വളരെ നല്ല പ പ്ര. രാത്രി സമയം കൂടുതല്‍ ആള്‍ക്കാര്‍ നെറ്റ് ഉപയോഗിക്കുന്നതിനാലാവാം ഇടയ്ക്ക് ഒരു അര മണിക്കൂര്‍ പെട്ട് പോയി. വല്ലാതെ സ്ലോ ആയി. എന്നിട്ടും എട്ടാമതായി ഫിനിഷ് ചെയ്യാന്‍ പറ്റി. വിവേക് വീണ്ടും ഒന്നാമതെതിയിരിക്കുന്നു….. അഭിനന്ദനങ്ങള്‍
ഇന്നും ഒന്ന് രണ്ടു കളങ്ങളില്‍ ഉത്തരം ശരിയായിട്ടും റോസ് നിറം വന്നു. ഒന്ന് എ ആദ്യ അക്ഷരം ആദ്യം ട്രൈ ചെയ്തപ്പോള്‍ കളം റോസ് ആയി പിന്നെ ചെമ്മീന്‍ എന്നൊക്കെ നോക്കി…. പിന്നെ ഏറെ നേരം കഴിഞ്ഞപ്പോള്‍ ശരിയായി.
വളരെ നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍ ഷിനോജ് & വിവേക്
Shinoj
ചങ്ങാതിമാരേ, ഇന്നലെ രാത്രി ഇന്റര്‍നെറ്റ് ഒന്നും നോക്കാന്‍ പറ്റിയില്ല.പദപ്രശ്നം ആരേയും വട്ടം കറക്കിയില്ല എന്നറിഞ്ഞതില്‍ സന്തോഷം. ഏല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍../ .:). ഇനിയും ചെയ്തു തീര്‍ക്കാനുള്ളവര്‍ക്ക് ഭാവുകങ്ങളും.
Neema
hello friends , please help me with 7 A , 8 A & 5 Bpls
Neema
Only 8 A 1st and 2nd letter required
bindu
@ neema
“small” in Tamil
Harilal
Please help me for 7A 3rd and 4th letters
Harilal
got it …clue not required …thanks…
നിളാ പൗര്‍ണമി
ഇതാണ് ഞാന്‍ ആദ്യം മുതല്‍ പറയുന്നത് പദപ്രശ്നം ഇത്ര ലളിതമാവരുതെന്നു .
കണ്ടില്ലേ കമന്റ് പേജു വറ്റി വരണ്ടു മരുഭൂമി പോലെ കിടക്കുന്നത് .
നല്ല മലയാളം പറയാന്‍ പോലും ആളില്ല .
സുബൈര്‍
ലളിതമായ പദപ്രശ്നമായിട്ടും സമയത്തിന് കളിക്കാൻ പറ്റാതിരുന്നത് കൊണ്ട് വളരെ പിന്നിലായിപ്പോയി.
വൈകി കളിക്കുന്നവർക്ക് ‘MSPമോഡൽ’ തന്നെ നല്ലത്!
സുബൈര്‍
ചില സംശയങ്ങൾ:
“രാഷ്ട്രീയപ്പാര്‍ട്ടി(-ഒരു മതം-ഒരു സംസ്ഥാനം )”
‘മതം-സംസ്ഥാനം’ എന്ന സൂചനയുടെ പൊരുളെന്തെന്നു പിടികിട്ടിയില്ല.
“മനുഷ്യസാധാരണമല്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നയാള്‍”
‘മനുഷ്യസാധാരണം’ എന്ന പ്രയോഗം ശരിയാണോ?
മാനുഷം-മനുഷ്യനെ സംബന്ധിക്കുന്നത്, അമാനുഷം-മാനുഷം അല്ലാത്തത് ( ശ താ.വ .)
“‘ബ്രഹ്മം തന്നെ ആനന്ദം’ എന്നു ഭൃഗുമഹര്‍ഷിയറിഞ്ഞു.”
സൂചിതകഥ വിശദീകരിച്ചാൽ ഉപകാരം.
കഥാകാരന്
>>>>കമന്റ് പേജു വറ്റി വരണ്ടു മരുഭൂമി പോലെ കിടക്കുന്നത് .
നല്ല മലയാളം പറയാന്‍ പോലും ആളില്ല >>>>>
നിലാപൗര്‍ണമീ,
തെറ്റും വിവാദങ്ങളുമില്ലാതെ എന്തുഷാറ്? ഒരു (പഴയ യവനപുരാണം പോലെ)
>>>>പുരുഷമേല്‍ക്കോയ്മയും അനന്തരഫലങ്ങളും പ്രമേയം. നായികനടി ഈ ചിത്രം റിലീസായ ഉടന്‍ വിവാഹിതയായി >>>>> വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ചോദ്യകര്‍ത്താവിന്റെ(അഡ്മിന്റെ) സ്ത്രീ വിരോധമല്ലേ തെളിഞ്ഞ് കാണുന്നത്?
Rida
Hi
7A last 2 letters clue pls…
സുബൈര്‍
Rida,
മനുഷ്യക്കുരുതി
Abhishek
Clue for 3D, 17A, 24B
ജിനു
Abhishek,
3D തകഴിയുടെ പ്രശസ്തമായ ഒരു നോവല്
17A കമലഹാസന്‍, ജയറാം, ഉര്‍മിള എന്നിവര്‍ അഭിനയിച്ച ഒരു സിനിമ.
24B മുകളിലുള്ള കമന്റ്സ് ഒന്നു വായിച്ചു നോക്കിയാല്‍ കിട്ടാവുന്നതേയുള്ളൂ…
Rida
Subair.. i dint get word for കുരുതി
സുബൈര്‍
@ Rida
ബക്രീദിന് ‘………..പെരുന്നാള്‍’ എന്നുപറയാറില്ലേ?
വിധിയുടെ………മൃഗങ്ങള്‍ എന്നും കേട്ടിരിക്കുമല്ലോ?
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us