അന്താക്ഷരി
 • suresh_1970suresh_1970 September 2012 +1 -1

  അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
  അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
  പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
  എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
  ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി

 • mujinedmujined September 2012 +1 -1

  പാവാടപ്രായത്തില് നിന്നെ ഞാന് കണ്ടപ്പോള്
  താമരമൊട്ടായിരുന്നു നീ ഒരു
  താമരമൊട്ടായിരുന്നു നീ
  ധാവണിപ്രായത്തില് പാതി വിടര്ന്ന നീ
  പൂഞ്ചേലപ്പരുവത്തില് പൂവായി
  തേനുള്ളില് തുളുമ്പുന്ന പൂവായി

 • sushamasushama September 2012 +1 -1


  പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
  പൂച്ചൊല്ല് തേന്‍ച്ചൊല്ലുതിര്‍ന്നൂ
  ആ കൈയിലോ അമ്മാന ആട്ടം ഈ കൈയിലോ പാല്കാവടി
  കാലം പകര്‍ന്നു തുടി താളം
  പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
  പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
  പൂച്ചൊല്ല് തേഞ്ചൊല്ലുതിര്‍ന്നൂ

 • suresh_1970suresh_1970 September 2012 +1 -1

  തരിവളകള്‍ ചേര്‍ന്നു കിലുങ്ങി
  താമരയിതള്‍ മിഴികള്‍ തിളങ്ങി
  തരുണി മണി ബീവി നബീസാ
  മണിയറയില്‍ നിന്നു വിളങ്ങി

 • mujinedmujined September 2012 +1 -1

  വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ മണിമാല
  കണ്ണന്റെ മാറിങ്കൽ ഞാൻ ചാർത്തിയ വനമാല
  ഏതിനാണു ഭംഗിയെന്റെ പ്രിയ തോഴി എന്നു രാധ
  കൊഞ്ചിച്ചോദിച്ചു സഖിയോടായ് രാധ കൊഞ്ചിച്ചോദിച്ചു
  സഖിയോടായ് ......

 • suresh_1970suresh_1970 September 2012 +1 -1

  സംഗീതമേ നിന്‍ പൂഞ്ചിറകില്‍
  എന്നോമലാള്‍ തന്‍ കണ്ണീരോ
  വിട ചൊല്ലി പിരിയും വേദിയിതില്‍
  വേദന വിടര്‍ത്തിയ പനി നീരോ

 • mujinedmujined September 2012 +1 -1

  നീരാടുവാൻ നിളയിൽ നീരാടുവാൻ
  നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2)
  ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ
  ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു
  പൂമ്പുടവ തുമ്പിലെ കസവെടുത്തു
  പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ

 • suresh_1970suresh_1970 September 2012 +1 -1

  വെള്ളിപ്പൂന്തട്ടമിട്ട് വെള്ളിക്കൊലുസും കാലിലിട്ട്
  വെണ്ണിലാവേ നീയാരെക്കാണാന്‍ വന്നതിങ്ങോട്ട്
  ഇപ്പോള്‍ വന്നതിങ്ങോട്ട്
  മൊഞ്ചത്തിപ്പെണ്ണേ നിന്‍ പുഞ്ചിരികാണാന്‍
  അന്തിക്കു ഞാനുമെത്തുമ്പോള്‍
  ഞൊറിയിട്ടു തൂക്കിയ തിരശ്ശീലക്കുള്ളില്‍
  മറഞ്ഞു നില്‍ക്കുന്നതെന്താണ്
  അപ്പോള്‍ മിഴിയില്‍ വിടരുന്നതെന്താണ്

 • menonjalajamenonjalaja September 2012 +1 -1

  വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം നി‍ന്നെ

  വരവേല്‍ക്കും ശംഖുപുഷ്പം

  പൂമേനീല്‍ പൂത്തൊരുങ്ങും പാരിജാതം നിന്‍റെ

  കവിളിന്മേല്‍ കനകാംബരം

 • suresh_1970suresh_1970 September 2012 +1 -1

  ഇതായിരം തികഞ്ഞത് ആരും അറിഞ്ഞില്ലാ ന്നു തോന്നുന്നു. =D>

 • mujinedmujined September 2012 +1 -1


  ആരും ഇപ്പോള്‍ ഒന്നും അറിയുന്നില്ല!!!!!
  =D> =D> =D>


  കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു
  കൂട്ടുകാരിയെ കിട്ടി
  തൊടുന്നതെല്ലാം സംഗീതം അവൾ
  തൂകുന്നതെല്ലാം മണിനാദം

 • suresh_1970suresh_1970 September 2012 +1 -1

  മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം
  മധുമാസം പുണരാത്ത പൂങ്കാവനം
  ഉയിരിന്നുമുയിരാണു കണ്ണന്‍
  അവന്‍ ഊരാകെ വണങ്ങുന്ന കാര്‍മേഘവര്‍ണ്ണന്‍

 • mujinedmujined October 2012 +1 -1

  മകരമാസ പൗര്‍ണ്ണമിയില്‍ മധുമാസ പൂമഴയില്‍
  കണ്ണഞ്ചും മലനാട്ടുമേള ഈ പൊന്നിയത്തൊരുത്സവ വേള
  ഇന്നു പൊന്നിയത്തൊരുത്സവ വേള`
  ഏഴാണ്ടിലൊരിക്കല്‍ എഴുന്നള്ളും മേള

 • suresh_1970suresh_1970 October 2012 +1 -1

  മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
  മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
  ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി
  ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ, അറിയില്ലല്ലോ അറിയില്ലല്ലോ

 • sushamasushama October 2012 +1 -1

  അറിയാതെ അറിയാതെ
  ഈ പവിഴവാര്‍ത്തിങ്കളറിയാതെ
  അലയാന്‍ വാ അലിയാന്‍ വാ
  ഈ പ്രണയതല്‍പ്പത്തിലമരാന്‍ വാ

 • suresh_1970suresh_1970 October 2012 +1 -1

  വാകപ്പൂമരം ചൂടും വാരിളം പൂംകുളക്കുള്ളില്‍
  വാടകക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍
  പണ്ടൊരു വടക്കന്‍ തെന്നല്‍
  വാതിലില്‍ വന്നെത്തിനോക്കിയ
  വസന്ത പഞ്ചമിപ്പെണ്ണിന്‍
  വളകിലുക്കം കേട്ട് കോരിത്തരിച്ചു നിന്നു
  തെന്നല്‍ തരിച്ചു നിന്നു

 • mujinedmujined October 2012 +1 -1

  നിലവിളക്കിൻ തിരിനാളമായ് വിടർന്നൂ
  നിറകതിർ ചൊരിയുമെൻ ഹൃദയം
  ഈ ദീപാഞ്ജലി സ്വീകരിക്കൂ ദേവീ
  സ്നേഹ പുഷ്പാഞ്ജലി സ്വീകരിക്കൂ.....
  ദേവീ ........

 • suresh_1970suresh_1970 October 2012 +1 -1

  ദേവസഭാതലം രാഗിലമാകുവാന്‍
  നാദമയൂഖമേ സ്വാഗതം സ്വാഗതം
  മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം
  മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
  പമഗമഗ നിനി സരിഗമപധനിസരിരി - ഋഷഭം ഉം

 • sushamasushama October 2012 +1 -1

  ഋതുസംഗമപ്പക്ഷി പാടീ
  സുകൃത സങ്കീര്‍ത്തനം പാടീ
  ഹൃദയകല്ലോലിനീ തീരങ്ങളില്‍ നിന്നും
  ഋതുസംഗമപ്പക്ഷി പാടി

 • suresh_1970suresh_1970 October 2012 +1 -1

  പാടാം നമുക്കു പാടാം
  വീണ്ടുമൊരു പ്രേമഗാനം
  പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
  പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം
  പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

 • mujinedmujined October 2012 +1 -1

  പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു
  പട്ടുതൂവാല നീ തന്നൂ അന്നൊരു
  പട്ടുതൂവാല നീ തന്നൂ
  കണ്ണീർത്തുള്ളിയാൽ നിൻ പേരു തുന്നിയ
  കനകോപഹാരവുമായി

 • sushamasushama October 2012 +1 -1

  “ക“ ?
  കണ്ട നാള്‍ മുതല്‍ അന്നു
  കണ്ട നാള്‍ മുതല്‍
  ഒന്നു മിണ്ടുവാന്‍ കിതച്ചിടുന്നു നെഞ്ചിടിപ്പുകള്‍
  നെഞ്ചിടിപ്പുമായി എത്ര
  സഞ്ചരിച്ചു ഞാന്‍ (നെഞ്ചി...)
  പുഞ്ചിരിച്ചു സമ്മതം തരുന്ന കാണുവാന്‍

 • mujinedmujined October 2012 +1 -1

  കാണുവാനേറെ വൈകീ നിൻ
  മിഴിനിലാക്കുളിർ‌ ദീപങ്ങൾ
  മിഴിയടച്ചാകിലും എൻ
  ദാഹച്ചുഴിയിലാ ദീപങ്ങൾ

 • menonjalajamenonjalaja October 2012 +1 -1


  ദീപം കാട്ടുക നീലാകാശമേ
  ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..

  നിത്യപ്രകാശത്തിന്‍ കോവില്‍ തുറക്കുവാന്‍
  കാത്തുനില്‍ക്കുന്നു ഞങ്ങള്‍
  ദീപം... ദീപം

 • mujinedmujined October 2012 +1 -1

  ദേവി ശ്രീദേവി..തേടി വരുന്നു ഞാൻ..
  നിന്നെ ദേവാലയ വാതിൽ..തേടി വരുന്നു ഞാൻ..
  അമ്പല നടയിലും കണ്ടില്ലാ..നിന്നെ അരയാൽ തറയിലും കണ്ടില്ലാ..
  ആശ്രമ വനത്തിലും അന്തപുരത്തിലും അല്ലിപൂങ്കാവിലും കണ്ടില്ലാ..

 • sushamasushama October 2012 +1 -1

  'കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം
  കാക്ക കൊത്തിപ്പോകും. അയ്യോ
  കാക്കച്ചി കൊത്തിപ്പോകും
  നോക്കിവെച്ചൊരു കാരകാരപ്പഴം
  നോട്ടം തെറ്റിയാല്‍പ്പോകും'

 • mujinedmujined October 2012 +1 -1

  തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം
  തത്തിന്തക തെയ്തോം ചങ്കിലു കേള്ക്കണ മണ്ണിന്റെ താളം (തത്തിന്തക...... )
  തിരികെ ഞാന് വരുമെന്ന വാര്ത്ത കേള്ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
  തിരികെ മടങ്ങുവാന് തീരത്തടുക്കുവ

 • mujinedmujined October 2012 +1 -1

  തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം
  തത്തിന്തക തെയ്തോം ചങ്കിലു കേള്ക്കണ മണ്ണിന്റെ താളം (തത്തിന്തക...... )
  തിരികെ ഞാന് വരുമെന്ന വാര്ത്ത കേള്ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
  തിരികെ മടങ്ങുവാന് തീരത്തടുക്കുവ

 • suresh_1970suresh_1970 October 2012 +1 -1

  തിരയും തീരവും ചുംബിച്ചുറങ്ങി
  തരിവളകള് വീണു കിലുങ്ങി
  നദിയുടെ നാണം നുരകളിലോതുങ്ങി
  നനഞ്ഞ വികാരങ്ങള് മയങ്ങീ

 • sushamasushama October 2012 +1 -1

  മനദാരിലെന്നും പൊന്‍ കിനാവും കൊണ്ടു വാ
  ഹൃദയേശ്വരീ മമ ജീവനില്‍
  പ്രിയരാഗമായ് നീ വാ

 • menonjalajamenonjalaja November 2012 +1 -1

  വനഗായികേ വാനില്‍ വരൂ നായികേ
  വാനില്‍ വരൂ നായികേ
  സുരതാരമേ ഈ ഞാന്‍ ഇണയാകുമോ
  നിന്നോടിണയാകുമോ?

 • mujinedmujined November 2012 +1 -1

  നിലവിളക്കിൻ തിരിനാളമായ് വിടർന്നൂ
  നിറകതിർ ചൊരിയുമെൻ ഹൃദയം
  ഈ ദീപാഞ്ജലി സ്വീകരിക്കൂ ദേവീ
  സ്നേഹ പുഷ്പാഞ്ജലി സ്വീകരിക്കൂ

 • sushamasushama November 2012 +1 -1

  സ്വപ്ന മാലിനീതീരത്തുണ്ടൊരു
  കൊച്ചു കല്യാണമണ്ഡപം
  സുന്ദരപ്രേമ നന്ദനം മുല്ല-
  പ്പന്തലിട്ടൊരു മന്ദിരം

 • mujinedmujined November 2012 +1 -1

  മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
  കയ്യില്‍ വാര്‍മതിയേ...
  പൊന്നും തേനും വയമ്പുമുണ്ടോ
  വാനമ്പാടി തന്‍ തൂവലുണ്ടോ
  ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
  മൗനം പാടുന്നൂ..

 • sushamasushama November 2012 +1 -1

  പൂവേ പൂവേ പാലപ്പൂവേ
  മണമിത്തിരി കരളില്‍ തായോ
  മോഹത്തിന്‍ മകരന്ദം ഞാന്‍
  പകരം നല്‍കാം....

 • mujinedmujined November 2012 +1 -1

  നനഞ്ഞ നേരിയ പട്ടുറുമാൽ..
  സുവർണ്ണനൂലിലെ അക്ഷരങ്ങൾ..
  അതിൽ എന്റെ മോഹങ്ങൾ പൂവണിഞ്ഞു..
  ഈ മണലിന്റെ മാറിൽ തളർന്നു മയങ്ങും
  നഖചിത്രപടത്തിലെ ലിപികൾ
  ഏതോ നവരത്നദ്വീപിലെ നിധികൾ..

 • sushamasushama December 2012 +1 -1

  നീ മധു പകരൂ, മലര്‍ ചൊരിയൂ
  അനുരാഗപൌര്‍ണ്ണമിയേ
  നീ മായല്ലേ മറയല്ലേ
  നീലനിലാവൊളിയേ...

 • kadhakarankadhakaran December 2012 +1 -1

  നീലനിലാവൊരു പാലാഴി
  ഞാനതിലൊഴുകും വനമുരളി
  ഇന്ദു കരാംഗുലി തഴുകുമ്പോള്‍
  തേടി ഉണര്‍ന്നൊരു വനമുരളി

 • mujinedmujined December 2012 +1 -1

  വർണ്ണച്ചിറകുള്ള വനദേവതേ
  വാർമഴവില്ലിന്റെ നിറമാലികേ
  നിന്നെ ഞാനാദ്യമായ് പരിചയപ്പെട്ടൊരു
  ധന്യമുഹൂർത്തമെൻ ജന്മപുണ്യം

 • sushamasushama December 2012 +1 -1

  ജയ ജയ ജയ ജന്മഭൂമി
  ജയ ജയ ജയ ഭാരതഭൂമി
  ആകാശഗംഗയൊഴുകി വന്ന ഭൂമി
  ശ്രീകൃഷ്ണ ഗീതയമൃതു തന്ന ഭൂമി
  വേദാന്തസാര വിഹാര പുണ്യഭൂമി
  ഭാസുര ഭൂമി ഭാരത ഭൂമി

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion