അന്താക്ഷരി
  • AdminAdmin December 2011 +1 -1

    ഒറിജിനല്‍ അന്താക്ഷരി തന്നെയാകാം. ഒരു പാട്ടിന്റെ കുറഞ്ഞത് രണ്ടു വരി എഴുതണം. പരമാവധി നാല് വരി.
    അവസാന അക്ഷരം വച്ചോ, അവസാന പദത്തിന്റെ ആദ്യ അക്ഷരം വച്ചോ അടുത്ത പാട്ട് തുടങ്ങാം.

    അപ്പോള്‍ തുടങ്ങാം.

    'അ' യില്‍ നിന്ന് തന്നെയാകാം.

  • AdminAdmin December 2011 +1 -1

    എഴുതുന്നതിനു മുമ്പ് "ഞാന്‍ പറയാം " എന്ന് സൂചിപ്പിക്കുക. എന്നിട്ട് രീഫ്രേഷ്‌ ചെയ്യുക. ആരെങ്കിലും മുമ്പേ "I shall" പറഞ്ഞിട്ടുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കില്‍ മാത്രം ഗാനം പകര്‍ത്തുക.

  • ginuvginuv December 2011 +1 -1

    ഞാന്‍ പറയാം

  • ginuvginuv December 2011 +1 -1

    അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളം
    അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പുവള്ളം

  • kadhakarankadhakaran December 2011 +1 -1

    കടലിന്നഗാധമാം നീലിമയില്‍
    കതിര്‍ ചിന്നും മുത്തു പോലെ, പവിഴം പോലെ

  • ponnilavponnilav December 2011 +1 -1

    പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
    ഗാനലോകവീഥികളില്‍ വേണുവൂതുമാട്ടിടയന്‍ .

  • srjenishsrjenish December 2011 +1 -1

    വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
    വെറുതേ മോഹിക്കുമല്ലൊ

  • ponnilavponnilav December 2011 +1 -1

    മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
    കൊണ്ടുപോകൂ ഞങ്ങളെ ആ മാഞ്ചുവട്ടില്‍

  • suresh_1970suresh_1970 December 2011 +1 -1

    മാരിവില്ലു പന്തലിട്ട സൂര്യ ചക്രവാളം
    മാടി മാടി വിളിക്കുന്നതറിഞ്ഞില്ലേ
    പഞ്ചശരന്‍ വളര്‍ത്തുന്ന പൈങ്കിളിപ്പെണ്ണേ !

  • srjenishsrjenish December 2011 +1 -1

    പാടാം നമുക്കു പാടാം
    വീണ്ടുമൊരു പ്രേമഗാനം
    പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും
    ഗാനം ഗാനം

  • suresh_1970suresh_1970 December 2011 +1 -1


    ഗംഗയാറു പിറക്കുന്നു ഹിമവല്‍ മലയില്‍
    പമ്പയാറു പിറക്കുന്നു ശബരിമലയില്‍
    പൊന്മല നമ്മുടെ ശബരിമല പമ്പാ നമ്മുടെ പുണ്യനദി

  • ponnilavponnilav December 2011 +1 -1 (+1 / -0 )

    പാട്ടു പാടി ഉറക്കാം ഞാന്‍ താമരപ്പൂംപൈതലേ
    കേട്ടുകേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ

  • suresh_1970suresh_1970 December 2011 +1 -1


    കണ്ണീര്‍ ക്കായലിലേതോ കടലാസിന്റെ തോണി
    അലയും കാറ്റിലുലയും കടലാസിന്റെ തോണി

  • srjenishsrjenish December 2011 +1 -1

    തങ്കത്തോണി തെന്മലയോരം കണ്ടേ
    പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ

  • ponnilavponnilav December 2011 +1 -1

    കറുത്ത ചക്രവാള മതിലുകള്‍ ചൂഴും കാരാ ഗൃഹമാണ് ഭൂമി
    തലയ്ക്കു മുകളില്‍ ശൂന്യാകാശം താഴെ നിഴലുകള്‍ ഇഴയും നരകം

  • srjenishsrjenish December 2011 +1 -1

    നന്ദകിശോരാ ഹരേ
    മാധവാ നീയാണെന്നഭയം
    തിരുമെയ്യണിയും ശ്രീതിലകങ്ങളില്‍

  • suresh_1970suresh_1970 December 2011 +1 -1

    ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
    വാ കിളിമൊഴിയെ തേന്‍ കുളിര്മൊഴിയേ
    അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ
    കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും
    ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ

  • mujinedmujined December 2011 +1 -1

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ
    വാ കിളിമകളേ തേൻ കുളുർമൊഴിയേ
    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ
    കനക ലിപികളിൽ എഴുതിയ കവിതതൻ അഴകെഴും

  • srjenishsrjenish December 2011 +1 -1

    അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
    അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി
    കാണാക്കുയിലേ നിന്നെപ്പോലെ കന്നിനിലാവോ കിന്നാരി

  • mujinedmujined December 2011 +1 -1

    കിളിയേ കിളിയേ നറുതേൻ മൊഴിയേ
    ശിശിരങ്ങളീ വഴിയേ
    കുളിരിൻ ചിറകിൽ പനിനീരലയിൽ
    കളിയാടി വാ ഇതിലേ
    വിളയാടി വാ ഇതിലേ

  • srjenishsrjenish December 2011 +1 -1

    ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം
    പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ യമുനാ തീരത്ത് കാണാം..

  • ponnilavponnilav December 2011 +1 -1

    കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി. കൂടെവിടെ കൂടെവിടെ.
    കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ. കൂടെ വരൂ കൂടെ വരൂ.

  • suresh_1970suresh_1970 December 2011 +1 -1

    കറുകറുത്തൊരു പെണ്ണാണ്
    കടഞ്ഞെടുത്തൊരു മെയ്യാണ്
    കാടിന്റെ ഓമന മോളാണ്
    ഞാവല്‍ പഴത്തിന്റെ ചേലാണ്
    ഉള്ളിന്റെ ഉള്ളു തുടുത്താണ്

  • srjenishsrjenish December 2011 +1 -1

    ഏതാ അക്ഷരം? നിള തന്നത് “വ” അല്ലേ സുരേഷേ?

  • ponnilavponnilav December 2011 +1 -1

    താരും തളിരും മിഴി പൂട്ടി താഴെ ശ്യാമാംബരത്തിൻ നിറമായി
    ഏകയായ് കേഴുമ്പോള്‍ കേൾപ്പൂ ഞാൻ നിൻ സ്വനം

  • suresh_1970suresh_1970 December 2011 +1 -1

    mine was second. use poonillaav's song. jenish see the time post ! you will get the answer!

  • srjenishsrjenish December 2011 +1 -1

    സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍
    സ്വര്‍ഗ്ഗകുമാരികളല്ലോ?
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
    നിശ്ചലം ശൂന്യമീ ലോകം

  • suresh_1970suresh_1970 December 2011 +1 -1

    എഴുതുന്നതിനു മുമ്പ് "ഞാന്‍ പറയാം " എന്ന് സൂചിപ്പിക്കുക. എന്നിട്ട് രീഫ്രേഷ്‌ ചെയ്യുക. ആരെങ്കിലും മുമ്പേ "I shall" പറഞ്ഞിട്ടുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കില്‍ മാത്രം ഗാനം പകര്‍ത്തുക. good suggestion. they expected to happen this !!!

  • ponnilavponnilav December 2011 +1 -1

    ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണില് -
    താഴംപൂവോ, താമരപ്പൂവോ, തേനോ, തേന് നിലാവോ

  • srjenishsrjenish December 2011 +1 -1

    നിലാവേ മായുമോ കിനാവും നോവുമായി
    ഇളംതേന്‍ തെന്നലായി തലോടും പാട്ടുമായി
    ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം
    ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയി
    നിലാവേ മായുമോ കിനാവും നോവുമായി

  • suresh_1970suresh_1970 December 2011 +1 -1

    നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പീ
    നീയെന്നരികില്‍ നിന്നൂ
    കണ്ണുനീര്‍ തുടക്കാതെ
    ഒന്നും പറയാതെ
    നിന്നൂ ഞാനുമൊരന്യനെപ്പോല്‍
    വെറും അന്യനെപ്പോല്‍

  • mujinedmujined December 2011 +1 -1

    അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ..
    അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
    മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
    വിണ്ണിൻ മാണിക്ക്യച്ചെപ്പ്

  • srjenishsrjenish December 2011 +1 -1

    മാരിവില്ലിൻ തേൻ മലരേ
    മാഞ്ഞു പോകയോ മാഞ്ഞു പോകയോ

  • suresh_1970suresh_1970 December 2011 +1 -1

    പാമ്പുകള്‍ക്ക് മാളമുണ്ട്
    പറവകള്‍ക്കാകാശമുണ്ട്
    മനുഷ്യപുത്രനു തലചായ്ക്കാന്‍
    മണ്ണിലിടമില്ല മണ്ണിലിടമില്ല

  • mujinedmujined December 2011 +1 -1

    മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു
    മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു
    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
    മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ...

  • menonjalajamenonjalaja December 2011 +1 -1

    പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
    മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
    ഒരു..വാനമ്പാടിയെ സ്നേഹിച്ചു..

  • suresh_1970suresh_1970 December 2011 +1 -1


    സാഗരങ്ങളെ പാടി ഉണര്‍ത്തിയ
    സാമ ഗീതമെ സാമ സംഗീതമേ

  • mujinedmujined December 2011 +1 -1

    സ്നേഹമേ സ്നേഹമേ
    തോളോടു തോൾ ചേർന്ന നാളുകൾ
    ഇനിയോർമ്മകൾ മാത്രം
    ഇനിയോർമ്മകൾ മാത്രം

  • suresh_1970suresh_1970 December 2011 +1 -1


    മാനസമൈനേ വരൂ
    മധുരം നുള്ളിത്തരൂ
    നിന്നരുമപ്പൂവാടിയില്‍
    നീ തേടുവതാരെയാരെ

  • srjenishsrjenish December 2011 +1 -1

    താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
    പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ - “ന”

  • suresh_1970suresh_1970 December 2011 +1 -1

    നീലജലാശയത്തില്‍
    ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍
    നീര്‍പ്പോളകളുടെ ലാളനമേറ്റൊരു
    നീലത്താമര വിരിഞ്ഞു

  • srjenishsrjenish December 2011 +1 -1

    വന്ദേമുകുന്ദ ഹരേ ജയശൌരേ
    സന്താപഹാരിമുരാരേ
    ദ്വാപരചന്ദ്രികാ ചര്ച്ചിതമാം
    നിന്റെ ദ്വാരകാപുരിയെവിടേ - “ദ”

  • suresh_1970suresh_1970 December 2011 +1 -1

    ദേവതാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
    നിതാന്തമാം തെളിമാനം പൂത്ത നിശീധിനിയില്‍
    നിഴലും പൂനിലാവുമായ് ദൂരെ വന്നു ശശികല
    മഴവില്ലിന്‍ അഴകായി ഒരു നാളില്‍ വരവായി
    ഏഴഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍

  • srjenishsrjenish December 2011 +1 -1

    നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ…
    ഞാൻ രചിച്ച കവിതകൾ
    നിന്റെ മിഴിയിൽ കണ്ടു ഞാൻ
    വരാതെ വന്ന എൻ...ദേവീ - “ദ”

  • suresh_1970suresh_1970 December 2011 +1 -1

    ദേവസഭാതലം രാഗിലമാകുവാന്‍
    നാദമയൂഖമേ സ്വാഗതം സ്വാഗതം (സരിഗമ പറയണ്ടല്ലോ അല്ലേ :) )
    മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗത മന്ത്രം
    മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാര നാദം

  • menonjalajamenonjalaja December 2011 +1 -1

    നല്ലോലപ്പൈങ്കിളീ നാരായണക്കിളീ

    നാളെയ്ക്കൊരുവട്ടിപ്പൂ വേണം

    നാളെയ്ക്കൊരുവട്ടിപ്പൂ വേണം

  • srjenishsrjenish December 2011 +1 -1

    വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങി...
    മിഴിനേരമെന്തിനോ തേങ്ങി നിലാവില്‍ വിരഹമെന്നാലും മയങ്ങി... - “മ”

  • suresh_1970suresh_1970 December 2011 +1 -1


    മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
    മണ്ണു പങ്കുവെച്ചു.

  • menonjalajamenonjalaja December 2011 +1 -1

    മഞ്ജുഭാഷിണീ മണിയറവീണയില്‍
    മയങ്ങിയുണരുന്നതേതൊരു രാഗം
    ഏതൊരു ഗീതം

  • menonjalajamenonjalaja December 2011 +1 -1

    പാടുന്നോ പുഴ പാടുന്നോ
    പാരാവാരം തേടുന്നോ

  • suresh_1970suresh_1970 December 2011 +1 -1

    jalaja chechi - repeated song

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion