ഒക്കെ ഒരു യോഗമാണ്. ഒരുതരം തട്ടിക്കൂട്ട് സാധനം .
നാളികേരോ, നാരങ്ങയോ എന്തു കുന്തമെങ്കിലും ഓടച്ചേക്കണം .
ഇതിനൊന്നും ഞാന്‍ ഉത്തരവാദി അല്ല.
കളിച്ചു നോക്കിയിട്ട് 100 ആകുന്നുമില്ല.
ഒരു അളിപിളി പദപ്രശ്നം തന്നെ ആശംസിക്കുന്നു .
കമണ്ടു പേജോന്നു നോക്കണേ അഡ്മിനെ ! ഒരു മൂന്നാല് കറക്ഷന്‍ ഇട്ടിട്ടുണ്ട് .
അല്ല അത് കൂടെ സാഹിച്ചോട്ടെ എന്നുകരുതിയിട്ടാണൊ ?
എന്നെ പദപ്രശ്ന കോടതിയില്‍ കയറ്റരുത് , പ്ലീസ്സ് !
suresh
ഒന്നും നടന്നില്ലാന്നാണു തോന്നണത്.
ഇനി അനുഭവിക്കന്നേ തരള്ളൂ.
ആയുധങ്ങളൊക്കെ ഒരുക്കൂട്ടി വച്ചോളൂ. നാളേക്ക്.
ഇദം ന മമ: .
മാലിനി
ആദ്യത്തെ തേങ്ങ ((((O)))) എന്റെ വക
രണ്ടാമത്തെ തേങ്ങയും എന്റെ കവ ((((O))))
മൂന്നാമത്തെ തേങ്ങയും എന്റെ തന്നെ ((((O))))
Vivek
Nice one but a little tough
സുരേഷ്
വിവേകെ, ഇജ്ജ് ആള് ഉസാറന്നെ , ഞമ്മടെ പദപ്രശ്ന ത്തില് ഒന്നാമതാവനതന്റെ ഒരു ഹോബ്യാ ?
എന്തായാലും ആശംസകള്‍ , ജയിച്ചോര്‍ക്കും കഷ്ടപ്പെടണോര്‍ക്കും !!
http://na മുജീബുര്‍ റഹ്മാന്‍
Good Crossword
Congrats Suresh and Vivek and otherr Toppers
ഈ ചക്കരവ്യൂഹത്തില്‍ പദ പ്രശ്നങ്ങളുടെ ഇടക്ക് ഇത്രയും ഗ്യാപ്പെന്തിനാണാവോ ? ഈ രണ്ടു ദിവസത്തില്‍ ഒരു പദപ്രശ്നം കണക്കെ കൊടുത്തൊരു കൂട്ടപ്പൊരിച്ചലല്ലേ വേണ്ടത് – ഒരു വെടിക്കെട്ടു മാതിരി !
ജലജ
മൂന്നു വാക്കുകള്‍ കണ്ടെത്താന്‍ എനിക്കും കുറെ പണിപ്പെടേണ്ടിവന്നു. അവസാനത്തെ അക്ഷരം, വിശേഷിച്ചും ചില്ലക്ഷരം മാത്രം കിട്ടിയാല്‍ വാക്ക് കണ്ടുപിടിക്കാന്‍ ഇത്തിരി പാടാണല്ലോ.
ഇതു മനസ്സിലാക്കിയതാണ് എനിക്കു പ്രശ്നമായത്…33d 2nd letter ഒഴികെ ബാക്കി എല്ലാം ഒപ്പിച്ചെടുത്തു…2nd letter നു വേണ്ടി അറിയാവുന്ന കൂട്ടക്ഷരങ്ങളെല്ലാം ശ്രമിച്ചു നോക്കി, പുതിയവ ഉണ്ടാക്കാനും ശ്രമിച്ചു… ഒന്നും നടന്നില്ല…
അവസാനം എവിടെയോ കണ്ട ഒരു അക്ഷരം ശ്രമിച്ചു, അതു ശരിയായി…
Got it . Thank you so much. Got it from your second clue.
Simi
clue please for 13b, 33b 5th letter, 3d 4th letter, 4d 4th letter, 24d 3rd & 4th letters &31U third letter
Harilal
clue required for 13 B, 33B, 4D, 24D, 25U, 28U, 29U & 31U…Thanks in advance….
ജലജ
സിമി,
13b, ഇത് സന്ന്യാസിമാര്‍ കെട്ടിവച്ചിരിക്കും. —- പിടിക്കാതെ നോക്കിയാലേ മുടി വളരൂ എന്ന് സാധാരണ പറയും.
33b 5th letter,
3d 4th letter,ഇതും 33 ബി അഞ്ചാമത്തെ അക്ഷരവും ഒന്നു തന്നെ. നമശ്ശിവായ ചൊല്ലിനോക്കൂ.
4d 4th letter, 14ഡി കിട്ടിയതല്ലേ? പിന്നെ ഈ ചോദ്യം?
24d 3rd & 4th letters സൂചനയിലെ അവസാനത്തെ അക്ഷരങ്ങള്‍ തന്നെ . ചിഹ്നം മാറ്റണം.
31U third letter അവര്‍ രണ്ടുപേരും കുടത്തില്‍ നിന്ന് ജനിച്ചവരാണ്. ജനിച്ചവന്‍ എന്ന് ചേര്‍ത്താല്‍ മതി. മനസ്സിലായല്ലോ അല്ലേ?
വിജയാശംസകള്‍!!!
ജലജ
ഹരിലാല്‍,
13 B, സന്ന്യാസിമാര്‍ പിരിച്ചുകെട്ടിവച്ചിരിക്കും.
33B, ബലരാമനെ ബലഭദ്രന്‍ എന്നും പറയാറുണ്ട്. ഇത് തിരിച്ചിട്ടാല്‍ കുറെ ഭാഗം ആയി . ഇതിനു മുമ്പ് കൊടുത്ത ക്ലൂ നോക്കൂ. അപ്പോള്‍ മുഴുവനുമായി.
4D, കാലനില്‍ തുടങ്ങുക. മൂന്നും നാലും കിട്ടിയിരിക്കുമല്ലോ.
24D,നേരത്തെ എഴുതിയിട്ടുണ്ട്.
25U,,പിശാച് മഷിനിഘണ്ടു. ഇംഗ്ലീഷ് അക്ഷരത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.ഉത്തരം കിട്ടും.
28U,നേരത്തെ ആരോ എഴുതിയിരുന്നു.
29U grave മഷിനിഘണ്ടു
വിജയാശംസകള്‍!!!
31U…നേരത്തെ എഴുതിയ ക്ലൂവില്‍ നിന്ന് കിട്ടേണ്ടതാണ്.
3a
ഫബ്‌ന,
8a
30a അംബേദ്കര്‍ വിക്കിപീഡിയ നോക്കിയോ?
25b parvathi എന്ന് മഷിനിഘണ്ടുവില്‍ നോക്കൂ.
33b
3d ഭീമന്‍ വായുവിന്റെ പുത്രനാണ്. bhima എന്ന് മഷിനിഘണ്ടുവില്‍ നോക്കൂ. ക്ലൂ കിട്ടും.
9d പഞ്ചായത്ത്, മുനിസിപ്പാലിറ്റി,പിന്നെ ——
23d
24d
30uഭക്തരോട് വാത്സല്യമുള്ളവള്‍
ബാക്കി എല്ലാറ്റിനുമുള്ള അധികസൂചനകള്‍ നേരത്തെ വന്നിട്ടുണ്ടല്ലോ. അവയില്‍ നിന്ന് ഉത്തരം കിട്ടാതിരിക്കില്ല.
വിജയാശംസകള്‍!!!
31u
ജയേഷ്
ഒന്നൊന്നര പ്ര പ്ര
Simi
thanks jalajechi
Abhishek
need clue for 33B 5th letter…. tried a lot of times..
http://na മുജീബുര്‍ റഹ്മാന്‍
Abishekh
എല്ലാം ഭ’ദ്ര’മാണല്ലോ പിന്നെയെന്താണ് പ്രശ്നം?
abhishek
Sorry, U give the wrong answer – bhadrabala__n (I tried for the missing letter)
എന്തിനാണ് പ പ്രകള്‍ക്കിടയില്‍ നാല് ദിവസത്തെ gap ? അത് രണ്ടു ദിവസമാക്കിക്കൂടെ ? മാത്രമല്ല പ പ്ര ഒന്നും അവധി ദിവസമോ, ഞായറാഴ്ചയോ വരാതെ നോക്കുന്നതില്‍ അഡ്മിന്‍ വിജയിച്ചിരിക്കുന്നു.:-
എല്ലാവര്‍ക്കും സൌകര്യപ്രദമായ നിലക്ക് സണ്‍ഡേ ഒഴിവാക്കരുതായിരുന്നു. തിങ്കളാഴ്ച പോലെ ആഴ്ച തുടങ്ങുന്ന ദിവസം തന്നെ ഉച്ചക്ക് തിരക്കിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക്
പ പ്രയെ പറ്റി ആലോചിക്കാനേ കഴിയില്ല.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us