Topic :പുരാണം.
By :indeevaram
Play This Crossword
Top Player’s List

  • ജലജ

    അങ്ങനെ ഞാന്‍ ചുളുവില്‍ കടന്നുകൂടി. :)

  • ജലജ

    ബീജീസ്, അഭിനന്ദനങ്ങള്‍!!!

  • sham2010

    നല്ല പദപ്രശ്നം.. എന്നാല്‍ ചില ചോദ്യങ്ങള്‍ പുരാണവുമായി എന്തെങ്കിലും ബന്ധമുള്ളതായി തോന്നിയില്ല.

  • beegees

    നന്ദി ജലജ ….ഒരു പാടു നന്ദി…
    നാലു മണിക്കു ഓഫീസില്‍ വെച്ചു കളിക്കാന്‍ തുടങ്ങി…എകദേശം മുക്കാല്‍ മണിക്കൂര്‍ മാത്രമെ കളിക്കാന്‍ പറ്റിയുള്ളൂ…(ഒരു സഹപ്രവര്ത്തക കുറച്ചൊക്കെ സഹായിച്ചു)…പക്ഷെ പിന്നീടു 5:30 ക്കു ശേഷമാണു കളിച്ചത്…..പുരാണങ്ങളെ കുറിച്ചു അധികമൊന്നും അറിയാത്ത ആളാണു ഞാന്‍….എന്നിട്ടും പദപ്രശ്നം പൂര്തിയാക്കിയപ്പോള്‍ റാങ്ക് 1 എന്നു കണ്ടു അത്ഭുതപ്പെട്ടുപ്പോയി!!

  • Vivek

    വളരെ വിരസമായ പദപ്രശ്നങ്ങള്‍ക്കിടയില്‍ ഇത്തരം പദപ്രശ്നങ്ങള്‍ നല്ലതാണ്. വിരസമായ പദപ്രശ്ന നിര്‍മ്മാതാക്കള്ക്കിതൊരു പാഠമാകട്ടേ :)

  • beegees

    congrats Jalaja

  • Baijo P Joy

    Somebody please explain from where you got answer for 9U, not through life line.
    for me it was completely completed by life line only.
    Beegees please explain…..

  • Vivek

    Congrats Beegees for your first first rank in KRKT2. Keep up the good work

  • ജലജ

    ബൈജോ,
    എനിക്ക് കിട്ടിയത് ഗൂഗിള്‍ സെര്‍ച്ച് വഴിയാണ്. ലൈഫ്‌ലൈന്‍ വഴിയല്ല.

  • ജലജ

    അപ്പോള്‍ ബീജീസ് വളരെപ്പെട്ടെന്ന് പൂര്‍ത്തിയാക്കി അല്ലേ? അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി

  • Baijo P Joy

    @Jalaja
    Your keyword for the search please….
    Even after trying the answer in English, Hindi and Malayalam, I couldn’t get any links for the answer :-(

  • ജലജ

    പദപ്രശ്നം എനിക്കിഷ്ടമായി, വ്യാസാശ്രമത്തിനായി തപസ്സിരിക്കേണ്ടിവന്നുവെങ്കിലും. കിട്ടിയിട്ടും എത്ര അക്ഷരക്കസര്‍ത്ത് വേണ്ടിവന്നെന്നോ അതൊന്നു ശരിയാവാന്‍!
    ദ്വൈതവനത്തിലെ ജയദ്രഥനെയും യക്ഷനെയും എനിക്കോര്‍മ്മ വന്നെങ്കിലും ഗന്ധര്‍വനെ ഓര്‍മ്മ വന്നില്ല. കുറെക്കഴിഞ്ഞപ്പോള്‍ ക്ലൂ രൂപം മാറിയിരിക്കുന്നത് കണ്ടു. അതോടെ അതെളുപ്പമായി. ബാക്കിയെല്ലാം എളുപ്പം തന്നെ.
    സൂചനകളില്‍ പൊതുവേ പുരോഗമനം കാണുന്നുണ്ട്. അപ്രൂവര്‍ക്ക് അഭിനന്ദനങ്ങള്‍!!!

  • beegees

    Thanks a lot Vivek…congrats to you too

  • ജലജ

    ബൈജോ, ആറുമണിക്കൂര്‍ കഴിഞ്ഞിട്ടേ ഇടാവൂ എന്നാണ് നിയമം.ലൈഫ്‌ലൈനില്‍ ഈ ഉത്തരം വന്നതുകൊണ്ട് ഞാന്‍ ഇപ്പോള്‍ തന്നെ എഴുതുന്നു.

    hermitage of vedavyasa on the banks of saraswathi river

    ആദ്യം വരുന്ന സൈറ്റ് തുറക്കാതെ തന്നെ ഉത്തരം കിട്ടും. അത് എഴുതിയിരിക്കുന്ന രൂപത്തില്‍ മലയാളത്തില്‍ എഴുതിയാല്‍ ശരിയാവില്ല. നല്ല കസര്‍ത്ത് തന്നെ വേണ്ടി വന്നു.

  • beegees

    Baijo P Joy >
    I searched in google for “ashram of veda vyasa”> when i gone through the THIRD search (uttaranchala) result in it thorougly……….again searching with letter SA..i got it( but in it ,the word starts with “sha’)

  • Baijo P Joy

    thanks beegees and jalaja,

  • bindu

    when time permits please give clues for 8a, 24a & 18u

  • Bindusurendran

    Congrats..beegees ….and all winners..

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    give me clue for 1d first and 4th letter, 6 u second letter, 8 a second letter pls

  • suresh

    19b,
    20a,
    15d,
    12b, 2nd third letters
    5a,
    2b, (6u)
    please

  • http://na മുജീബുര്‍ റഹ്മാന്‍

    clue please
    7 b
    25 u

  • http://na മുജീബുര്‍ റഹ്മാന്‍

    25 u 2nd and 3rd letter only

  • suresh

    20a got it

  • http://na മുജീബുര്‍ റഹ്മാന്‍

    ക്ലൂ വേണ്ട നന്ദി.
    ആദ്യമായി ഒന്നാമതെത്തിയ ബീജീസിനും
    മുന്‍നിര വിജയികള്‍ക്കും അഭിനന്ദങ്ങള്‍.

  • ജലജ

    ബിന്ദു,
    8a, ഗംഗാനദിയിലെ മുതല ഗൂഗിള്‍. മഷിത്തണ്ട് നിഘണ്ടു പേജ് അതില്‍ വരുന്നത് നോക്കൂ.
    24aഇന്ദ്രജിത്തിന്റെ ഹോമം . ഗൂഗിള്‍. കര്‍ക്കടകരാമായണം നോക്കൂ. തുറക്കണമെന്നില്ല
    18u ശ്രാദ്ധത്തിന് ദര്‍ഭ കൊണ്ടുള്‍ല മോതിരമിടും. അതിന്റെ പേര്. പയ്യന്നൂര്‍ —-മോതിരം എന്ന ഒരെണ്ണവുമുണ്ട്. ദര്‍ഭയുമായി ബന്ധമില്ല അതിന്.
    വിജയാശംസകള്‍!!!

  • ജലജ

    പിഷാരോടി,
    1d first and 4th letter, ഹോരാസാരം -ഗൂഗിള്‍
    6 u second letter, അക്രൂരന്‍–വിക്കിപീഡിയ
    8 a second letter pls എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • ജലജ

    സുരേഷ്,
    19b,താരാദേവി എന്ന് ഗൂഗിളില്‍ ഇട്ടാല്‍ താര സര്‍വ‌വിജ്ഞാനകോശം വരും അതിലുണ്ട്.

    15d,http://nrp-kochukochukadhakal.blogspot.com/2009/09/blog-post_18.html
    12b, 2nd third letters . ശിവപ്രദക്ഷിണത്തില് എന്ന് ഗൂഗിളില്‍ നോക്കൂ
    5a,ജാംബവതിയുടെ അച്ഛന്‍
    2b, രണ്ടാമത്തെ അക്ഷരം കിട്ടിയല്ലോ. ഇനി നല്ലത് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന അക്ഷരം ചേര്‍ക്കൂ. ( സുന്ദരി പദപ്രശ്നത്തിലിടരുത് എന്ന് പറഞ്ഞതിന് ഉടനുത്തരം കിട്ടിയല്ലോ. :)
    (6u)ഇതിന്റെ സൂചന നേരത്തെ എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • ജലജ

    9Uസെര്‍ച്ച് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ ഉത്തരത്തിന്റെ അവസാനഭാഗം ksha എന്നായിരുന്നു. ക്ഷ യുടെ എല്ലാ വകഭേദങ്ങളും നോക്കി ശരിയാവാതെ വീണ്ടും സെര്‍ച്ച് ചെയ്തുകൊണ്ടിരുന്നു. എങ്ങനെ ശരിയാവാന്‍? അക്ഷരം അതല്ലല്ലോ. പിന്നെ സാമ്യമുള്ള അക്ഷരങ്ങള്‍ ഇട്ടുനോക്കിയപ്പോള്‍ ശരിയായി.

  • Balu

    9u last letter please

  • Balu

    got it

  • fabna

    2b 13b 22u 26u clue please

  • beegees

    Bindusurendran&
    മുജീബുര്‍ റഹ്മാന്‍ >>>>…Thanks a lot!

  • suresh

    thanks jalaja chechi

  • Balu

    @fabna

    2b-രണ്ടാമത്തെ അക്ഷരം കിട്ടികാണുമല്ലോ ആദ്യത്തെ അക്ഷരം സുന്ദരിയില്‍ തന്നെ ഉണ്ട്
    13b -search in google “first king of the Aila dynasty”

    22u-search in google”കംസന്‍ ”
    26u-search in malyalam wikipedia”മുച്ചിലോട്ട് കാവ് “

  • bindu

    thanks Jalajechi. & congrats to the toppers

  • Krishna Kumar

    5a, 25u ഒന്നു ഹെല്‍പ്പണേ!!!!!

  • ജലജ

    കൃഷ്ണകുമാര്‍,
    25യു. രാക്ഷസന്റെ പര്യായം. (രാത്രി സഞ്ചരിക്കുന്നവന്‍).
    5 ഞാന്‍ എഴുതിയിരുന്നു.വിജയാശംസകള്‍!!!

  • Jenish

    9U- അവസാന അക്ഷരം please..

  • ജലജ

    ജെനിഷ് ,
    കവിതയില്‍ പ്രാസം വേണമോ വേണ്ടയോ?
    വിജയാശംസകള്‍!!!

  • Jenish

    @Jalaja

    പ്രാസം വേണ്ടേ വേണ്ട..

    thank you chechi,..

  • Prasad

    9U. clue please

  • beegees

    Prasad>

    search in google …. “asrama of Vyasadeva at”

  • Prasad

    Thanks Beegees

  • Krishna Kumar

    നന്ദി ജലജ :) അങ്ങനെ തീര്‍ത്തു. ജാംബവതിയുടെ അച്ഛന്‍ കരടി ആയിരുന്നു അല്ലേ? കുരങ്ങാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.

  • raji

    Pls help me..

    20a. Google search-ല്‍ കിട്ടിയ ഉത്തരം ബ്രഹ്മാവ്‌ ആണ്..പക്ഷെ മൂന്നാമത്തെ അക്ഷരം വരുന്നത് “ണ” എന്നാണ്.
    25a.
    2b.
    6u. 2nd letter മലയാളത്തില്‍ എഴുതുമ്പോള്‍ ശരിയാവുന്നില്ല

  • ജലജ

    രാജി,
    20a. Google search-ല്‍ കിട്ടിയ ഉത്തരം ബ്രഹ്മാവ്‌ ആണ്..പക്ഷെ മൂന്നാമത്തെ അക്ഷരം വരുന്നത് “ണ” എന്നാണ്. —അപ്പോള്‍ ഉത്തരം ബ്രഹ്മാവ് എന്നല്ല .അല്ലെങ്കിലും ബ്രഹ്മാവിന് മൂന്നക്ഷരമല്ലേയുള്ളൂ. മൂന്നാമത്തെ അക്ഷരമുള്ള ഏതെങ്കിലും ദേവനെപ്പിടിച്ച് അച്ഛനാക്കിയാലോ? സമുദ്രദേവന്‍ മതിയാകും.
    25a.നിരണം കവികള്‍ എന്ന് ഗൂഗിള്‍ ചെയ്യൂ. ഒരു ക്ഷേത്രത്തിന്റെ പേര് കിട്ടും അതുവായിച്ചുനോക്കൂ.
    2b.
    6u. 2nd letter മലയാളത്തില്‍ എഴുതുമ്പോള്‍ ശരിയാവുന്നില്ല. —അത് ശരിക്കെഴുതാഞ്ഞിട്ടാണ്. പുരികം എന്നാണ് ആ അക്ഷരത്തിന്റെ അര്‍ത്ഥം. eyebrow എന്ന് മഷിനിഘണ്ടുവില്‍ നോക്കൂ. എന്നിട്ടും എഴുതാന്‍ മനസ്സിലായില്ലെങ്കില്‍ ചോദിക്കൂ .പറഞ്ഞുതരാം. തത്ക്കാലം കോപ്പി പേസ്റ്റ് ചെയ്താല്‍ മതി.
    വിജയാശംസകള്‍!!!

  • ജലജ

    കൃഷ്ണകുമാര്‍,
    എന്റെയും കുട്ടിക്കാലത്ത് അദ്ദേഹം കുരങ്ങനായിരുന്നു. പിന്നെ എനിക്ക് പ്രായംകൂടിയപ്പോള്‍ കരടിയായി മാറി. കൃഷ്ണകുമാറിന് പ്രായം കൂടുന്നില്ലെന്ന് തോന്നുന്നു. :)
    ശരിക്കും കരടിയുമല്ലെന്ന് തോന്നുന്നു. മലയാളത്തില്‍ വാക്കില്ലാത്ത ഒരു മൃഗമാണെന്ന് കേട്ടിട്ടുണ്ട്.

  • ജലജ

    രാജി, 2B ക്ലൂ നേരത്തെ ഇട്ടിട്ടുണ്ട്.അത് നോക്കൂ

  • raji

    Thnx a ton chechi…

    ബ്രഹ്മാവിന്റെ പര്യായങ്ങള്‍ നോക്കി മടുത്തു ഇരിക്കുകയായിരുന്നു:)

    100 അടിച്ചു…

  • കഥാകാരന്‍

    അവലോകനം നടത്താറുള്ളവര്‍ എവിടെ? സുബൈറിനും തിരക്കാണോ?

    മാഷിനെ കണ്ടവരുണ്ടോ?