KRKT2/11/07CHAKRA/63

KRKT2/11/07CHAKRA/63
Topic :uncategorized
By :menonjalaja
Play This Crossword
Top Player’s List

  • ജലജ

    യാ ദേവി സര്‍വ്വഭൂതേഷു
    വിദ്യാരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോനമഃ

  • ജലജ

    വെറുതെ ദൈവത്തിനെ ഒന്നു മാറ്റി നോക്കിയതാണേ…..

  • ജലജ

    ഒരു മുന്‍‌കൂര്‍ ജാമ്യം.

    ഈ പദപ്രശ്നം ഞാന്‍ വളരെ മുമ്പ് നിര്‍മ്മിച്ചതാണ്. ഉത്തരങ്ങള്‍ പലതും ഞാന്‍ മറന്നുപോയിരുന്നു. ഇതു കഴിഞ്ഞ് നിര്‍മ്മിച്ച രണ്ട്മൂന്ന് പദപ്രശ്നങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു.

    ഇത് play test ചെയ്യാന്‍ ഇന്നേ സാധിച്ചുള്ളൂ. ഇതില്‍ ഒരു അക്ഷരത്തെറ്റ് ഉണ്ടെന്ന് അപ്പോള്‍ ആണ് മനസ്സിലായത്. അത് തെറ്റാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് മാഷ്‌ടെ ക്ലാസ്സിന്റെ ഗുണം തന്നെ. അത് ശരിയാക്കുകയാണെങ്കില്‍ വലിയ ലിങ്ക് നഷ്ടം ഉണ്ടാകും. അതിനാല്‍ ശരിയാക്കുന്നുണ്ടാവില്ല. എന്നാലും പദപ്രശ്നം ചെയ്യുമ്പോള്‍ വലിയ പ്രശ്നം സൃഷ്ടിക്കുകയില്ല എന്ന് തോന്നുന്നു.
    ഈ പദപ്രശ്നത്തിന്റെ ഒരു വലിയ പോരായ്മ തന്നെ ലിങ്ക് കുറവാണെന്നതാണ്. പദപ്രശ്നത്തില്‍ ലിങ്കിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് നിര്‍മ്മിച്ചതാണ് ഇത്.

  • http://na മുജീബുര്‍ റഹ്മാന്‍

    കഥാകാരന്‍ മുങ്ങിയതില്‍ പിന്നെ ചടങ്ങ് നടക്കുന്നില്ല ഇവിടെ ഞാന്‍ നിര്‍വഹിച്ചേക്കാം……….
    (((((((((((((((((OOOOO))))))))))))))

  • Vivek

    Is 32B correct?

  • സുബൈര്‍

    ഇത്തിരി കടുപ്പം കൂടിയ പദപ്രശ്നം.
    ഇടയ്ക്ക് 20 മിനിറ്റ് നിർത്തേണ്ടിവന്നിട്ടും രണ്ടാമതെത്തിയതിൽ സന്തോഷം.
    വിവേകിന്‌ അഭിനന്ദനങ്ങൾ!!!

    ഒറ്റനോട്ടത്തിൽ കണ്ട തെറ്റ് വിവേക് പറഞ്ഞതുതന്നെ. 32ബി.
    ചേച്ചിക്ക് ഇങ്ങിനെയൊരു പ്രമാദം പറ്റുമെന്നുകരുതിയില്ല.

    വിശദമായി പിന്നീട് പറയാം…

  • ജലജ

    വിവേക് എഴുതിയത് കണ്ടയുടനെ സൂചന തിരുത്താനായി സന്ദേശം അയച്ചിട്ടുണ്ട്.
    ഒരു ഉപനിഷത്ത് എന്നാണ് പുതിയ സൂചന

  • ജലജ

    അഭിനന്ദനങ്ങള്‍ വിവേക്.

    അഭിനന്ദനങ്ങള്‍ സുബൈര്‍.

  • Vivek

    Thanks Jalajechi,

    32B കുറേ സമയം കളഞ്ഞു. പിന്നെ ജലജേച്ചിക്കും തെറ്റു പറ്റാമെന്നോര്‍ത്ത് കറക്കിക്കുത്താരംഭിക്കേണ്ടി വന്നു ;)

    PS: ജലജേച്ചിയുടെ മറ്റ് പദപ്രശ്നങ്ങള്‍ പോലെ ഇതിന്റെയും കമന്റ് പേജ് കുറച്ചോടുമെന്നു തോന്നുന്നു. :) :)

  • Unnikrishnan

    ആ നദിയുടെ പേരാണ് ആകെ വലച്ചത്…കുറെ പുതിയ അറിവുകള്‍ കിട്ടി…എന്നാലും സംഭവം കട്ടി തന്നെയാണ്…വിവേക്‌,സുബൈര്‍- അഭിനന്ദനങ്ങള്‍…

  • beegees

    10 ഇടത്തോട്ട്
    23 ഇടത്തോട്ട്
    28 ഇടത്തോട്ട്

  • beegees

    10 ഇടത്തോട്ട്
    23 ഇടത്തോട്ട്

  • sham2010

    need clue for 5d and 23b

  • beegees

    5d >
    discovered

  • Balu

    clue pls

    7b
    15a
    35a

  • sham2010

    thank u beegees for 5d

  • beegees

    23 ഇടത്തോട്ട്

  • sham2010

    10b >go to google

  • Baijo P Joy

    25 u
    23 b
    35 a

  • ജിനു

    23B
    35A

  • Baijo P Joy

    25 u last letter
    35 a

  • Balu

    35 a friday song in yotube

  • Balu

    7b
    15a
    23b

  • Baijo P Joy

    thanks balu
    25 u

  • Baijo P Joy

    7b first part is old in malayalam second part google the que
    15a kalari
    23b കാമമോഹിതം ഗുരു google

  • Baijo P Joy

    25 u

  • beegees

    23u >middle letter

  • beegees

    sorry 23b

  • സുബൈര്‍

    >>ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌>>>

  • സുബൈര്‍

    ഈ നിയമം പിൻവലിച്ചോ അഡ്മിൻ?

  • Baijo P Joy

    jalaja chechi,
    spelling mistake killed me….
    one hour plus on it…..

  • Baijo P Joy

    @subair
    if the clues were given, it was because of frustration.

  • http://na മുജീബുര്‍ റഹ്മാന്‍

    25 u last letter please

  • Baijo P Joy

    mujeeb മാവേലേറ്

  • http://na മുജീബുര്‍ റഹ്മാന്‍

    Thanks
    Baijo

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    27 d, 5 d, 13 b first letter, 34 b from 4th letter, 35 a ക്ലൂ വേണം

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    also 10 b first letter

  • Baijo P Joy

    27d google അയീക്കര
    5d discovered CO2 properties
    13b google ശൂരസേനന്റെ വംശത്തില്‍
    34b google നീയാരെന്നതും
    35a a friday video youtube
    10b sports writer from kozhikode google question

  • balu

    7B 4th letter please

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജലജേച്ചി,
    നല്ല കടുപ്പം തന്നെ…. തുടങ്ങുമ്പോള്‍ ഇങ്ങനെ കരുതിയില്ല. തുടങ്ങുമ്പോള്‍ തന്നെ ശകുനം നന്നായില്ല…. പിന്നെ ഏറെ വൈകി തുടങ്ങുമ്പോഴേക്കും വിവേക് ഒന്നാമതെത്തിയിരിക്കുന്നു. തെക്കേ അറ്റത്തെ ഭാഗം പേരിനൊപ്പം ദീര്‍ഘം വേണ്ടിയിരുന്നു. ഉപനിഷത്തിന്റെ പേര് ഇത് തന്നെയോ?

    ബൈജോ

    താങ്ക്സ് ട്ടോ…ക്ലൂസ് തന്നതിന്.

  • Jenish

    5D-

    44A- please

  • Baijo

    5d look above
    44a യാഗം – വിക്കിപീഡിയ , സോമയാഗം – വിക്കിപീഡിയ

  • Jenish

    Thanks Baijo…

  • Jenish

    നല്ല പദപ്രശ്നം… വളരെ എളുപ്പമുള്ളത്..

  • Baijo

    Jenish Says:
    February 19th, 2012 at 10:38 am
    നല്ല പദപ്രശ്നം… വളരെ എളുപ്പമുള്ളത്..

    വളരെ എളുപ്പമുള്ളത്..????!!!!!!!!!!!!!!!!!!!!!

  • Prasad

    41A- clue please..

  • ജലജ

    പ്രസാദ്,
    പ്രസാദാണ് ഈ പദപ്രശ്നം ആദ്യം ചെയ്തു തുടങ്ങിയത്.
    41A- കൌരവരില്‍ ഒരാള്‍.
    വിജയാശംസകള്‍!!!

  • balu

    @ prasad

    kauravar, panchali vasthrakeshpam

  • Prasad

    നന്ദി ജലജ ചേച്ചി . ജോലി കാരണം സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല

  • neema

    pls give clue for 11 A ist letter , 32 B , 21 Bpls

  • neema

    sorry not 21 B , 28 B pls

  • bindu

    32B last letter,21a second letter .please help…

  • bindu

    got it . no need clue…..

  • Jenish

    Baijo,

    പ്രയാസമുള്ള അക്ഷരങ്ങള്‍ Life Line വഴി കിട്ടി.. എന്നിട്ടും കിട്ടാഞ്ഞത് ബൈജോ സഹായിച്ച് കിട്ടി.. അപ്പോപിന്നെ സംഭവം എളുപ്പമല്ലേ.. 6 മണിക്കൂറിന് ശേഷം കളിക്കാമെങ്കില്‍ എല്ലാ പദപ്രശ്നവും വളരെ എളുപ്പം… :)

  • http://na മുജീബുര്‍ റഹ്മാന്‍

    ജലജേച്ചി
    നല്ല പദപ്രശ്നം വളരെ കഠിനമുള്ളത്! അഭിനന്ദനങ്ങള്‍ കൂടെ വിവേകിനും മറ്റുമുന്‍നിരക്കാര്‍ക്കും.
    നല്ലൊരു സൂചന ജലജേച്ചിതന്നെ തന്നു. life line ഉം പിന്നെ ബൈജോയുടെ ‘മാങ്ങയേറ്’ ഉം കൂടിയായപ്പോള്‍ സംഗതി ഫിനിഷ്.ഇനിയുമുണ്ടോ stock ഇല്‍ ഇതേപോലത്തേത്!!!
    Thanks

  • suresh

    9d.
    42U,
    37A,
    3A,
    24A, Clues.

  • ജലജ

    വിവേക്, സുബൈര്‍, ഉണ്ണികൃഷ്ണന്‍, ബൈജോ, പിഷാരടി, ജെനിഷ്,പ്രസാദ് & മുജീബ്,
    അഭിപ്രായങ്ങള്‍ കൊള്ളാം. സന്തോഷം.

    ബൈജോ ,
    അക്ഷരത്തെറ്റ് താങ്കളുടെ ഒരു മണിക്കൂര്‍ പാഴാക്കിയതില്‍ ഖേദമുണ്ട്, അദ്ഭുതവും. നേരെയുള്ള ഒരു ചോദ്യം. ഉത്തരത്തിലെ അഞ്ചക്ഷരവും ശരിയാണെന്ന് മനസ്സിലായാല്‍ പിന്നെ ആറാമത്തെ അക്ഷരം തിരുത്താന്‍ താങ്കള്‍ക്ക് ഒരു മണിക്കൂര്‍ വേണ്ടിവന്നെന്നോ? നമുക്കെല്ലാം സുപരിചിതമായ ഒരു പേരല്ലേ അത്?
    പിഷാരടീ,
    മകളോട് നേരെ വരാന്‍ പറയായിരുന്നില്ലേ? ശകുനപ്പിഴവ് ഒഴിവാക്കാമായിരുന്നു. കയറിട്ട ഒരു പശുക്കുട്ടി കൂടി ഉണ്ടായിരുന്നെങ്കില്‍ ഉത്തമം.

    മുജീബ്, ഇത്തരത്തിലുള്ളവ ഉണ്ടോ എന്നെനിക്ക് പറയാന്‍ പറ്റില്ലല്ലോ. രണ്ടു മൂന്നെണ്ണം മുഴുവനാക്കിയിട്ടുണ്ട്. അവ എങ്ങനെയിരിക്കുന്നെന്ന് കണ്ട് തന്നെ അറിയാലോ ഭാവിയില്‍.

  • ജലജ

    സുരേഷ്,
    9d.ay kingdom വിക്കിയില്‍ നോക്കൂ.
    42U, 37Aകിട്ടുമ്പോള്‍ ഇതും കിട്ടും.
    37A,കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ മായേ മഹമായേ മാരിയമ്മന് തായേ ——- ആടിയാടി വന്നേന് പ
    3A,പച്ചമലയാളം
    pachamalayalam.blogspot.com/2010/11/blog-post_2366.html
    24A, Durg – Wikipedia, the free encyclopedia
    en.wikipedia.org/wiki/Durg
    വിജയാശംസകള്‍!!!

  • http://na മുജീബുര്‍ റഹ്മാന്‍

    Suresh
    9 d http://pscjalakam.wordpress.com/category/kerala-history/page/2/
    42 u തങ്കപ്പന്‍റെ സ്ത്രീലിംഗം (ആരാണെന്നറിയില്ല,പേര് കേട്ടിട്ടില്ല)
    37 a കാഞ്ചി കാമാക്ഷി കോവില്‍
    3 a ‘വള്ളത്തോളിന്റെ കൊച്ചുസീത,സഞ്ജയന്റെ ‘എന്ന് ഗൂഗിളിട്ടാല്‍ കിട്ടും
    24 a മഹാനദിയുടെ പോഷക നദി. ആദ്യാക്ഷരം സി എന്നും അവസാനം ദ് എന്നുമാണ് വിക്കിയില്‍- കാണുന്നത് ഇവിടെ ഷിബുവും വിഷ്ണുനാഥ് ഉം ആണ്, എവിടുന്ന് കിട്ടിയെന്നറിയില്ല.
    വിജയീ ഭവ!!!

  • suresh

    ജലജ ചേച്ചി ,

    നന്ദി .

    സുരേഷ്

  • ജലജ

    മുജീബ്,
    ഞാനിവരെക്കുറിച്ചറിയുന്നത് വനിത( അല്ലെങ്കില്‍ ഗൃഹലക്ഷ്മി)യില്‍ നിന്നാണ്. കിലോമീറ്ററുകള്‍ ദൂരത്തുള്ള ഓഫീസിലേയ്ക്ക് ദിവസവും ഓടിപ്പോവുകയും അവിടെ നിന്ന് തിരിച്ച് ഓടിത്തന്നെ വീട്ടിലെത്തുകയും ചെയ്യുന്ന സ്ത്രീ.
    കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി.
    അവര്‍ക്ക് കിട്ടിയ മെഡലുകള്‍.
    2008ല്‍ മലേഷ്യയില്‍ വച്ചുനടന്ന ലോകവെറ്ററന്‍സ് മീറ്റില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം, 400 മീറ്ററില്‍ വെള്ളി, ലോങ്ങ് ജമ്പില്‍ വെങ്കലം
    2009ല്‍ സിംഗപ്പൂരില്‍ നടന്ന ലോകവെറ്ററന്‍സ് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണം, 100 മീറ്ററില്‍ വെങ്കലം, ലോങ്ങ് ജമ്പില്‍ വെള്ളി.
    എന്നിട്ടും നമ്മള്‍ അവരെക്കുറിച്ച് കേട്ടിട്ടില്ല. ഞാനും കേട്ടിരുന്നില്ല.

    മലേഷ്യന്‍ ഓപ്പന്‍ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പ് (24th) 2010 ല്‍ ഇവര്‍ മത്സരിക്കാന്‍ പോയിരുന്നു. ഞാനീ പദപ്രശ്നമുണ്ടാക്കിയ സമയത്ത് ഈ വിവരം നെറ്റില്‍ കണ്ടിരുന്നു. ഇവര്‍ കൊല്ലത്തുകാരിയാണെന്ന് അന്നാണ് ഞാന്‍ എഴുതിവച്ചത്. വനിതയില്‍ നിന്ന് മെഡലിന്റെ ലിസ്റ്റ് മാത്രമേ എഴുതിയെടുത്തുള്ളൂ. വനിതയില്‍ അവരുമായി ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു.

    , Durg – Wikipedia, the free encyclopedia
    en.wikipedia.org/wiki/Durg

    ഇത് നോക്കൂ. നദിയുടെ പേര് ഞാന്‍ ശരിക്കുതന്നെയാണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലാകും. സ്പെല്ലിങ്ങ് കിട്ടിയ ശേഷം അത് ഗൂഗിളില്‍ ഇട്ടുനോക്കൂ.

  • http://na മുജീബുര്‍ റഹ്മാന്‍

    ജലജേച്ചി.
    42 u പുതിയ അറിവുകള്‍ക്ക് നന്ദി.
    24 a ഈ ഉത്തരം വച്ച് ഗൂഗിളില്‍ തിരഞ്ഞിട്ട് കിട്ടിയില്ലല്ലോ?
    Durg – Wikipedia, the free encyclopedia ല്‍ നോക്കിയിട്ടും ല്‍ നോക്കിയിട്ടും കാണാന്‍ കഴിഞ്ഞില്ല കാണാന്‍ കഴിഞ്ഞില്ല.

  • http://na മുജീബുര്‍ റഹ്മാന്‍

    admin
    ഫോറത്തിലേതുപോലെ re edit ചെയ്യാന്‍ ഇവിടെയും സൗകര്യം ഒരുക്കാന്‍ കഴിയില്ലേ?

    • admin

      >>> ഫോറത്തിലേതുപോലെ re edit ചെയ്യാന്‍ ഇവിടെയും സൗകര്യം ഒരുക്കാന്‍ കഴിയില്ലേ?

      ഇവിടെ രെജിസ്റ്റ൪ ചെയ്യണം. പ.പ്ര. പാസ്‌ വേര്‍ഡ്‌ ഇവിടെ വര്‍ക്ക്‌ ചെയ്യില്ല.

  • സുരേഷ്

    ഫോറത്തിലേതുപോലെ re edit ചെയ്യാന്‍ ഇവിടെയും സൗകര്യം ഒരുക്കാന്‍ കഴിയില്ലേ?

    അതിലും ഭേദം ഇത് മൊത്തം ഫാറത്തിലോട്ട് മാറ്റണതല്ലേ ? ഇതൊരുമാതിരി പഴയ തറവാട്ടില്‍ കല്യാണം വിളിക്കാന്‍ പോണമാതിരി എത്ര സ്ഥലത്തു കയറി ഇറങ്ങണം കാര്യങ്ങളറിയാണ്‍ !! കിഌ കൊടുക്കാന്‍ മാത്രയിട്ടോരു സെക്ഷന്‍ കൊടുത്താല്‍ മതീലോ .

  • ജലജ

    മുജീബ്,
    ഇത് ഗൂഗിളില്‍ നോക്കൂ

    Privatisation unlimited: Rivers for sale in … – Infochange India
    infochangeindia.org/…/privatisation-unlimited-rivers-for-sale-in-chha…

  • ജലജ

    മുജീബ് , durg വിക്കിയില്‍ നോക്കിയാല്‍ ഈ നദിയുടെ പേരുണ്ട്. സ്വകാര്യവത്കരണത്തിന്റെ കാര്യം ഉണ്ടോ എന്ന് അറിയില്ല.

  • ജലജ

    തങ്കമ്മയെ ഇതില്‍ ഒരു നോക്ക് കാണാം.
    http://www.madhyamam.com/news/21948/101203

  • Rida

    clue for 2B pls….

  • ജലജ

    റിദ,
    ആദ്യത്തെയും അവസാനത്തെയും അക്ഷരം കിട്ടിയിട്ടും ക്ലൂ വേണമെന്നോ?
    ചെറുശ്ശേരിയുടെ കാവ്യം.
    വിജയാശംസകള്‍!!!

  • ജലജ

    സുബൈറിന്റെ വിശദമാക്കല്‍ കണ്ടില്ലല്ലോ. പദപ്രശ്നം ചെയ്ത ക്ഷീണം തീര്‍ന്നില്ലേ? :)

  • സുബൈര്‍

    ജലജേച്ചീ,
    ഈ പദപ്രശ്നം അത്രക്ക് ക്ഷീണമുണ്ടാക്കുന്നതായിരുന്നില്ല.
    ‘വിശദമാക്കാത്തതിന്‌’ ഒന്നുരണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി ഇതിൽ കാര്യമായ തെറ്റുകളൊന്നും കണ്ടില്ല എന്നതുതന്നെ. പറയാൻ വിചാരിച്ചത് മുൻപേ മറ്റു ചിലർ സൂചിപ്പിക്കുകയും ചെയ്തു. 32B ,38A തുടങ്ങിയവ.
    പിന്നെ കഴിഞ്ഞ ഒന്നുരണ്ട് പദപ്രശ്നങ്ങളിൽ ചില സംശയങ്ങൾ ഉന്നയിച്ചതിന്‌ അതിന്റെ നിർമ്മാതാക്കൾ പോലും പ്രതികരിച്ചുകണ്ടില്ല.

    ഏതായാലും ഒരുകുറ്റവും പറഞ്ഞില്ല എന്ന വിഷമം തീർക്കാൻ ഒരൂട്ടം പറയട്ടെ…
    >>.കിഴക്കിലെ ലിസ് ബണ്‍>>>
    ‘കിഴക്കിലെ’ എന്ന പ്രയോഗം വ്യാകരണപരമായി ശരിയാണോ? കൂടുതൽ അറിവുള്ളവർ പറയൂ. ..

    >>>സ്വതന്ത്രരുടെ നാട് എന്നാണ് ഈ രാഷ്ട്രനാമത്തിന്റെ അര്‍ത്ഥം>>>>
    ‘സ്വതന്ത്രരുടെ നാട്’ …..( ചിഹ്നം ചേർക്കാമായിരുന്നു.)

    6D ‘കേരള അശോകനെ’പ്പറ്റി കൂടുതൽ അറിഞ്ഞാൽ കൊള്ളാം..

  • Abhishek R

    need Second letter of 21A

  • http://na മുജീബുര്‍ റഹ്മാന്‍

    ഇതിനുള്ള’ സ്റ്റോ’ക്ക് എന്‍റെ കൈവശമില്ല.

  • സുബൈര്‍

    പോയിപ്പോയി ഇപ്പോ ജലജേച്ചി പോലും മറുപടി പറയാതായി! ;)