KRKT2/11/07CHAKRA/60

KRKT2/11/07CHAKRA/60
Topic :uncategorized
By :kpcpisharody
Play This Crossword
Top Player’s List

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    TAKING AN ANTICIPATORY BAIL FOR THE MISTAKES…. MANY ANSWERS ARE MENTIONED IN TOTAL NUMBER OF ALPHABETS.. NO SEPARATION… I AM SEEKING THE WAY TO CORRECT IT. BUT … I THINK I AM LATE……

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഈ പ പ്ര ചിലപ്പോള്‍ ഒരു കീറാമുട്ടിയായെക്കും. കാരണം ഉത്തരങ്ങളുടെ മൊത്തം അക്ഷരങ്ങളുടെ എണ്ണം ആണ് കൊടുത്തിരിക്കുന്നത്‌. ഏകദേശം ഒരു വര്‍ഷത്തോളം ആയി ഇത് നിര്‍മിച്ചിട്ട്. അന്ന് പ പ്ര നിര്‍മിക്കുന്നതിനെ പറ്റി പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂ. ഉത്തരങ്ങളുടെ വാക്കുകള്‍ തിരിച്ച് കൊടുക്കാന്‍ കഴിയുമോ എന്ന് അദ്മിനോട് ചോദിച്ചിട്ടുണ്ട്. പക്ഷെ ഉത്തരം കിട്ടിയിട്ടില്ല.

  • കഥാകാരന്

    എല്ലാ പദപ്രശ്നങ്ങളെയും കുറ്റം പറഞ്ഞ് ഇറങ്ങിപ്പോകാന്‍ വരെ തയാറായ പിഷാരടിസാറിന്റെ അവസ്ഥ കണ്ടോ? കൊടുത്താല്‍ മുളങ്കുന്നത്തുകാവിലും കിട്ടും എന്നല്ലേ പഴഞ്ചൊല്ല്?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എല്ലാവര്‍ക്കും വിജയാശംസകള്‍

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    പുതിയ ഓഫീസില്‍ നെറ്റ് ഉണ്ടെങ്കിലും ഇടയ്ക്കു ഓപ്പണ്‍ ചെയ്യാന്‍ ജോലിതിരക്കില്‍ മറന്നു പോകാറാണ് പതിവ്. നാളത്തെ സുപ്രഭാതത്തിലെ മത്സരം എല്ലാവര്‍ക്കും എളുപ്പമാകട്ടെ എന്നാശംസിക്കുന്നു

  • Vivek

    Good cross word!!! Congrats Pisharody ….

  • Baijo P Joy

    സിനിമപ്പേര് പറ്റിച്ചു. മൊഴിമാറ്റമാണെന്നു പറയാമായിരുന്നു….

  • നിളാ പൗര്‍ണമി

    എന്നെയും സിനിമാപ്പേരു പറ്റിച്ചു .
    നല്ല പദപ്രശ്നം .

  • ജലജ

    പദപ്രശ്നം ലളിതം മനോഹരം.

    എന്നെ പറ്റിച്ചത് മഷിത്തണ്ടാണ്. സേവ് ചെയ്ത ഉത്തരങ്ങള്‍ പോലും ഇടക്കിടെ അപ്രത്യക്ഷമാകുന്നുണ്ടായിരുന്നു. 1A ആ നീളന്‍ പേര്‍ രണ്ട് തവണ എഴുതേണ്ടിവന്നു. ഇടയ്ക്കൊരിക്കല്‍ അപ്രത്യക്ഷമായവ സ്വയം തിരിച്ചു വരുകയും ചെയ്തു.

    • admin

      ചേച്ചി, ബ്രോഡ്ബാന്‍ഡ് ആണോ ഡയല്‍ അപ്പ് ആണോ ഉപയോഗിക്കുന്നത്?

      ഈ പ്രശ്നം വരാന്‍ പാടില്ലാത്തതാണ്.
      എത്ര പ്രാവശ്യം സേവ് ബട്ടണ്‍ ഞെക്കും? രണ്ടു തവണ അമര്‍ന്നാല്‍ പോലും പ്രശ്നം വരാന്‍ പാടില്ലാത്തതാണ്.

      എന്തോ കോര്‍ന്നര്‍ കേസ്‌ ജലജെച്ചിക്ക് വരുന്നുണ്ട്. അതെന്താവും!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    congratulation vivek, baijo, malini, krishnakumar, nila

    congratulations to all winners….

  • ഷണ്‍മുഖപ്രിയ

    Nice one….Congrajulations Toppers!!

  • anjanasatheesh

    ഇന്നലെ ദോഹയില്‍ ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്ക്ദിനാഘോഷപരിപാടിയൊക്കെ കഴിഞ്ഞെത്തിയപ്പോള്‍ ഏറെ വൈകി. അതുകൊണ്ടുതന്നെ നേരത്തെ എണീറ്റു പദപ്രശ്നം കളിക്കാനുമൊത്തില്ല. പിന്നെ ഓഫീസ്സിലേക്ക് പുറപ്പെടുന്നതിനിടയിലും ഓഫീസ്സിലെത്തിയും കളിച്ചു തീര്‍ക്കയായിരുന്നു. നല്ല പദപ്രശ്നമായിരുന്നു നേരത്തേ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും മുന്നിലെത്താന്‍ കഴിയുമായിരുന്നു.

    അഭിന്ദനങ്ങള്‍ പിഷാടരടിചേട്ടാ ഒരു നല്ല പദപ്രശ്നമൊരുക്കിയതിന്

  • ജിനു

    പിഷാരടി ചേട്ടാ, അഭിനന്ദനങ്ങള്‍….വളരെ നല്ല പദപ്രശ്നം..

    അഭിനന്ദനങ്ങള്‍ വിവേകിനും മറ്റ് വിജയികള്‍ക്കും..

  • http://na മുജീബുര്‍ റഹ്മാന്‍

    പിഷാരടിച്ചേട്ടാ,നല്ല പദപ്രശ്നം
    വിവേകിനും മറ്റ് വിജയികള്‍ക്കും. അഭിനന്ദനങ്ങള്‍,

  • Prasad

    നല്ല പദപ്രശ്നം..
    അഭിന്ദനങ്ങള്‍ …..

  • Jenish

    നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ചില ചോദ്യങ്ങള്‍ അപ്രൂവേര്സ് മാറ്റിയിട്ടുണ്ട്. ഉദാഹരണം ദുര്‍ലഭങ്ങളായ മരുന്നുചെടികളുള്ള ഈ മലയിലേക്കു സന്ദര്‍ശകര്‍ക്ക് നിയന്ത്രിത പ്രവേശനം മാത്രം. ഫെബ്രുവരി മാസത്തില്‍ ദിവസവും നൂറു പേര്‍ക്ക് മാത്രം പ്രവേശനം എന്ന നീണ്ട ചോദ്യത്തെ ചെറുതാക്കിയിട്ടുണ്ട്. നന്ദി

    എല്ലാവരുടെയും നല്ല വാക്കുകള്‍ക്ക് നന്ദി….

  • ampilymanoj

    23a
    29a
    9b
    29b
    need help please…

  • ജിനു

    @ Ampily

    23A search in english wiki for ‘panchatantra’
    29A search ‘ മലയാളത്തിലെ ആദ്യ ശ്രവ്യമാസിക’
    9B search “born of a noble family” in mashi dictionary
    29B use the first three letters and search in google, look for suggestions from google
    (donno how to give a clue)

    All the best!!

  • ampilymanoj

    thx jinu..

  • suresh

    14A, 41D clues

  • suresh

    സൗത്ത് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ വീട്ടുപേര് ഇതാണ് – I this clue is wrong.

  • suresh

    got. it. thnks

  • Neema

    28 D , 27 A clue pls

  • ജലജ

    നീമാ,
    28D. തമിഴ് നാട്ടിലെ മുഖ്യമന്ത്രിയുടെ വസതി
    27A.സ്വര്‍ണ്ണമാനായി ചമഞ്ഞ് സീതയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട രാക്ഷസന്‍.
    വിജയാശംസകള്‍!!!

  • Neema

    Thank u Jajajachechi!!

  • OP jayaraj

    28 D 2nd letter pls

  • http://na മുജീബുര്‍ റഹ്മാന്‍
  • Harilal

    32D 2ND & 3RD LETTERS PLS…THANKS IN ADVANCE…..

  • Harilal

    GOT IT ….CLUE NOT REQUIRED

  • Abhishek

    31 A, 42B 32D, 33D, , 33U

  • http://na മുജീബുര്‍ റഹ്മാന്‍

    Abhishek,
    31 a പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്ഉയരം 1868 മീറ്റര് .
    42 b search for mashithandu for’ an upper storey ‘
    32d ഗോപീചന്ദും ഭാവനയും പ്രധാനവേഷത്തില് എത്തുന്ന ചിത്രം
    33 d മാണി മാധവ ചാക്യാർ
    33 u http://mattoolonline.com/News/2012/01/%E0%B4%95%E0%B5%82%E0%B4%B5%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%AF%E0%B4%B8%E0%B4%82/

  • ജലജ

    അഡ്‌മിന്‍,
    ഞാന്‍ ബ്രോഡ്‌ബാന്‍ഡ് ആണുപയോഗിക്കുന്നത്.
    സേവ് ബട്ടണ്‍ ഒരു പ്രാവശ്യമേ ക്ലിക്ക് ചെയ്യാറുള്ളൂ. ക്ലിക്ക് ചെയ്യാതെയും ഇടയ്ക്കിടെ സേവ് ആകുമല്ലോ. അപ്പോഴും ചില ഉത്തരങ്ങള്‍ ചിലപ്പോള്‍ നഷ്ടപ്പെടാറുണ്ട്

  • Rida

    Hi

    Clue need for 28B – 2nd letter, 14U – 2nd Letter & 35B, 28D, 32D, 41U

    Thx n advance..

  • http://na മുജീബുര്‍ റഹ്മാന്‍

    Rida
    28b hunter
    14u സൂര്യന്റെ ദിനചലനപഥം
    35b പറയിപെറ്റ പന്തിരു കുലത്തിലെ മൂന്നാമനാണ്
    28d address of jayalalitha
    32d മുകളിലുണ്ട്
    41u pitch darkness
    വിജയാശംസകള്‍…