പദപ്രശ്നം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൂന്നാം സ്ഥാനം ഒട്ടും പ്രതീക്ഷിച്ചില്ല. ചില ഉത്തരങ്ങള്‍ക്ക് വേണ്ടി ഗൂഗിളില്‍ ശരിക്കും മുങ്ങിത്തപ്പേണ്ടി വന്നു. പുത്തന്‍ അറിവുകള്‍ക്ക് നന്ദി.
Jenish
@Mujeeb
നല്ല പദപ്രശ്നം.. അഭിനന്ദനങ്ങള്‍..
സുബൈര്‍
വിവേകിനിന്നെന്തു പറ്റി? വളരെ സാവധാനത്തിലാണല്ലോ?
Krishna Kumar
എനിക്ക് ഒന്നാം റാങ്ക്!!!!! അതും ‘സാഹിത്യം,നിഘണ്ടു’ വില്‍!!!! അവിശ്വസനീയം
സുബൈര്‍… കാരക്കുന്നും, കുങ്കുമവും, കുമാരനാശാനുമൊന്നും എനിക്കും എവിടെയും കിട്ടിയില്ല. ലിങ്ക് വഴി കിട്ടിയ അക്ഷരങ്ങള്‍ വച്ചു കറക്കികുത്തിയതായിരുന്നു. കുമാരനാശന്റെ കൃതി പക്ഷേ കേട്ടു പരിചയം തോന്നി.
ഷണ്‍മുഖപ്രിയ
Nice one!! Congrajulations Toppers
OP jayaraj
കുങ്കുമം- clue pls ( when the time permits)
Simi
clue pls 30B & 10D
OP jayaraj
clue not required
Rajith Ravi
3എ
30ബി
സൂചന വേണം
Prasad
3A-സമയം മാസികയുടെ എഡിറ്റർ ആയിരുന്നു. നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.
30-B- MOTHERGOD- just translate to malayalam
Rajith Ravi
നന്ദി പ്രസാദ്
http://na മുജീബുര്‍ റഹ്മാന്‍
ഇപ്പോഴാണ് എത്താന്‍ കഴിഞ്ഞത്.
കൃഷ്ണകുമാറിനും മറ്റു വിജയികള്‍ക്കും അഭിനന്ദനങ്ങള്‍.
@സുബൈര്‍,ജെനീഷ്,ജലജ ചേച്ചി,ഷണ്‍മുഖപ്രിയ നന്ദി
മറ്റുള്ളവരാരും ഒന്നും പറഞ്ഞതായിക്കണ്ടില്ല.
Mujeeb.
നിളാ പൗര്‍ണമി
മുജീബ്,
നല്ല പദപ്രശ്നം .
ഇപ്പോള്‍ മാത്രമേ കളിക്കാന്‍ കഴിഞ്ഞുള്ളു .
Jayesh,
Please Google search
‘ ആശാന്‍റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു ഈ കൃതി .
http://na മുജീബുര്‍ റഹ്മാന്‍
കമന്‍റ് പേജും ഫോറവും വറ്റിവരണ്ടു കിടക്കുകയാണല്ലോ?
ചൂടിന്‍റെ കാഠിന്യം കൊണ്ടായിരിക്കും…………..
ജയേഷ്
നന്ദി…തീര്‍ ന്നു
ജലജ
ചൂടിന്റെ കാഠിന്യം കൊണ്ടല്ല മുജീബ്, തണുപ്പിന്റെ വികൃതികള്‍ കൊണ്ടാണ് .
http://na മുജീബുര്‍ റഹ്മാന്‍
ജലജേച്ചി,
പുതപ്പിനടിയില്‍ തന്നെയാണോ?
ഇവിടെ കേരളത്തില്‍ പുതപ്പ് വേണ്ടേവേണ്ട അത്രയ്ക് കഠിനമാണ് ചൂട്…..
ജലജ
മുജീബ്, ഇവിടെ ഇപ്പോഴും തണുപ്പ് തന്നെ. ഒരാഴ്ച കൊണ്ടോ ഏഴുദിവസം കൊണ്ടോ മാറാത്ത ജലദോഷം എന്ന രാജാവിന്റെ ഭരണകാലം.
സുബൈര്‍
സമയക്കുറവ് കാരണം പലപ്പോഴും ഇതുവഴി വരാൻ പറ്റുന്നില്ല.
സ്ഥലത്തെ പ്രധാന നിരൂപകന്മാരൊക്കെ അവധിയിലായതിനാൽ ഞാൻ ചെറുതായൊന്ന് ശ്രമിച്ചുനോക്കട്ടെ.
ഇതിൽ ഭാഷാപരമായി വലിയ തെറ്റുകളൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
1A, 14D എന്നിവക്ക് യഥാക്രമം ‘കുമാരനാശാന്റെ (ഒരു) രചന’ എന്നും, ‘എം. പി. ഭട്ടതിരിപ്പാടിന്റെ (ഒരു) കൃതി’ എന്നും പറയുന്നതല്ലേ വ്യാകരണപരമായി ശരി?
10D അക്ഷരപ്പിശാച്. ‘കുട്ടനെ’ ‘കട്ടനാ’ക്കിക്കളഞ്ഞു!!
1A ഉത്തരത്തിൽ ‘ഒരു’ എന്നു കൂടിയില്ലേ?
27A അവസാന അക്ഷരത്തിന് ദീർഘം ആവശ്യമുണ്ടോ?
21A ഉത്തരം ഊഹിച്ചെടുത്തെങ്കിലും ആ പുസ്തകത്തിനെപ്പറ്റി എവിടെയും കണ്ടില്ല.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us