അന്താക്ഷരി
 • aparichithanaparichithan December 2011 +1 -1

  സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ
  രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ..

 • ponnilavponnilav December 2011 +1 -1

  തുമ്പീ വാ തുമ്പക്കുടത്തിന് തുഞ്ചത്തായ് ഊഞ്ഞാലിടാം
  ആകാശപ്പൊന്നാലിന്നിലകളെ ആയത്തില് തൊട്ടേ വരാം
  തുമ്പീ വാ തുമ്പക്കുടത്തിന് തുഞ്ചത്തായ് ഊഞ്ഞാലിടാം ---ഊ
  ...

 • vivekrvvivekrv December 2011 +1 -1

  വടക്കുനിന്നു പാറിവന്ന വാനമ്പാടി

  കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയു തേടി

  വടക്കുനിന്നു പാറിവന്ന വാനമ്പാടി

  തെക്കുനിന്നൊരാരോമല്‍ ഖല്‍ബു നേടി

 • aparichithanaparichithan December 2011 +1 -1

  "സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ
  രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ.."


  >>>സന്യാസിനീ നിന് പുണ്യാശ്രമത്തില്....
  ഇവിടെ 'സ' എങ്ങിനെ ശരിയാവും?

 • aparichithanaparichithan December 2011 +1 -1

  now it's ok
  ഊഞ്ഞാലാ ഊഞ്ഞാലാ
  ഓമനക്കുട്ടന്നോലോലം കുളങ്ങരെ
  താമരവളയം കൊണ്ടൂഞ്ഞാ‍ല
  താനിരുന്നാടും പൊന്നൂഞ്ഞാല

 • srjenishsrjenish December 2011 +1 -1

  പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു തംബുരു തേങ്ങി
  മണിച്ചിത്രത്താഴിനുള്ളില് വെറുതേ നിലവറമൈന മയങ്ങി -“മ”

 • aparichithanaparichithan December 2011 +1 -1

  മനോഹരി നിന്‍ മനോരഥത്തില്‍
  മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
  മയങ്ങുന്ന മണിവര്‍ണ്ണനാരോ
  ആരാ‍ധകനാണോ ഈ ആരാധകനാണോ? 'ആ'

 • srjenishsrjenish December 2011 +1 -1

  ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തീ
  പൂങ്കുരുവീ പൂവാങ്കുരുവീ പൊന്നോലഞ്ഞാലിക്കുരുവീ ഈ വഴി വാ - “വ”

 • aparichithanaparichithan December 2011 +1 -1

  വാകപ്പൂമരം ചൂടും
  വാരിളം പൂങ്കുലയ്ക്കുള്ളില്‍
  വാടകയ്ക്കൊരു മുറിയെടുത്തു
  വടക്കന്‍ തെന്നല്‍ - പണ്ടൊരു
  വടക്കന്‍ തെന്നല്‍ 'ത'

 • srjenishsrjenish December 2011 +1 -1

  താമസമെന്തേ വരുവാന് പ്രാണസഖീ എന്റെ മുന്നില്
  താമസമെന്തേ അണയാന് പ്രേമമയീ എന്റെ കണ്ണില് -“ക”

 • aparichithanaparichithan December 2011 +1 -1

  കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..
  ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
  മറുവാക്കു കേള്‍ക്കാന്‍ കാത്തു നിള്‍ക്കാതെ..
  പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ
  പുള്ളോര്‍ക്കുടം പോലെ തേങ്ങി..
  'ത'

 • ponnilavponnilav December 2011 +1 -1

  തിരുവോണപ്പുലരിതന് തിരുമുല്ക്കാഴ്ച്ച വാങ്ങാന്
  തിരുമുറ്റമണിഞ്ഞൊരുങ്ങീ...
  .. തിരുമേനി എഴുന്നള്ളും സമയമായീ...
  ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
  ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ---ha

 • aparichithanaparichithan December 2011 +1 -1

  ഹൃദയം കൊണ്ടെഴുതുന്ന കവിത
  പ്രണയാമൃതം അതിന്‍ ഭാഷ
  അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
  അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
  അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം
  "മ”

 • srjenishsrjenish December 2011 +1 -1

  മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്
  ഒരു നിമിഷം പല മോഹം അതിൽ വിരിയും
  ചിരിയോടെ മറുനിമിഷം മിഴിനീരിൻ കഥയായ് മാറും - “മ”

 • ponnilavponnilav December 2011 +1 -1

  മനോഹരി നിന് മനോരഥത്തില്
  മലരോട് മലര് തൂകും മണിമഞ്ചത്തേരില്
  മയങ്ങുന്ന മണിവര്ണ്ണനാരോ ആരാധകനാണോ
  ഈ ആരാധകനാണോ --aa

 • srjenishsrjenish December 2011 +1 -1

  അത് വന്നതാ -മ

 • aparichithanaparichithan December 2011 +1 -1


  ponnilav

  ഒന്ന് മുകളിലേക്ക് നോക്കൂ

 • srjenishsrjenish December 2011 +1 -1

  ഹഹഹ

 • aparichithanaparichithan December 2011 +1 -1

  സന്ധ്യയ്ക്കെന്തിനു സിന്ദൂരം
  ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
  കാട്ടാറിനെന്തിനു പാദസരം
  എന്‍ കണ്മണിക്കെന്തിനാഭരണം

 • srjenishsrjenish December 2011 +1 -1

  അപരിചിതാ “മ”

 • aparichithanaparichithan December 2011 +1 -1

  how?

 • ponnilavponnilav December 2011 +1 -1

  ആകാശദീപമെന്നുമുണരുമിടമായോ
  താരാഗണങ്ങള്‍ വീണുറങ്ങുമിടമായോ -- വ

 • aparichithanaparichithan December 2011 +1 -1

  വീണപൂവേ വീണപൂവേ
  കുമാരനാശാന്റെ വീണപൂവേ
  വിശ്വദര്‍ശനചക്രവാളത്തിലെ
  നക്ഷത്രമല്ലേ നീ ഒരു ശുക്രനക്ഷത്രമല്ലേ നീ?

 • ponnilavponnilav December 2011 +1 -1

  നദികളില് സുന്ദരി യമുനാ യമുനാ യമുനാ
  സഖികളില് സുന്ദരി അനാര്ക്കലീ അനാര്ക്കലി
  അരമനപൊയ്ക തന് കടവില് അമൃത മുന്തിരിക്കടലില്
  മധു ചഷകവുമായ് -- cha

 • aparichithanaparichithan December 2011 +1 -1

  ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
  ശില്പഗോപുരം തുറന്നു
  പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ
  നഗ്നപാദയായ് അകത്തു വരൂ

 • srjenishsrjenish December 2011 +1 -1

  വാതില് തുറക്കൂ നീ കാലമേ കണ്ടൊട്ടെ സ്നേഹ സ്വരൂപനെ
  കുരിശില് പുളയുന്ന നേരത്തും ഞങ്ങള്ക്കായ് പ്രാര്ഥിച്ച യേശു മഹെശനെ - “മ”

 • aparichithanaparichithan December 2011 +1 -1

  മനം പോലെയാണോ മംഗല്യം
  ആ മംഗല്യമാണോ സൌഭാഗ്യം
  ഉടഞ്ഞ മനസ്സുകളില്‍ ഉറങ്ങാത്ത കണ്ണുകളില്‍
  ഉത്തരമുണ്ടെങ്കില്‍ പറയൂ
  നിങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ പറയൂ
  നിങ്ങള്‍ പറയൂ

 • srjenishsrjenish December 2011 +1 -1

  പതിനാലാം രാവുദിച്ചത് മാനത്തോ. കല്ലായിക്കടവത്തോ.
  പനിനീരിന് പൂ വിരിഞ്ഞത്. മുറ്റത്തോ.. കണ്ണാടി കവിളത്തോ- “ക”

 • aparichithanaparichithan December 2011 +1 -1

  കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
  അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ

 • ponnilavponnilav December 2011 +1 -1

  ദീനദയാലോ രാമാ ജയ സീതാവല്ലഭ രാമാ..
  . ശ്രിതജനപാലക രഘുപതിരാഘവ പീതാംബരധര പാവനരാമാ..
  കൗസല്യാത്മജ! നീ തൊടുമ്പോള് ശിലയും അഹല്യയായ് മാറുന്നൂ
  ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാല് ഭവദുരിതങ്ങള്
  തീര്ന്നൊഴിയുന്നൂ രാമ ഹരേ ജയ ... ja

 • menonjalajamenonjalaja December 2011 +1 -1

  സന്ധ്യക്കെന്തിന് സിന്ദൂരം
  ചന്ദ്രികയ്ക്കെന്തിന് വൈഢൂര്യം
  കാട്ടാറിനെന്തിന് പാദസരം
  എന്‍ കണ്മണിക്കെന്തിനാഭരണം?

 • aparichithanaparichithan December 2011 +1 -1

  ????????

  ജാനകീജാനേ രാമാ ജാനകീജാനേ
  കദനനിദാനം നാഹം ജാനേ
  മോക്ഷകവാടം നാഹം ജാനേ
  ജാനകീജാനേ രാമാ രാമാ രാമാ ര

 • ponnilavponnilav December 2011 +1 -1

  രാക്കുയിലിൻ രാജ സദസ്സിൽ രാഗ മാലികാ മാധുരി
  രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി
  വെള്ളിമണി തിരയിളകി തുള്ളിയോടും കാറ്റിടറി
  പഞ്ചാര മണൽക്കരയിൽ പൗർണ്ണമി തൻ പാലൊഴുകി --pa

 • aparichithanaparichithan December 2011 +1 -1

  >>സന്ധ്യക്കെന്തിന് സിന്ദൂരം ....

  ജലജേച്ചി, ഈ 'സ' എവിടുന്ന്‍ കിട്ടി?

 • aparichithanaparichithan December 2011 +1 -1

  പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ - കാലില്‍
  കാഞ്ചനച്ചിലമ്പണിയും കലയാണു ഞാന്‍
  പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ ....... ഞ

 • menonjalajamenonjalaja December 2011 +1 -1

  ഞാന്‍ മൂന്നാം പേജ് ശ്രദ്ധിച്ചില്ല.

 • ponnilavponnilav December 2011 +1 -1

  ഞാന് ഞാന് ഞാന് എന്ന ഭാവങ്ങളെ
  പ്രാകൃത യുഗ മുഖ ഛായകളെ
  തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
  തിരകളും നിങ്ങളും ഒരുപോലെ--- ഒ

 • aparichithanaparichithan December 2011 +1 -1

  ഒരിടത്തു ജനനം ഒരിടത്തു മരണം
  ചുമലില്‍ ജീവിത ഭാരം
  വഴിയറിയാതെ മുടന്തി നടക്കും
  വിധിയുടെ ബലിമൃഗങ്ങള്‍ നമ്മള്‍
  വിധിയുടെ ബലിമൃഗങ്ങള്‍

 • ponnilavponnilav December 2011 +1 -1

  ബന്ധുവാര് ശത്രുവാര് ബന്ധനത്തിന് നോവറിയും
  കിളിമകളെ പറയൂ
  അരങ്ങത്തു ബന്ധുക്കള്...,
  അവര് അണിയറയില് ശത്രുക്കള് .---ശ

 • aparichithanaparichithan December 2011 +1 -1

  ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
  മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു
  മകരമാസക്കുളിരില്‍
  അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
  മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു

 • ponnilavponnilav December 2011 +1 -1

  ഉണരുണരൂ..ഉണ്ണിപ്പൂവേ.. ആ..ആ...ആ കരിക്കൊടി തണലത്തു
  കാട്ടിലെ കിളിപ്പെണ്ണിൻ കവിത കേട്ടുറങ്ങുന്ന പൂവേ ...
  ഉണരുണരൂ...ഉണ്ണിപ്പൂവേ.. ഉണരുണരൂ കരിമുകിലേ...
  പതിവുപോൽ പടിഞ്ഞാറെക്കടലീന്നു കുടവുമായ്.
  പടവുകൾ കയറുന്ന മുകിലേ --- ma

 • aparichithanaparichithan December 2011 +1 -1

  മുകിലിന്‍ മകളേ...
  പൊഴിയും കനവേ...
  വിണ്ണില്‍ നിന്നും മണ്ണില്‍ വീണ
  ജന്മനൊമ്പരമേ... ജ

 • srjenishsrjenish December 2011 +1 -1

  ജനഗണമന അധിനായക ജയഹേ: ഭാരത ഭാഗ്യവിധാതാ,:
  പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ: ദ്രാവിഡ ഉത്ക്കല ബംഗാ - “ബം”

 • aparichithanaparichithan December 2011 +1 -1

  ബിന്ദൂ നീയാനന്ദബിന്ദുവോ
  എന്നാത്മാവില്‍ വിരിയും വര്‍ണ്ണപുഷ്പമോ
  ആതിരാക്കുളിരൊളി തെന്നലോ ത

 • srjenishsrjenish December 2011 +1 -1

  തരളിതരാവില് മയങ്ങിയോ സൂര്യ മാനസം
  വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം -“മ”

 • aparichithanaparichithan December 2011 +1 -1

  മറക്കുമോ നീയെന്‍റെ മൗനഗാനം
  ഒരുനാളും നിലയ്ക്കാത്ത വേണുഗാനം
  കാണാതിരുന്നാല്‍ കരയുന്ന മിഴികളേ
  കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ ....... ഹ

 • srjenishsrjenish December 2011 +1 -1

  ഹരിമുരളീ രവം... ഹരിത വൃന്ദാവനം..
  പ്രണയ സുധാമയ മോഹന ഗാനം - “ഗ”

 • ponnilavponnilav December 2011 +1 -1

  ഗംഗേ......തുടിയില് ഉണരും ത്രിപുട കേട്ടു തുയിലുണര്ന്നു
  പാടിയെന്റെ നടന മണ്ഡപം തുറന്നു വാ സൂര്യ നാളം ഒരു
  സ്വര മഴയുടെ തിരി മന്ത്ര തീര്ത്ഥമൊഴുകിയ പുലരിയില്
  അനുരാഗമാര്ന്ന ശിവ ശൈല .. ശൈ

 • srjenishsrjenish December 2011 +1 -1

  ശാരികേ നിന്നെ കാണാന് താരകം താഴേ വന്നു
  ആശംസയേകാനെന്റെ സ്നേഹവും പോയീ
  കണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ നീ
  സൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം - “സ”

 • ponnilavponnilav December 2011 +1 -1

  സന്ധ്യയ്ക്കെന്തിനു സിന്ദൂരം
  ചന്ദ്രികക്കെന്തിനു വൈഡൂര്യം
  കാട്ടാറിന്നെന്തിനു പാദസരം
  എന് കണ്മണിക്കെന്തിനാഭരണം ka

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion