KRKT2/11/07CHAKRA/65

KRKT2/11/07CHAKRA/65
Topic :കല, സാഹിത്യം,സംസ്കാരം
By :vivekrv
Play This Crossword
Top Player’s List

  • Vivek

    തേങ്ങായുമല്ല മാങ്ങായുമല്ല ഒരു കലമാണുടച്ചത് …. (പടിക്കല്‍ )

    ഒരു വിരസപദപ്രശ്നം. പ്രശ്നോത്തരി പോലെ …..

  • Vivek

    ചില ചോദ്യങ്ങള്‍ അടുത്തകാലപദപ്രശ്നങ്ങളില്‍ വന്നിട്ടുണ്ട്
    യവനപുരാണപദപ്രശ്നവും ഒന്ന് നോക്കിക്കോളൂ

    ഓര്‍മ്മകളുണ്ടായിരിക്കണം…. :) :) :)

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!
    പദപ്രശ്നം കൊള്ളാം , എനിക്കിഷ്ടപ്പെട്ടു.
    നല്ല സൂചനകള്‍. ലളിതവുമാണ്.
    സൂര്യന്റെ ചുറ്റും കുറെ കറങ്ങി, പിന്നെ കറക്കിക്കുത്തി.
    റഷ്യന്‍ നോവലിസ്റ്റിന്റെ പേര് ഇങ്ങനെയും എഴുതാം അല്ലേ?

  • Vivek

    അഭിനന്ദനങ്ങള്‍ കൃഷ്ണകുമാര്‍

    Congrats ….. ജലജേച്ചി, രാജലക്ഷ്മി, ജെനീഷ്

  • Jenish

    നല്ല പദപ്രശ്നം.. എളുപ്പമുള്ളത്….. അഭിനന്ദനങ്ങള്‍..

    അഭിനന്ദനങ്ങള്‍ കൃഷ്ണകുമാര്‍..

  • Vivek

    >>>>>>>>>>>>>റഷ്യന്‍ നോവലിസ്റ്റിന്റെ പേര് ഇങ്ങനെയും എഴുതാം അല്ലേ?>>>>>

    മലയാളത്തില്‍ അങ്ങനെയല്ലേ എഴുതിക്കാണാറുള്ളത്?

  • Jenish

    ഡെക്കാണ്‍ പീഠഭൂമിയും സാഹിത്യവുമായി എന്ത് ബന്ധം?

  • ജലജ

    റഷ്യന്‍ സാഹിത്യകാരന്റെ പേര് വേറെ പലതരത്തിലും എഴുതിക്കണ്ടിട്ടുണ്ട്. ഇങ്ങനെ ഞാന്‍ കാണുന്നത് ആദ്യമായാണ്. ( എന്തും ആദ്യം കണ്ടിട്ടല്ലേ രണ്ടാമത് കാണുവാന്‍ പറ്റൂ ). അതുകൊണ്ട് 13എയും 18എയും കിട്ടിയ ശേഷവും ഞാന്‍ ഒരു ഭാഗ്യപരീക്ഷണം പോലെയാണ് ആ പേരെഴുതി നോക്കിയത്

  • Vivek

    @ ജലജേച്ചി ഒരു പേരിലെന്തിരിക്കുന്നു? ;)

    @ Jeneesh സംസ്കാരവുമായി ബന്ധമില്ലേ? :)

  • Balu

    when time permitts pls give clue

    24a
    12b
    5a
    9a 3rd letter
    23u

  • Abhishek

    Need clue for – 17B, 9A-third letter

  • ജലജ

    ബാലു,
    24a a Novel by Twelve Authors (1908) –google
    12bകലാമാണ്ഡലം രാമന്‍കുട്ടിനായരുടെ ആത്മകഥ. കഥകളിയുടെ രംഗാവതരണവുമായി ബന്ധപ്പെട്ട ഒരു പദം.
    5aരാജീവ് അഞ്ചല്‍ സംവിധാനം ചെയ്തു.
    9a 3rd letter the sun എന്ന് മഷിനിഘണ്ടുവില്‍ നോക്കൂ.
    23u ഇങ്ങനെ ഒരു ചോദ്യമില്ല. 23ഡി ആണെങ്കില്‍ പൂന്താനത്തിന്റെ പ്രശസ്തകൃതി.
    വിജയാശംസകള്‍!!!

  • ജലജ

    അഭിഷേക്,
    17B,ആറിൽ കുറവു സർഗ്ഗങ്ങളുള്ള കാവ്യം. ഉദാഹരണം. വീണ പൂവ്
    9A-third letter നേരത്തെ എഴുതിയത് നോക്കൂ.
    വിജയാശംസകള്‍!!!

  • fabna

    21b,32b,33b,43b,8d,21d clue plsssssssssssssssssss

  • http://na മുജീബുര്‍ റഹ്മാന്‍

    Fabna
    21 b http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BD._%E0%B4%9C%E0%B5%8B%E0%B4%B8%E0%B5%8D
    32 b http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=53
    33 b please search mashithandu for untouchability
    43 b http://www.chithravishesham.com/2007/11/ayurrekha.html
    8 d അരുന്ധതി റോയി
    21 d കലിയുഗം വിക്കിപീഡിയ

  • ജയേഷ്

    fabna:

    21B – സി എല്‍ ജോസ് വിക്കി നോക്കിയാല്‍ കിട്ടും .. കരിഞ്ഞ മണം ..
    32B – കരയിലെ ഏറ്റവും വലിയ സസ്തനിയുടെ കഥ
    33B – തൊട്ടുകൂടായ്മ
    43B – http://www.malayalasangeetham.info/m.php?6055
    8D – അരുന്ധതി റോയ്
    21D – കലികാലം , വര്‍ ഷം

  • fabna

    7a,28a,31u clue plssssssssssss

  • fabna

    7a 28a 31u clue plsssss

  • fabna

    only 28a pleaaaaaase

  • http://na മുജീബുര്‍ റഹ്മാന്‍

    Fabna
    28 a ദയാറാം സാഹ്നി കണ്ടെത്തി

  • nimi

    Fabna

    7a pls check his original full name
    31 u author of the novel cheraman perumal