തേങ്ങയൊന്നും ആരും ഉടക്കുന്നില്ല. എന്താവും ഈ പദപ്രശ്നത്തിന്റെ ഗതി ?
നിളാ പൗര്‍ണമി
GOOD ONE .
CONGRATS
ANJANA AND VIVEK
Vivek
Congrats Anjana !!!!!!!
Jenish
നല്ല പദപ്രശ്നം.. എളുപ്പമുള്ളത്.. അഭിനന്ദനങ്ങള്‍..
വിവേകിനും മറ്റ് വിജയികള്‍ക്കും അഭിനന്ദനങ്ങള്‍
ജലജ
പദപ്രശ്നം എളുപ്പമായിരുന്നു. 33 യു നാലഞ്ചുപ്രാവശ്യം ശരിയുത്തരം എഴുതിയിട്ടും രണ്ടാമത്തെ അക്ഷരം ശരിയല്ലെന്ന് കാണിച്ചുകൊണ്ടിരുന്നു. ഒരു തവണ സേവ് ചെയ്തിട്ടും ആ ഉത്തരം ശരിയാണെന്ന് കാണിച്ചില്ല. അതുകൊണ്ട് ഇരുന്ന് കറക്കിക്കുത്തിനോക്കുകയായിരുന്നു കുറെ നേരമായി.
ജോലിത്തിരക്കുമൂലം സമയാസമയങ്ങളിലിവിടെയെത്താന്‍ കഴിയാറില്ല. ഇത് വളരെക്കാലം മുന്നെ ഉണ്ടാക്കിയയച്ച ഒരു പദപ്രശ്നമാണ് അതുകൊണ്ടുതന്നെ അതിന്റെതായ പോരായ്മകള്‍ ഉണ്ടുതാനും. അടുത്തകാലങ്ങളില്‍ അഭിപ്രായത്താളുകളില്‍ പ്രതിഫലിച്ച വാക്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ പദപ്രശ്നത്തിന് അതിനാല്‍ കഴിയാതെയും പോയി. ഇതൊരു സാധാരണ പദപ്രശ്നം. നിങ്ങളെ രസിപ്പിച്ചോ എന്ന് എനിക്കുതന്നെ സംശയം. പുതിയരീതികളിലും ഭാഷാപ്രയോഗങ്ങളിലൂടെയും ഉള്ളവ പണിപ്പുരയിന്‍. ഉടന്‍ പ്രതീക്ഷിപ്പിന്‍…………………
Rajith Ravi
38ബി പുരസ്കാരം
സമയപരിധി അവസാനിച്ച ശേഷം സഹായിക്കുക
Rajith Ravi
കിട്ടി എല്ലാം കിട്ടി
sham2010
need clue for 38b 3rd letter
sham2010
no thanks kitti
suresh
clue – 9 all sides.!!!
Prasad
9A- ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷി
Prasad
9B- SEARCH- a country in the Horn of Africa.
ജയേഷ്
38 ബി എന്തൂന്നാ…ആരെങ്കിലും ക്ലൂവൂ പ്ലീസ്
http://na മുജീബുര്‍ റഹ്മാന്‍
clue please
9 b
9d n’d letter and
17a first two letter
ജയേഷ്
മുജീബുര്‍ റഹ്മാന്‍ :
9B ക്ലൂ മുകളില്‍ ഉണ്ട്
9D ‘ആദിവാസി’ എന്ന വിക്കി താളില്‍ നോക്കുക, കിട്ടും
17A ഏതൊക്കെ തരം ‘വള’ങ്ങള്‍ അറിയാം ?
http://na മുജീബുര്‍ റഹ്മാന്‍
jayesh
38 B വിശ്വഭാരതി സർവകലാശാല ബിരുദം
http://na മുജീബുര്‍ റഹ്മാന്‍
ജയേഷ്
എനിക്ക് ഒരുതരം വളത്തെപ്പറ്റിയുമറിയില്ലല്ലൊ?
http://na മുജീബുര്‍ റഹ്മാന്‍
എല്ലാം കിട്ടി
Thanks Jayesh..
ജയേഷ്
Thanks Mujibur..
Rida
Hi
pls give clue for 43A & 46U…
neema
43 A – She also dubbed as India’s FloJo
46U- Who drowned in Aluva (periyar)
11b third letter not accepting. how t write? please help…
bindu
got it ….finished.
Sandeep Viswam
thanks to jalajachechi…
Hari
Need clues on
13B or 12D, 11B (3r letter), 5A and 46 U
Hari
13B or 12D venda..!!
Hari
46U-യും വേണ്ട, but still stuck with 11B (3r letter) & 5A
സുബൈര്‍
അഞ്ജന,
തിരക്കായിരുന്നതിനാൽ ഇതുവഴി വരാൻ ഇത്തിരി വൈകി.
പദപ്രശ്നം നന്നായിരുന്നു, അഭിനന്ദനങ്ങൾ സ്വീകരിച്ചാലും..
ഇനി പതിവനുസരിച്ച് സ്വല്പ്പം കുറ്റം പറയട്ടെ:
1 A അക്ഷരപ്പിശാച്.. ‘സ്വാ’
11B ഉത്തരം’………….മ്പള്ളി’യോ ‘………മ്പിള്ളി’യോ?
15 ഇവിടെയും അക്ഷരപ്പിശാച്: ‘വ്യാജ…’
44 ആ സ്ഥലത്തിന്റെ പേര് ‘തിരു…………യ’ എന്നല്ലേ? ഉത്തരം അപൂർണമല്ലേ?
47 ‘ജേതാവ്’ പുല്ലിംഗമല്ലേ? ഉത്തരം സ്ത്രീനാമവും.
49 ഉത്തരത്തിലെ ആദ്യാക്ഷരത്തിന് ദീർഘം ആവശ്യമില്ല.
43B ‘പ്രിയപ്പെട്ട’ എന്നർഥം വരണമെങ്കിൽ ‘അരുമയായ’ എന്നുവേണ്ടേ? ‘അരുമ’ നാമമല്ലേ?
ജലജ
ഹരി ,
5A. കണ്ണട എന്ന കവിത എഴുതിയ ആള്‍. പേര് സുബ്രഹ്മണ്യന്റെ പര്യായമാണ്.
11B. സുബൈറിന്റെ കമന്റ് ( നേരെ മുകളില്‍) നോക്കൂ.
വിജയാശംസകള്‍!!!
ജലജ
ക്ലൂ എഴുതുന്നതിനു മുമ്പ് ടോപ്പ് സ്കോറര്‍ ലിസ്റ്റ് നോക്കാന്‍ മറന്നുപോയി (സാധാരണ നോക്കാറുണ്ട്) . ഹരിക്കു വേണ്ടി ക്ലൂ എഴുതിയത് വെറുതെയായി.
ഹരി
thanx ജലജ, ‘വെറുതെയായി’ എന്ന് പറഞ്ഞത് മനസ്സിലായില്ല.!!
ജലജ
ഹരി,
ക്ലൂ എഴുതിക്കഴിഞ്ഞയുടനെ ഞാന്‍ ടോപ്പ് സ്കോറര്‍ ലിസ്റ്റ് നോക്കി. ഹരിയുണ്ടവിടെ വിജയശ്രീലാളിതനായി നില്‍ക്കുന്നു. പിന്നിലും കുറച്ചു പേര്‍ നൂറും പിടിച്ച് നില്‍ക്കുണ്ടായിരുന്നു. അപ്പോള്‍ ക്ലൂ വെറുതെയായില്ലേ?
ഹരി
@ജലജ
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us